Mathrubhumi Logo
km mathew

തിരിയില്‍നിന്ന് കൊളുത്തിയ പന്തം


തിരിയില്‍നിന്ന് കൊളുത്തിയ പന്തം

കെ.എം. മാത്യുവിന്റെ നിര്യാണത്തോടെ പത്രപ്രവര്‍ത്തനരംഗത്ത്, ഒരു കാലഘട്ടത്തിന് തിരശ്ശീല വീഴുകയാണ്. പുതുതലമുറയ്ക്ക് പ്രചോദനം പകര്‍ന്നുകൊണ്ട് അദ്ദേഹത്തിന്റെ ഓര്‍മകള്‍ എന്നെന്നും നിലനില്‍ക്കും തിരിയില്‍നിന്ന് കൊളുത്തിയ പന്തം എന്ന ഒരുചൊല്ല് മലയാളത്തിലുണ്ട്. ഈ ചൊല്ലിനെ സാര്‍ഥകമാക്കിയ ജീവിതമായിരുന്നു, നേട്ടങ്ങളായിരുന്നു കെ.എം.മാത്യുവിന്റേത്. മഹാനായ കണ്ടത്തില്‍ വര്‍ഗീസ്...

നഷ്ടമായത് മാധ്യമരംഗത്തെ കുലപതി-എം.പി. വീരേന്ദ്രകുമാര്‍

നഷ്ടമായത് മാധ്യമരംഗത്തെ കുലപതി-എം.പി. വീരേന്ദ്രകുമാര്‍

കോഴിക്കോട്: മാധ്യമരംഗത്തെ കുലപതിയെയാണ് കെ.എം. മാത്യുവിന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് മാതൃഭൂമി മാനേജിങ്...

മാധ്യമലോകത്തെ മാര്‍ഗദീപം

മാധ്യമലോകത്തെ മാര്‍ഗദീപം

മാധ്യമമേഖലയിലും പുറത്തും നടത്തിയ അമൂല്യമായ സേവനംകൊണ്ട് സര്‍വരുടെയും സ്‌നേഹാദരങ്ങള്‍ നേടി യ സമുന്നതവ്യക്തിത്വമായിരുന്നു...

മാത്തുക്കുട്ടിച്ചായന്‍, അന്നമ്മ

മാത്തുക്കുട്ടിച്ചായന്‍, അന്നമ്മ

കോട്ടയം: എന്നും തിരക്കേറിയതായിരുന്നു കെ.എം. മാത്യുവിന്റെ ജീവിതം; ഭാര്യ മിസ്സിസ് കെ.എം. മാത്യുവിന്റെയും. പക്ഷേ ഏത്...

ganangal
video km mathu
photogallery km mathu


മറ്റു വാര്‍ത്തകള്‍

  12 »

അനുശോചനം

എന്നും മാര്‍ഗദര്‍ശി -പി.വി. ചന്ദ്രന്‍ കോഴിക്കോട്: മലയാള മാധ്യമ പ്രവര്‍ത്തനരംഗത്തെ അതികായനായിരുന്നു കെ.എം. മാത്യുവെന്ന് മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. പത്രപ്രവര്‍ത്തനത്തില്‍ പ്രൊഫഷണലിസം കൊണ്ടുവന്ന അദ്ദേഹം ഈ രംഗത്തുപ്രവര്‍ത്തിക്കുന്നവര്‍ക്ക് എന്നും മാര്‍ഗദര്‍ശിയായിരുന്നു. Read More

Discuss