Crime News
വീട്ടിനുമുന്നില്‍ നാടന്‍ബോംബ്: രണ്ടുപേര്‍ അറസ്റ്റില്‍

നാഗര്‍കോവില്‍: കുളച്ചലിനടുത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിനുമുന്നില്‍ നാടന്‍ബോംബ് കണ്ടെടുത്തതിനെത്തുടര്‍ന്ന് രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. കോടിമുന സ്വദേശി തമിഴ് മാനില കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജെറോം (48), സുഹൃത്ത് കുഴന്തൈ ഏശു കോളനിയിലെ ഡൈനിഷ് (28) എന്നിവരാണ്...



സ്ത്രീപീഡനം: ഭര്‍ത്താവിനെ അറസ്റ്റുചെയ്തു

നിലമ്പൂര്‍: സ്ത്രീധനം കൂടുതല്‍ വേണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവും ബന്ധുക്കളും മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റു ചെയ്തു. അകമ്പാടം ഇടിവണ്ണ പാലാത്ത അജി(30)യെയാണ് നിലമ്പൂര്‍ എസ്.ഐ വി. ബാബുരാജ് അറസ്റ്റുചെയ്തത്....



കാണാതായ യുവാവിന്റെ ജഡം കുഴിച്ചിട്ട മുന്‍ പോലീസുകാരനും മകനും അറസ്റ്റില്‍

വടക്കാഞ്ചേരി : കുണ്ടുകാടിനടുത്ത് എടവനക്കാട്ടുനിന്ന് രണ്ടുവര്‍ഷം മുമ്പ് കാണാതായ യൂത്ത് കോണ്‍ഗ്രസ് പഴയന്നൂപ്പാടം ബൂത്ത് സെക്രട്ടറി കാരോടിയില്‍ ശ്രീജിത്തിന്റെ (29) ജഡം റബ്ബര്‍തോട്ടത്തില്‍ മറവുചെയ്ത അയല്‍വാസികളായ മുന്‍ പോലീസുകാരനും മകനും പിടിയില്‍. എടവനക്കാട്...



യുവാവിനെ വീടുകയറി ആക്രമിച്ച സംഘം ജനല്‍ച്ചില്ലും കാറിന്റെ ചില്ലും തകര്‍ത്തു

തൃപ്രയാര്‍: പട്ടാപ്പകല്‍ വീടുകയറി യുവാവിനെ ആക്രമിച്ച് പരിക്കേല്പിച്ച സംഘം വീടിന്റെ ജനല്‍ച്ചില്ല് തകര്‍ത്തു. സംഘത്തിലെ ഒരാള്‍ രാത്രിയെത്തി വീട്ടിലെ കാറിന്റെ ചില്ലും തകര്‍ത്തു. നാട്ടിക എസ്.എന്‍. കോളേജ് ഗ്രൗണ്ടിനടുത്ത് കോളങ്ങാട്ട് ലക്ഷ്മണന്റെ വീട്ടിലാണ് സംഭവം....



അധ്യാപികയായ ദളിത് യുവതിയെ പീഡിപ്പിച്ച യുവാവിനെതിരെ കേസ്

ചങ്ങനാശ്ശേരി: അധ്യാപികയായ ദളിത് യുവതിയെ പീഡിപ്പിച്ചതായി പരാതി. ഇടുക്കി സ്വദേശിനിയായ യുവതി ചങ്ങനാശ്ശേരിയിലെ ഹോസ്റ്റലില്‍നിന്നാണ് ജോലിക്ക് പോയിരുന്നത്. ഇതിനിടയില്‍ പരിചയപ്പെട്ട യുവാവാണ് നിരന്തരമായി പീഡിപ്പിച്ചുകൊണ്ടിരുന്നത്. യുവതി ചങ്ങനാശ്ശേരി എസ്.ഐ.ക്ക് നല്‍കിയ...



ജുവലറിയില്‍നിന്ന് സ്വര്‍ണം കവര്‍ന്നയാള്‍ പിടിയില്‍

തിരുവല്ല: സ്വര്‍ണം വാങ്ങാനെന്ന വ്യാജേന ജുവലറിയിലെത്തി മാല കവര്‍ന്നയാളെ അറസ്റ്റ് ചെയ്തു.ചങ്ങനാശ്ശേരി മാടപ്പള്ളില്‍ പുതുവീട്ടില്‍ ജോസഫ് മാത്യു (48) ആണ് അറസ്റ്റിലായത്.തിരുവല്ല ആലൂക്കാസ് ജുവലറിയില്‍നിന്ന് 21 ഗ്രാം വരുന്ന സ്വര്‍ണ മാലയാണ് കവര്‍ന്നത്. ചൊവ്വാഴ്ച വൈകീട്ട്...



ഐറിന്‍ വധം: പ്രതി കുറ്റക്കാരനെന്ന് കോടതി; ശിക്ഷ ഇന്ന്‌

തിരുവനന്തപുരം: അഞ്ചുതെങ്ങ് മുസ്ലീംപള്ളിക്ക് സമീപം ഐറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഭര്‍ത്താവ് ഫ്രാന്‍സിസ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഒന്നാം ജില്ലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കെ.പി. ഇന്ദിരയാണ് കേസ് പരിഗണിച്ചത്. പ്രതിയുടെ ശിക്ഷ ശനിയാഴ്ച വിധിക്കും. ഐറിനെ...



കണ്ടശ്ശാംകടവില്‍ ഒരു വീടിനു നേരെ പലവട്ടം ആക്രമണം

കണ്ടശ്ശാംകടവ്: മാമ്പുള്ളിയില്‍ ഒരു വീടിനു നേരെ പലവട്ടം സമൂഹവിരുദ്ധരുടെ ആക്രമണം. മാമ്പുള്ളിയിലെ കോലാട്ട് ശങ്കരന്റെ മകന്‍ മനോജിന്റെ വീടിനുനേരെയാണ് നിരന്തരമായ ആക്രമണം നടക്കുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ സമൂഹവിരുദ്ധര്‍ വീടാക്രമിച്ച് ബൈക്കിന് രണ്ടാം തവണയും തീയിട്ടു....



കരിപ്പൂരില്‍ പതിനേഴര കിലോ സ്വര്‍ണം പിടികൂടി

കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തിലൂടെ കടത്താന്‍ ശ്രമിച്ച പതിനേഴര കിലോ സ്വര്‍ണം ഡി.ആര്‍.ഐ പിടികൂടി. വെട്ടത്തൂര്‍ സ്വദേശി പുഴയ്ക്കല്‍ സുബൈറിന്റെ പേരില്‍ വന്ന ബാഗേജിനുള്ളില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്.



കൊക്കെയ്ന്‍ കേസ്; കോളിന്‍സിനെ വീണ്ടും റിമാന്‍ഡ് ചെയ്തു

കൊച്ചി: കടവന്ത്രയിലെ ഫ്ലൂറ്റില്‍ പാര്‍ട്ടിക്കിടെ കൊക്കെയ്ന്‍ പിടികൂടിയ കേസിലെ പ്രതി ഒക്കോവ ചിഗോസി കോളിന്‍സിനെ കോടതി വീണ്ടും റിമാന്‍ഡ് ചെയ്തു. ചോദ്യം ചെയ്യലുമായി സഹകരിക്കാതിരുന്ന ഇയാളെ എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കിയ ശേഷം കാക്കനാട്ടെ ജില്ലാ ജയിലിലേക്ക്...



ബൈക്കുയാത്രികനെ ബസ്സിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ഏഴുവര്‍ഷം കഠിനതടവ്‌

പത്തനംതിട്ട: വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ഏഴുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് ജഡ്ജ് നമ്പര്‍-3ലെ ജഡ്ജി പി.ഷേര്‍ലി ദത്താണ് ശിക്ഷ വിധിച്ചത്. കോന്നി മങ്ങാരം മേലേപ്പുരയില്‍ സാബു(ഷാബു-34)വിനെതിരെയാണ് വിധി. പ്രമാടം വെള്ളപ്പാറ...



തീവ്രവാദക്കേസ് പ്രതികളെ മംഗളൂരു കോടതിയില്‍ ഹാജരാക്കി

മംഗളൂരു: 2007ല്‍ ഉള്ളാള്‍ മുക്കച്ചേരിയില്‍ ആയുധങ്ങള്‍ സഹിതം പിടികൂടിയ യുവാക്കളെ മംഗളൂരു കോടതിയില്‍ ഹാജരാക്കി. മുംബൈ പോലീസാണ് ഇരുവരെയും മംഗളൂരുവിലെത്തിച്ചത്. തീവ്രവാദബന്ധമുണ്ടെന്ന് കണ്ടെത്തിയ കേസായിരുന്നു ഇത്. സയിദ് മുഹമ്മദ് നൗഷാദ്, അഹമ്മദ് ബാവ എന്നിവരെയാണ് കോടതിയില്‍...



ആള്‍മാറാട്ടം നടത്തി ഭവനവായ്പ: ഒരാള്‍ അറസ്റ്റില്‍

പാലക്കാട്: ആള്‍മാറാട്ടംനടത്തി സംസ്ഥാന ഹൗസിങ് ബോര്‍ഡില്‍നിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ തട്ടിപ്പുനടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. തൃശ്ശൂര്‍ വെങ്കിടങ്ങ് ഏനാമാക്കല്‍ മുപ്പട്ടിത്തറയിലെ മതിലകത്ത്വീട്ടില്‍ കെ.ഐ. അസീസിനെയാണ് (39) പാലക്കാട് ക്രൈംബ്രാഞ്ച്...



മന്ത്രവാദി ചമഞ്ഞ് ലക്ഷംരൂപയും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും കവര്‍ന്ന യുവാവ് അറസ്റ്റില്‍

മാന്നാര്‍: വീട്ടുദോഷം മാറ്റാമെന്ന് തെറ്റുദ്ധരിപ്പിച്ച് മന്ത്രവാദി ചമഞ്ഞ് ലക്ഷംരൂപയും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. പരുമല തിക്കപ്പുഴ കല്ലുപറമ്പില്‍ വീട്ടില്‍ ജ്ഞാനദാസി(തുളസി39)നെയാണ് മാന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തത്....



വ്യാജ പാസ്‌പോര്‍ട്ട്: കൊക്കെയ്ന്‍ കേസിലെ കോളിന്‍സ് കസ്റ്റഡിയില്‍

കൊച്ചി: ഫ്ലൂറ്റിലെ സ്‌മോക്ക് പാര്‍ട്ടിക്കിടെ കൊക്കെയ്ന്‍ പിടികൂടിയ കേസില്‍ ഗോവയില്‍ നിന്ന് പിടിച്ച നൈജീരിയക്കാരന്‍ കോളിന്‍സിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കോളിന്‍സിന്റെ പക്കല്‍ നിന്ന്് പിടിച്ച പാസ്‌പോര്‍ട്ട് വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു....



വിദ്യാര്‍ഥികള്‍ക്കിടയിലെ കഞ്ചാവ് വില്പന തടയാനുള്ള പോലീസ് നടപടി വിജയത്തിലേക്ക്‌

മാരാരിക്കുളം: വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍ക്കുന്ന സംഘത്തെ പിടികൂടാന്‍ മാരാരിക്കുളം സര്‍ക്കിള്‍ പരിധിയില്‍ രൂപവത്കരിച്ച പ്രത്യേക സ്‌ക്വാഡിന്റെ പ്രവര്‍ത്തനം വിജയത്തിലേക്ക്. മൂന്നാഴ്ചയ്ക്കുള്ളില്‍ വലയിലായത് 20 കഞ്ചാവ് വില്പനക്കാര്‍. 15 കേസുകള്‍ രജിസ്റ്റര്‍...






( Page 43 of 94 )



 

 




MathrubhumiMatrimonial