മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അച്ഛന്‍ അറസ്റ്റില്‍
മൂന്നാര്‍: പത്തൊന്‍പതുകാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച അച്ഛനെ പോലീസ് അറസ്റ്റ്‌ചെയ്തു. വീടിനു സമീപം കുളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയുടെ നിലവിളി കേട്ട് എത്തിയ അയല്‍വാസികളാണ് സംഭവം കണ്ടത്. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പോലീസ് പ്രതിയെ പിടികൂടി.... ![]() ![]()
ഐ.സ് ഭീകരനായ മലയാളി മാധ്യമപ്രവര്‍ത്തകനെക്കുറിച്ച് ഒരുവര്‍ഷമായി വിവരമില്ല
പാലക്കാട്: ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റില്‍ (ഐ.എസ്.) അംഗമാണെന്ന് സ്ഥിരീകരിച്ച പാലക്കാട് സ്വദേശിയായ മുന്‍ യുവ മാധ്യമപ്രവര്‍ത്തകനെക്കുറിച്ച് ഒരുവര്‍ഷമായി വിവരമില്ലെന്ന് ബന്ധുക്കള്‍. ഖത്തറില്‍ ജോലി ചെയ്യവെ സൗദിയിലേക്കുപോയി എന്നതാണ് വീട്ടുകാര്‍ക്ക് ഒടുവില്‍ലഭിച്ച... ![]()
സ്‌കൂള്‍ പരിസരങ്ങളിലെ നിരോധിത ഉത്പന്നം: 18 പേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: സ്‌കൂള്‍ പരിസരങ്ങളില്‍ കുട്ടികള്‍ക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്പന നടത്തുന്നതു കണ്ടെത്തി തടയാന്‍ പോലീസ് സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡില്‍ കഴിഞ്ഞ ദിവസം 18 പേര്‍ അറസ്റ്റിലായി. 30 റെയ്ഡുകളിലായി 18 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ![]()
മാണൂര്‍ പീഡനം: പത്തുപേര്‍ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിയുടെ മൊഴി
കോട്ടയ്ക്കല്‍: പൊന്മളയ്ക്കടുത്ത് മാണൂരില്‍ മൂന്നുപെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടികളുടെ മൊഴിയെടുത്തു. ചൊവ്വാഴ്ചരാവിലെ വെള്ളിമാടുകുന്ന് ജുവനൈല്‍ ഹോമിലെത്തിയാണ് തിരൂര്‍ സി.ഐ. മുഹമ്മദ്ഹനീഫയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പെണ്‍കുട്ടികളുടെ... ![]()
വ്യാജ എസ്.എം.എസ്., ഇ-മെയില്‍ തട്ടിപ്പുകളില്‍ വഞ്ചിതരാകരുതെന്ന് പോലീസ്
തിരുവനന്തപുരം: വ്യാജ എസ്.എം.എസ്., ഇ-മെയില്‍ തട്ടിപ്പില്‍ വഞ്ചിതരാകാതിരിക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ടി.പി.സെന്‍കുമാര്‍ അഭ്യര്‍ഥിച്ചു. ഇത്തരം ഇ-മെയിലിലെ ഒരു ലിങ്കിലും ക്ലിക്ക് ചെയ്യുകയോ എസ്.എം.എസ്. അല്ലെങ്കില്‍ ഇ-മെയിലില്‍ ആവശ്യപ്പെട്ട... ![]()
ഇറാന്‍ ബോട്ട് പിടികൂടിയ സംഭവം: എന്‍.ഐ.എ. അന്വേഷണം ഏറ്റെടുത്തു
തിരുവനന്തപുരം : ഇന്ത്യന്‍ സമുദ്രാതിര്‍ത്തി ലംഘിച്ച കേസില്‍ തീരദേശ സംരക്ഷണസേന പിടികൂടി പോലീസിന് കൈമാറിയ കേസ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തു. കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സംസ്ഥാന പോലീസ് അന്വേഷിച്ചിരുന്ന കേസ് എന്‍.ഐ.എ. ഏറ്റെടുത്തത്.... ![]() ![]()
ജയിലില്‍ നിന്ന് സരിത വിളിച്ചതായി പ്രദീപ് കുമാറിന്റെ മൊഴി
കൊച്ചി: പത്തനംതിട്ട ജയിലില്‍ നിന്ന് രണ്ട് തവണ സരിത എസ്. നായര്‍ തന്നെ മൊബൈലില്‍ വിളിച്ചിരുന്നുവെന്ന് മുന്‍ മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് ബി. പ്രദീപ് കുമാറിന്റെ മൊഴി. സോളാര്‍ തട്ടിപ്പ് കേസില്‍ രക്ഷപ്പെടാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ടാണ്... ![]() ![]()
30 ലക്ഷത്തിന്റെ നിരോധിത പുകയില ഉത്പന്നങ്ങള്‍ മണ്ണാര്‍ക്കാട്ട് പിടികൂടി
പാലക്കാട് : കേരളത്തില്‍ നിരോധിച്ചിട്ടുള്ള പുകയില ഉത്പന്നങ്ങള്‍ തമിഴ്‌നാട്ടില്‍നിന്ന് കൊണ്ടുവരികയായിരുന്ന വാഹനം എക്‌സൈസ് സംഘം പിടികൂടി. ഒരുലക്ഷം പായ്ക്കറ്റ് പുകയില ഉത്പന്നങ്ങളാണ് വാഹനസഹിതം പിടിച്ചെടുത്തത്. ഇതിന് 30 ലക്ഷം വിലവരും. സംഭവവുമായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാട്... ![]()
സരിത ജയിലില്‍വെച്ചെഴുതിയ കത്തില്‍ മുഖ്യമന്ത്രിയുടെ പേര് ഉണ്ടായിരുന്നെന്ന് മനോജിന്റെ മൊഴി
കൊച്ചി: സരിത എസ്. നായര്‍ ജയിലില്‍ വെച്ചെഴുതിയ കത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കമുള്ള രാഷ്ട്രീയ പ്രമുഖരെക്കുറിച്ചും ഉന്നത ഉദ്യോഗസ്ഥരെക്കുറിച്ചും പറഞ്ഞിട്ടുണ്ടെന്ന് കേരള കോണ്‍ഗ്രസ്-ബി സംസ്ഥാന ജനറല്‍ സെക്രട്ടറി ശരണ്യ മനോജ് എന്ന സി. മനോജ് കുമാര്‍. സരിത... ![]()
മുഖ്യ പ്രതി കോടതിയില്‍ കീഴടങ്ങി
ക്വട്ടേഷന്‍ സംഘം മയക്കുമരുന്നുമായി പിടിയിലായ സംഭവം ആലുവ: ക്വട്ടേഷനും മോഷണവും മയക്കുമരുന്ന് കച്ചവടവുമായി നടന്ന സംഘത്തെ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌പെഷല്‍ സ്‌ക്വാഡ് പിടികൂടിയ സംഭവത്തില്‍ ഒളിവില്‍ പോയ മുഖ്യ പ്രതി കോടതിയില്‍ കീഴടങ്ങി. സംഘത്തലവനായ ചേര്‍ത്തല... ![]()
ദുബായില്‍ നിന്നെത്തിയ യുവാവ് ക്ഷേത്രവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍
പെരിയ: പെരിയോക്കി ഗൗരിശങ്കര ക്ഷേത്രവളപ്പിലെ കിണറ്റില്‍ മൂന്നുദിവസത്തിലേറെ പഴക്കമുള്ള യുവാവിന്റെ മൃതദേഹം കണ്ടെത്തി. നീലേശ്വരം പേരോല്‍ വട്ടപ്പൊയിലിലെ എ.വി.അശോക(35)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ക്ഷേത്രജീവനക്കാരി വെള്ളമെടുക്കാനെത്തിയപ്പോഴാണ്... ![]()
സ്വര്‍ണക്കടത്ത്: 3 പേരെ കൂടി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കും
നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളം കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണക്കടത്ത് കേസില്‍ 3 പേരെ കൂടി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കും. മൂവാറ്റുപുഴ സ്വദേശികളായ അബിന്‍സ്, അജിന്‍സ്, യാസിര്‍ എന്നിവരെയാണ് പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കുക. ഇതിനുള്ള നടപടികള്‍... ![]() ![]()
വ്യാജനെ പിടിക്കാന്‍ ലോട്ടറി ടിക്കറ്റില്‍ വാട്ടര്‍മാര്‍ക്ക്
കണ്ണൂര്‍: വ്യാജലോട്ടറി ടിക്കറ്റിനെ പ്രതിരോധിക്കാന്‍ ലോട്ടറി വകുപ്പ് പുതിയ പരിഷ്‌കാരം നടപ്പാക്കുന്നു. ലോട്ടറി വകുപ്പിന്റെ മുദ്ര വാട്ടര്‍മാര്‍ക്കായി ഉള്‍പ്പെടുത്തിയ കടലാസില്‍ ടിക്കറ്റ് അച്ചടിക്കാനാണ് ശ്രമം. ചെലവുകുറഞ്ഞ രീതിയില്‍ അച്ചടി സാധ്യമാകുമോയെന്ന... ![]()
ജയിലുകളിലെ പരിശോധനയ്ക്ക് ഇനി ഡോഗ് സ്‌ക്വാഡും
തിരുവനന്തപുരം: ജയിലുകളില്‍ അനധികൃതമായി ഒളിപ്പിച്ചുവെയ്ക്കുന്ന മയക്കുമരുന്ന്, മൊബൈല്‍ഫോണ്‍ എന്നിവ കണ്ടുപിടിക്കാന്‍ 'ഡോഗ് സ്‌ക്വാഡുകള്‍' വരുന്നു. ജയിലുകളില്‍ രാത്രി കാലങ്ങളിലെ പട്രോളിങ്ങിനും ഡോഗ്‌സ്‌ക്വാഡിനെ നിയോഗിക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള ജയിലുകളില്‍... ![]()
വിദേശികളെ ഉപയോഗിച്ച് സ്വര്‍ണക്കടത്ത്്: പിന്നില്‍ അച്ഛനും മകനും
നെടുമ്പാശ്ശേരി: വിദേശികളെ ഉപയോഗപ്പെടുത്തി ദുബായില്‍ നിന്ന് വന്‍ തോതില്‍ സ്വര്‍ണം കടത്തുന്നത് എറണാകുളം ഇടപ്പള്ളി സ്വദേശി മുഹമ്മദ് താരിഖും പിതാവ് അക്ബറുമാണെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. തിങ്കളാഴ്ച 10 കിലോ സ്വര്‍ണവുമായി പിടിയിലായ അയര്‍ലന്‍ഡുകാരന്‍ എഡ്വിന്‍... ![]() ![]()
ന്റെ കുഞ്ഞി അവസാനായിട്ട് എന്തോരം കെഞ്ചിട്ടുണ്ടാകും ഓനുള്ളത് പടച്ചോന് കൊടുക്കും
കാസര്‍കോട്: ഓന് ശിക്ഷ ഇതല്ല, ഓനുള്ളത് പടച്ചോന് കൊടുക്കും....ന്റെ കുഞ്ഞി അവസാനായിട്ട് ഓനോട് എന്തോരം കെഞ്ചിട്ട്ണ്ടാകും, കബറടക്കാന്‍ പോലും പറ്റീലല്ലോ... സഫിയയുടെ ഉമ്മ പറഞ്ഞു തുടങ്ങിയ വാക്കുകള്‍ കണ്ണീരിനൊപ്പം മുറിഞ്ഞു . 'ന്റെ മോളെ ഓന്‍ വെട്ടിനുറുക്കിയെന്ന് കേട്ടപ്പോ... ![]() |