14 വര്‍ഷം തികയുന്ന തടവുകാരെ വിട്ടയയ്ക്കാന്‍ നടപടി -ആഭ്യന്തരമന്ത്രി
ചീമേനി: ജയിലുകളില്‍ ഈമാസം 14 വര്‍ഷം പൂര്‍ത്തിയാക്കുന്ന മുഴുവന്‍ തടവുകാരെയും വിട്ടയയ്ക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. 10 വര്‍ഷം തടവുശിക്ഷ കഴിഞ്ഞവരെ വിട്ടയയ്ക്കാനുള്ള നടപടിക്രമം പൂര്‍ത്തിയായിവരുന്നു. ചീമേനി തുറന്നജയിലിലെ... ![]() ![]()
വീട്ടമ്മയുടെ കൊലപാതകത്തില്‍ ഞെട്ടി നെടുമ്പ്രം
പൊടിയാടി: നെടുമ്പ്രത്ത് വീട്ടമ്മ കൊല്ലപ്പെടുകയും ഭര്‍ത്താവിനെ ഗുരുതരാവസ്ഥയില്‍ കാണപ്പെടുകയുംചെയ്ത സംഭവം ഞെട്ടലോടെയാണ് ഗ്രാമ വാസികള്‍ കേട്ടത്.ദമ്പതിമാര്‍ വീട്ടിനുള്ളില്‍ ആത്മഹത്യചെയ്ത നിലയിലെന്നാണ് ആദ്യ മണിക്കൂറുകളില്‍ വാര്‍ത്ത പരന്നത്.മരിച്ചുകിടന്ന വിജയമ്മയുടെ... ![]() ![]()
മാവോവാദി ഷൈനയെ പാലക്കാട് കോടതിയില്‍ ഹാജരാക്കി
പോലീസ് ശാരീരികമായും മാനസികമായും ഉപദ്രവിക്കുന്നെന്ന് ഷൈന പാലക്കാട്: മാവോവാദിബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായ ഷൈനയെ പാലക്കാട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി. ചിറ്റൂര്‍-തത്തമംഗലം സ്വദേശി പ്രശാന്തിന്റെ പേരില്‍ കല്‍മണ്ഡപത്തെ ഒരു കടയില്‍നിന്ന്... ![]() ![]()
പോള്‍ മുത്തൂറ്റ് വധം: 9 പേര്‍ക്ക് ജീവപര്യന്തം
4 പേര്‍ക്ക് 3 വര്‍ഷം വീതം കഠിനതടവ്; ഒരാളെ വെറുതെ വിട്ടു തിരുവനന്തപുരം: യുവ വ്യവസായി മുത്തൂറ്റ് പോള്‍ എം.ജോര്‍ജ് കൊല്ലപ്പെട്ട കേസില്‍ 13 പ്രതികളില്‍ ഒമ്പത് പേരെ ജീവപര്യന്തം കഠിനതടവിനും 55,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. നാലുപേരെ മൂന്നുവര്‍ഷം കഠിനതടവിനും 5000 രൂപ പിഴയ്ക്കുമാണ്... ![]() ![]()
ട്രാക്കിലൂടെ ബൈക്ക് ഓടിച്ച സംഭവം: ദീപു തങ്കപ്പന്‍ കുറ്റം സമ്മതിച്ചു
റെയില്‍വേ പാളത്തില്‍ മൂന്നിടങ്ങളിലും തടസ്സമുണ്ടാക്കിയത് ദീപുവെന്ന് മൊഴി മൂലേടം: റെയില്‍വേ പാളത്തില്‍ മൂന്നിടങ്ങളിലും തടസ്സമുണ്ടാക്കിയത് ദീപുതന്നെ. തടസ്സമുണ്ടാക്കിയത് താനാണെന്ന് പോലീസ് പിടിയിലായ പൂവന്തുരുത്ത് സ്വദേശി ദീപു തങ്കപ്പന്‍(35) സമ്മതിച്ചു. ചിങ്ങവനം... ![]() ![]()
പതിനഞ്ചുകാരിയെ പീഡിപ്പിച്ച 55 കാരന്‍ പിടിയില്‍
നെടുങ്കണ്ടം: മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ അശ്ലീലചിത്രങ്ങള്‍ കാട്ടി പതിനഞ്ചുകാരിയെ പീഡിപ്പിച്ച 55കാരന്‍ പിടിയില്‍. കമ്പംമെട്ടിനടുത്ത് അന്യാര്‍തൊളു ഇടത്വാമെട്ട്് കന്നിപ്ലാക്കല്‍ മോഹനപിള്ളയെയാണ് നെടുങ്കണ്ടം സി.ഐ. എന്‍.ബാബുക്കുട്ടന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.... ![]()
സഫിയ വധക്കേസ് അന്തിമ ഘട്ടത്തിലേക്ക്
കാസര്‍കോട്: കോളിളക്കംസൃഷ്ടിച്ച സഫിയ വധക്കേസില്‍ അവസാനഘട്ട വാദപ്രതിവാദം ചൊവ്വാഴ്ച നടക്കും. ഇതിനുശേഷം വിധിപറയാനായി കേസ് മാറ്റിവെക്കും. ജില്ലാ സെഷന്‍സ് കോടതിയില്‍ തിങ്കളാഴ്ച അന്തിമ വാദപ്രതിവാദം തുടങ്ങി. ദൃക്‌സാക്ഷികള്‍ ആരുമില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകളും... ![]()
അധ്യാപകനെ ഭീഷണിപ്പെടുത്തി 10 ലക്ഷം തട്ടാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍
പോലീസിനു നേരെയും തോക്കുചൂണ്ടി പിടിയിലായത് ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ വളാഞ്ചേരി: നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് അധ്യാപകനെ ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ച രണ്ടംഗ ക്വട്ടേഷന്‍സംഘം അറസ്റ്റില്‍. പോലീസിനു നേരെ തോക്കുചൂണ്ടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇരുവരെയും... ![]()
അനീഷിന്റെ പുറത്താക്കല്‍ ഉത്തരവ് വ്യാജമെന്ന് വിവരാവകാശരേഖ
മലപ്പുറം: മൂന്നിയൂര്‍ ഹൈസ്‌കൂളില്‍നിന്ന് പുറത്താക്കിയതിനെത്തുടര്‍ന്ന് ആത്മഹത്യചെയ്ത അധ്യാപകന്‍ കെ.കെ. അനീഷിന്റെ പുറത്താക്കല്‍ ഉത്തരവ് വ്യാജമായിരുന്നു എന്നതിനു തെളിവ്. ഉത്തരവ് ടൈപ്പ് ചെയ്തതിനോ അയച്ചതിനോ മലപ്പുറം ഉപവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസില്‍ ഒരു രേഖയുമില്ലെന്ന്... ![]()
സി.ഇ.ടി. അപകടം: വാഹനത്തിലുണ്ടായിരുന്ന നാല് വിദ്യാര്‍ഥികള്‍ക്ക് കൂടി സസ്‌പെന്‍ഷന്‍
കഴക്കൂട്ടം: തിരുവനന്തപുരം എന്‍ജിനിയറിങ് കോളേജില്‍ ജീപ്പിടിച്ച് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ നാല് വിദ്യാര്‍ഥികളെക്കൂടി കോളേജില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. അപകടം നടന്ന വാഹനത്തിലുണ്ടായിരുന്നവര്‍ക്കെതിരെയാണ് നടപടി എടുത്തത്. വാഹനം ഓടിച്ചിരുന്ന ബൈജുവിനെയും... ![]() ![]()
ആനവേട്ടക്കേസ്: കടത്തുകാരില്‍ പ്രധാനി തങ്കച്ചിയെന്ന സിന്ധു
കൊച്ചി: ആനവേട്ടക്കേസില്‍ കൊമ്പ് കടത്തുന്നവരെക്കുറിച്ചുള്ള നിര്‍ണായകമായ വിവരങ്ങള്‍ പോലീസിന് ലഭിച്ചു. കേരളത്തില്‍ നിന്ന് വിദേശത്തേക്ക് കടത്തുന്നവരില്‍ പ്രധാനി തങ്കച്ചി എന്ന സിന്ധുവാണെന്ന് പോലീസിന് വിവരം ലഭിച്ചു. തിരുവനന്തപുരം സ്വദേശിയാണിവര്‍. ഇവര്‍ ഏറെക്കാമായി... ![]() ![]()
ഒന്‍പതുകാരിയെ പീഡിപ്പിച്ചുകൊന്ന യുവാവിനെ തല്ലിക്കൊന്നു
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കൗസംബി ജില്ലയില്‍ ഒന്‍പതുകാരിയെ ബലാത്സംഗം ചെയ്തുകൊന്ന യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു. ബുധനാഴ്ചരാത്രി വീട്ടുകാരോടൊപ്പം ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ എടുത്തുകൊണ്ടുപോയാണ് പീഡിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ കുട്ടിയുടെ മൃതദേഹം കണ്ടെത്തി.... ![]() ![]()
ബൈക്കിലെത്തി മാല പൊട്ടിക്കുന്ന രണ്ടംഗ സംഘം പിടിയില്‍
മൂവാറ്റുപുഴ: മോഷ്ടിച്ച ബൈക്കിലെത്തി പ്രായമായ സ്ത്രീകളുടെ മാല പൊട്ടിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന സംഘത്തെ മൂവാറ്റുപുഴ പോലീസ് പിടികൂടി. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിശാല്‍ ജോണ്‍സണ്‍, എസ്‌ഐ പി.എച്ച്. സമീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. കോട്ടയം... ![]() ![]()
നവവധുവിനെ കാണാതായ സംഭവം; സ്‌പെഷല്‍ സ്‌ക്വാഡ് ബെംഗളൂരുവിലേക്ക്
കാക്കനാട്: ചിറ്റേത്തുകര പ്രത്യേക സാമ്പത്തിക മേഖലയില്‍ (സെസ്സ്) ഇന്റര്‍വ്യൂവിന് പോയ നവ വധുവിനെ കാണാതായ സംഭവത്തില്‍ െബംഗളൂരുവിലും ചെന്നൈയിലും അന്വേഷിക്കാന്‍ പോലീസ് തീരുമാനം. കഴിഞ്ഞ അഞ്ചിന് കാക്കനാട് സെസ്സിലെ സ്വകാര്യ കമ്പനിയില്‍ ഇന്റര്‍വ്യൂവിനു പോയ ജിസില്‍ മാത്യുവിനെ... ![]() ![]()
കൂടാളിയില്‍ ബി.ജെ.പി. ഓഫീസിന് തീവെച്ചു
കൂടാളി: കൂടാളി ഹൈസ്‌കൂളിന് സമീപമുള്ള ബി.ജെ.പി. ഓഫീസിനു തീയിട്ടു. വന്‍ദുരന്തമാണ് പോലീസിന്റെ ഇടപെടല്‍ മൂലം ഒഴിവായത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. മട്ടന്നൂര്‍ പോലീസ് എസ്.ഐ. പി.സന്തോഷും പാര്‍ട്ടിയും നടത്തുന്ന രാത്രികാല പട്രോളിങ്ങിനിടയിലാണ് ഓഫീസിനകത്ത് തീ കണ്ടത്.... ![]() ![]()
ഐ.എസ്. സ്വവര്‍ഗരതിക്കാരുടെ തലയറുത്തു
ബാഗ്ദാദ്: വടക്കന്‍ ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ പരസ്യമായി മൂന്നുപേരുടെ തലയറുക്കുന്ന വീഡിയോ ചിത്രം സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നു. സ്വവര്‍ഗരതിയില്‍ ഏര്‍പ്പെട്ടെന്നാരോപിച്ചാണ് രണ്ടു പേരുടെ തലയറുത്തത്. മതനിന്ദ ആരോപിച്ചാണ് മൂന്നാമനെ വധിച്ചത്. ... ![]() |