
കരിപ്പൂരില്‍ പതിനേഴര കിലോ സ്വര്‍ണം പിടികൂടി
Posted on: 20 Mar 2015
കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തിലൂടെ കടത്താന്‍ ശ്രമിച്ച പതിനേഴര കിലോ സ്വര്‍ണം ഡി.ആര്‍.ഐ പിടികൂടി. വെട്ടത്തൂര്‍ സ്വദേശി പുഴയ്ക്കല്‍ സുബൈറിന്റെ പേരില്‍ വന്ന ബാഗേജിനുള്ളില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്.
