Crime News

മൊബൈല്‍ഫോണ്‍ മോഷ്ടിച്ച തമിഴ്‌നാട് സ്വദേശിനി അറസ്റ്റില്‍

Posted on: 24 Apr 2015


ചാവക്കാട്: തിരുവത്ര അയോധ്യ നഗറിലെ അമ്പലത്തുവീട്ടല്‍ നസീറിന്റെ വീട്ടില്‍നിന്നും മൊബൈല്‍ഫോണ്‍ മോഷ്ടിച്ച തമിഴ് നാട് വിഴുപ്പുറം ഉളുന്തൂര്‍ പേട്ട സ്വദേശിനി പത്മാവതി (32) യെ ചാവക്കാട് പോലീസ് അറസ്റ്റുചെയ്തു.

 

 




MathrubhumiMatrimonial