ആറ് ചക്കകളുമായി കുടുംബ കൈത
കൈതവര്‍ഗത്തിലെ അപൂര്‍വ ഇനമാണ് 'കുടുംബകൈത' ആറ് കൈതച്ചക്കകള്‍ ഒരുമിച്ചുണ്ടാകുന്നുവെന്നതാണ് ഇവയുടെ പ്രത്യേകത. ഇന്‍ഡൊനീഷ്യന്‍ ദ്വീപുകളില്‍ നിന്ന് നാട്ടിലെത്തിയ മധുരമുള്ള മുഖ്യചക്കയ്ക്ക് മൂന്നുകിലോയും കുട്ടിച്ചക്കകള്‍ക്ക് ഒരു കിലോവീതവും തൂക്കമുണ്ടാകും....
» Read More
ആയിരം പൂവന്;ഉയരം ഏഴടി
വാഴകള്‍ക്കിടയിലെ കൗതുക ഇനമാണ് ആയിരം പൂവന്. ആയിരത്തോളം കായ്കള്‍ കാണുന്ന അപൂര്‍വ ഇനത്തിന്റെ കുലയ്ക്കുതന്നെ ഏഴടി നീളമുണ്ട്. പെരുംപടല, ആയിരം കാച്ചി എന്നിങ്ങനെയൊക്കെ വിളിപ്പേരുള്ള ഈ അദ്ഭുത ഇനം കൃഷിചെയ്യുകയാണ് പാലക്കാട്, കരിമ്പുഴയിലെ...
» Read More
ഇതാ നീളന്‍ ഒറ്റമുങ്കിലിപ്പഴം
അൂര്വവും അന്യംനിന്നുപോകുന്നതുമായ ഒറ്റമുങ്കിലി വാഴയിനം കണ്ടെത്തിയതിന്റെ സംതൃപ്തിയിലാണ് തിരുവനന്തപുരം പാറശ്ശാലയിലെ കൊടിവിളകത്തില് വിനോദ്. കേരളത്തിലെ പ്രമുഖ വാഴ ശേഖരണക്കാരനായ ഇദ്ദേഹം അഗസ്ത്യാര്‍കൂടം മലനിരകളിലെ വനത്തിനുള്ളില്‍...
» Read More
വയനാടന്‍ മണ്ണില്‍ സ്ട്രോബറി മധുരം
പോളിഹൗസിലെ സ്ട്രോബറി തോട്ടത്തില്‍ ജോണി പാറ്റാനിയും കുടുംബവുംവയനാട്ടിലും സ്ട്രോബറി വിളയുകയാണ്.പോളിഹൗസില്‍ സ്ട്രോബറി കൃഷി ചെയ്യുന്ന ജോണി പാറ്റാനിയുടെ കൃഷിരീതി പരിചയപ്പെടാം പോളിഹൗസിലും തുറന്ന സ്ഥലത്തും ഒരുപോലെ...
» Read More
മധുരമൂറും ചെമ്പടാക്ക്
നമ്മുടെ പ്ളാവിന്റെയും ആഞ്ഞിലിയുടെയും ബന്ധുവായ പുതിയ സസ്യം മലേഷ്യയില്‍ നിന്നെത്തി കേരളത്തില്‍ വളര്‍ന്നുതുടങ്ങി'ചെമ്പടാക്ക്'. ഇരുപത് മീറ്ററോളം ഉയരത്തില്‍ വളരുന്ന ഇവയ്ക്ക് ധാരാളം ശാഖകള്‍ ഉണ്ടാകും. കടുപ്പമുള്ളതടി, സസ്യഭാഗങ്ങളില്‍...
» Read More
സുന്ദരി ഈ ലില്ലി പില്ലി
പൂക്കളുടെ മനോഹാരിതകൊണ്ട് പ്രശസ്തമാണ് ലില്ലിച്ചെടികളെങ്കില്‍ പകിട്ടാര്‍ന്ന പഴങ്ങളുടെ രാജ്ഞിയാണ് 'ലില്ലിപില്ലി' സസ്യം. ഓസ്ട്രേലിയന്‍ സ്വദേശിയായ ഇത് തണുപ്പുള്ള കാലാവസ്ഥ കൂടുതല്‍ ഇഷ്ടപ്പെടുന്നു. 20 അടി ഉയരമുള്ള ചെറു സസ്യമായാണ്...
» Read More
മനോഹരം മരമുന്തിരി
ബ്രസീലില്‍നിന്ന് കേരളത്തിലെത്തിയ 'മരമുന്തിരി' എന്ന 'ജബോട്ടിക്കാബ'യെ പരിചയപ്പെടാം. ധാരാളം ചെറുശാഖകളുമായി വളരുന്ന ഇവ പേരയുടെ ബന്ധുവാണ്. 'മൈസീരിയ ക്ലോറിഫോറ' എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ജബോട്ടിക്കാബയുടെ ശിഖരങ്ങളില്‍...
» Read More
തോട്ടം നിറയെ റെഡ് ലേഡി
കൃഷിയിടത്തില്‍ പപ്പായത്തോട്ടം തന്നെയുള്ള ബാലചന്ദ്രന് നായര്‍ ഒരുവര്‍ഷം മുമ്പാണ് റെഡ് ലേഡി പപ്പായകൃഷി തുടങ്ങിയത്. ഇപ്പോള്‍ മറ്റ് ഇനങ്ങളെ അപേക്ഷിച്ച് ഈ ഇനമാണ് തോട്ടത്തില്‍ കൂടുതല്‍. മറ്റ് പപ്പായയില്‍നിന്ന് കിട്ടാത്ത രീതിയില്‍...
» Read More
തണ്ണിമത്തന് കൃഷിക്ക് സമയമായി
വേനല്‍ക്കാലത്ത് ശരീരത്തിന് കുളിര്‍മയും ദാഹശമനവും നല്കുന്ന ഒരു ഫലമാണ് തണ്ണിമത്തന്.ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് തണ്ണിമത്തന് കൃഷിക്ക് ഏറ്റവും നല്ല സമയം. തണ്ണിമത്തനിലെ പ്രധാന ഇനങ്ങള്‍ ഷുഗര്‍ ബേബി,അര്‍ക്ക ജ്യോതി,അര്‍ക്ക മനിക്ക്...
» Read More
പുളിയന്‍ പേര
പേരക്കയ്ക്ക് മധുരമാണെങ്കിലും ഇതാ പുളിയുള്ള പേരയ്ക്ക. വയനാട് മൂപ്പനാട് പഞ്ചായത്തിലെ മുഹമ്മദ് നാലുകണ്ടത്തിന്റെ വീട്ടിലാണ് ഈ പേരമരം.മുഹമ്മദിന്റെ വീട്ടുമുറ്റത്തെ പേരമരം കാലം നോക്കാതെ എന്നും കായ്ക്കുന്നു. കായ്കള്‍ക്ക് മൂക്കുംമുമ്പേ...
» Read More