ഇമ്മിണി വല്യ ചിരിയുടെ ഉടമ
ചിരിയുടെ പ്രപഞ്ചത്തില്‍ ഇമ്മിണി ബല്യ ചിരിയുടെ ഉടമയായിരുന്നു കുതിരവട്ടം പപ്പു. നീട്ടിയും കുറുക്കിയുമുള്ള സ്വതസിദ്ധമായ ശൈലിയിലൂടെ ചിരിയുടെ ആ അരങ്ങ് ഓര്‍മയായിട്ട് 10 വര്‍ഷങ്ങള്‍ കടന്നുപോയി. പപ്പുവണിഞ്ഞ കഥാപാത്രങ്ങളുടെ ഡയലോഗുകളും ചേഷ്ടകളും മാത്രം ബാക്കി. നാടകവേദികളേയും ചലച്ചിത്രപ്രേമികളുടെയും മനസ്സില്‍ ചിരിയുടെ വലയം തീര്‍ത്ത നിറ സാന്നിധ്യമായിരുന്നു. ഒരു പാട് നന്മകളും അല്‍പസ്വല്‍പം ദൗര്‍ബല്യങ്ങളും നിയന്ത്രിച്ചിരുന്ന ശുദ്ധമനുഷ്യന്‍. മലയാള സിനിമയില്‍ എസ്.പി പിള്ളയും, മുതുകുളവും അടൂര്‍ ഭാസിയും ബഹദൂറുമൊക്കെ തെളിച്ച വഴിയിലൂടെ ഹാസ്യത്തിന്റെ ട്രാക്കില്‍ അവഗണനകളെ കഴിവിന്റെയും ആത്മവിശ്വാസത്തിന്റെയും ബലത്തിലാണ് പപ്പു മുന്നേറിയത്. സ്‌നേഹത്തിന് മുന്നില്‍ മനസ്സലിയുന്ന പ്രകൃതം. 36 വര്‍ഷം നാടകത്തിലും സിനിമയിലുമായി നിറഞ്ഞുനിന്നിട്ടും എക്കാലവും ഓര്‍മ്മിക്കപ്പെടുന്ന കുറേ കഥാപാത്രങ്ങളും വിലപിടിച്ചതായി കരുതിയ കുറേ...
Read more...

നിലയ്ക്കാത്ത ചിരി

മലയാളിയെ മനസ്സറിഞ്ഞു ചിരിപ്പിച്ച നടന്‍ കുതിരവട്ടം പപ്പു മണ്‍മറഞ്ഞിട്ട് ഫിബ്രവരി 25ന് ഒരു പതിറ്റാണ്ട് പൂര്‍ത്തിയാവുന്നു. രസിച്ചും രസിപ്പിച്ചും ജീവിച്ച പപ്പുവിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് നടന്‍ മാമുക്കോയ വര്‍ഷം 1996. ഷൂട്ടിങ് സൈറ്റുകളില്‍ േപരുകേട്ട...






( Page 1 of 1 )






MathrubhumiMatrimonial