Crime News
കുടിവെള്ളം ചോര്‍ത്തല്‍; 20 കുടുംബങ്ങളെ പിടികൂടി

കുന്നംകുളം: ഒരുവശത്ത് കുടിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുമ്പോള്‍ മറുവശത്ത് വെള്ളം ചോര്‍ത്തല്‍ ശക്തം. പാവറട്ടി പദ്ധതിയുടെ കുടിവെള്ളമാണ് പൊതുടാപ്പുകളില്‍നിന്ന് പൈപ്പുവലിച്ച് മോഷ്ടിക്കുന്നത്. വെള്ളം ചോര്‍ത്തിയ ഇരുപത് കുടുംബങ്ങളെ ജലഅതോറിട്ടി പിടികൂടി....



വിദ്യാര്‍ഥിനിയുടെ മരണം: യഥാര്‍ഥ പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമം അപലപനീയം - മനുഷ്യാവകാശ കൂട്ടായ്മ

തൃശ്ശൂര്‍: കൊടുങ്ങല്ലൂര്‍ നാരായണമംഗലത്ത് വിദ്യാര്‍ഥിനിയുടെ ആത്മഹത്യയ്ക്ക് ഇടയാക്കിയ സംഭവത്തില്‍ യഥാര്‍ഥ പ്രതികളെ രക്ഷപ്പെടുത്താന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തുന്ന ശ്രമം അപലപനീയമാണെന്ന് കൊടുങ്ങല്ലൂര്‍ മനുഷ്യാവകാശ കൂട്ടായ്മ പ്രസ്താവനയില്‍ പറഞ്ഞു. സദാചാര...



പത്തായക്കുന്നില്‍ രണ്ടു ബി.ജെ.പി.പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

പാട്യം (കണ്ണൂര്‍): പത്തായക്കുന്ന് മൂഴിവയലിനടുത്ത് തിറയാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന രണ്ട് ബി.ജെ.പി. പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പത്തായക്കുന്നിലെ ചമ്പാടങ്കണ്ടി മാധവന്റെ മകന്‍ നിഗില്‍ (20), തെക്കുമ്പാട് പൊയില്‍ അജയന്റെ മകന്‍ അമിത് (21) എന്നിവര്‍ക്കാണ് വെട്ടേറ്റത്....



കല്ലാറില്‍ യുവാവിന്റെ ആക്രമണം; രണ്ടുപേര്‍ക്ക് വെട്ടേറ്റു, ഒരാളുടെ നില ഗുരുതരം

അടിമാലി: കല്ലാറില്‍ യുവാവ് നടത്തിയ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് വെട്ടേറ്റു. ഒരാളുടെ നില ഗുരുതരമാണ്. കല്ലാര്‍വട്ടയാര്‍ ഉണ്ണിക്കുഴി പുളിത്തോട്ടത്തില്‍ സി.മുരുകന്‍ (41), ഇയാളുടെ സഹോദരീഭര്‍ത്താവ് പുളിത്തോട്ടത്തില്‍ പരമശിവം (58) എന്നിവര്‍ക്കാണ് വെട്ടേറ്റത്. കഴുത്തിലും...



പ്ലാസ്റ്റിക് അരി കുറ്റിപ്പുറത്തും

കുറ്റിപ്പുറം: പട്ടണത്തിലെ കടയില്‍നിന്നു വാങ്ങിയ അരിയില്‍ പ്ലാസ്റ്റിക് അടങ്ങിയിട്ടുള്ളതായി പരാതി. കുറ്റിപ്പുറം കളരിക്കല്‍ മുരളിയുടെ വീട്ടില്‍ വാങ്ങിയ അരിയിലാണ് പ്ലാസ്റ്റിക് കണ്ടെത്തിയത്. 10 കിലോഗ്രാം അരിയാണ് മുരളി വാങ്ങിയത്. അരി തിളച്ചപ്പോള്‍ പതിവില്ലാത്ത രീതിയില്‍...



യുവാവ് വീടിനുളളില്‍ കുത്തേറ്റുമരിച്ചു; ചെത്തുതൊഴിലാളി പിടിയില്‍

പൊടിയാടി(തിരുവല്ല): നെടുമ്പ്രം രണ്ടാം വാര്‍ഡ് തോപ്പില്‍ തെക്കേതില്‍ ബാലന്റെ മകന്‍ സുധീറിനെ(പ്രസാദ്-27) സ്വന്തം വീടിനുള്ളില്‍ കുത്തേറ്റുമരിച്ചനിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാവിലെയാണ് സംഭവം. പ്രതിയെന്ന് കരുതുന്ന ആലപ്പുഴ കിടങ്ങറ സ്വദേശി സുധീഷിനെ പോലീസ് കസ്റ്റഡിയില്‍...



മുപ്പത് ഗ്രാം ഹാഷിഷ് പിടികൂടി; ഒരാള്‍ അറസ്റ്റില്‍

പാലക്കാട്: കുഴന്പുപരുവത്തിലാക്കിയ മുപ്പത് ഗ്രാം ഹാഷിഷുമായി 62കാരനെ എക്‌സൈസ് ഇന്‍റലിജന്‍സ് വിഭാഗം പിടികൂടി. കല്ലേക്കാട് പറമ്പില്‍വീട് കബീറിനെയാണ് (62) അറസ്റ്റുചെയ്തത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ സംസ്ഥാനത്ത് എക്‌സൈസ്വിഭാഗം ഹാഷിഷ് പിടികൂടുന്ന ആദ്യസംഭവമാണിതെന്ന് എക്‌സൈസ്...



മുന്‍ കാമുകനെ കൊന്ന 15-കാരിയും കൂട്ടാളികളും അറസ്റ്റില്‍

ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയില്‍ ഹോളിദിനത്തില്‍ 16-കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും കാമുകനും കൂട്ടാളികളുമടക്കം ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച ബുരൗരിക്കടുത്ത് 16-കാരന്‍ കമല്‍ കൊല്ലപ്പെട്ട കേസിലാണ് 15-കാരി, 17 വയസ്സുള്ള...



നിഷാമിനെതിരെ കാപ്പ: വിജയിച്ചത് രണ്ടു വര്‍ഷംമുമ്പുതുടങ്ങിയ ശ്രമം

തൃശ്ശൂര്‍: വിവാദ വ്യവസായി മുഹമ്മദ് നിഷാമിനെതിരെ കാപ്പ ചുമത്താന്‍ പോലീസ് രണ്ടുവര്‍ഷം മുമ്പേ ആരംഭിച്ച ശ്രമമാണ് ഇപ്പോള്‍ വിജയിച്ചിരിക്കുന്നത്. നിലവിലുണ്ടായിരുന്ന കേസുകള്‍ പലതും ഒത്തുതീര്‍ത്ത് നേരത്തേ ഈ നീക്കം നിഷാം പരാജയപ്പെടുത്തുകയായിരുന്നു. എന്നാല്‍,ബെംഗളൂരുവില്‍നിന്നുള്ള...



ചെറുപുഴയില്‍ ബൈക്ക് കത്തിച്ചു, പെട്ടിക്കട മറിച്ചിട്ടു

കടകള്‍ക്കുനേരെയും അതിക്രമം ചെറുപുഴ: വ്യാഴാഴ്ച രാത്രി അഴിഞ്ഞാടിയ ഒരുസംഘം ചെറുപുഴ ടൗണില്‍ വ്യാപകമായി നാശംവിതച്ചു. കച്ചവടസ്ഥാപനങ്ങള്‍ ആക്രമിച്ചു. ബൈക്ക് കത്തിച്ചു. കമ്പിപ്പാലത്തിനുസമീപം രാത്രി നിര്‍ത്തിയിട്ടിരുന്ന പ്രശാന്ത് മെഡിക്കല്‍സ് ഉടമ ടി.എസ്.സുരേഷ്‌കുമാറിന്റെ...



ജില്ലകള്‍ തോറും വിവാഹ തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍

കൊച്ചി: സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ പലയിടങ്ങളിലായി വിവാഹ തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. ചങ്ങനാശേരി സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി കബളിപ്പിച്ച കേസിലാണ് അറസ്റ്റിലായത്. കൊല്ലം കിളികൊല്ലൂര്‍ കമലവിലാസം ബാലചന്ദ്രന്‍ പിള്ളയുടെ മകന്‍ ബി. അരുണ്‍...



സ്ത്രീധനപീഡനം; ഭര്‍ത്താവുള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസ്‌

കുഴിത്തുറ: നിദ്രവിളയ്ക്കുസമീപം കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ പീഡിപ്പിച്ച കേസില്‍ ഭര്‍ത്താവുള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസ്. കാഞ്ഞാമ്പുറം വൈയ്ക്കല്ലൂര്‍ സ്വദേശിയും സ്വര്‍ണക്കട ഉടമയുമായ സുരേഷ്‌കുമാര്‍, രണ്ടാംഭാര്യ സ്വപ്‌ന, മാതാപിതാക്കളായ സുധാകരന്‍,...



ചൗട്ടാലമാരുടെ 10 വര്‍ഷം തടവ് ഹൈക്കോടതി ശരിവെച്ചു

ന്യൂഡല്‍ഹി: അധ്യാപക നിയമനവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ഹരിയാണ മുന്‍ മുഖ്യമന്ത്രിയും ലോക്ദള്‍ നേതാവുമായ ഓം പ്രകാശ് ചൗട്ടാലയ്ക്കും മകനും എം.എല്‍.എയുമായ അജയ് ചൗട്ടാലയ്ക്കും പത്തുവര്‍ഷം തടവ് വിധിച്ചത് ഡല്‍ഹി ഹൈക്കോടതി ശരിവെച്ചു. പ്രത്യേക സി.ബി.ഐ. കോടതിയാണ്...



നിഷാമിനെ രക്ഷിക്കാന്‍ ഡി.ജി.പി. ഇടപെട്ടതിന് തെളിവുണ്ടെന്ന് പി.സി.ജോര്‍ജ്‌

കോട്ടയം: തൃശ്ശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസ് കൊല്ലപ്പെട്ട കേസ് അട്ടിമറിക്കുന്നതിന് ഡി.ജി.പി. കെ.എസ്.ബാലസുബ്രഹ്മണ്യം നേരിട്ട് ഇടപെട്ടതായി ചീഫ് വിപ്പ് പി.സി.ജോര്‍ജ്. ഇതിന്റെ വ്യക്തമായ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും...



ഗുരുവായൂരിലെ ബോംബേറ്; വാഹനങ്ങള്‍ നിരീക്ഷണത്തില്‍

ഗുരുവായൂര്‍: ആര്‍.എസ്.എസ്. കാര്യാലയത്തിനുനേരെയുണ്ടായ ബോംബേറുമായി ബന്ധപ്പെട്ട് ഏതാനും വാഹനങ്ങള്‍ പോലീസ് നിരീക്ഷണം തുടങ്ങി. ചൊവ്വാഴ്ച രാത്രി 8നും 9നും മധ്യേ കാര്യാലത്തിനു മുന്നിലൂടെ പോയ ബൈക്കുകളും വാനുകളുമാണ് മമ്മിയൂരിലും പടിഞ്ഞാറേ നടയിലുമുള്ള സി.സി.ടി.വി. കാമറകള്‍...



തീവണ്ടിയാത്രക്കാരുടെ സുരക്ഷയ്ക്ക് ഫോണ്‍ സേവനം ശക്തമാക്കുന്നു

പാലക്കാട് : തീവണ്ടിയാത്രയ്ക്കിടയിലും റെയില്‍വേ സ്റ്റേഷനുകളിലും യാത്രക്കാരുടെ സുരക്ഷയ്ക്കായി ഉപയോഗിക്കാവുന്ന ടോള്‍ഫ്രീ നമ്പറായ 182ന്റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കുന്നു. യാത്രക്കാര്‍ക്ക് 24 മണിക്കൂറും ഈ നമ്പറില്‍ സുരക്ഷാ ആവശ്യങ്ങള്‍ക്കായി വിളിക്കാം. അതത് ഡിവിഷന്‍...






( Page 44 of 94 )



 

 




MathrubhumiMatrimonial