Crime News
രേഖകളില്ലാത്ത പത്തുലക്ഷവുമായി തീവണ്ടിയാത്രക്കാരന്‍ പിടിയില്‍

കണ്ണൂര്‍: ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സില്‍ രേഖകളില്ലാതെ പത്ത് ലക്ഷം രൂപ കടത്തിയ യാത്രക്കാരനെ അറസ്റ്റുചെയ്തു. മുണ്ടയാട് ഗുരുക്കള്‍വളപ്പില്‍ വീട്ടിലെ ജി.വി.മുരളീധരനെയാണ് റെയില്‍വേ പോലീസ് പിടികൂടിയത്. ബുധനാഴ്ച രാത്രി 11.30-ന് കണ്ണൂരിലെത്തിയ തീവണ്ടിയുടെ...



സ്വര്‍ണക്കടത്ത്: അന്വേഷണം മലപ്പുറേത്തയ്ക്കും

നെടുമ്പാശ്ശേരി: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം മലപ്പുറം ജില്ലയിലേക്കും വ്യാപിപ്പിക്കുന്നു. കൊച്ചി വിമാനത്താവളം വഴി മലപ്പുറം കേന്ദ്രീകരിച്ചുള്ള സംഘവും സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണിത്. കസ്റ്റംസ് കമ്മീഷണര്‍ ഡോ. കെ.എന്‍. രാഘവന്‍,...



സോളാര്‍ തട്ടിപ്പ്: സരിത കത്തെഴുതിയത് ജയിലില്‍ വെച്ചല്ലെന്ന് സൂപ്രണ്ട്

കൊച്ചി: മന്ത്രിമാരും എംപിയും എംഎല്‍എമാരുമടക്കമുള്ളവര്‍ പീഡിപ്പിച്ചെന്ന് കാണിച്ച് സരിത എസ്. നായര്‍ കത്തെഴുതിയത് ജയിലില്‍ വെച്ചല്ലെന്ന് പത്തനംതിട്ട ജയില്‍ സൂപ്രണ്ടിന്റെ മൊഴി. പെരുമ്പാവൂര്‍ ഡിവൈഎസ്പിയുടെ കസ്റ്റഡിയിലിരിക്കെയാണ് സരിത കത്തെഴുതിയതെന്നും പത്തനംതിട്ട...



ഷെഫീക്കിന് ക്രൂരമര്‍ദ്ദനമേറ്റസംഭവം: കുറ്റപത്രം രണ്ടാഴ്ചയ്ക്കകം

തൊടുപുഴ: അച്ഛനും രണ്ടാനമ്മയുംകൂടി അഞ്ചുവയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ചകേസിന്റെ കുറ്റപത്രം കുമളി പോലീസ് പൂര്‍ത്തിയാക്കുന്നു.രണ്ടാഴ്ചയ്ക്കുള്ളില്‍ കോടതിയില്‍ സമര്‍പ്പിക്കാവുന്ന വിധത്തില്‍ ഇതു പൂര്‍ത്തിയാകുകയാണെന്ന് കുമളി സി.ഐ.അറിയിച്ചു.ഷെഫീക്കിന്റെ മൊഴി...



സ്വര്‍ണക്കടത്ത്്: 2 പേര്‍ കൂടി അറസ്റ്റില്‍

നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളം കേന്ദ്രീകരിച്ച്്് സ്വര്‍ണം കടത്തിയ കേസില്‍ രണ്ടുപേരെ കൂടി കസ്റ്റംസ് അറസ്റ്റ് ചെയ്തു. ആലുവ മുപ്പത്തടം സ്വദേശി അന്‍സല്‍ (24), നെടുമ്പാശ്ശേരി മേയ്ക്കാട് സ്വദേശി ബിബിന്‍ കെ. മാത്യു (25) എന്നിവരാണ് അറസ്റ്റിലായത്. ഏതാനും പേര്‍ കൂടി അന്വേഷണ...



നിലമ്പൂര്‍ രാധ വധം: പ്രതികള്‍ക്ക് വധശിക്ഷയ്ക്ക് സര്‍ക്കാറിന്റെ അപ്പീല്‍

കൊച്ചി: നിലമ്പൂരില്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിലെ ജീവനക്കാരിയായിരുന്ന രാധ കൊല്ലപ്പെട്ട കേസില്‍ രണ്ട് പ്രതികള്‍ക്കും വധശിക്ഷ കൊടുക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ഒന്നാം പ്രതി ബി.കെ. ബിജു, രണ്ടാം പ്രതി ഷംസുദ്ദീന്‍...



പോലീസ് അന്വേഷണം തുടങ്ങി

കണ്ണൂര്‍: പിന്തിരിപ്പന്‍മാര്‍ക്ക് ഇനിയും നിദ്രയില്ലാരാത്രികള്‍ സമ്മാനിക്കുമെന്ന മുന്നറിയിപ്പുമായി മാവോവാദി വാര്‍ത്താ ബുള്ളറ്റിനായ 'കാട്ടുതീ'. തിങ്കളാഴ്ചയാണ് കാട്ടുതീയുടെ കോപ്പികള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് എത്തിച്ചുകൊടുത്തത്. മന്ത്രി ചെന്നിത്തലയ്ക്കുള്ള...



കരിപ്പൂര്‍ വെടിവെപ്പ്; സി.ഐ.എസ്.എഫ് ജവാനെ പ്രതിചേര്‍ത്തു

കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളത്തില്‍ സി.ഐ.എസ്.എഫ് ജവാന്‍ സുരേഷ്‌സിങ് യാദവ് വെടിയേറ്റുമരിച്ച കേസില്‍ സി.ഐ.എസ്.എഫ്. സബ് ഇന്‍സ്‌പെക്ടര്‍ സീതാറാം ചൗധരിയെ പോലീസ് പ്രതിചേര്‍ത്തു കോഴിക്കോട്ട് ചികിത്സയില്‍ കഴിയുന്ന ഇയാള്‍ ആസ്പത്രിയില്‍നിന്ന് വിടുതല്‍നേടുന്നമുറയ്ക്ക്...



വിജിലന്‍സ് വീണ്ടും ബിജുവിന്റെ മൊഴിയെടുത്തു

തിരുവനന്തപുരം: ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് ബിജു രമേശ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയോടൊപ്പം ഹാജരാക്കിയ തെളിവുകളില്‍ വൈരുധ്യം. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ തെളിവുകള്‍ പരിശോധിച്ച ഫോറന്‍സിക് വിഭാഗമാണ് ഇത് കണ്ടെത്തിയത്. തുടര്‍ന്ന് വ്യക്തതയ്ക്കായി...



ബോംബ് നിര്‍മിച്ചത് ജയരാജനെ അറസ്റ്റ് ചെയ്താല്‍ കലാപമുണ്ടാക്കാന്‍ -കെ.സുരേന്ദ്രന്‍

കണ്ണൂര്‍: സി.പി.എം. ജില്ലാ സെക്രട്ടറി പി.ജയരാജനെ കതിരൂര്‍ മനോജ് വധക്കേസ്സില്‍ അറസ്റ്റ്‌ െചയ്താല്‍ ജില്ലയില്‍ കലാപമുണ്ടാക്കാനാണ് സി.പി.എം. ബോംബ് നിര്‍മിക്കുന്നതെന്ന് ഡി.സി.സി. പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സി.പി.എം. നേതൃത്വത്തിന്റെ അറിവോടെയാണ്...



കാപ്പ ചുമത്തി അറസ്റ്റുചെയ്തു

ഉദുമ: വധശ്രമം ഉള്‍പ്പെടെയുള്ള 10 കേസുകളില്‍ പ്രതിയായ യുവാവിനെ 'കാപ്പ' ചുമത്തി അറസ്റ്റുചെയ്തു. കഴിഞ്ഞദിവസം മാങ്ങാട് ഭാഗത്തുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്നാണ് ചോയിച്ചിങ്കലെ ബി.എ.ഖാലിദി(25)നെ ബേക്കല്‍ പോലീസ് പിടികൂടി ജയിലിലടച്ചത്. വെള്ളിയാഴ്ച രാവിലെ അഞ്ചുമണിയോടെ മാങ്ങാട്ടുവെച്ചാണ്...



ശ്രീവിദ്യയുടെ സ്വത്ത്: ഗണേഷിനെതിരായ പരാതി രാജ്പാല്‍ മീണ അന്വേഷിക്കും

തിരുവനന്തപുരം : അന്തരിച്ച നടി ശ്രീവിദ്യയുടെ സ്വത്ത് കെ.ബി.ഗണേഷ്‌കുമാര്‍ എം.എല്‍.എ. അനധികൃതമായി കൈവശം െവച്ചിരിക്കുകയാണെന്ന പരാതി ക്രൈംബ്രാഞ്ച് എസ്.പി.രാജ്പാല്‍ മീണ അന്വേഷിക്കും. ശ്രീവിദ്യയുടെ സഹോദരന്‍ കെ.ശങ്കരരാമന്റെ പരാതിയിലാണ് അന്വേഷണം. അവരുടെ വില്‍പ്പത്രപ്രകാരം...



അസം സ്വദേശിയെ കൊന്ന് ചാക്കില്‍ കെട്ടി തോട്ടില്‍ തള്ളിയ സംഭവം; പ്രതിയെ അറസ്റ്റ് ചെയ്തു

വൈക്കം: തലയാഴത്ത് സ്വകാര്യ ഗ്യാസ് ഗോഡൗണിലെ തൊഴിലാളിയായിരുന്ന അസം സ്വദേശി മോഹന്‍ദാസ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി കൂടെ ജോലി ചെയ്തിരുന്ന ദേവ്‌നാഥിനെ(35) നാട്ടിലെത്തിച്ചു. പണത്തിന് വേണ്ടിയാണ് കൊലപാതകം നടത്തിയത് എന്ന് ഇയാള്‍ സമ്മതിച്ചു. പോലീസ് പറയുന്നത് കൊല്ലപെട്ട...



പാറമ്പുഴ കൂട്ടക്കൊലക്കേസ്: പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

കോട്ടയം: പാറമ്പുഴയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി ഉത്തര്‍പ്രദേശ് സ്വദേശി നരേന്ദ്രകുമാറിനെ ജുഡീഷ്യല്‍! കസ്റ്റഡിയില്‍ വിട്ട് കോടതി ഉത്തരവായി. അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ് പൂര്‍ത്തിയായതിനെത്തുടര്‍ന്ന് ശനിയാഴ്ച...



ഉണ്ണിത്താന്‍ വധശ്രമം: ഒന്നാം പ്രതിക്ക് വാറണ്ട്‌

തിരുവനന്തപുരം: മാതൃഭൂമി ലേഖകന്‍ വി.ബി.ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതി പുഞ്ചിരി മഹേഷ് എന്ന മഹേഷിനെതിരെ കോടതിയുടെ വാറണ്ട്. വിചാരണവേളയില്‍ പ്രതിയോ അഭിഭാഷകനോ ഹാജരാകാത്തതിനെ തുടര്‍ന്നാണ് നടപടി. പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി ആര്‍.രഘുവിന്റെതാണ് ഉത്തരവ്....



പ്രകൃതിവിരുദ്ധ പീഡനം: പഞ്ചായത്തംഗം ഉള്‍പ്പെടെ മൂന്നുപേര്‍കൂടി അറസ്റ്റില്‍

കാസര്‍കോട്: 14 വയസ്സുള്ള ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ പഞ്ചായത്തംഗം ഉള്‍പ്പെടെ മൂന്നുപേര്‍കൂടി അറസ്റ്റിലായി. കുമ്പള പഞ്ചായത്തംഗം മൊഗ്രാലിലെ എം.എ.മൂസ (47), പേരാല്‍ മൈമൂണ്‍ നഗര്‍ ലക്ഷം വീട്ടിലെ റഫീഖ് (35), ചൗക്കിക്കുന്നിലെ എച്ച്.എം.മുഹമ്മദ്കുഞ്ഞി...






( Page 37 of 94 )



 

 




MathrubhumiMatrimonial