അനാശാസ്യം: മൂന്നുപേര്‍ അറസ്റ്റിലായി
കോയമ്പത്തൂര്‍: വടക്കിപാളയം രാമപട്ടണം റോഡില്‍ അനാശാസ്യകേന്ദ്രം നടത്തിപ്പുകാരായ മൂന്ന് മലയാളികള്‍ പോലീസ് അറസ്റ്റിലായി. എരുത്തേമ്പതിയിലെ എ. അന്‍പുദാസ് (20), എസ്. ഭൂപതിരാജന്‍ (25), ചിറ്റൂര്‍ സ്വദേശി ബി. ഉണ്ണിക്കൃഷ്ണന്‍ (25) എന്നിവരെയാണ് വടക്കിപാളയം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍... ![]()
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതി; കേസെടുത്തത് വീടുകയറി ആക്രമണത്തിന്
ചേര്‍ത്തല: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ ആദ്യം നടപടിയൊന്നും സ്വീകരിക്കാത്ത ചേര്‍ത്തല പോലീസ് പിന്നീട് കേസെടുത്തത് വീടുകയറി ആക്രമണത്തിന്. ചേര്‍ത്തല സ്വദേശിനിയും എം.സി.എ. വിദ്യാര്‍ഥിനിയുമായ 26കാരിയുടെ പരാതിയിലാണ് പോലീസിന്റെ നടപടി... ![]()
കഞ്ചാവു വില്‍പ്പനക്കിടെ പിടിയില്‍
മാറനല്ലൂര്‍: നിരവധി അബ്കാരി കേസുകളിലുള്‍പ്പെട്ട സ്ത്രീ കഞ്ചാവ് വില്‍പ്പനക്കിടയില്‍ പോലീസ് പിടിയിലായി. മണ്ണടിക്കോണം മഞ്ഞറമ്മൂല വയലിന്‍മൂല കടുക്കറപുത്തന്‍ വീട്ടില്‍ സോഭിയെ (50) ആണ് കേസില്‍ മാറനല്ലൂര്‍ എസ്.ഐ. ചന്ദ്രസേനന്‍ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 29ഗ്രം വീതം... ![]()
കുന്നിടിക്കല്‍: രണ്ട് ടിപ്പറും രണ്ട് ജെ.സി.ബി.യും പിടികൂടി
തൃത്താല: അനധികൃതമായി കുന്നിടിച്ച് പാടം നികത്തിവന്ന രണ്ട് ജെ.സി.ബി.യും രണ്ട് ടിപ്പറും റവന്യുവകുപ്പധികൃതര്‍ തിരുമിറ്റക്കോട്ടുനിന്ന് പിടികൂടി. ഒറ്റപ്പാലം സബ്കളക്ടറുടെ പ്രത്യേക സംഘമാണ് നാലുവണ്ടികള്‍ പിടിച്ചത്. മൈനിങ് ആന്‍ഡ് ജിയോളജിവകുപ്പ് 15 ദിവസത്തെ അവധിക്കാണ്... ![]()
ചാക്കുകളില്‍ ശേഖരിച്ചുവെച്ച മണല്‍ പിടികൂടി
തിരുമിറ്റക്കോട്: ഭാരതപ്പുഴയില്‍നിന്ന് അനധികൃതമായി ശേഖരിച്ച് ചാക്കുകളില്‍ നിറച്ചുവെച്ച മണല്‍ പിടികൂടി. തിരുമിറ്റക്കോട് ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്ത് 50 മീറ്റര്‍ പരിധിയില്‍നിന്ന് എടുത്ത ഇരുന്നൂറോളം ചാക്ക് മണലാണ് നശിപ്പിച്ചത്. റവന്യുസ്‌ക്വാഡ് അംഗങ്ങളായ തിരുമിറ്റക്കോട്-1... ![]()
പെരിയാറിലെ മണല്‍ക്കുഴികള്‍: മരണം ഒളിച്ചിരിക്കുന്നു
ആലുവ: പെരിയാര്‍ വീണ്ടും കണ്ണീരണിയിച്ചു. പുഴയുടെ, മണല്‍ വാരിയ കുഴികളില്‍ കഴിഞ്ഞ ദിവസം പൊലിഞ്ഞത് രണ്ട് കുരുന്നു ജീവനുകളാണ്. അനിയന്ത്രിതമായ മണല്‍ വാരല്‍ മൂലം രൂപപ്പെട്ട ആഴമേറിയ കുഴികളാണ് ഇപ്പോള്‍ പെരിയാറിലിറങ്ങുന്നവരെ കാത്തിരിക്കുന്നത്. കുളിക്കാനായി നദിയില്‍ ഇറങ്ങുന്നവര്‍... ![]()
ഡെസ്റ്റമണ്‍ വധക്കേസ്: പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തും
മാവേലിക്കര: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കൊല്ലം പള്ളിത്തോട്ടം സ്വദേശി ഡെസ്റ്റമണ്‍ (26) കുത്തേറ്റ് മരിച്ച കേസിലെ പ്രതികളെ ശനിയാഴ്ച കൃത്യം നടന്ന കല്ലിമേല്‍ ജില്ലാ കൃഷിത്തോട്ടത്തിന്റെ കവാടത്തിന് സമീപമെത്തിച്ച് തെളിവെടുപ്പ് നടത്തും. കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ... ![]()
കഞ്ചാവ് കേസ്സിലെ പ്രതിക്ക് 6 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും
കൊല്ലം: കഞ്ചാവ് ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ടുവന്ന കേസില്‍ ഒന്നാം പ്രതിക്ക് 6 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.എസ്.ശരത്ചന്ദ്രനാണ് വിധി പ്രഖ്യാപിച്ചത്. കേസിലെ ഒന്നാംപ്രതി പത്തനാപുരം പിറവന്തൂര്‍ ചരുവിള പുത്തന്‍വീട്ടില്‍... ![]()
ഷൂ വില്പനക്കാരനായ ഡല്‍ഹി സ്വദേശിയെ വെട്ടി പണം കവര്‍ന്നു
ആറ്റിങ്ങല്‍: ബൈക്കിലെത്തിയ സംഘം ഷൂ വില്പനക്കാരനായ ഡല്‍ഹി സ്വദേശിയെ വെട്ടിപ്പരിക്കേല്പിച്ച് പണം കവര്‍ന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്്്്. കോരാണി ഗവ. എല്‍.പി.എസിന് സമീപം ദേശീയപാതയോരത്ത്് ഷൂ വില്പന നടത്തുന്ന ഡല്‍ഹി ഹേവ സ്വദേശി... ![]()
ബാങ്കിന് ബോംബുഭീഷണി
നാഗര്‍കോവില്‍: ചിദംബരം നഗറിലെ എസ്.ബി.ഐ.യില്‍ ഫോണ്‍വഴി ബോംബുഭീഷണി സന്ദേശം നല്‍കിയ സ്ത്രീയെ പിടിക്കാന്‍ പ്രത്യേക സംഘം തിരച്ചില്‍ നടത്തുന്നു. വ്യാഴാഴ്ച വൈകുന്നേരം മൂന്നുമണിക്ക് ബോംബ് പൊട്ടുമെന്നാണ് ബാങ്ക് മാനേജര്‍ക്ക് ഫോണില്‍ അജ്ഞാത സ്ത്രീ സന്ദേശം നല്‍കിയത്.... ![]()
മാമം അക്രമത്തിന് കാരണം മുന്‍വൈരാഗ്യം; പ്രതിക്കെതിരെ കാപ്പ ചുമത്താന്‍ നടപടി തുടങ്ങി
ആറ്റിങ്ങല്‍: മാമത്ത് വാഹനങ്ങള്‍ തല്ലിത്തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവം മുന്‍വൈരാഗ്യം മൂലമെന്ന് പോലീസ്. അക്രമം കാട്ടിയതിന് അറസ്റ്റിലായ മാമം ചിറ്റാറ്റിന്‍കര പ്ലാവിള വീട്ടില്‍ നിഖിലിനെ(37) 'കാപ്പ' പട്ടികയില്‍ പെടുത്താനുള്ള ശുപാര്‍ശയ്ക്ക് നടപടികള്‍ തുടങ്ങിയതായി... ![]()
അമ്പലവയല്‍ പീഡനം: ഒരാള്‍ അറസ്റ്റില്‍
അമ്പലവയല്‍: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ മദ്യം നല്‍കിയശേഷം കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. പെണ്‍കുട്ടി താമസിക്കുന്ന കോളനിയിലെ താമസക്കാരനും കേസിലെ മൂന്നാം പ്രതിയുമായ പൗലോസ് (49) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടി... ![]()
യുവതിയെ കടന്നുപിടിച്ചയാള്‍ക്കെതിരെ കേസെടുത്തു
കയ്പമംഗലം: യുവതിയെ ജോലിസ്ഥലത്തെത്തി കടന്നുപിടിച്ചയാള്‍ക്കെതിരെ മതികം പോലീസ് കേസെടുത്തു. ചളിങ്ങാട് സ്വദേശി ലുക്ക്മാനെതിരെയാണ് മതിലകം പോലീസ് കേസെടുത്തത്. ചളിങ്ങാടുള്ള ജോലി സ്ഥലത്തെത്തി ആരുമില്ലാത്ത സമയത്ത് ദേഹത്ത് കയറിപ്പിടിച്ചതായാണ് പരാതി. ![]()
അടിമാലി ലോഡ്ജിലെ കൂട്ടക്കൊല: രണ്ടാം പ്രതിയെ ഇനിയും കണ്ടെത്താനായില്ല
അടിമാലി: ജില്ലയെ നടുക്കിയ അടിമാലി നഗരമധ്യത്തിലെ രാജധാനി കൂട്ടക്കൊല നടന്ന് രണ്ടുമാസം പിന്നിടുമ്പോഴും രണ്ടാം പ്രതിയെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. കര്‍ണ്ണാടക, തുങ്കൂര്‍ സിറ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഹനുമന്ദപുര തോട്ടാപുര ഹനുമന്ത രായപ്പയുടെ മകന്‍... ![]()
കൊടുമണ്ണില്‍ അടച്ചിട്ട വീട്ടില്‍ കവര്‍ച്ച
കൊടുമണ്‍: അടച്ചിട്ട വീട്ടില്‍നിന്ന് നാലരപ്പവന്റെ സ്വര്‍ണാഭരണങ്ങളും 25,000 രൂപയും കവര്‍ന്നു. കൊടുമണ്‍ ചിലന്തിയമ്പലത്തിന് സമീപം 'സരസ്സില്‍' (മണ്ണിന്‍മേലേനിന്‍) ശ്രീലതയുടെ വീട്ടിലാണ് വെള്ളിയാഴ്ച രാത്രി കവര്‍ച്ച നടന്നത്. 25,000 രൂപ വിലയുള്ള സണ്‍ഗ്ലൂസും 8000 രൂപ വിലയുള്ള വാച്ചും... ![]()
വിദ്യാര്‍ഥിനികളോട് പ്രിന്‍സിപ്പല്‍ അപമര്യാദയായി പെരുമാറിയ കേസ്: അന്വേഷണം ക്രൈം ബ്രാഞ്ചിന്
അഷ്ടമുടി: ചെമ്മക്കാട് യു.ഐ.എം. കോളേജ് പ്രിന്‍സിപ്പല്‍ എം.ബി.എ. വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന കേസ് അന്വേഷിക്കാന്‍ ജില്ലാ ക്രൈം ബ്രാഞ്ചിനെ ചുമതലപ്പെടുത്തി ഉത്തരവായി. കോളേജ് പ്രിന്‍സിപ്പല്‍ അഞ്ചാലുംമൂട് കുപ്പണ സ്വദേശി അഡ്വ. രാജേഷ് നിരന്തരം അപമര്യാദയായി... ![]() |