![]()
പ്രകൃതിവിരുദ്ധ ലൈംഗികപീഡനം: സീരിയല്‍ നടന്‍ അറസ്റ്റില്‍
കുട്ടിയെ വശത്താക്കിയത് മാജിക് കാണിച്ചും മൊബൈല്‍ ഫോണില്‍ അശ്ലീലചിത്രങ്ങള്‍ കാണിച്ചും കോഴിക്കോട്: പതിമ്മൂന്ന് വയസ്സുകാരനെ പ്രകൃതി വിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കിയ കേസില്‍ പള്ളിക്കണ്ടി സ്വദേശി ടി.ടി. ഹൗസില്‍ അഷറഫ് പള്ളിക്കണ്ടി എന്ന മുഹമ്മദ് അഷ്‌റഫി (26) നെ കസബ... ![]() ![]()
മുങ്ങിനടന്ന അന്തസ്സംസ്ഥാന മോഷ്ടാവ് പിടിയില്‍
തിരുവല്ല: നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ചെങ്ങന്നൂര്‍ മുണ്ടങ്കാവ് കൊച്ചുകളീക്കല്‍ സതീഷ് കുമാര്‍(44) അറസ്റ്റിലായി. തമിഴ്‌നാട്ടിലെ കമ്പത്തിനടുത്ത് ഗൂഡല്ലൂര്‍ എന്ന ഉള്‍ഗ്രാമത്തില്‍ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. 16 വര്‍ഷം മുമ്പ് നാടുവിട്ട സതീഷിനെക്കുറിച്ച്... ![]() ![]()
പ്രായപൂര്‍ത്തിയാവാത്ത ബാലന് പോലീസ് മര്‍ദനമെന്ന് പരാതി
നെടുങ്കണ്ടം: പോലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ച പ്രായപൂര്‍ത്തിയാകാത്ത ബാലന്റെ മൊഴി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എടുത്തു. ശനിയാഴ്ച ചൈല്‍ഡ് ലൈന്‍ ഹെല്‍പ്പ് ലൈനിലേയ്ക്ക് നേരിട്ട് വിളിച്ച വിദ്യാര്‍ഥിയുടെ പരാതിയെ തുടര്‍ന്ന് കട്ടപ്പനയില്‍ നിന്നും ഇവരെത്തി പരാതി... ![]() ![]()
എന്‍ജിനിയറിങ് പ്രവേശനം വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ ദമ്പതിമാര്‍ അറസ്റ്റില്‍
കൊച്ചി: കേരളത്തിനു പുറത്തുള്ള എന്‍ജിനിയറിംഗ് കോളേജുകളില്‍ സീറ്റ് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ ദമ്പതിമാര്‍ പിടിയില്‍. റാന്നി കരികുളം മുറിയില്‍ മാളിയേക്കല്‍ ജയേഷ് ജെ. കുമാര്‍ (37), ഭാര്യ രാരി ജയേഷ് (27) എന്നിവരെയാണ് സൗത്ത് എസ്.ഐ. വി. ഗോപകുമാറിന്റെ നേതൃത്വത്തില്‍... ![]() ![]()
പീഡനക്കേസിലെ പ്രതിക്ക് ആഡംബരക്കാറില്‍ പോലീസുമൊത്ത് സുഖയാത്ര
ചെറുതോണി: പീഡനക്കേസില്‍പ്പെട്ട് മൂവാറ്റുപുഴ സബ്ജയിലില്‍ കഴിയുന്ന പ്രതിയെ ഇടുക്കി കോടതിയില്‍ എത്തിച്ചത് ആഡംബരക്കാറുകളുടെ അകമ്പടിയോടെ മറ്റൊരു ആഡംബരക്കാറില്‍. വെള്ളിയാഴ്ചയായിരുന്നു സംഭവം. മൂവാറ്റുപുഴ ജയിലില്‍നിന്ന് പോലീസുമൊത്ത് പ്രതിയുടെ മകന്റെ ഇന്നോവ... ![]() ![]()
നിര്‍ണായകമൊഴി നല്‍കിയ പാട്ടീലിന് നഷ്ടമായത് ജീവിതം
മുംബൈ: അധികാരികളുടെ പീഡനം നേരിട്ട് ദുരന്തകഥാപാത്രമായാണ് സല്‍മാന്‍ കേസില്‍ നിര്‍ണായക തെളിവുനല്‍കിയ പോലീസുകാരന്‍ മരണംവരിച്ചത്. സല്‍മാന്റെ അംഗരക്ഷകനായിരുന്നു രവീന്ദ്ര ഹിമ്മത്‌റാവു പാട്ടീല്‍. അധോലോകത്തിന്റെ ഭീഷണിയെത്തുടര്‍ന്ന് സല്‍മാന് സര്‍ക്കാര്‍ പോലീസ് സംരക്ഷണം... ![]() ![]()
ജയിലിലെത്തുന്ന ബോളിവുഡ് താരങ്ങളുടെ ക്ലബ്ബില്‍ സല്‍മാനും
മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് ശിക്ഷ ലഭിച്ച് ജയിലിലെത്തുമ്പോള്‍ ബോളീവുഡ് താരങ്ങളുടെ ക്ലബ്ബിലും ഇടംനേടുകയാണ് ബോളീവുഡിലെ ഖാന്‍മാരില്‍ പ്രഭലനായ സല്‍മാന്‍ ഖാന്‍. ജയിലിലെത്തുന്ന ഒരേയൊരു ഖാനല്ല സല്‍മാന്‍. സെയിഫ് അലി ഖാനും തടവില്‍ കിടന്നിട്ടുണ്ട്. ഒരു വിരുന്നു... ![]() ![]()
സ്വര്‍ണമാല റെയില്‍വേസ്റ്റേഷനില്‍ വെച്ച്പിടിച്ചുപറിച്ചു
കോട്ടയം: തീവണ്ടിയില്‍ കയറാനെത്തിയ കൊച്ചി നേവല്‍ബേസ് ഉദ്യോഗസ്ഥയുടെ സ്വര്‍ണമാല റെയില്‍വേസ്റ്റേഷനില്‍ വെച്ച്പിടിച്ചുപറിച്ചു.റെയില്‍വേ പോലീസ് നടത്തിയ അന്വേഷണത്തില്‍ മാല പറിച്ചെടുത്തുകൊണ്ട് പ്ലാറ്റ് ഫോമില്‍ ഒളിച്ചിരുന്ന ഇടുക്കി പീരുമേട് മുറിഞ്ഞപുഴ താഴത്തുവീട്ടില്‍... ![]() ![]()
തീരവേട്ട; കടലില്‍ 'ഭീകരന്‍' പോലീസ് പിടിയില്‍
കൊല്ലം: കേരളത്തില്‍ തീവ്രവാദി ആക്രമണം ലക്ഷ്യമിട്ട് കടലിലൂടെ എത്തിയ 'ഭീകര'നെ പിടികൂടി. കപ്പലില്‍നിന്ന് വള്ളത്തിലൂടെ എത്തിയ ഭീകരനെ ചവറ കെ.എം.എം.എല്ലിന് തെക്കുപടിഞ്ഞാറ് രണ്ട് നോട്ടിക്കല്‍ മൈല്‍ അകലെവച്ച് തീരദേശ പോലീസാണ് കുടുക്കിയത്. അടിയന്തരഘട്ടത്തില്‍ സുരക്ഷാസംവിധാനം... ![]() ![]()
ഐഐഎം പ്രവേശന പരീക്ഷാ ക്രമക്കേട്: രണ്ട് പേര്‍ ലഖ്‌നൗവില്‍ അറസ്റ്റില്‍
കൊച്ചി: 2012 ല്‍ കോഴിക്കോട് ഐ.ഐ.എമ്മിലേക്ക് നടന്ന പ്രവേശന പരീക്ഷയില്‍ ക്രമക്കേട് നടത്തിയ സംഭവത്തില്‍ രണ്ട് പ്രധാന പ്രതികള്‍ ലഖ്‌നൗവില്‍ അറസ്റ്റിലായി. ക്രമക്കേടില്‍ ഉള്‍പ്പെട്ട കരിയര്‍ ഗാര്‍ഡിയന്‍ എന്ന സ്ഥാപനവുമായി ബന്ധപ്പെട്ടവരാണ് ഇവര്‍. സിയാഗുല്‍ അബ്ബാസ്,... ![]() ![]()
കുഡ്‌ലു ബാങ്ക് കവര്‍ച്ച: പ്രതികളില്‍ രണ്ടുപേര്‍ ഗള്‍ഫിലേക്ക് കടന്നു
കാസര്‍കോട്: കുഡ്‌ലു സഹകരണ ബാങ്ക് കവര്‍ച്ചക്കേസില്‍ പോലീസ് തിരയുന്ന രണ്ടുപേര്‍ ഗള്‍ഫിലേക്ക് കടന്നതായി സൂചന. വിമാനത്താവളങ്ങളില്‍ ലുക്കൗട്ട് നോട്ടീസുകള്‍ നല്കിയിട്ടുണ്ടെങ്കിലും വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് ഇവര്‍ രാജ്യം വിട്ടതെന്നാണ് വിവരം. അതേസമയം കേസുമായി... ![]() ![]()
ഈനാംേപച്ചിയും വില്പനയ്ക്ക്; അഞ്ചുപേര്‍ അറസ്റ്റില്‍
പാലക്കാട്: ഈനാംപേച്ചിയെ വില്‍ക്കാനെത്തിയ അഞ്ചുപേര്‍ വാഹനവുമായി അറസ്റ്റില്‍. നെയ്യാറ്റിന്‍കര സ്വദേശികളായ അരുണ്‍ (42), രാമചന്ദ്രന്‍ (42), തമിഴ്‌നാട് മേട്ടൂര്‍ സ്വദേശി സിദ്ധന്‍ (30), സത്യമംഗലം കുപ്പസ്വാമി (45), സേലം സ്വദേശി ഗോവിന്ദരാജ് (25) എന്നിവരെയാണ് വനംവകുപ്പധികൃതര്‍ അറസ്റ്റുചെയ്തത്.... ![]() ![]()
സി.പി.എം.-ബി.ജെ.പി. സംഘര്‍ഷം: കാഞ്ഞങ്ങാട്ട് ഏഴുപേര്‍ക്ക് കുത്തേറ്റു
കാഞ്ഞങ്ങാട്: കൊളവയല്‍ കാറ്റാടിയില്‍ ഞായറാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ നാല് സി.പി.എം. പ്രവര്‍ത്തകര്‍ക്കും മൂന്ന് ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കും കുത്തേറ്റു. കാറ്റാടിയിലെ ഷിജു (30), ശ്രീജേഷ് (28), രതീഷ് (30), ശ്രീജിത്ത് (22) എന്നീ സി.പി.എം. പ്രവര്‍ത്തകര്‍ക്കും കെ.വി.ഗണേശന്‍ (40), കെ.വി.സുനില്‍... ![]() ![]()
കേരള എക്‌സ്പ്രസ്സില്‍ കവര്‍ച്ച; ആക്രമണത്തില്‍ വീട്ടമ്മ അബോധാവസ്ഥയില്‍
കോട്ടയം: കേരള എക്‌സ്പ്രസ്സില്‍ അക്രമി സംഘം കുടുംബത്തെ ആക്രമിച്ച് കവര്‍ച്ച നടത്തി. അക്രമിയില്‍ നിന്നും തലക്ക് അടിയേറ്റ വീട്ടമ്മ അബോധാവസ്ഥയിലായി. സംഘത്തില്‍ തമിഴ്‌നാട്ടുകാരായ രണ്ടുപേരാണ് ഉണ്ടായിരുന്നത്. കല്ലമ്പലം സ്വദേശി മുഹമദ്ദ് നാസിമും കുടുംബവുമാണ് കവര്‍ച്ചക്ക്... ![]()
പി.എന്‍.ബി ലോക്കര്‍ കേസ്: രണ്ടുകേസുകളില്‍കൂടി തുമ്പുണ്ടാക്കാന്‍ ശ്രമം
കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കോഴിക്കോട്ടെ മെയിന്‍ബ്രാഞ്ചിലെ ലോക്കറില്‍ നിന്ന് സ്വര്‍ണം കവര്‍ച്ച ചെയ്യപ്പെട്ട മൂന്ന് കേസുകളില്‍ രണ്ടെണ്ണത്തില്‍ കൂടി തുമ്പുണ്ടാക്കാന്‍ െ്രെകംബ്രാഞ്ച് ശ്രമം തുടങ്ങി. ഇതിനായി ഇതിലൊരു കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന... ![]() ![]()
പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും
കോട്ടയം: മരങ്ങാട്ടുപള്ളിയില്‍ പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു. ഇത് സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും ചെന്നിത്തല കൊച്ചിയില്‍ പറഞ്ഞു. മരങ്ങാട്ട്പള്ളി സ്വദേശി... ![]() |