Crime News
തട്ടിപ്പുകേസുകളില്‍പ്പെട്ട മൂന്നംഗസംഘം പെരിന്തല്‍മണ്ണയില്‍ പിടിയില്‍

പെരിന്തല്‍മണ്ണ: ആടുഫാമിലും വെളിച്ചെണ്ണമില്ലിലും തട്ടിപ്പുനടത്തിയ മൂന്നംഗസംഘം പെരിന്തല്‍മണ്ണ പോലീസിന്റെ പിടിയിലായി. മുഖ്യപ്രതി തിരൂരങ്ങാടി മൂന്നിയൂര്‍ ആലിന്‍ചുവട് ഓലപ്പിലാക്കല്‍ ലത്തീഫ്(45), കൂട്ടുപ്രതികളായ കോട്ടയ്ക്കല്‍, എടരിക്കോട് ഏറിയാടന്‍ സിറാജുദ്ദീന്‍(29),...



കനാലില്‍ വിഷം കലക്കി: മത്സ്യങ്ങള്‍ ചത്തുപൊങ്ങി

മട്ടന്നൂര്‍: കല്ലൂരില്‍ കനാലില്‍ വിഷം കലക്കിയതിനെത്തുടര്‍ന്ന് നിരവധി മത്സ്യങ്ങള്‍ ചത്തുപൊങ്ങി. സമീപത്തെ നിരവധി കുടുംബങ്ങള്‍ ആശ്രയിക്കുന്ന കനാലിലാണ് സമൂഹദ്രോഹികള്‍ വിഷം കലക്കിയത്. ദുര്‍ഗന്ധത്തെത്തുടര്‍ന്ന് ശനിയാഴ്ച രാവിലെ പരിസരവാസികള്‍ പരിശോധിച്ചപ്പോഴാണ്...



അച്ഛനെയും അനുജനെയും കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു

ആട് തോട്ടത്തില്‍ കയറിയതിനെത്തുടര്‍ന്ന് തര്‍ക്കം മകനും മരുമകളും പേരക്കുട്ടിയും അറസ്റ്റില്‍ ഈറോഡ്: ആട് തോട്ടത്തില്‍ കയറിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ മകന്‍ അച്ഛനെയും അനുജനെയും കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഈറോഡ് ജില്ലയിലെ അമ്മാപ്പേട്ട...



തടവുകാരെ കോടതിയിലെത്തിക്കാന്‍ എസ്‌കോര്‍ട്ട് അനുവദിക്കണം- മനുഷ്യാവകാശ കമ്മീഷന്‍

കൊല്ലം: വിചാരണത്തീയതികളില്‍ തടവുകാരെ കൃത്യമായി കോടതിയിലെത്തിക്കുന്നതിന് ആവശ്യമായ പോലീസ് എസ്‌കോര്‍ട്ട് ജയിലുകളില്‍ അനുവദിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം (ജുഡീഷ്യല്‍) ആര്‍.നടരാജന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. തടവുകാരെ ആസ്പത്രിയല്‍...



ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

തിരുവനന്തപുരം: ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ കോടതി ജീവപര്യന്തം കഠിനതടവിനും രണ്ടുലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴയൊടുക്കിയില്ലെങ്കില്‍ രണ്ടുവര്‍ഷം അധിക തടവ് അനുഭവിക്കണം. ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.പി. ഇന്ദിരയുടേതാണ് വിധി. അഞ്ചുതെങ്ങ്...



മറിയക്കുട്ടി വധം: ഇനിയും തുമ്പായില്ല; പുതിയ കര്‍മസമിതിയായി

ചെറുപുഴ: കാക്കയംചാല്‍ പടത്തടത്തെ കൂട്ടമാക്കല്‍ മറിയക്കുട്ടി കൊല്ലപ്പെട്ട കേസില്‍ കുറ്റവാളികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പുതിയ കര്‍മസമിതി രൂപവത്കരിച്ചു. പ്രാദേശികമായുണ്ടായിരുന്ന കര്‍സമിതി പിരിച്ചുവിട്ടാണ് പുതിയ കര്‍മസമിതി രൂപവത്കരിച്ചത്. പ്രതികളെ പിടികൂടുന്നതുവരെ...



മൂന്ന് കിലോ ഹാഷിഷ് ഓയിലുമായി രണ്ട് പേര്‍ പിടിയില്‍

കൊച്ചി: വിദേശത്തേക്ക് കടത്താന്‍ ഇടുക്കിയില്‍ നിന്ന് കൊണ്ടുവന്ന മൂന്ന് കിലോ ഹാഷിഷ് ഓയിലുമായി രണ്ട് പേരെ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പെരുമ്പാവൂരില്‍ നിന്ന് പിടികൂടി. അന്താരാഷ്ട്ര വിപണിയില്‍ മൂന്ന്് കോടി രൂപ വിലമതിക്കുന്നതാണിത്. കുമളി ചാരുവിള പുത്തന്‍വീട്ടില്‍...



കൊക്കെയ്ന്‍ പ്രതികള്‍ക്ക് ജാമ്യം: ഹൈക്കോടതി സര്‍ക്കാര്‍ നിലപാട് തേടി

കൊച്ചി: കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്ന് കൊക്കെയ്ന്‍ പിടികൂടിയ കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാറിന്റെ നിലപാട് തേടി. ജസ്റ്റിസ് ബി. കെമാല്‍ പാഷയുടേതാണ് ഉത്തരവ്. കേസിലെ പ്രതികളായ രേഷ്മ രംഗസ്വാമി, ബ്ലസി സില്‍വസ്റ്റര്‍, ഷൈന്‍ ടോം ചാക്കോ, ടിന്‍സി...



ഭര്‍ത്താവിന്റെ കൂടെയില്ലെന്ന് യുവതി; കോടതി ആശ്രമത്തിലേക്ക് തിരിച്ചയച്ചു

മംഗളൂരു: ഭാര്യയെ തട്ടിക്കൊണ്ടുപോയെന്നുകാണിച്ച് യുവഡോക്ടര്‍ നല്‍കിയ പരാതിക്ക് നാടകീയ അന്ത്യം. പരാതിയനുസരിച്ച് ഇദ്ദേഹത്തിന്റെ ഭാര്യയെ തമിഴ്‌നാട്ടിലെ ഒരു ആശ്രമത്തില്‍നിന്ന് പോലീസ് കണ്ടെത്തി. എന്നാല്‍, കോടതിയില്‍ യുവതി തനിക്ക് ഭര്‍ത്താവിന്റെകൂടെ പോവേണ്ടെന്ന്...



മധ്യപ്രദേശ് ധനമന്ത്രിയെ തീവണ്ടിയില്‍ തോക്കുചൂണ്ടി കൊള്ളയടിച്ചു

ന്യൂഡല്‍ഹി: മധ്യപ്രദേശ് ധനമന്ത്രി ജയന്ത് മലായയേയും ഭാര്യയേയും തീവണ്ടിയാത്രക്കിടെ കൊള്ളക്കാര്‍ തോക്കു ചൂണ്ടി കൊള്ളചെയ്തു. ജബല്‍പുര്‍ - നിസാമുദ്ദീന്‍ എക്‌സ്പ്രസ്സില്‍ ഇന്ന് രാവിലേയായിരുന്നു സംഭവം. പത്തോളം തോക്കുധാരികള്‍ മന്ത്രിയെ കൊള്ളടിച്ചത് തീവണ്ടിയാത്രാ...



കാണാതായ നവ വധുവിനെ കണ്ടെത്താനായില്ല; സ്‌പെഷല്‍ സ്‌ക്വാഡ് ചെന്നൈയില്‍ നിന്ന് തിരിച്ചെത്തി

കാക്കനാട്: ചിറ്റേത്തുകര പ്രത്യേക സാമ്പത്തിക മേഖലയില്‍ (സെസ്) ഇന്റര്‍വ്യൂവിന് പോയ നവ വധുവിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഭവത്തില്‍ പോലീസ് അന്വേഷണം എങ്ങുമെത്തിയില്ല. ചെന്നൈയില്‍ മൂന്ന് ദിവസം അന്വേഷണം നടത്തിയിട്ടും യുവതിയെ കണ്ടെത്താനാവാതെ പോലീസ് മടങ്ങിയെത്തി....



യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

പാവറട്ടി: എളവള്ളി ഉല്ലാസ് നഗര്‍ റെയില്‍വെ പാളത്തില്‍ െവച്ച് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് ഒരാളെ പാവറട്ടി പോലീസ് അറസ്റ്റു ചെയ്തു. തൈക്കാട് സ്വദേശി കളപുറത്ത് ദിലീപി (43) നെയാണ് എസ്‌ഐ പി.പി. ജോയിയും സംഘവും അറസ്റ്റ് ചെയ്തത്. 2014 നവംബര്‍ 18നാണ്...



പോലീസിനെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

തൃപ്രയാര്‍: വലപ്പാട് എസ്‌ഐ കെ.ജി. ആന്റണിയെയും പോലീസുകാരെയും ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റിലായി. വലപ്പാട് ബീച്ച് ചാഴുവീട്ടില്‍ സുഭാഷാണ് അറസ്റ്റിലായത്. കേസിലെ മറ്റു പ്രതികളായ സുഭാഷിന്റെ അച്ഛന്‍ സുബ്രഹ്മണ്യന്‍, അമ്മ സരസ്വതി, സഹോദരന്‍ സുധീഷ് എന്നിവര്‍ ഒളിവിലാണെന്ന്...



ബാലവേല: ബംഗാളി ബാലന് ക്രൂരമര്‍ദനം; ബീഹാറി യുവാവ് അറസ്റ്റില്‍

തൃപ്പൂണിത്തുറ: ഫ്ലൂറ്റില്‍ ബംഗാളിയായ പതിമൂന്നുകാരനെ വീട്ടുജോലി ചെയ്യിക്കുകയും കേബിള്‍ വയറുകൊണ്ട് ക്രൂരമായി മര്‍ദിക്കുകയും ചെയ്ത ബീഹാറുകാരനായ ഓട്ടോമൊബൈല്‍ കമ്പനി ഏരിയാ മാനേജര്‍ അറസ്റ്റില്‍. എരൂര്‍ കണിയാമ്പുഴ ഭാഗത്ത് ഫ്ലൂറ്റില്‍ താമസിക്കുന്ന ഫസല്‍ ഖാനെ (28)...



കേസൊന്നുമില്ല്‌ലാതെ വണ്ടി പിടിച്ചിട്ടത് രണ്ട് കൊല്ലം: പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: മണല്‍ കടത്തിയെന്ന പേരില്‍ വാഹനം പിടിച്ചെടുക്കുകയും രണ്ട് കൊല്ലമായിട്ടും മേലധികാരിക്ക് റിപ്പോര്‍ട്ട് നല്‍കാതിരിക്കുകയും ചെയ്ത പോലീസിന് ഹൈക്കോടതിയുടെ വിമര്‍ശം. വാഹനം വിട്ടുകിട്ടാന്‍ കീഴ് കോടതിയില്‍ കെട്ടിവെച്ച തുക ഉടമയ്ക്ക് തിരികെ നല്‍കാന്‍ ജസ്റ്റിസ്...



തട്ടിക്കൊണ്ടുപോകല്‍, രണ്ടാം പ്രതി കീഴടങ്ങി

കോട്ടയം: നഗരത്തില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ടാം പ്രതി പോലീസില്‍ കീഴടങ്ങി.തമ്മനം സ്വദേശി റിയാസാണ് ചൊവ്വാഴ്ച കോട്ടയം വെസ്റ്റ് പോലീസില്‍ കീഴടങ്ങിയത്. കേസ്സില്‍ എട്ട് പേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഒന്നാം പ്രതിയെ...






( Page 32 of 94 )



 

 




MathrubhumiMatrimonial