ചരിത്രം സൃഷ്ടിച്ച് ഒബാമ (എഡിറ്റോറിയല്‍)
അമേരിക്കയുടെ 44-ാമത്തെ പ്രസിഡന്റായി ബരാക് ഒബാമ തിരഞ്ഞെടുക്കപ്പെട്ടത് വര്‍ണ-വര്‍ഗ വിവേചനങ്ങളില്‍ വിശ്വസിക്കാത്ത, ലോകമെമ്പാടുമുള്ള മനുഷ്യരാശിക്ക് ആവേശം പകരുന്നു. 538 അംഗ ഇലക്ടറല്‍ കോളേജില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഒബാമയ്ക്ക് 349 വോട്ടും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി... ![]()
ഒബാമ ഏറ്റവും നല്ല പ്രസിഡന്റെന്ന് റീവ് ജാക്‌സണ്‍
വാഷിങ്ടണ്‍: കിട്ടാവുന്നതില്‍ വെച്ചേറ്റവും നല്ല പ്രസിഡന്റിനെയാണ് അമേരിക്ക തിരഞ്ഞെടുത്തതെന്ന് മുന്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി റീവ് ജെസ്സെ ജാക്‌സണ്‍ അഭിപ്രായപ്പെട്ടു. നേരത്തേ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രചാരണപരിപാടിക്കിടെ ഒബാമയ്‌ക്കെതിരെ രൂക്ഷമായ... ![]()
ഒബാമയുടേത് ചരിത്രവിജയം- മക്‌കെയ്ന്‍
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബരാക് ഒബാമയെ എതിര്‍സ്ഥാനാര്‍ഥി ജോണ്‍ മക്‌കെയ്ന്‍ അഭിനന്ദിച്ചു. 'ചരിത്രവിജയം' എന്നാണ് ഒബാമയുടെ വിജയത്തെ മക്‌കെയ്ന്‍ വിശേഷിപ്പിച്ചത്. രാജ്യം പ്രതിസന്ധിയിലായ സാഹചര്യത്തില്‍ എല്ലാ അഭിപ്രായവ്യത്യാസങ്ങളും... ![]()
ഒബാമ: ഉള്‍ക്കൊള്ളലിന്റെ വിജയം
അമേരിക്കന്‍ തിരഞ്ഞെടുപ്പിന് രണ്ടുദിവസം മാത്രമുള്ളപ്പോള്‍ ഒരു ഇംഗ്ലീഷ് പത്രത്തിന്റെ ബംഗാളി ലേഖികയോട് ചോദിച്ചു, ഒബാമയോ മക്‌കെയ്‌നോ? ഒബാമ ജയിക്കുമെന്ന് എനിക്കു തോന്നുന്നില്ല- ഖേദത്തോടെ അവര്‍ പറഞ്ഞു. പത്രങ്ങളും അഭിപ്രായവോട്ടെടുപ്പുകളുമെല്ലാം പറയുന്നത്... ![]() ![]()
ഒബാമ യുഗം
വാഷിങ്ടണ്‍: അമേരിക്കന്‍ ഐക്യനാടുകളുടെ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് ആഫ്രിക്കന്‍-അമേരിക്കന്‍ വംശജനായ ബരാക് ഒബാമ പ്രസിഡന്റു തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടി. പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനുള്ള 538 ഇലക്ടറല്‍ കോളേജ് അംഗങ്ങളില്‍ 349 പേരെ സ്വന്തമാക്കിയാണ് ഡെമോക്രാറ്റിക്... ![]() ![]()
അമേരിക്കന്‍ സ്വപ്നം പൂര്‍ത്തിയാക്കാന്‍
കണക്ടിക്കട്ട്: ലോകത്തിലെ ഏറ്റവും പഴയ ജനാധിപത്യരാജ്യത്തിന്റെ പ്രസിഡന്റായുള്ള ബരാക് ഒബാമയുടെ തിരഞ്ഞെടുപ്പ് ഒബാമ എന്ന വ്യക്തിയുടെ വിജയമല്ല. അമേരിക്കയിലെ വംശ, വര്‍ഗ ന്യൂനപക്ഷങ്ങളുടെയും വെളുത്തവരല്ലാത്ത എല്ലാ ജനവിഭാഗത്തിന്റെയും വിജയമാണ്. രാജ്യത്തെ ജനസംഖ്യയുടെ 32 ശതമാനം... ![]() ![]()
മുന്നില്‍ വെല്ലുവിളികള്‍
ന്യൂയോര്‍ക്ക്: സമഗ്രമാറ്റം വാഗ്ദാനം ചെയ്ത് വ്യത്യസ്ത ജനവിഭാഗങ്ങളെ ഒന്നിപ്പിച്ച് ചരിത്രവിജയത്തോടെ അമേരിക്കന്‍ പ്രസിഡന്റ് പദത്തിലേറുന്ന ബരാക് ഒബാമയെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളികളാണ്. സാമ്പത്തിക പ്രതിസന്ധിയില്‍ മുങ്ങിക്കിടക്കുന്ന അമേരിക്കയെ കരകയറ്റുകയെന്ന... ![]() ![]()
കൊഗീലോ ഗ്രാമത്തില്‍ ആഘോഷം കെനിയയില്‍ പൊതു അവധി
കൊഗീലോ: ആഫ്രിക്കയുടെ ഇരുണ്ട മൂലകളിലൊന്നായ കൊഗീലോ എന്ന കൊച്ചുഗ്രാമം ഇനി ലോകപ്രശസ്തിയിലേക്ക്. കിഴക്കന്‍ ആഫ്രിക്കയുടെ കറുത്ത മുത്ത് വൈറ്റ് ഹൗസിന്റെ പടികള്‍ കയറുമ്പോള്‍ കെനിയയിലെ കൊഗീലോയില്‍ ആഹ്ലാദം അലതല്ലുകയാണ്. ഒബാമയുടെ പിതാവിന്റെ ജന്മനാടായ കൊഗീലോയില്‍ ചൊവ്വാഴ്ച... ![]() ![]()
വാലസ് നേരത്തേ പറഞ്ഞു
കോഴിക്കോട്: യു.എസ്. പ്രസിഡന്റിനെ കഥാപാത്രമാക്കി കാക്കത്തൊള്ളായിരം സിനിമകളും നോവലുകളുമൊക്കെ പടച്ചവര്‍ ഓവല്‍ ഓഫീസിലെ കസേരയില്‍ ഒരു കറുത്തവന്‍ ഇരിക്കാനുള്ള സാധ്യത കണ്ടില്ല; 1963ല്‍ ഇര്‍വിങ് വാലസ് എന്ന ജനപ്രിയ സാഹിത്യകാരന്‍ തന്റെ 'ദ മാന്‍' (അധിപന്‍) എന്ന കൃതിയിലൂടെ അത്തരമൊരു... ![]()
ജോ ബൈഡന്‍ ഇന്ത്യയുടെ ഉറ്റ സുഹൃത്ത്
വാഷിങ്ടണ്‍: യു.എസ്. വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോസഫ് ജോ ബൈഡന്‍ ഇന്ത്യയുടെ ഉറ്റ സുഹൃത്ത്. അനുഭവസമ്പന്നനായ സെനറ്ററും വിദേശകാര്യ വിദഗ്ധനുമായ ഇദ്ദേഹം യു.എസ്. കോണ്‍ഗ്രസ്സിന്റെ വിദേശകാര്യ സമിതി അധ്യക്ഷന്‍ എന്ന നിലയില്‍ ഇന്ത്യ-യു.എസ്. ആണവക്കരാറിന് കോണ്‍ഗ്രസ്സിന്റെ... ![]()
ഒബാമയില്‍ വന്‍ പ്രതീക്ഷ
ഒബാമയുടെ ചരിത്രപരമായ വിജയം അതിന്റെ എല്ലാ സാധ്യതകളോടും കൂടി ഉള്‍ക്കൊള്ളുകയാണ് ഇന്ത്യ ചെയ്യേണ്ടത്. അമേരിക്ക സഹകരണപരമായ ഒരു സമീപനമായിരിക്കും ഇന്ത്യയോട് സ്വീകരിക്കുക എന്നതില്‍ സംശയമില്ല ഭഗവദ് ഗീതയില്‍ പ്രവചിച്ചിട്ടുള്ള യുഗപുരുഷന്റെ ആവിര്‍ഭാവം പോലെയായിരുന്നു... ![]() ![]()
മാറ്റത്തിന്റെ ആള്‍രൂപം
പണ്ടുകാലത്ത് ഏതോ വിചിത്രമായ കാരണങ്ങളാല്‍ ഈഴവസ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍ അവകാശമില്ലായിരുന്നു എന്ന് അമ്മ പറഞ്ഞുതന്നപ്പോള്‍ കുഞ്ഞായിരുന്ന എനിക്ക് അര്‍ഥം മനസ്സിലായിരുന്നില്ല. തന്നെപ്പോലെ ആഫ്രിക്കന്‍-അമേരിക്കന്‍ വംശജനായ ബരാക് ഒബാമയുടെ തിരഞ്ഞെടുപ്പുവിജയവാര്‍ത്ത... ![]() ![]()
അന്നും ഒബാമ തിളങ്ങി; മറക്കാനാവാത്ത അനുഭവം
കൊച്ചി: ഒബാമയുടെ കൈകളില്‍ 'ഹാര്‍വാര്‍ഡ് ലോ റിവ്യു' തിളങ്ങി. നിയമത്തിന്റെ അവസാന വാക്കായി ലോകം മുഴുവന്‍ അംഗീകരിക്കപ്പെടുന്ന ഈ പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായിരുന്നു വിദ്യാര്‍ഥിയായ ഒബാമ. ഹാര്‍വാര്‍ഡ് ലോ സ്‌കൂളില്‍ ഒബാമയുടെ സഹപാഠിയായിരുന്ന ഹൈക്കോടതിയിലെ അഭിഭാഷകനായ... ![]() ( Page 1 of 1 ) |