Crime News

തട്ടിക്കൊണ്ടുപോകല്‍, രണ്ടാം പ്രതി കീഴടങ്ങി

Posted on: 18 Mar 2015


കോട്ടയം: നഗരത്തില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ടാം പ്രതി പോലീസില്‍ കീഴടങ്ങി.തമ്മനം സ്വദേശി റിയാസാണ് ചൊവ്വാഴ്ച കോട്ടയം വെസ്റ്റ് പോലീസില്‍ കീഴടങ്ങിയത്. കേസ്സില്‍ എട്ട് പേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഒന്നാം പ്രതിയെ കൂടി ഇനി പിടികൂടാനുണ്ട്. ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ തട്ടിക്കൊണ്ടുപോയി പണം തട്ടിയെടുത്തെന്നാണ് ഇവര്‍ക്കെതിരായ കേസ്. കോട്ടയം വെസ്റ്റ് പോലീസിനാണ് അന്വേഷണച്ചുമതല.

 

 




MathrubhumiMatrimonial