
സ്‌കൂള്‍ പരിസരങ്ങളിലെ നിരോധിത ഉത്പന്നം: 18 പേര്‍ അറസ്റ്റില്‍
Posted on: 05 Aug 2015
തിരുവനന്തപുരം: സ്‌കൂള്‍ പരിസരങ്ങളില്‍ കുട്ടികള്‍ക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്പന നടത്തുന്നതു കണ്ടെത്തി തടയാന്‍ പോലീസ് സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡില്‍ കഴിഞ്ഞ ദിവസം 18 പേര്‍ അറസ്റ്റിലായി. 30 റെയ്ഡുകളിലായി 18 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
