Crime News

യുവതിയെ കടന്നുപിടിച്ചയാള്‍ക്കെതിരെ കേസെടുത്തു

Posted on: 12 Apr 2015


കയ്പമംഗലം: യുവതിയെ ജോലിസ്ഥലത്തെത്തി കടന്നുപിടിച്ചയാള്‍ക്കെതിരെ മതികം പോലീസ് കേസെടുത്തു. ചളിങ്ങാട് സ്വദേശി ലുക്ക്മാനെതിരെയാണ് മതിലകം പോലീസ് കേസെടുത്തത്. ചളിങ്ങാടുള്ള ജോലി സ്ഥലത്തെത്തി ആരുമില്ലാത്ത സമയത്ത് ദേഹത്ത് കയറിപ്പിടിച്ചതായാണ് പരാതി.

 

 




MathrubhumiMatrimonial