മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അച്ഛന്‍ അറസ്റ്റില്‍
Posted on: 06 Aug 2015
മൂന്നാര്‍: പത്തൊന്‍പതുകാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച അച്ഛനെ പോലീസ് അറസ്റ്റ്‌ചെയ്തു.
വീടിനു സമീപം കുളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയുടെ നിലവിളി കേട്ട് എത്തിയ അയല്‍വാസികളാണ് സംഭവം കണ്ടത്. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പോലീസ് പ്രതിയെ പിടികൂടി. പെണ്‍കുട്ടിയുടെയും അമ്മയുടെയും മൊഴിപ്രകാരം ഇയാള്‍ക്കെതിരെ പീഡനശ്രമത്തിന് കേസെടുത്തു. എസ്റ്റേറ്റ് തൊഴിലാളിയാണിയാള്‍. വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.