Crime News
വിദേശജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി പിടിയില്‍

തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവാക്കളില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ യുവതി പിടിയില്‍. തുമ്പ പള്ളിത്തുറ പുതുവല്‍ പുരയിടം വീട്ടില്‍ ഷീലാപീറ്ററാ (33) ണ് അറസ്റ്റിലയത്. ഇത് രണ്ടാംതവണയാണ് തട്ടിപ്പിന് ഇവരെ പിടികൂടുന്നത്. ഇവരുടെ പൂജപ്പുരയിലെ വാടകവീട്ടിലും...



ഫെയ്‌സ്ബുക്കിലൂടെ ജോലി വാഗ്ദാനം ചെയ്ത് പണംതട്ടിയ പ്രതികള്‍ അറസ്റ്റില്‍

കോഴിക്കോട്: ഫെയ്‌സ്ബുക്കിലൂടെ ജോലി വാഗ്ദാനംചെയ്ത് പണംതട്ടിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.ഖത്തര്‍, ഒമാന്‍, സൗദി അറേബ്യ എന്നീ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഉദ്യോഗാര്‍ഥികളെ ആവശ്യമുണ്ടെന്നു പരസ്യംനല്‍കി 7,30,000 രൂപ തട്ടിയെടുത്ത് മുങ്ങിയ കേസിലാണ് കണ്ണൂര്‍ മൂന്നാംപീടിക...



വീട്ടമ്മയുടെ കൊലപാതകം ഭര്‍ത്താവ് കസ്റ്റഡിയില്‍

പുനലൂര്‍: വട്ടമണ്‍ ലക്ഷംവീടിന് സമീപം പ്രീതാഭവനില്‍ ശാന്തമ്മ(55) വെട്ടുംകുത്തുമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് പോലീസ് കസ്റ്റഡിയിലായി. തമിഴ്‌നാട് സ്വദേശിയായ പളനിയാണ്ടി(ഉത്തമന്‍)യാണ് പിടിയിലായത്. വ്യാഴാഴ്ച പുലര്‍ച്ചെ വട്ടമണില്‍ മകള്‍ ഉമയുടെ വീട്ടിലാണ്...



മൊബൈല്‍ഫോണ്‍ മോഷ്ടിച്ച തമിഴ്‌നാട് സ്വദേശിനി അറസ്റ്റില്‍

ചാവക്കാട്: തിരുവത്ര അയോധ്യ നഗറിലെ അമ്പലത്തുവീട്ടല്‍ നസീറിന്റെ വീട്ടില്‍നിന്നും മൊബൈല്‍ഫോണ്‍ മോഷ്ടിച്ച തമിഴ് നാട് വിഴുപ്പുറം ഉളുന്തൂര്‍ പേട്ട സ്വദേശിനി പത്മാവതി (32) യെ ചാവക്കാട് പോലീസ് അറസ്റ്റുചെയ്തു.



കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം

കോഴഞ്ചേരി: നെടുംപ്രയാര്‍ തേവലശ്ശേരി ദേവീക്ഷേത്ര കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം. ക്ഷേത്രത്തിന്റെ പടിക്കല്‍ മാരാമണ്‍-കുറിയന്നൂര്‍ റോഡരികിലെ കാണിക്കവഞ്ചിയാണ് ബുധനാഴ്ച രാത്രി മോഷ്ടാക്കള്‍ കുത്തിത്തുറന്നത്. പുലര്‍ച്ചെ ക്ഷേത്രത്തിലെത്തിയവരാണ് വഞ്ചികുത്തിത്തുറന്നനിലയില്‍...



വധശ്രമക്കേസില്‍ പിടികൂടിയ ആള്‍ പോലീസ് സ്റ്റേഷന്‍ അടിച്ചുതകര്‍ത്തു

കാഞ്ഞിരംകുളം: പോലീസ് പിടികൂടിയ വധശ്രമക്കേസിലെ പ്രതി സ്റ്റേഷനില്‍ അക്രമാസക്തനായി. പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു. ഫര്‍ണിച്ചറും ഗ്ലാസുകളും തകര്‍ത്തു. ഫയലുകള്‍ വാരിയെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കാഞ്ഞിരംകുളം പോലീസ് സ്റ്റേഷനിലാണ് സംഭവം. കുപ്രസിദ്ധ ഗുണ്ടയും...



കഞ്ചാവ് വേട്ട-കോതമംഗലത്ത് ഒരാഴ്ചക്കിടെ പിടിയിലായത് മൂന്ന് പേര്‍

കോതമംഗലം: ചെറുവട്ടൂരില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ അന്യസംസ്ഥാന തൊഴിലാളിയായ യുവാവ് അറസ്റ്റില്‍.പശ്ചിമ ബംഗാള്‍ ബര്‍ദ്വാന്‍ ദക്ഷിണ്‍ കുസും ഗ്രാമം സ്വദേശിയായ ബഷീര്‍ മാലിക് (22) ആണ് അറസ്റ്റിലായത്. താലൂക്കില്‍ ഒരാഴ്ചക്കിടെ കഞ്ചാവ് വില്‍പ്പനക്കിടെ പിടികൂടുന്ന മൂന്നാമത്തെ...



ഗുണ്ടാനിയമപ്രകാരം അറസ്റ്റില്‍

തിരുവനന്തപുരം: അമ്പതോളം മോഷണക്കേസുകളിലെ പ്രതിയെ ഗുണ്ടാനിയമപ്രകാരം അറസ്റ്റുചെയ്തു. തിരുവല്ലം ഉണ്ണി എന്നുവിളിക്കുന്ന ഉണ്ണിക്കൃഷ്ണനെ(39)യാണ് ഓപ്പറേഷന്‍ സുരക്ഷാ പദ്ധതിയുടെ ഭാഗമായി സിറ്റി പോലീസ് പിടികൂടിയത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തോളമായി തെക്കന്‍ കേരളത്തിലെ വിവിധ...



ഡോക്ടര്‍മാര്‍ മുഖംതിരിച്ചു; ദളിത് യുവതി പ്രസവിക്കാന്‍ സഞ്ചരിച്ചത് 50 കിലോമീറ്റര്‍

ചെറുതോണി (ഇടുക്കി): പ്രസവവേദനയുമായി അവശനിലയില്‍ പുലര്‍ച്ചെ ഇടുക്കി മെഡിക്കല്‍ കോളേജിലെത്തിച്ച ദളിത്യുവതിയെ പരിചരിക്കാന്‍ ഗൈനക്കോളജി ഡോക്ടര്‍മാര്‍ ആരുമെത്തിയില്ല. യുവതിയുമായി ഓട്ടോയില്‍ വനിതാഡോക്ടര്‍മാര്‍ താമസിക്കുന്ന സ്ഥലെത്തത്തി അവരെ വിളിച്ചിട്ടും വാതില്‍...



വടിവാള്‍ കഴുത്തില്‍ വെച്ച് ജ്വല്ലറിയുടമയില്‍നിന്ന് ഒന്നരലക്ഷം രൂപയുടെ ആഭരണങ്ങള്‍ കവര്‍ന്നു

ആലപ്പുഴ: മുഖംമൂടി സംഘം വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തി ജ്വല്ലറി ഉടമയില്‍നിന്ന് ഒന്നരലക്ഷം രൂപയുടെ ആഭരണങ്ങള്‍ കവര്‍ന്നു. ആലപ്പുഴ കൈചൂണ്ടിമുക്കിലെ അലീന ജ്വല്ലറി ഉടമ കനാല്‍ വാര്‍ഡ് പനയ്ക്കല്‍പുരയ്ക്കല്‍ എബി തോമസി(41)ന്റെ കൈയില്‍നിന്നാണ് ആഭരണങ്ങളടങ്ങിയ ബാഗ് കവര്‍ന്നത്....



കട കുത്തിത്തുറന്ന് മരുന്നും മദ്യവും മോഷ്ടിച്ച കേസില്‍ അറസ്റ്റില്‍

പാറശാല: മെഡിക്കല്‍ സ്റ്റോറുകള്‍ കുത്തിത്തുറന്ന് ലഹരി കലര്‍ന്ന മരുന്നുകളും ബിവറേജസ് ചില്ലറ വില്‍പ്പനശാലകളില്‍ നിന്നും മുന്തിയ ഇനം മദ്യവും മോഷണം നടത്തിയെന്ന കേസില്‍ രണ്ടു പേര്‍ അറസ്റ്റിലായി. വഞ്ചിയൂര്‍ അഭയയ്ക്ക് സമീപം ടി.സി. 27/1227 സുഗത ഭവനില്‍ അനന്തു (21), വഞ്ചിയൂര്‍...



സി.പി.എം. പ്രവര്‍ത്തകനെ ആക്രമിച്ച സംഭവത്തില്‍ അഞ്ച് ബി.ജെ.പി. പ്രവര്‍ത്തകര്‍ അറസ്റ്റില്‍

വടക്കഞ്ചേരി: സി.പി.എം. പ്രവര്‍ത്തകനായ മണികണ്ഠനെ ആക്രമിച്ച സംഭവത്തില്‍ അഞ്ച് ബി.ജെ.പി. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ഇവരുടെ പേരില്‍ വധശ്രമത്തിന് കേസെടുത്തു. ആക്രമണത്തിനുപയോഗിച്ച നാല് വടിവാളും കമ്പിവടിയും കാരയങ്കാട് ദേശീയപാതയുടെ അരികിലുള്ള ചാലില്‍നിന്ന് പോലീസ്...



കടവരാന്തയിലെ കൊലപാതകം: പ്രതിക്ക് 10 വര്‍ഷം തടവും പിഴയും

പറവൂര്‍: കടവരാന്തയില്‍ കിടന്നുറങ്ങുന്നത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പറവൂര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി 10 വര്‍ഷം തടവിനും അമ്പതിനായിരം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. കൊല്ലം പെരുമ്പുഴ മുണ്ടക്കല്‍ കോളനി ലതാഭവനില്‍...



കഞ്ചാവ്-ചാരായ വില്പന: രണ്ട് സ്ത്രീകള്‍ പിടിയില്‍

പുനലൂര്‍: കഞ്ചാവും വാറ്റുചാരായവും വില്പന നടത്തിയതുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളെ പുനലൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്.സുനില്‍കുമാരപിള്ളയും സംഘവും ചേര്‍ന്ന് പിടികൂടി. വാറ്റുചാരായം വില്പന നടത്തിയതുമായി ബന്ധപ്പെട്ട് അഞ്ചല്‍ വടമണ്‍ സ്വദേശിയായ വസുന്ധര (65), കഞ്ചാവ്...



തൊഴിലുടമയുടെ വീട്ടില്‍ മോഷണം: ഉത്തരേന്ത്യന്‍ തൊഴിലാളി പിടിയില്‍

വെഞ്ഞാറമൂട്: പണിചെയ്തുവന്ന താബൂക്ക് കമ്പനി ഉടമയുടെ വീട്ടില്‍ നിന്ന് ലാപ്‌ടോപ്പും മൊബൈല്‍ ഫോണും മോഷ്ടിച്ച ഉത്തരേന്ത്യന്‍ തൊഴിലാളി പിടിയിലായി. ഉത്തര്‍പ്രദേശുകാരനായ ഇര്‍ഫാന്‍ (22) ആണ് വെഞ്ഞാറമൂട് പോലീസിന്റെ പിടിയിലായത്. വാമനപുരം കളമച്ചല്‍ മണലിവിള പൊയ്കവിളവീട്ടില്‍...



മൊബൈല്‍ ടവര്‍ നിര്‍മാണത്തിനുള്ള തകിടുകള്‍ മോഷ്ടിച്ച സംഘം പിടിയില്‍

മലയിന്‍കീഴ്: മൂന്ന് ലക്ഷത്തോളം രൂപയുടെ മൊബൈല്‍ ടവര്‍ നിര്‍മാണത്തകിടുകള്‍ മോഷ്ടിച്ച സംഘത്തെ മലയിന്‍കീഴ് പോലീസ് പിടികൂടി. വിഷുദിനത്തില്‍ പുലര്‍ച്ചെ പെരുകാവ് ജ്ഞാനപ്രകാശം റോഡിനുസമീപത്തെ ഒഴിഞ്ഞ പുരയിടത്തില്‍ നിന്നാണ് അഞ്ചംഗസംഘം ഇരുമ്പുതകിടുകള്‍ കടത്തിയത്....






( Page 39 of 94 )



 

 




MathrubhumiMatrimonial