പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ കൂട്ടുനിന്ന മാതാപിതാക്കള്‍ പിടിയില്‍
കോട്ടയ്ക്കല്‍: ആറാംക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ കൂട്ടുനിന്ന മാതാപിതാക്കള്‍ പിടിയില്‍. കോട്ടയ്ക്കലിനു സമീപത്തെ പുലിക്കോട്ടിലാണ് സംഭവം. 13വയസ്സുകാരിയെ അച്ഛനുമമ്മയും ചേര്‍ന്ന് വേശ്യാവൃത്തിക്ക് കൊണ്ടുപോകുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന്... ![]()
ശശീന്ദ്രന്റെയും മക്കളുടെയും മരണം: പുനരന്വേഷണ ഹര്‍ജിയില്‍ വിധി ആറിന്
പാലക്കാട്: മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനിസെക്രട്ടറി ശശീന്ദ്രന്റെയും മക്കളുടെയും മരണം സി.ബി.ഐ. പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി ആറിന് വിധിപറയും. മരണത്തില്‍ സി.ബി.ഐ. സമര്‍പ്പിച്ച കുറ്റപത്രത്തിലെ പഴുതുകള്‍ ചൂണ്ടിക്കാണിച്ച്... ![]()
എ.ടി.എം. കവര്‍ച്ച: പ്രതികള്‍ കസ്റ്റഡിയില്‍
ആസൂത്രണം ചെയ്തത് ജീവനക്കാരന്‍ തൃശ്ശൂര്‍: സുരക്ഷാ കോഡ് ഉപയോഗിച്ച് എ.ടി.എമ്മിലെ 26 ലക്ഷം രൂപ കവര്‍ന്ന കേസില്‍ പ്രതികള്‍ കസ്റ്റഡിയിലായി. കേസില്‍ എഴുപേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. എ.ടി.എമ്മില്‍ പണം നിറയ്ക്കുന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് മുഖ്യപ്രതി.... ![]()
നിഷാമിന്റെ ജാമ്യാപേക്ഷ തള്ളി
തൃശ്ശൂര്‍: ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിച്ചും അടിച്ചും കൊന്ന കേസിലെ പ്രതി മുഹമ്മദ് നിഷാമിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കാപ്പ കാലാവധി തീരുന്നദിവസമായ വെള്ളിയാഴ്ച പരിഗണിച്ച ജാമ്യാപേക്ഷയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി... ![]()
ദളിത് യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസ്സില്‍ യുവാവ് അറസ്റ്റില്‍
പെരിന്തല്‍മണ്ണ: മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട ദളിത് യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചസംഭവത്തില്‍ യുവാവ് അറസ്റ്റില്‍.മണ്ണാര്‍ക്കാട് വടക്കുമണ്ണം വാരിയത്തൊടി അന്‍സര്‍(28)നെയാണ് പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി. പി.എം. പ്രദീപ് അറസ്റ്റുചെയ്തത്. മണ്ണാര്‍മല സ്വദേശിനി... ![]()
ലോട്ടറി നമ്പര്‍ തിരുത്തി തട്ടിപ്പ്; മൂന്നു പേര്‍ അറസ്റ്റില്‍
ാജപുരം: സര്‍ക്കാര്‍ ലോട്ടറിയുടെ നമ്പര്‍ തിരുത്തി തട്ടിപ്പ് നടത്തിയ മൂന്നുപേര്‍ അറസ്റ്റിലായി. ചായ്യോത്ത് കണിലേടം അഷറഫ് എന്ന ജെയ്‌സണ്‍ (40), ഏഴാംമൈല്‍ കായലടുക്കം മുഹമ്മദ് കുഞ്ഞി എന്ന മമ്മൂഞ്ഞി (52), കൊന്നക്കാട് മുട്ടോംകടവ് ഷിജുജോസഫ് (28) എന്നിവരെയാണ് വെള്ളരിക്കുണ്ട്... ![]() ![]()
യുവതിയെ സ്വന്തമാക്കാന്‍ മൂന്നുകുഞ്ഞുങ്ങളെ കാമുകന്‍ കൊന്നു
ബെംഗളൂരു: ലിംഗരാജപുരം സിദ്ധാര്‍ഥ സ്‌കൂളില്‍നിന്ന് കാണാതായ സഹോദരങ്ങളായ മൂന്നുകുട്ടികളെ അഴുക്കുചാലില്‍ തള്ളിയിട്ട് കൊന്നതാണെന്ന് തെളിഞ്ഞു. പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. ബന്ധുവും അയല്‍വാസിയുമായ ഫയൂം ബെയ്ഗ് (24) ആണ് പിടിയിലായത്. അലി അബ്ബാസ് ബെയ്ഗ് (8), റഹീം ബെയ്ഗ്... ![]() ![]()
കുട്‌ലു ബാങ്ക് കവര്‍ച്ച: പ്രതിയുടെ രേഖാ ചിത്രം പുറത്ത്
കാസര്‍ക്കോട്: എരിയാലില്‍ സ്ഥിതിചെയ്യുന്ന കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രതിയുടെ രേഖാ ചിത്രം പോലീസ് പുറത്തുവിട്ടു. കൊള്ള സംഘത്തെ നേരിട്ടു കണ്ട ഒരു പെയിന്റ് തൊഴിലാളി നല്‍കിയ വിവരങ്ങള്‍ക്കനുസരിച്ചാണ് രേഖാ ചിത്രം തയ്യാറാക്കിയത്.... ![]() ![]()
ഷീനബോറ വധിക്കേസ്: ഇന്ദ്രാനിയെയും ഡ്രൈവറെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
മുംബൈ: ഷീനബോറ വധക്കേസ് പരിഗണിക്കുന്ന കോടതി മുഖ്യപ്രതികളായ ഇന്ദ്രാനി മുഖര്‍ജിയെയും അവരുടെ മുന്‍ ഡ്രൈവര്‍ ശ്യാംവര്‍ റായിയെയും 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മൂന്നാം പ്രതിയായ സഞ്ജീവ് ഖന്നയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കൊല്‍ക്കത്തയിലേക്ക് കൊണ്ടു... ![]() ![]()
അന്‍പതിനായിരം രൂപയുടെ കള്ളനോട്ടുമായി പിടിയില്‍
കാഞ്ഞിരപ്പള്ളി: അന്‍പതിനായിരം രൂപയുടെ കള്ളനോട്ടുമായി ഒരാള്‍ പോലീസ്പിടിയില്‍. എരുമേലി തെക്ക് മാടപ്പാട്ട് പുതുപറമ്പില്‍ മുഹമ്മദ് ഷെരീഫാണ് (49) പിടിയിലായത്. കൊച്ചിയില്‍നിന്നുള്ള പ്രത്യേകസംഘമാണ് വെള്ളിയാഴ്ച രാത്രിയില്‍ ഇയാളെ പിടിച്ചത്. ഇയാളില്‍നിന്ന് 500 രൂപയുടെ... ![]()
പോലീസിനെതിരെ അതിക്രമം:കെ.എസ്.യു.നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി;ഇടുക്കി ജില്ലാ പ്രസിഡന്‍റിനു സസ്‌പെന്‍ഷന്‍
തൊടുപുഴ: ന്യൂമാന്‍ കോേളജ് കാമ്പസില്‍ പോലീസിനെ ആക്രമിക്കുകയും പ്രിന്‍സിപ്പലിനെയും ബര്‍സാറിനെയും കൈയേറ്റംചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ പോലീസ് നിലപാടു മാറ്റി. പ്രതികളായ 35 കെ.എസ്.യു.പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി കേസെടുത്തു.... ![]() ![]()
വനിതാഡോക്ടറെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ ഓടിച്ചിട്ടുപിടിച്ചു
ചിങ്ങവനം: ഭര്‍തൃവീട്ടിലേക്കു നടന്നുപോയ ഡോക്ടറെ, വഴിയില്‍ പതിയിരുന്ന യുവാവ് കുറ്റിക്കാട്ടിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചു. സംഭവംകണ്ട നാട്ടുകാര്‍ യുവാവിനെ ഓടിച്ചിട്ടുപിടിച്ച് പോലീസിലേല്പിച്ചു. കുഴിമറ്റം മണക്കാട് തെക്കേപറമ്പില്‍... ![]()
ലോക്കോ പൈലറ്റ് മറന്നു; തീവണ്ടി ധനുവച്ചപുരത്ത് നിര്‍ത്തിയില്ല
തിരുവനന്തപുരം: ലോക്കോ പൈലറ്റിന്റെ മറവികാരണം ധനുവച്ചപുരം സ്റ്റേഷനില്‍ തീവണ്ടി നിര്‍ത്താതെ പാഞ്ഞു. ബാംഗ്ലൂര്‍- കന്യാകുമാരി എക്‌സ്പ്രസ്സാണ് ധനുവച്ചപുരം സ്റ്റേഷനില്‍ നിര്‍ത്താതെ പോയത്. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരിയിലേക്കുള്ള... ![]()
വാഹനങ്ങള്‍ വാടകയ്‌ക്കെടുത്ത് പണയംവെച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ അന്വേഷണം ആരംഭിച്ചു
ചങ്ങനാശ്ശേരി: അമേരിക്ക, ഇംഗ്ലണ്ട്, ദുബായ് എന്നീ രാജ്യങ്ങളില്‍നിന്ന് എല്ലാമാസവും എത്തുന്ന വിനോദസഞ്ചാരികള്‍ക്കായി വാഹനങ്ങള്‍ വാടകയ്‌ക്കെടുത്തിട്ട് തിരികെ നല്‍കിയില്ലെന്നു പരാതി. വാഹനങ്ങള്‍ തിരികെ നല്‍കുകയോ വാടക യഥാസമയം നല്‍കുകയോ ചെയ്തിട്ടില്ലെന്നാണ്, ചങ്ങനാശ്ശേരി... ![]()
ഐ.എസ്. ബന്ധം: യു.എ.ഇ. മടക്കിയയച്ച മലയാളികളെ കേന്ദ്രസംഘം ചോദ്യം ചെയ്തു
തിരുവനന്തപുരം: ആഗോള ഭീകരസംഘടനയായ ഐ.എസുമായി ബന്ധം സംശയിച്ച് യു.എ.ഇ. മടക്കിയയച്ച രണ്ടു മലയാളികളെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം വിശദമായി ചോദ്യംചെയ്തു. ഒരാഴ്ച മുമ്പാണ് മലപ്പുറം സ്വദേശികളായ രണ്ടുപേരെ യു.എ.ഇ. കേരളത്തിലേക്ക് മടക്കിയയച്ചത്. ഇവരുടെ ഐ.എസ്. ബന്ധം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന്... ![]()
പോലീസിനെതിരെ ആരക്രമം നടത്തിയാലും നടപടി -ആഭ്യന്തരമന്ത്രി
കാഞ്ഞങ്ങാട്: വിദ്യാര്‍ഥി സംഘടനകളോടുള്ള പോലീസിന്റെ മൃദുസമീപനം ദൗര്‍ബല്യമായി കാണരുതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അവരോട് പ്രത്യേകപരിഗണന പോലീസ് കാട്ടുന്നുണ്ട് എന്ന് കരുതി അവര്‍ നടത്തുന്ന അക്രമത്തെ ന്യായീകരിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊടുപുഴ... ![]() |