Crime News
ബംഗലൂരുവില്‍ സ്വവര്‍ഗാനുരാഗം നിരസിച്ച യുവതിയെ കൊലപ്പെടുത്തി

ബംഗലൂരു: മാന്ധ്യ മേഖലയില്‍ അടുത്തിടെയുണ്ടായ കൊലപാതകത്തിന് കാരണം സ്വവര്‍ഗാനുരാഗമാണോ എന്ന് പോലീസിന് സംശയം. ദിവ്യശ്രീയെന്ന യുവതിയുടെ മരണത്തില്‍ അവരുടെ സുഹൃത്തായ അനുഷയെയാണ് പോലീസ് സംശയിക്കുന്നത്. ദിവ്യശ്രീയുമായി അനുരാഗത്തിലായിരുന്ന അനുഷ തന്റെ സ്‌നേഹം നിഷേധിച്ച്...



ചാലയില്‍ സംഘര്‍ഷം: ഒരാള്‍ക്ക് വെട്ടേറ്റു

തിരുവനന്തപുരം: ചാലയില്‍ എസ്.ഡി.പിഐക്കാര്‍ക്കും ചുമട്ടു തൊഴിലാളിക്കുമിടിയിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. തട്ടുകട മാറ്റുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ചാലയിലെ നഗരസഭയുടെ മാര്‍ക്കറ്റ് കയ്യേറി ഷെഡ് നിര്‍മ്മിനുള്ള ചിലരുടെ...



വസ്ത്രംമാറുന്ന മുറിയില്‍ മന്ത്രി സ്മൃതി ഇറാനി കണ്ടത് ഒളിക്യാമറ

*ഗോവ പോലീസ് കേസെടുത്തു *നാല് പേര്‍ കസ്റ്റഡിയില്‍ പനാജി: വസ്ത്രംമാറുന്ന മുറിയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ വരവേറ്റത് ഒളിക്യാമറ. ഗോവ കാണ്‍ഡോലിമിലെ 'ഫാബ് ഇന്ത്യ' ഷോറൂമിലാണ് സംഭവം. മന്ത്രിയുടെ പരാതിയെത്തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് നാല്...



ആസിഡാക്രമണം: ബിഹാറില്‍ പ്രതിക്ക് പത്തുവര്‍ഷം തടവും പിഴയും

മുസാഫര്‍പുര്‍: ബിഹാറില്‍ ആസിഡഡാക്രമണക്കേസിലെ പ്രതിക്ക് കോടതി പത്തുവര്‍ഷം തടവും 30,000 രൂപ പിഴയും വിധിച്ചു. ആസിഡാക്രമണക്കേസ് സംബന്ധിച്ച പുതിയ നിയമപ്രകാരമുള്ള കോടതിയുടെ ആദ്യവിധിയാണിത്. രാമകാന്ത് റായി എന്ന ബോക്‌സിങ് റായി(70)ക്കാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി തരുണ്‍കുമാര്‍...



മാധ്യമപ്രവര്‍ത്തകര്‍ ചമഞ്ഞ് പണം തട്ടിയെടുക്കാന്‍ ശ്രമം; രണ്ടുപേര്‍ അറസ്റ്റില്‍

റാന്നി: മാധ്യമപ്രവര്‍ത്തകര്‍ ചമഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന, ജെ.സി.ബി.-ടിപ്പര്‍ ഉടമയുടെ പരാതിയില്‍ രണ്ടുപേരെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു. കിളിമാനൂര്‍ തളിക്കുഴി കാഞ്ഞിരത്തിങ്കല്‍ ജയകുമാര്‍(40), പത്തനാപുരം നടുക്കുന്ന് തുളസീസദനത്തില്‍ ഹരീഷ്(36)...



രണ്ടുപേര്‍ കൂടി അറസ്റ്റില്‍

ആലുവ: കുട്ടമശ്ശേരി ഐഡിയല്‍ ഇംപക്‌സ് എന്ന സ്ഥാപനത്തില്‍ കയറി സി.ഐ.ടി.യു. അംഗങ്ങളായ ചുമട്ടു തൊഴിലാളികളെ ആക്രമിച്ച കേസ്സില്‍ രണ്ടു പേര്‍ കൂടി അറസ്റ്റിലായി. കീഴ്മാട് മലയന്‍കാട് നെയ്യത്താല്‍ വീട്ടില്‍ എന്‍.കെ. ഹമീദ് (45), മാറമ്പള്ളി കുന്നത്തുകര മരോട്ടിക്കല്‍ വീട്ടില്‍ എം.എസ്....



പോലീസുദ്യോഗസ്ഥന്‍ അകാരണമായി മര്‍ദിച്ചെന്ന് പരാതി

കോഴഞ്ചേരി: പോലീസുദ്യോഗസ്ഥന്‍ അകാരണമായി മര്‍ദിച്ചെന്ന് കാട്ടി യുവാവ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. പുല്ലാട് തെക്കേടത്ത് ഗോപീകൃഷ്ണനാണ് കോയിപ്രം പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ പുഷ്പകുമാറും കണ്ടാലറിയാവുന്ന രണ്ടുപേരും ചേര്‍ന്ന് മര്‍ദിച്ചെന്ന്...



ലോക്കപ്പ് മര്‍ദനം: 'ജനമൈത്രി' യോഗം 'ഫ്രാക്ക്' ബഹിഷ്‌കരിച്ചു

കിളിമാനൂര്‍: പോങ്ങനാട്ട് നടന്ന അക്രമസംഭവങ്ങളുടെയും വാഹനം കത്തിക്കലിന്റെയും പേരില്‍ മാധ്യമ പ്രവര്‍ത്തകനും അംഗപരിമിതനുമായ അനില്‍കുമാറിനെ ലോക്കപ്പിലിട്ട് മര്‍ദിച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ടും നിരപരാധികളെ ജനമൈത്രി പോലീസ് പ്രതിയാക്കിയതില്‍ പ്രതിഷേധിച്ചും...



ഹക്കിംവധം: കഞ്ഞിവെപ്പ് സമരം ആറിന്‌

പയ്യന്നൂര്‍: ഹക്കിംവധത്തിലെ പ്രതികളെ പിടികൂടണമെന്ന ആവശ്യവുമായി ജനകീയ ആക്ഷന്‍ കമ്മിറ്റി നടത്തുന്ന സത്യാഗ്രഹസമരം 36-ാം ദിവസത്തിലേക്ക് കടന്നു. പയ്യന്നൂര്‍ പോലീസ് സ്റ്റേഷന് മുന്നിലാണ് സമരം. അധികൃതരുടെ നിസ്സംഗതയ്‌ക്കെതിരെ ഏപ്രില്‍ ആറിന് പയ്യന്നൂര്‍ ടൗണില്‍ കുടുംബസമേതം...



പ്രതിയെ വെറുതെ വിട്ടു

കോഴിക്കോട്: വൈദ്യുതിത്തകരാര്‍ പരിഹരിക്കാനായി ഇലക്ട്രിക് പോസ്റ്റില്‍ കയറാനെത്തിയ കെ.എസ്.ഇ.ബി. ജീവനക്കാരന്‍ മുഹമ്മദ് അഷറഫിനെ തടഞ്ഞു വെച്ച് ഭീഷണിപ്പെടുത്തി എന്ന കേസിലെ പ്രതി പന്നിയങ്കര സ്വദേശി നിര്‍മല്‍ കുമാര്‍ എന്ന കുട്ടനെ (32) കോടതി വെറുതെ വിട്ടു. പ്രതിക്കു വേണ്ടി...



പോലീസിനെ വാഹനമിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

മങ്കട: ഗതാഗതം നിയന്ത്രിച്ചിരുന്ന പോലീസിനെ വാഹനമിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ മങ്കട പോലീസ് അറസ്റ്റുചെയ്തു. തിരൂര്‍ക്കാട് പേരൂര്‍ക്കാടന്‍ സിറാജുദ്ദീ (33)നെയാണ് മങ്കട പോലീസ് തിങ്കളാഴ്ച അറസ്റ്റുചെയ്തത്. ഞായറാഴ്ച വൈകിട്ട് 5.10നാണ് കേസിനാസ്പദമായ...



അശ്ലീല വീഡിയോ പ്രചാരണം: മൂന്നുപേര്‍ അറസ്റ്റില്‍

പരപ്പനങ്ങാടി: അശ്ലീല വീഡിയോക്ലിപ്പിങ്ങുകള്‍ പകര്‍ത്തിനല്‍കുന്ന വീഡിയോകടയുടമയെയും സഹായികളെയും പോലീസ് അറസ്റ്റുചെയ്തു. പരപ്പനങ്ങാടി പോലീസ്സ്‌റ്റേഷന്റെ പടിഞ്ഞാറുഭാഗത്തുള്ള മൊബൈല്‍കടയില്‍ അശ്ലീലക്ലിപ്പിങ്ങുകള്‍ വിദ്യാര്‍ഥികളടക്കമുള്ളവര്‍ക്ക് പകര്‍ത്തിനല്‍കുന്നുവെന്ന...



ക്രൈം ബ്രാഞ്ചും പ്രതിയെ കണ്ടെത്തിയില്ല; കടശ്ശേരി ഇരട്ടക്കൊലപാതകത്തിന് നാലാണ്ട്‌

കുന്നിക്കോട്: ഇളമ്പല്‍ കടശ്ശേരിയില്‍ അമ്മയെയും കുഞ്ഞിനെയും കഴുത്തുഞെരിച്ചുകൊന്ന ദാരുണസംഭവം നടന്നിട്ട് നാലാണ്ട് പിന്നിടുന്നു. സംഭവത്തിന് പിന്നില്‍ യുവതിയുടെ ഭര്‍ത്താവാണെന്ന് തിരിച്ചറിഞ്ഞിട്ടും ഒളിവില്‍പോയ പ്രതിയെ പിടികൂടാന്‍ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ചിനും...



15 ലക്ഷത്തിന്റെ സ്വര്‍ണമാലകളുമായി വിമാനയാത്രക്കാരന്‍ പിടിയില്‍

തിരുവനന്തപുരം: പാന്റ്‌സിന്റെ പോക്കറ്റില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 15 ലക്ഷം രൂപയുടെ രണ്ട് സ്വര്‍ണമാലകളുമായി വിമാനയാത്രക്കാരന്‍ പിടിയിലായി. കണ്ണൂര്‍ സ്വദേശി റഹീമിനെ (27) ആണ് തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതര്‍ ചെന്നൈ വിമാനത്താവളത്തില്‍ പിടികൂടിയത്....



ലൈംഗിക പീഡനശ്രമം, പ്രതിക്ക് മൂന്നുവര്‍ഷം കഠിനതടവും പിഴയും

പാലക്കാട്: ഏഴുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ശ്രമിച്ച കേസില്‍ പ്രതിക്ക് മൂന്നുവര്‍ഷം കഠിനതടവും അയ്യായിരംരൂപ പിഴയും. അഗളി മേലെമുള്ളിയൂരിലെ ശിവകുമാറിനാണ് (26) ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.പി. ജ്യോതീന്ദ്രനാഥ് ശിക്ഷവിധിച്ചത്. പ്രതി അടയ്ക്കുന്നപിഴ...



മോഷണം: മലയാളിയുള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

പൊള്ളാച്ചി: ആനമലയില്‍ വിവിധ മോഷണക്കേസുകളില്‍ മലയാളിയടക്കം മൂന്നുപേരെ അറസ്റ്റുചെയ്തു. കൊല്ലങ്കോട് സ്വദേശി ഇബ്രാഹിം (34), കോയമ്പത്തൂര്‍ കുനിയമുത്തൂര്‍ സ്വദേശി കാജാഹുസൈന്‍ (35), സേതുമട അണ്ണാനഗറിലെ ഉമ്മര്‍ അലി (30) എന്നിവരാണ് അറസ്റ്റിലായത്. ആനമല എ.വി.ആര്‍. നഗറില്‍ താമസിക്കുന്ന...






( Page 41 of 94 )



 

 




MathrubhumiMatrimonial