Crime News
പ്ലൂസ്ടു വിദ്യാര്‍ത്ഥിയെ എസ്.ഐ. മര്‍ദ്ദിച്ച സംഭവം: എസ്.ഐ.ക്കെതിരെ കേസെടുത്തു

ചാവക്കാട്: പ്ലൂസ്ടു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ പാവറട്ടി എസ്.ഐ. രമേഷിനെതിരെ അഡീഷണല്‍ എസ്.ഐ. ആന്റോ കേസെടുത്തു. ഈ കഴിഞ്ഞ അഞ്ചിന് വെന്മേനാട് എം.എ.എസ്.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലൂസ്ടു വിദ്യാര്‍ത്ഥി കറുകമാട് വി.കെ. അസലമുദ്ദീനെ മര്‍ദ്ദിച്ച സംഭവത്തിലാണ്...



ആദിവാസി പീഡനം: നടപടിയെടുക്കണമെന്ന് ബിന്ദു കൃഷ്ണ

തിരുവനന്തപുരം: അമ്പലവയല്‍ പുറ്റാട് കോളനിയിലെ ആദിവാസി പെണ്‍കുട്ടികള്‍ പീഡനത്തിനിരയായ സംഭവത്തില്‍ പ്രതികളെ പിടികൂടി നിയമനടപടി സ്വീകരിക്കണമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു. പരാതി നല്‍കിയിട്ടും പരിഗണിക്കാന്‍ തയ്യാറാകാത്ത പോലീസ്...



ചന്ദ്രബോസ് വധം: ഇനി വാദം ജില്ലാകോടതിയില്‍

കുന്നംകുളം: ചന്ദ്രബോസ് കൊലക്കേസിലെ തുടര്‍ന്നുള്ള വാദം ജില്ലാകോടതിയിലേക്ക് മാറ്റി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്ന പ്രതി മുഹമ്മദ് നിഷാമിനെ വെള്ളിയാഴ്ച രാവിലെ കുന്നംകുളം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. രാവിലെ കേസ് പരിഗണിച്ച കോടതി ഇരുഭാഗത്തിന്റെയും...



ചീട്ടുകളി സംഘങ്ങള്‍ പിടിയില്‍; 36 പേരെ അറസ്റ്റു ചെയ്തു

തൃശ്ശൂര്‍: സിറ്റി പോലീസ് പരിധിയില്‍ വിവിധ സ്ഥലങ്ങളില്‍ ചീട്ടുകളി നടത്തിയിരുന്ന സംഘങ്ങളെ പോലീസ് പിടികൂടി. 36 പേരെ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 18,005 രൂപ കണ്ടെടുത്തു. ഒല്ലൂര്‍ വെള്ളക്കാരിത്തടം പാലത്തിനടിയില്‍ വെച്ച് ചീട്ടുകളി നടത്തിയിരുന്ന സംഘത്തെ ഒല്ലൂര്‍ പോലീസ്...



പോലീസ് സ്റ്റേഷനില്‍നിന്ന് രക്ഷപ്പെട്ട പ്രതിയും സഹായിയും പിടിയില്‍

മുഹമ്മ: മുഹമ്മ പോലീസ് സ്റ്റേഷനില്‍ വനിതാ പോലീസുകാരെ തള്ളിമാറ്റി രക്ഷപ്പെട്ട വധശ്രമക്കേസിലെ പ്രതി കഞ്ഞിക്കുഴി അഞ്ചാം വാര്‍ഡില്‍ കോലോത്തുവെളി അരുണ്‍ (24) പോലീസിന്റെ പിടിയിലായി. ഇയാളെ ഒളിവില്‍ പാര്‍ക്കാന്‍ സഹായിച്ചതിന് തണ്ണീര്‍മുക്കം ആറാം വാര്‍ഡില്‍ ചെറുയാറ്റുതറയില്‍...



വ്യാജ കരം രസീതുമായി വസ്തുവിന്റെ കരമടയ്ക്കാന്‍ ശ്രമം

കഴക്കൂട്ടം: കൃത്രിമമായി സൃഷ്ടിച്ച കരം രസീതുമായി വന്ന് വസ്തുവിന്റെ കരം അടയ്ക്കാന്‍ ശ്രമം. ആറ്റിപ്ര വില്ലേജ് ഓഫീസില്‍ നാല് സെന്റ് വസ്തുവിന്റെ കരം അടയ്ക്കാനുള്ള ശ്രമത്തിനിടെയാണ് റവന്യു ഉദ്യോഗസ്ഥര്‍ തട്ടിപ്പ് കണ്ടെത്തിയത്. വില്ലേജ് ഓഫീസര്‍ തട്ടിപ്പ് പോലീസിനെ അറിയിക്കുന്നതിനിടെ...



അന്വേഷണത്തില്‍ പിഴവുകളേറെ വിവാദങ്ങളും

തൃശ്ശൂര്‍: തുടക്കംമുതല്‍തന്നെ നിരവധി പിഴവുകളും വിവാദങ്ങളുമായിരുന്നു ചന്ദ്രബോസ് കൊലപാതകക്കേസിന്റെ അന്വേഷണത്തില്‍ ഉണ്ടായിരുന്നത്. എ.ഡി.ജി.പി. സ്ഥലം സന്ദര്‍ശിക്കുകയും മുഖ്യമന്ത്രി ആസ്പത്രിയിലെത്തി ചന്ദ്രബോസിനെ സന്ദര്‍ശിക്കുകയും ചെയ്തിട്ടുപോലും തെളിവുശേഖരണത്തില്‍...



ദീപക് വധക്കേസ് പ്രതികള്‍ക്ക് ജാമ്യം, ആഭ്യന്തര മന്ത്രിയെ പോലീസ് തെറ്റിദ്ധരിപ്പിച്ചു

തൃശ്ശൂര്‍: ജനതാദള്‍(യു.) നാട്ടിക നിയോജകമണ്ഡലം പ്രസിഡന്റ് പി.ജി. ദീപക്കിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ രണ്ടു പ്രതികള്‍ക്ക് ജാമ്യം ലഭിച്ച സംഭവത്തില്‍ ആഭ്യന്തരമന്ത്രിയെ തൃശ്ശൂര്‍ റൂറല്‍ എസ്.പി. എന്‍. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് തെറ്റിദ്ധരിപ്പിച്ചു....



രണ്ടാഴ്ച പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹം ചവറ്റുകുഴിയില്‍

ശ്രീകൃഷ്ണപുരം: കോട്ടപ്പുറം ചെരപ്പറമ്പ് കോളനിയില്‍ രണ്ടാഴ്ചപ്രായമുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹം കവറിലാക്കിയ നിലയില്‍ ചവറ്റുകുഴിയില്‍ കണ്ടെത്തി. മുമ്പ് വളക്കുഴിയായി ഉപയോഗിച്ചിരുന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. കുഴിയില്‍നിന്ന് ദുര്‍ഗന്ധം പരന്നതിനെത്തുടര്‍ന്ന്...



ആക്രമണം നടന്ന് 65-ാം ദിവസം; നിഷാമിന് ഇന്ന് കുറ്റപത്രം

തൃശ്ശൂര്‍: ചന്ദ്രബോസ് കൊലക്കേസ് പ്രതി നിഷാമിനെതിരെയുള്ള കുറ്റപത്രം ശനിയാഴ്ച സമര്‍പ്പിക്കും. സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളും എല്ലാം ഉള്‍പ്പെടുന്ന വിശദമായ കുറ്റപത്രമാണ് കുന്നംകുളം കോടതിയില്‍ സമര്‍പ്പിക്കുക. ചന്ദ്രബോസ് ആക്രമിക്കപ്പെട്ട്...



വ്യാപാരിയെ ആക്രമിച്ച് 40,000 രൂപ കവര്‍ന്നു

ചെറായി: പലചരക്ക് വ്യാപാരിയെ ആക്രമിച്ച് രണ്ടംഗ സംഘം 40,000 രൂപ കവര്‍ന്നു. വ്യാഴാഴ്ച പുലര്‍ച്ചെ പള്ളിപ്പുറം കോവിലകത്തുംകടവിലാണ് സംഭവം. ചക്കംതറ സുകുമാരന്റെ (61) പണമാണ് കവര്‍ന്നത്. കോട്ടപ്പുറം ചന്തയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാനായി പുലര്‍ച്ചെ നാലേകാലിനു കോവിലകത്തുംകടവ്...



ചേര്‍ത്തലയില്‍ വീണ്ടും മോഷണം : കടയില്‍ നാരങ്ങാവെളളം കുടിക്കാനെത്തിയ ആള്‍ മാല കവര്‍ന്നു

ചേര്‍ത്തല : തണ്ണീര്‍മുക്കം റോഡില്‍, കാളികുളം ജംഗ്ഷന് കിഴക്കുവശമുള്ള......... ഇവരുടെ കടയില്‍ കഴിഞ്ഞ ദിവസം പകല്‍ പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ ആള്‍ കടയ്ക്ക് സമീപം ബൈക്ക് വച്ചശേഷം കടയിലെത്തി നാരങ്ങാവെള്ളം ആവശ്യപ്പെട്ടു. നാരങ്ങായില്ലെന്ന് പറഞ്ഞപ്പോള്‍...



വനിതാ പോലീസുകാരിയെ തള്ളിമാറ്റി പ്രതി സ്റ്റേഷനില്‍നിന്ന് രക്ഷപ്പെട്ടു

മുഹമ്മ: സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയെ വാഹനം ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പോലീസ് സ്റ്റേഷനില്‍ വനിതാ പോലീസുകാരിയെ തള്ളിമാറ്റിയ ശേഷം ഓടിരക്ഷപ്പെട്ടു. മുഹമ്മ പോലീസ് സ്റ്റേഷനില്‍ വ്യാഴാഴ്ച രാവിലെ 5.30ഓടെയാണ് സംഭവം. കഞ്ഞിക്കുഴി അഞ്ചാം വാര്‍ഡില്‍...



ഗോപിനാഥന്റെ മരണം: ഒരാള്‍ അറസ്റ്റില്‍

അഞ്ചല്‍: കോമളം രാജേഷ് ഭവനില്‍ ഗോപിനാഥന്‍(50) ചീപ്പുവയലില്‍ അങ്കണവാടിക്ക് മുന്നില്‍ മരിച്ചനിലയില്‍ കാണപ്പെട്ട സംഭവം കൊലപാതകം. സംഭവവുമായി ബന്ധപ്പെട്ട് ഏരൂര്‍ മൈലാടുംകുന്നില്‍ സുനില്‍ വിലാസത്തില്‍ സുനിലി(42)നെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചല്‍ സി.ഐ. കെ.ബി.മനോജ്കുമാറിന്റെ...



അട്ടപ്പാടിയില്‍ കഞ്ചാവ് വേട്ട; കണ്ടെത്തിയത് 1500 കിലോ കഞ്ചാവ്

പാലക്കാട്: അട്ടപ്പാടി അദിവാസിമേഖലയില്‍ കഞ്ചാവ് കൃഷി കണ്ടെത്തി. കടുക്മണ്ണ ആദിവാസി ഊരില്‍ നിന്നും നാല് കിലോമീറ്റര്‍ അകലെ മുക്കാലിത്തോടിന് പടിഞ്ഞാറുവശത്താണ് വന്‍തോതില്‍ കഞ്ചാവ് കൃഷിചെയ്തിരുന്നത്. നാല് മാസം പ്രായമായ നീലച്ചടയന്‍ ഇനത്തില്‍പ്പെട്ടതായിരുന്നു കഞ്ചാവ്....



ഗുണ്ടാ ആക്രമണം: യുവാക്കള്‍ക്ക് പരിക്ക്‌

മണ്ണഞ്ചേരി: ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തില്‍ രണ്ട് യുവാക്കള്‍ക്ക് പരിക്ക്. കാവുങ്കല്‍ കിഴക്കേടത്ത് ധനേഷ് (24), കാവുങ്കല്‍ ചാലേഴത്ത് സുധീഷ്‌കുമാര്‍ (29) എന്നിവര്‍ക്കാണ് പരിക്ക്. തിങ്കളാഴ്ച രാത്രി 9ന് കാവുങ്കല്‍ വടക്കേ തെരുവിന് സമീപമാണ് സംഭവം. ബൈക്കിലെത്തിയ നാലുപേര്‍ മാരകായുധങ്ങളുമായി...






( Page 19 of 94 )



 

 




MathrubhumiMatrimonial