Crime News
മൂന്നാംക്ലാസുകാരനെ കഴുത്തറുത്ത് കൊന്നത് പൂര്‍വവൈരാഗ്യത്താലെന്ന് പ്രതിയുടെ മൊഴി

കാഞ്ഞങ്ങാട്: കല്യോട്ട് കണ്ണോത്തെ മൂന്നാംക്ലാസ് വിദ്യാര്‍ഥി ഫഹദിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ കണ്ണോത്തെ വലിയവളപ്പില്‍ വിജയകുമാറിനെ ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (രണ്ട്) കോടതി റിമാന്‍ഡ് ചെയ്തു. പൂര്‍വവൈരാഗ്യമാണ്...



പ്രതികളുടെ സ്വത്ത്്് കണ്ടുകെട്ടും; കോഫേപോസ ചുമത്തും

നെ ടുമ്പാശ്ശേരി: സ്വര്‍ണക്കടത്ത്് കേസിലെ പ്രതികളുടെ സ്വത്ത്്് കണ്ടുകെട്ടും. അറസ്റ്റിലായ മുന്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ ജാബിന്‍ കെ. ബഷീര്‍, മുഖ്യസൂത്രധാരനായ നൗഷാദ് തുടങ്ങിയവരുടെ സ്വത്താണ് കണ്ടുകെട്ടുക. ഒന്നാംഘട്ട അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും സ്വത്ത്്്...



മൂന്നാംക്ലാസ് വിദ്യാര്‍ഥിയെ കഴുത്തറുത്തുകൊന്നു

പെരിയ: സഹോദരിക്കും സഹപാഠിക്കുമൊപ്പം സ്‌കൂളിലേക്ക് പോകുകയായിരുന്ന മൂന്നാം ക്ലാസ് വിദ്യാര്‍ഥിയെ യുവാവ് വെട്ടിയും കഴുത്തറുത്തും കൊലപ്പെടുത്തി. കല്ല്യോട്ട് കണ്ണോത്തെ ഓട്ടോഡ്രൈവര്‍ അബ്ബാസിന്റെയും ആയിഷയുടെയും മകന്‍ മുഹമ്മദ് ഫഹദാ(8)ണ് കൊല്ലപ്പെട്ടത്. എന്‍ഡോസള്‍ഫാന്‍...



മൂന്നര ലക്ഷത്തിന്റെ സ്വര്‍ണ്ണംകവര്‍ന്ന സ്ത്രീ പിടിയില്‍

അടിമാലി: ടൗണ്‍ മധ്യത്തിലെ ജുവലറിയില്‍ നിന്ന് പട്ടാപ്പകല്‍ മൂന്നരലക്ഷത്തിന്റെ സ്വര്‍ണ്ണംകവര്‍ന്ന കേസിലെ മൂഖ്യപ്രതി അടിമാലി പോലീസിന്റെ പിടിയിലായി. തമിഴ്‌നാട് ആവാരംപെട്ടി സ്വദേശിനി മലര്‍(38)നെയാണ് അടിമാലി സിഐ യുടെ നേതൃത്വത്തിലുള്ള പോലീസ് തൃശ്ശൂരില്‍നിന്ന് പിടികൂടിയത്....



വൃദ്ധമാതാവിനെ ആസ്പത്രിയില്‍ ഉപേക്ഷിച്ചതിന് മകള്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: ഇരുമിഴികളും മുഴുവനങ്ങ് തുറക്കാന്‍ പറ്റുന്നില്ല ഈ അമ്മയ്ക്ക്. പാതി താഴ്ന്ന കണ്‍പോളകള്‍ക്കിടയിലൂടെ കണ്ണീര്‍ ഒഴുകുന്നു. നന്നേ ക്ഷീണിതയാണവര്‍. ആസ്പത്രിയിലെത്തിച്ച് മകളും ബന്ധുവും കടന്നുകളഞ്ഞെന്ന് ഡോക്ടര്‍മാരും പോലീസും പറഞ്ഞപ്പോള്‍, പ്രായം 68 പിന്നിട്ട...



സ്വര്‍ണക്കടത്തിന് ലഹരി മാഫിയയുടെ തന്ത്രങ്ങള്‍

മൂവാററുപുഴ: വിശ്വസ്തരായ കാരിയേഴ്‌സിനെ കണ്ടെത്താന്‍ ലഹരി മാഫിയയുടെ അതേ തന്ത്രങ്ങളാണ് സ്വര്‍ണക്കള്ളക്കടത്തിന്റെ സൂത്രധാരന്‍മാരും നടപ്പാക്കുന്നത്. 20നും 30നും ഇടയില്‍ പ്രായമുളള യുവാക്കളെ ആദ്യം പ്രത്യേകം കണ്ടെത്തി വയ്ക്കും. ഇവരുടെ രീതികളും കുടുംബ പശ്ചാത്തലവും സൗഹൃദങ്ങളും...



ഉണ്ണിത്താന്‍ വധശ്രമം: പ്രതിയുടെ ജാമ്യം റദ്ദാക്കി

തിരുവനന്തപുരം: ഉണ്ണിത്താന്‍ വധശ്രമക്കേസിലെ പ്രതി എസ്.ഷഫീക്കിന്റെ ജാമം കോടതി റദ്ദാക്കി. പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി ആര്‍.രഘുവിന്റെതാണ് ഉത്തരവ്. കേസ് പരിഗണിച്ചപ്പോള്‍ പ്രതിയോ അഭിഭാഷകനോ ഹാജരായിരുന്നില്ല. കഴിഞ്ഞ വിചാരണദിവസം മഹേഷ് എന്ന പുഞ്ചിരി മഹേഷിന്റെ ജാമ്യവും...



'കുട്ടിക്കടത്ത് തടയാന്‍ കൂട്ടായ ശ്രമം വേണം'

കൊച്ചി: കുട്ടിക്കടത്തെന്ന വിപത്ത് തടയാന്‍ ബന്ധപ്പെട്ട എല്ലാവരും കൂട്ടായി ശ്രമിക്കണമെന്ന് ഹൈക്കോടതി. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെ അനാഥാലയങ്ങളിലേക്ക് വന്‍ തോതില്‍ കുട്ടികളെ കൊണ്ടുവരുന്ന സംഭവം ആവര്‍ത്തിക്കുകയാണ്. നാടിന്റെ ഭാവി വാഗ്ദാനങ്ങളായ കുട്ടികളെ...



ഓപ്പറേഷന്‍ മണ്‍സൂണ്‍: കഞ്ചാവുമായി അമ്മയെയും മകനെയും പോലീസ് പിടികൂടി

ഇടപാടുകാരില്‍ എം.ബി.ബി.എസ്. വിദ്യാര്‍ഥിയും ചവറ: ഓപ്പറേഷന്‍ മണ്‍സൂണിന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയില്‍ ഒന്നരക്കിലോ കഞ്ചാവുമായി അമ്മയെയും മകനെയും ചവറ പോലിസ് പിടികൂടി. കുളങ്ങരഭാഗം കല്ലൂര്‍ കിഴക്കതില്‍ റഷീദ (60), മകന്‍ നാസിം (28) എന്നിവരെയാണ് വീട്ടില്‍ വില്‍പ്പനയ്ക്കായി...



കശ്മീരില്‍ ചുവടുറപ്പിക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ നീക്കം

* മുന്നറിയിപ്പ് മുതിര്‍ന്ന സൈനികോദ്യോഗസ്ഥന്റേത് ശ്രീനഗര്‍: സുന്നി ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്(ഐ.എസ്.) പാക് അധീന കശ്മീരില്‍ ചുവടുറപ്പിക്കാന്‍ നീക്കംനടത്തുന്നതായി മുന്നറിയിപ്പ്. 200മുതല്‍ 225വരെ ഭീകരര്‍ പിര്‍ പഞ്ചാല്‍ മേഖലയില്‍ ഇന്ത്യന്‍ ഭാഗത്തേക്ക് നുഴഞ്ഞുകയറിയിട്ടുണ്ടെന്നും...



കഞ്ചാവുകടത്ത്: രണ്ടുപേര്‍ പിടിയില്‍

വണ്ടിപ്പെരിയാര്‍: കഞ്ചാവു കടത്താന്‍ ശ്രമിച്ച വ്യത്യസ്ത സംഭവങ്ങളില്‍ രണ്ടുെേപര എക്‌സൈസ്സംഘം പിടികൂടി. കൊച്ചി കുഴുപ്പള്ളി ബീച്ചില്‍ വാടേപ്പറമ്പില്‍ വിഷ്ണു(23), കൊച്ചി കൂട്ടുങ്കല്‍ചിറ രായാമരക്കാര്‍ വീട്ടില്‍ ഷജാസ്ഖാന്‍(22) എന്നിവരാണ് വണ്ടിപ്പെരിയാര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍...



കടകംപള്ളി ഭൂമി തട്ടിപ്പ്: ജാമ്യവ്യവസ്ഥ ഇളവ് ചെയ്യണമെന്ന ഹര്‍ജി നിരസിച്ചു

തിരുവനന്തപുരം: കടകംപള്ളി ഭൂമി തട്ടിപ്പുകേസിലെ പ്രതികള്‍ക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവു നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി നിരസിച്ചു. പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി ആര്‍.രഘുവിന്റെതാണ് ഉത്തരവ്. കേസിലെ 10-ാം പ്രതി എം.എം.അബ്ദുള്‍ അഷറഫും 28-ാം പ്രതി എസ്.എം.സലീമുമാണ് ജാമ്യവ്യസ്ഥയില്‍...



ഉതുപ്പിനെ കണ്ടെത്താന്‍ റെഡ് കോര്‍ണര്‍ നോട്ടീസ്‌

നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് സി.ബി.ഐ. ഇന്റര്‍പോളുമായി ബന്ധപ്പെട്ടു കൊച്ചി: നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പുകേസിലെ മുഖ്യപ്രതി ഉതുപ്പ് വര്‍ഗീസിനെ കണ്ടെത്താന്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. ഇതിനായി സി.ബി.ഐ. ഇന്റര്‍പോളുമായി ബന്ധപ്പെട്ടിട്ടുണ്ട്....



മുംബൈ മദ്യദുരന്തം: മുഖ്യപ്രതി ഡല്‍ഹിയില്‍ പിടിയില്‍

*അന്വേഷണത്തിന് ചീഫ്‌സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതി * മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം മുംബൈ: മലാഡിലെ വ്യാജമദ്യദുരന്തക്കേസിലെ പ്രധാന പ്രതിയായ അതഖീനെ (രാജു) ഡല്‍ഹിയില്‍നിന്ന് പോലീസ് പിടികൂടി. മല്‍വാണിയിലെ ലക്ഷ്മിനഗര്‍ ചേരിപ്രദേശത്ത് നൂറിലേറെപേരുടെ...



പത്രപ്രവര്‍ത്തകന്റെ മരണം ആത്മഹത്യയാകാമെന്ന് പോലീസ്

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മന്ത്രിയ്‌ക്കെതിരെ വാര്‍ത്തയെഴുതിയതിനെത്തുടര്‍ന്ന് ദുരൂഹസാഹചര്യത്തില്‍ മരിച്ച പത്രപ്രവര്‍ത്തകന്‍ ജഗേന്ദ്രസിങ്ങിന്റെ മരണം ആത്മഹത്യയാകാനാണ് സാധ്യതയെന്ന് പ്രാഥമിക പരിശോധനാഫലം. ഫോറന്‍സിക് വിദഗ്ധരുടെ പ്രാഥമിക പരിശോധനാഫലമാണ് പോലീസ്...



കോടതിപരിസരത്ത് ഭാര്യയെയും കാമുകനെയും കുത്തിപ്പരിക്കേല്‍പ്പിച്ചു

കോഴിക്കോട്: ജില്ലാ കോടതി ഗെയിറ്റില്‍ ഭാര്യയെയും കാമുകനെയും കുത്തിപ്പരിക്കേല്‍പ്പിച്ച് ഓട്ടോഡ്രൈവര്‍ പോലീസിന് കീഴടങ്ങി. രണ്ടാംതവണയും കാമുകനോടൊപ്പം ഭാര്യ ഒളിച്ചോടിയതിന്റെയും രണ്ടാമത്തെ മകനെ നല്‍കാതെ ഭീഷണിപ്പെടുത്തിയതിന്റെയും വൈരാഗ്യമാണ് അക്രമത്തിനു...






( Page 36 of 94 )



 

 




MathrubhumiMatrimonial