മാവോവാദി കേസ് പ്രതികളെ എറണാകുളം കോടതിയില്‍ ഹാജരാക്കും
കോയമ്പത്തൂര്‍: ആവശ്യമായ സുരക്ഷാസംവിധാനമൊരുക്കാന്‍ തമിഴ്‌നാട് പോലീസ് നിസ്സഹകരിച്ച സാഹചര്യത്തില്‍ കോയമ്പത്തൂര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന മാവോവാദിനേതാവ് രൂപേഷിനെയും കൂട്ടാളി വീരമണിയെയും കര്‍ണാടകയിലെ കുടകില്‍ കോടതിയില്‍ ഹാജരാക്കാന്‍ പറ്റിയില്ല. പ്രതികളുടെ... ![]()
കള്ളപാസ്‌പോര്‍ട്ടില്‍ കടത്തിയ 60 ലക്ഷത്തിന്റെ വിദേശ ഉത്പന്നങ്ങള്‍ കാസര്‍ക്കോട്ട് പിടികൂടി
കാഞ്ഞങ്ങാട്: ആവശ്യമായ രേഖകളില്ലാതെയും ഇല്ലാത്ത വിലാസത്തില്‍ പാസ്‌പോര്‍ട്ട് കോപ്പിയുണ്ടാക്കിയും കടത്തിയ 60 ലക്ഷത്തിന്റെ വിദേശ ഉത്പന്നങ്ങള്‍ വാണിജ്യനികുതി ഉദ്യോഗസ്ഥര്‍ പിടികൂടി. മഞ്ചേശ്വരത്തുനിന്നാണ് വാണിജ്യനികുതി ഇന്റലിജന്റ്‌സ് വിഭാഗം ഇന്‍സ്‌പെക്ടിങ് അസിസ്റ്റന്റ്... ![]()
ഫ്രിഡ്ജില്‍ സൂക്ഷിച്ച സ്വര്‍ണവും പണവും കളവുപോയി
മംഗളൂരു: കള്ളനെപ്പേടിച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ച സ്വര്‍ണവും പണവും കളവുപോയി. കര്‍ണാടക നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ എന്‍ജിനീയര്‍ രമേഷിന്റെ സൂറത്കല്‍ ശ്രീനിവാസ് നഗറിലെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ 10-ന് െബംഗളൂരിലേക്ക് പോയ രമേഷ് യാത്രതിരിക്കുംമുമ്പ്... ![]() ![]()
മണ്ണാര്‍ക്കാട് കല്ലടികോളേജില്‍ വീണ്ടും റാഗിങ്
പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ഥിയുടെ കര്‍ണപടങ്ങള്‍ പൊട്ടി മണ്ണാര്‍ക്കാട്: എം.ഇ.എസ്. കല്ലടികോളേജിലെ ഒരുസംഘം വിദ്യാര്‍ഥികളുടെ റാഗിങ്ങിനെത്തുടര്‍ന്ന് മണ്ണാര്‍ക്കാട് കോഓപ്പറേറ്റീവ് കോളേജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയുടെ കര്‍ണപടങ്ങള്‍ പൊട്ടി കേള്‍വിക്ക് തകരാര്‍... ![]()
ഷാഹുല്‍ഹമീദ് വധം: രണ്ടുപേര്‍ അറസ്റ്റില്‍
ഉദുമ: അര്‍ധരാത്രി ബൈക്ക് തടഞ്ഞുനിര്‍ത്തി യുവാവിനെ അടിച്ചുകൊന്ന കേസില്‍ രണ്ടുപേരെ ഹൊസ്ദുര്‍ഗ് സി.ഐ. യു.പ്രേമന്‍ അറസ്റ്റ് ചെയ്തു. ഉദുമ പാക്യാരയിലെ റെഹീസ് (24), കാവു എന്ന് വിളിക്കുന്ന ഇര്‍ഷാദ് (22) എന്നിവരാണ് അറസ്റ്റിലായത്. കണ്ണംകുളം പള്ളി ക്വാര്‍ട്ടേഴ്‌സിലെ ഷാഹുല്‍ഹമീദി(28)നെ... ![]()
'ഇരളം വീരപ്പന്‍' പിടിയില്‍
രാജാക്കാട്: ഒരു പുലിയേയും മൂന്ന് മാനിനേയും വെടിവച്ച കേസിലും നിരവധി പോലീസ് കേസുകളിലും പ്രതിയായി ഒളിവില്‍ കഴിഞ്ഞിരുന്ന 'ഇരളം വീരപ്പന്‍' എന്നറിയപ്പെട്ടിരുന്ന വയനാട് ചേളിച്ചിറ ഇ.വി.സുനില്‍ കുമാറാണ് പിടിയിലായത്. ചിതലത്ത് റേഞ്ച് ഇരളം ബീറ്റ് ഫോറസ്റ്റ് ഓഫീസിന്റെ പരിധിയിലാണ്... ![]() ![]()
പന്ത്രണ്ടുകാരന്‍ വെട്ടേറ്റു മരിച്ചു: കൃത്യം നടത്തിയ ബന്ധു തൂങ്ങി മരിച്ചു
മാനന്തവാടി: വീട്ടില്‍ നിന്ന് പാല്‍ വാങ്ങാന്‍ പോയ 12 വയസ്സുകാരന്‍ വെട്ടേറ്റു മരിച്ചു. കുട്ടിയെ വെട്ടിക്കൊന്നയാള്‍ വീടിനു സമീപത്തു തൂങ്ങി മരിച്ചു. അഞ്ചുകുന്ന് ക്ലബ്ബ് സെന്ററിലെ കളത്തിങ്കര മോഹനന്റെയും ശുഭയുടെയും മകന്‍ അതുല്‍ കൃഷ്ണയാണ് വെട്ടേറ്റു മരിച്ചത്. ചൊവ്വാഴ്ച... ![]()
പ്രായപൂര്‍ത്തിയാകാത്ത മലയാളിപ്പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവസൈനികന്‍ അറസ്റ്റില്‍
അറസ്റ്റിലായത് വിവാഹപ്പിറ്റേന്ന് കാഞ്ഞങ്ങാട്: മുംബൈയില്‍നിന്നെത്തിയ പ്രായപൂര്‍ത്തിയാകാത്ത മലയാളിപ്പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവസൈനികന്‍ അറസ്റ്റില്‍. തൃക്കരിപ്പൂര്‍ നടക്കാവിലെ അഖില്‍കുമാറി(27)നെയാണ് ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ യു.പ്രേമന്‍ അറസ്റ്റുചെയ്തത്.... ![]()
വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസ്: ഒരുമാസത്തിനിടെ മൂന്നുപേര്‍ക്ക് ജീവപര്യന്തം
തലശ്ശേരി: സ്‌കൂള്‍വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന രണ്ട് കേസുകളില്‍ ഒരുമാസത്തിനിടെ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി മൂന്നുപ്രതികളെ ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചു. ഒരു കേസില്‍ പെണ്‍കുട്ടിയുടെ അമ്മാവനെയും രണ്ടാമത്തെ കേസില്‍ പെണ്‍കുട്ടിയുടെ അയല്‍വാസികളായ രണ്ടുപേരെയുമാണ്... ![]()
വിജോയുടെ ദുരൂഹമരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് നല്‍കണം - യുവമോര്‍ച്ച
വെള്ളറട: ചിലമ്പറ അയന്തിക്കോണം തെക്കേക്കര പുത്തന്‍വീട്ടില്‍ വിജോ (27)യെ ദുരൂഹസാഹചര്യത്തില്‍ ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച ആര്യങ്കോട് പഞ്ചായത്ത് കമ്മിറ്റി പ്രവര്‍ത്തകര്‍... ![]()
ശ്രീപാദം കുളത്തില്‍നിന്ന് ലഭിച്ച സ്‌ഫോടക വസ്തുക്കള്‍ ഫോറന്‍സിക് പരിശോധനക്കയച്ചു
തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിന് സമീപത്തെ ശ്രീപാദം കുളത്തില്‍നിന്നും കഴിഞ്ഞ ദിവസം കണ്ടെടുത്ത പൈപ്പ് ബോംബുകള്‍ ഫോറന്‍സിക് പരിശോധനക്കയച്ചു. ഫയറക്‌സ് എന്ന കമ്പനി നിര്‍മ്മിച്ച പൈപ്പ് ബോംബ് ക്ഷേത്രത്തിന്റെ ആചാരാനുഷ്ടാനങ്ങളുടെ ഭാഗമായി ഇവിടെ കൊണ്ടുവന്നതാണെന്ന... ![]() ![]()
സ്വര്‍ണക്കടത്ത് പിടിയിലായത് ലിഫ്റ്റിലൊളിപ്പിക്കാനുള്ള തന്ത്രം പാളിയപ്പോള്‍
കൊണ്ടോട്ടി: ഡ്രൈവര്‍മാരായ സിദ്ദിഖ് ഒമ്പതുദിവസം മുമ്പും ഫൈസല്‍ മൂന്നുമാസം മുമ്പുമാണ് ദുബായിലെത്തിയത്. സഹോദരിയുടെ വിവാഹത്തിനും വീടുപണിപൂര്‍ത്തിയാക്കാനും പണം കണ്ടെത്താനാണ് ഇരുവരും കള്ളക്കടത്തിന്റെ കാരിയര്‍മാരായത്. ഇരുവരുടേയും സുഹൃത്തായ മലപ്പുറംസ്വദേശി നിസാര്‍... ![]()
കരിപ്പൂരില്‍ മൂന്നരക്കിലോ സ്വര്‍ണം പിടികൂടി
കൊണ്ടോട്ടി: ഷാര്‍ജയില്‍ നിന്നെത്തിയ മൂന്ന് യാത്രക്കാര്‍ ഒളിപ്പിച്ചുകടത്തിയ മൂന്നര ക്കിലോ സ്വര്‍ണം കരിപ്പൂര്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. രണ്ടുപേര്‍ക്ക് വിമാനത്തില്‍െവച്ച് സ്വര്‍ണം കൈമാറിയ യാത്രക്കാരന്‍ സ്വന്തം ബാഗ് ഉപേക്ഷിച്ച് വിമാനത്താവളത്തില്‍നിന്നും... ![]()
ദീപക് വധം: സമരപരിപാടികള്‍ മാറ്റിവെച്ചു
തൃശ്ശൂര്‍: ജെ.ഡി.യു. നേതാവ് സി.ജി. ദീപക്കിന്റെ വധത്തെ തുടര്‍ന്ന് നടത്താനിരുന്ന സമരപരിപാടികള്‍ മാറ്റിവെച്ചതായി ജില്ലാ പ്രസിഡന്റ് യൂജിന്‍ മോറേലി അറിയിച്ചു. ഗൂഢാലോചനയിലെ പ്രതികളെ കണ്ടെത്തുന്നതിന് റേഞ്ച് ഐജി ടി.ജെ. ജോസിന്റെ മേല്‍നോട്ടത്തിലുള്ള സ്‌പെഷല്‍ ടീമിന്റെ... ![]() ![]()
മൊബൈല്‍ ഫോണില്‍ സന്ദേശമയച്ച് പണം തട്ടിയ രാജ്യാന്തര സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
കൊല്ലം: 25 ലക്ഷം രൂപ ലോട്ടറി അടിച്ചെന്ന് മൊബൈല്‍ ഫോണില്‍ സന്ദേശം അയച്ച് സൈനികന്റെ 7,53,000 രൂപ തട്ടിയെടുത്ത കേസില്‍ കോയമ്പത്തൂര്‍ സ്വദേശിയെ കൊല്ലം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പാകിസ്താനില്‍നിന്നുള്ള നിര്‍ദ്ദേശപ്രകാരം തട്ടിപ്പുനടത്തിയ രാജ്യാന്തര സംഘത്തില്‍പ്പെട്ട... ![]() ![]()
അമേരിക്കയില്‍ സ്വന്തം കുഞ്ഞുങ്ങളെ കൊന്ന സ്ത്രീക്ക് ജീവപര്യന്തം
ഉട്ടാഹ്: അമേരിക്കയിലെ ഉട്ടായില്‍ ആറ് പിഞ്ചുകുരുന്നുകളെ നിഷ്‌ക്കരുണം വധിച്ച മാതാവിന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഒരു വര്‍ഷം മുമ്പ് അറസ്റ്റിലായ നാല്‍പതുകാരിയായ മെഗന്‍ ഹണ്ട്‌സ്മാനാണ് കോടതി ശിക്ഷ നല്‍കിയത്. 1996-2006നും ഇടക്കായിരുന്നു മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന... ![]() |