Crime News
പോലീസ് വിജിലന്‍സ് സെല്‍ പുനരുജ്ജീവിപ്പിച്ചു

തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകളില്‍ ഏതുസമയത്തും പരിശോധന നടത്താന്‍ അധികാരമുള്ള ആഭ്യന്തര പോലീസ് വിജിലന്‍സ് സെല്‍ പുനരുജ്ജീവിപ്പിച്ചു. എ.ഡി.ജി.പി. എസ്. അനന്തകൃഷ്ണനാണ് ചീഫ് വിജിലന്‍സ് ഓഫീസര്‍. ഐ.ജി. സുരേഷ് രാജ് പുരോഹിത് ഉള്‍പ്പെടെ ആറ് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി....



എരഞ്ഞോളി മൂസയെ ആക്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

തലശ്ശേരി: മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസയെ ആക്രമിച്ച സംഭവത്തില്‍ മണല്‍കടത്തുസംഘത്തിലുള്‍പ്പെട്ട രണ്ടുപേരെ തലശ്ശേരി പോലീസ് അറസ്റ്റുചെയ്തു. തലശ്ശേരി ഗോപാലപ്പേട്ടയിലെ ചാക്കിരിവീട്ടില്‍ കണ്ണന്‍ എന്ന അക്ബര്‍ (36), ചിറക്കര അസ്മ മന്‍സില്‍ കമറുദ്ദീന്‍ (29) എന്നിവരാണ്...



കണ്ണൂര്‍ നഗരം സുരക്ഷിതമല്ലെന്ന് വ്യക്തമാക്കി തലയ്ക്കടിച്ച് കൊല

കണ്ണൂര്‍: ഞായറാഴ്ച പുലര്‍ന്നത് തെക്കിബസാര്‍ മക്കാനിയില്‍ ഞെട്ടിക്കുന്ന കാഴ്ചയുമായാണ്. കടവരാന്തയില്‍ ചെങ്കല്ലുകൊണ്ട് തലയ്ക്കടിയേറ്റ് ഒരാള്‍ മരിച്ചുകിടക്കുന്നു. ആദ്യമൊന്നും ആളെ തിരിച്ചറിഞ്ഞില്ല. സമീപമുണ്ടായിരുന്ന തുണിസഞ്ചിയില്‍നിന്ന് ലഭിച്ച ഫോണ്‍നമ്പറില്‍...



തിരൂരില്‍ സ്വര്‍ണക്കടയില്‍ ഇടപാടുകാരന്‍ ആത്മഹത്യക്ക്് ശ്രമിച്ചു

തി രൂര്‍: തിരൂരിലെ ഒരു പ്രമുഖ സ്വര്‍ണക്കടയില്‍ എത്തിയ ആള്‍ േെപട്രാളൊഴിച്ച് തീക്കൊളുത്തി ആത്മഹത്യക്കു ശ്രമിച്ചു. താനൂര്‍ കെ. പുരം പട്ടരുപറമ്പ് സ്വദേശി പട്ടശ്ശേരി ഇസ്മായില്‍ (48) ആണ് പെട്രോളൊഴിച്ച് സ്വയം തീകൊളുത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ഗുരുതരമായി...



ബസ് കാത്തുനിന്ന അധ്യാപികയുടെ ആഭരണങ്ങള്‍ മയക്കുമരുന്ന് കുത്തിവെച്ച് കവര്‍ന്നു

മാലൂര്‍ (കണ്ണൂര്‍): ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ തിരക്കിനിടയില്‍ കൈക്ക് മയക്കുമരുന്ന് കുത്തിവെച്ച് അധ്യാപികയുടെ സ്വര്‍ണാഭരണം കവര്‍ന്നു. ഉരുവച്ചാല്‍-ശിവപുരം റോഡില്‍ ബസ് കാത്തുനിന്ന കേളകം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയുടെ വളയും രണ്ട് മോതിരവുമാണ്...



വിവസ്ത്രരായി ഫോട്ടോ: വിദേശികള്‍ക്ക് മലേഷ്യയില്‍ തടവുംപിഴയും

കോലാലംപൂര്‍: കിനാബലു പര്‍വതത്തില്‍ വിവസ്ത്രരായി ഫോട്ടോയ്ക്കു പോസ് ചെയ്ത നാലു വിദേശ വിനോദസഞ്ചാരികള്‍ക്ക് മലേഷ്യയില്‍ മൂന്നുദിവസം തടവും പിഴയും ശിക്ഷ വിധിച്ചു. നാലുപേരെയും നാടുകടത്താനും തീരുമാനമായി. കാനഡ, ബ്രിട്ടന്‍, ഹോളണ്ട് എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരാണിവര്‍....



കടകംപള്ളി ഭൂമി തട്ടിപ്പ്: ഇടനിലക്കാരനായി പണം തട്ടിയത് സലിംരാജ്‌

തിരുവനന്തപുരം: കടകംപള്ളി ഭൂമി തട്ടിപ്പില്‍ സഹായിച്ചവര്‍ക്ക് ഇടനിലക്കാരനായി പണം നല്‍കിയത് മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജാണെന്ന് സി.ബി.ഐ.യുടെ കണ്ടെത്തല്‍. കോടിക്കണക്കിന് രൂപ പലര്‍ക്കായി നല്‍കിയെന്നാണ് സി.ബി.ഐ. കണ്ടെത്തിയിരിക്കുന്നത്. പണത്തിന്റെ സ്രോതസ്...



കളമശ്ശേരി ഭൂമി തട്ടിപ്പ്: ഉദ്യോഗസ്ഥര്‍ കുറ്റം സമ്മതിച്ചെന്ന് സി.ബി.ഐ.

പ്രതികളെ 17 വരെ റിമാന്‍ഡ് ചെയ്തു രേഖകള്‍ തിരുത്തിയത് ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരം കൂടുതല്‍ രേഖകള്‍ പരിശോധിക്കുമെന്ന് സി.ബി.ഐ. കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലിംരാജ് ഉള്‍പ്പെട്ട കളമശ്ശേരി ഭൂമി തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മൂന്ന്...



കേരളത്തിലേക്ക് വീണ്ടും കുട്ടിക്കടത്ത്‌

കൊച്ചി്: അനാഥാലയങ്ങളുടെ കച്ചവട താല്‍പ്പര്യങ്ങള്‍ക്കായി ഉത്തരേന്ത്യയില്‍നിന്ന് വ്യാപകമായി കേരളത്തിലേക്ക് കുട്ടികളെ ഇറക്കുമതി ചെയ്യുന്നു. മനുഷ്യാവകാശങ്ങള്‍ കാറ്റില്‍പ്പറത്തിയുള്ള ക്രൂരതയിലൂടെ അനാഥാലയങ്ങള്‍ വാരിക്കൂട്ടുന്നത് ലക്ഷങ്ങള്‍. കുട്ടികളെ എത്തിക്കുന്നത്...



തലയാഴം കൊലപാതകം: പ്രതിയെ ഇന്ന് നാട്ടിലെത്തിക്കും

വൈക്കം: തലയാഴത്ത് സ്വകാര്യ ഗ്യാസ് ഗോഡൗണിലെ തൊഴിലാളിയായിരുന്ന അസം സ്വദേശി മോഹന്‍ദാസ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി ദേവ്‌നാഥിനെ ശനിയാഴ്ചയോടെ നാട്ടിലെത്തിക്കും. കഴിഞ്ഞ ദിവസം അസമിലെ ദേമാജി ജില്ലയിലെ കിലാമാല പോലീസ്‌ േസ്റ്റഷന്‍ പരിധിയില്‍നിന്നാണ് ഇയാളെ വൈക്കം...



കാപ്പ നിയമത്തിന്റെ മറവില്‍ രാഷ്ട്രീയ പകപോക്കല്‍; യുവാവ് ജയിലില്‍

കൊടുങ്ങൂര്‍ (കോട്ടയം): സാമൂഹികവിരുദ്ധ പ്രവര്‍ത്തനം തടയുന്നതിനുള്ള 2007ലെ 'കാപ്പ'നിയമത്തിന്റെ മറവില്‍ കോട്ടയം ജില്ലയിലെ പള്ളിക്കത്തോട്, ആനിക്കാട്ട് യുവാവിനെ സാമൂഹികവിരുദ്ധനായി പ്രഖ്യാപിച്ച് കരുതല്‍തടങ്കലിന് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടര്‍ ശിക്ഷിച്ചു....



പിടികിട്ടാപ്പുള്ളി ലുട്ടാപ്പി അറസ്റ്റില്‍

തൃശ്ശൂര്‍: കൊലപാതകശ്രമവും ബലാത്സംഗവുമടക്കം മുപ്പതിലധികം കേസുകളില്‍ പോലീസ് അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളിയെ സിറ്റി പോലീസ് കമ്മീഷണറുടെ സ്‌പെഷല്‍ സ്‌ക്വാഡ് പിടികൂടി. മൂവാറ്റുപുഴ പുല്‍പ്പറമ്പില്‍ വീട്ടില്‍ കുതിരക്കല്ലില്‍ ജിന്‍സണ്‍ എന്ന ലുട്ടാപ്പി(31) ആണ്...



സുനീറിന്റെ മരണം: അഞ്ച് സുഹൃത്തുക്കള്‍ അറസ്റ്റില്‍

വണ്ടൂര്‍: ഗുണ്ടല്‍പേട്ടയില്‍ മമ്പാട് പുളിക്കലോടി സ്വദേശിയായ പുലത്ത് പുലിക്കോട്ടില്‍ സുനീര്‍ (40) മരിക്കാനിടയായ സംഭവത്തില്‍ സുഹൃത്തുക്കളായ അഞ്ചുപേരെ കര്‍ണാടക പോലീസ് അറസ്റ്റുചെയ്തു. പുളിക്കലോടി തെയ്യത്തുകുന്ന് കുണ്ടുകുളി അബൂബക്കര്‍ (43), കാട്ടുമുണ്ട തറമ്മല്‍ അഷ്‌റഫ്...



കല്ലടി കോളേജിലെ റാഗിങ്: എട്ടാം പ്രതിയും കീഴടങ്ങി

മണ്ണാര്‍ക്കാട്: എം.ഇ.എസ്. കല്ലടി കോളേജിലെ റാഗിങ്ങുമായി ബന്ധപ്പെട്ട് ഒരു പ്രതികൂടി തിങ്കളാഴ്ച മണ്ണാര്‍ക്കാട് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ഇനി ഒരാളെക്കൂടി പിടികിട്ടാനുണ്ട്. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ താഴേക്കോട്...



വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മാണം; പ്രധാനകണ്ണി പിടിയില്‍

പെരിന്തല്‍മണ്ണ: വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയെ പെരിന്തല്‍മണ്ണ പോലീസ് പിടികൂടി. മലപ്പുറം പൊന്മള സ്വദേശി പള്ളിയാലില്‍ മൊയ്തീന്‍കുട്ടി(ആര്‍.സി. മൊയ്തീന്‍കുട്ടി-39) യെയാണ് പെരിന്തല്‍മണ്ണ സി.ഐ. കെ.എം.ബിജുവിന്റെ നേതൃത്വത്തിലുള്ള...



എല്ലാ വഴിയും അടഞ്ഞു; ജീവനൊടുക്കിയത് മിഷ്യന്‍പുരയില്‍

തൊടുപുഴ: പുലര്‍ച്ചെ അഞ്ചുമണി മുതല്‍ അഞ്ഞൂറു മരങ്ങളാണ് ദിവസവും ടാപ്പിങ് ചെയ്തിരുന്നത്. പണിയില്ലാത്ത ദിവസങ്ങളില്‍ ബഡ്ഡിങ്ങിനും മറ്റും പോകുമായിരുന്നു. സ്ഥലവും വീടും വാങ്ങാന്‍ എടുത്ത വായ്പ തിരിച്ചടയ്ക്കാനുള്ള തത്രപ്പാടിലായിരുന്നു അച്ഛന്‍. റബ്ബര്‍വിലയിടിവുമൂലം...






( Page 27 of 94 )



 

 




MathrubhumiMatrimonial