Crime News
കള്ളന്‍മാരെ പിടിക്കാന്‍ പോയാലും അതിവേഗത്തിന് പിഴ

പോലീസ് ഡ്രൈവര്‍മാര്‍ക്ക് 'അശുഭ' യാത്ര കാസര്‍കോട്: അതിവേഗം തടയാന്‍ സംസ്ഥാനത്ത് ആഭ്യന്തരവകുപ്പ് സ്ഥാപിച്ച ക്യാമറകള്‍ പോലീസിനുതന്നെ പാരയാകുന്നു. കുറ്റവാളികളെ 'ചേസ്' ചെയ്ത പോലീസ് വാഹനങ്ങള്‍ ക്യാമറയില്‍ കുടുങ്ങുന്നു. കള്ളനെ പിടിക്കാന്‍ പോവുമ്പോള്‍ അതിവേഗത്തിന്...



വിവാഹത്തട്ടിപ്പുകേസിലെ പ്രതി സാമ്പത്തിക തട്ടിപ്പിന് അറസ്റ്റില്‍

തൊടുപുഴ: തവണവ്യവസ്ഥയില്‍ വീട്ടുപകരണങ്ങള്‍ എത്തിച്ചുകൊടുക്കാമെന്നുപറഞ്ഞ് സ്ത്രീകളില്‍നിന്ന് പണംതട്ടിയകേസില്‍ യുവാവ് പിടിയില്‍. വയനാട് മുട്ടത്ത് ബെന്നി ബേബിയാണ് (33) കരിമണ്ണൂര്‍ പോലീസിന്റെ പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ വിവാഹത്തട്ടിപ്പുംപുറത്തായി....



ഖത്തറില്‍ നടന്ന കൂട്ടമാനഭംഗ കേസിലെ പ്രതി അറസ്റ്റില്‍

തിരുവനന്തപുരം: പാരിപ്പള്ളി സ്വദേശിനിയെ വീട്ടുജോലിക്കായി ട്രാവല്‍ ഏജന്‍സിക്കാരന്റെ സഹായത്തോടെ ഖത്തിറില്‍ എത്തിച്ച് കൂട്ടമാനഭംഗം നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റിലായി. മലപ്പുറം തിരുനാവായ സ്വദേശി സുലൈമാനെ(35)യാണ് തമ്പാനൂര്‍ പോലീസ് മുംബൈയില്‍നിന്ന് പിടികൂടിയത്....



ഇറാനിയന്‍ ബോട്ട്: ഐ.എസ്സുമായി ബന്ധമെന്ന് സംശയം; കേസ് എന്‍.ഐ.എ.യ്ക്ക്‌

തിരുവനന്തപുരം: സമുദ്രാതിര്‍ത്തിയില്‍ നിന്ന് പിടികൂടിയ ഇറാനിയന്‍ ബോട്ടിലുള്ളവര്‍ക്ക് ഭീകരസംഘടനയായ ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയം. കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറാന്‍ പോലീസ് ശുപാര്‍ശചെയ്തു. വിഴിഞ്ഞം സി.ഐ. സ്റ്റൂവര്‍ട്ട് കീലറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍...



എ.ടി.എം. കാര്‍ഡ് നമ്പര്‍ വാങ്ങി തട്ടിപ്പ്: ഒറ്റപ്പാലത്ത് രണ്ടുപേരുടെ അരലക്ഷം രൂപയിലധികം നഷ്ടമായി

ഒറ്റപ്പാലം: എ.ടി.എം കാര്‍ഡ് നമ്പര്‍ വാങ്ങി പണം തട്ടിക്കുന്നവരുടെ ചതിയില്‍പ്പെട്ട് ഒറ്റപ്പാലത്ത് രണ്ടുപേരുടെ അരലക്ഷത്തിലധികം രൂപയോളം നഷ്ടമായി. റെയില്‍വേ റിട്ട. സ്റ്റേഷന്‍മാസ്റ്റര്‍ സുന്ദരയ്യര്‍റോഡ് 'നന്ദന'ത്തില്‍ എസ്. കുമാരന്റെ 15,000ത്തോളം രൂപയും കണ്ണിയംപുറം സ്വദേശിനി...



സോളാര്‍; കണ്ണൂരിലെ കേസിന്റെ വിചാരണ വീണ്ടും മാറ്റി

സരിത ഹാജരായി, ബിജു എത്തിയില്ല കണ്ണൂര്‍: കണ്ണൂരിലെ സോളാര്‍ കേസില്‍ ഒന്നാംപ്രതിയായ ബിജു രാധാകൃഷ്ണനെ കോടതിയില്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് നോട്ടീസ് അയയ്ക്കാന്‍ കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ്സ് മജിസ്‌ട്രേറ്റ്‌കോടതി...



കോഴിക്കോട് വിമാനത്താവളത്തില്‍ രണ്ടരക്കോടിയുടെ സ്വര്‍ണം പിടികൂടി

കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളംവഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 2.52 കോടിയുടെ സ്വര്‍ണം എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. സംഭവത്തില്‍ ഇന്‍ഡിഗോ എയറിന്റെ ദുബായ്-കോഴിക്കോട് വിമാനത്തിലെത്തിയ എറണാകുളം മട്ടാഞ്ചേരി സ്വദേശിനി ശബ്‌നം എസ്. ഫൗദ(30)യെ അറസ്റ്റ്‌ചെയ്തു....



സ്വര്‍ണക്കടത്ത്: 12 പ്രതികള്‍ക്ക് ജാമ്യം

അറസ്റ്റിലായ എമിഗ്രേഷന്‍ ഉദ്യോഗസ്ഥനടക്കം മൂന്ന് പേര്‍ റിമാന്‍ഡില്‍ കൊച്ചി: വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ എമിഗ്രേഷന്‍ ഉദ്യോഗസ്ഥനും ഇയാളുടെ സഹോദരനും പിതാവും റിമാന്‍ഡില്‍. എമിഗ്രേഷനിലെ സെക്യൂരിറ്റി അസിസ്റ്റന്റ് ജാബിന്‍ കെ. ബഷീര്‍ (28),...



വിതുര പെണ്‍വാണിഭക്കേസ്: ഒന്നാം പ്രതിയുടെ ഒരേ കുറ്റപത്രമുള്ള രണ്ടു കേസുകള്‍ കൂട്ടിച്ചേര്‍ത്തു

കോട്ടയം: വിതുര പെണ്‍വാണിഭക്കേസിലെ ഒന്നാം പ്രതി സുരേഷിന്റെ ഒരേകുറ്റപത്രമുള്ള രണ്ടു കേസുകള്‍ കൂട്ടിച്ചേര്‍ത്തു. സുരേഷിന്റെ കേസുകളുടെ കുറ്റപത്രത്തിന്‍മേലുള്ള വിചാരണ ശനിയാഴ്ച പരിഗണിച്ചപ്പോള്‍ പ്രത്യേകകോടതി ജഡ്ജി ഡോ. വിജയകുമാറാണ് ഇക്കാര്യം നിര്‍ദേശിച്ചത്. ജഗതിശ്രീകുമാര്‍...



പങ്കജ മുണ്ടെയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് നേതാവിന് വധഭീഷണി

മുംബൈ: മഹാരാഷ്ട്ര ബി.ജെ.പി. മന്ത്രി പങ്കജ മുണ്ടെയ്‌ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന് തനിക്ക് വധഭീഷണിയുള്ളതായി മഹാരാഷ്ട്ര കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത് പറഞ്ഞു. നാല്‍പ്പതിലധികം ഫോണ്‍ സന്ദേശങ്ങള്‍ ലഭിച്ചതായി അദ്ദേഹം പറഞ്ഞു. ചിലര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി....



വ്യാജലൈസന്‍സുകള്‍ നിര്‍മിച്ചുനല്‍കുന്ന മൂന്നുപേര്‍ അറസ്റ്റില്‍

പാലക്കാട്: വ്യാജലൈസന്‍സ് നിര്‍മിച്ച് നല്‍കുന്നതുമായി ബന്ധപ്പെട്ട് മൂന്നുപേരെ കസബ പോലീസ് അറസ്റ്റുചെയ്തു. പാറ സ്വദേശി രാജേഷ് (30), കൊഴിഞ്ഞാന്പാറയിലെ ബാബു എന്ന യാസര്‍ അരാഫത്ത് (30), കൊഴിഞ്ഞാന്പാറ കനകവേല്‍ നവനീത് കൃഷ്ണന്‍ (28) എന്നിവരെയാണ് ബുധനാഴ്ച വൈകീട്ട് എസ്.ഐ. സന്ദീപ്...



ആട് ആന്റണി മുങ്ങിയിട്ട് മൂന്നുവര്‍ഷം

കൊല്ലം: മോഷ്ടാവിനെ പിടികൂടാനുള്ള ശ്രമത്തിനിടെ പോലീസുകാരന്‍ മണിയന്‍ പിള്ള കുത്തേറ്റു മരിച്ചിട്ട് വ്യാഴാഴ്ച മൂന്നുവര്‍ഷം പിന്നിടുന്നു. സംഭവത്തില്‍ പ്രതിയായ കൊടും കുറ്റവാളി ആട് ആന്റണിയെ പിടികൂടാനുള്ള പോലീസിന്റെ നീക്കത്തിനും അത്രയും കാലം. വിവിധ ഭാഷകളിലുള്ള പോസ്റ്ററുകളുമായി...



പഞ്ചാബില്‍ 17-കാരിയെ സഹോദരങ്ങളും സുഹൃത്തുക്കളും കൂട്ടബലാത്സംഗംചെയ്തു

ഗുര്‍ദാസ്പുര്‍: പഞ്ചാബിലെ ഗുര്‍ദാസ്പുരില്‍ പതിനേഴുകാരിയെ രണ്ടു സഹോദരങ്ങളടക്കം നാലുപേര്‍ചേര്‍ന്ന് ബലാത്സംഗംചെയ്തു. പെണ്‍കുട്ടിയെ എട്ടുവര്‍ഷംമുമ്പ് ദത്തെടുത്ത ലഖ്വീന്ദര്‍ സിങ് എന്നയാളുടെ രണ്ടു മക്കളും അവരുടെ സുഹൃത്തുക്കളുംചേര്‍ന്നാണ് ബോജ ഗ്രാമക്കാരിയായ പതിനേഴുകാരിയെ...



അസമില്‍ വന്‍ ആയുധ ശേഖരം പിടികൂടി

ഗുവാഹാട്ടി: അസമിലെ ഗോള്‍പാറ ജില്ലയില്‍ സുരക്ഷസേന നടത്തിയ പരിശോധനയില്‍ വന്‍ആയുധ ശേഖരം പിടികൂടി. ഉള്‍ഫ, ജി.എന്‍.എല്‍.എ. തീവ്രവാദികളെ കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്‌ഫോടകവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള ആയുധശേഖരം കണ്ടെടുത്തത്. ...



എട്ടരലക്ഷത്തിന്റെ കുഴല്‍പ്പണം തട്ടാന്‍ ശ്രമിച്ച അഞ്ചുപേര്‍ പിടിയില്‍

മണ്ണാര്‍ക്കാട്: എട്ടരലക്ഷം രൂപയുടെ കുഴല്‍പ്പണം ബൈക്കില്‍ പിന്തുടര്‍ന്ന് കവരാന്‍ ശ്രമിച്ച മൂന്നുപേരടക്കം അഞ്ചംഗസംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കി. കരിമ്പ പനയമ്പാടത്ത് തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സംഭവം. മണ്ണാര്‍ക്കാട്...



ബാര്‍ കോഴ: അന്തിമ റിപ്പോര്‍ട്ട് മൂന്നാഴ്ചയ്ക്കകം സമര്‍പ്പിക്കുമെന്ന് വിജിലന്‍സ്

കൊച്ചി: ബാര്‍ കോഴക്കേസില്‍ അന്തിമ റിപ്പോര്‍ട്ട് മൂന്ന് ആഴ്ചയ്ക്കകം കോടതിയില്‍ സമര്‍പ്പിക്കുമെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ അറിയിച്ചു. ഈ കേസില്‍ വിജിലന്‍സ് ഇതിനകം നടത്തിയ അന്വേഷണത്തിന്റെ റിപ്പോ!!ര്‍ട്ട് മുദ്രവച്ച കവറില്‍ ഹൈക്കോടതിയില്‍ നല്‍കാന്‍ നിര്‍േദശിക്കണമെന്ന...






( Page 15 of 94 )



 

 




MathrubhumiMatrimonial