വാഴപ്പഴം ഉണക്കി സൂക്ഷിക്കാം
വാഴപ്പഴം സാധാരണ 6-7 ദിവസത്തിനുള്ളില്‍ അഴുകുകയാണ് പതിവ്. എന്നാല്‍ തിരുച്ചിറപ്പള്ളിയിലെ 'നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ബനാന'യുടെ പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് വാഴപ്പഴം ഉണക്കി 3-4 മാസം വരെ സൂക്ഷിക്കാം. ഉണക്ക വാഴപ്പഴത്തിന് 'ബനാനാ ഫിഗ്' എന്നാണ് റിസര്‍ച്ച് സെന്റര്‍...
» Read More
മഹാകൂവളം
ഔഷധ ഗുണമുള്ള മാധുര്യമുള്ള പഴങ്ങള്‍ ലഭിക്കുന്ന സസ്യമാണ് 'മഹാ കൂവളം'. ഇവയുടെ കായ്കളുടെ ഉള്ളിലെ മാംസളഭാഗം ഉദരരോഗങ്ങള്‍ക്കെല്ലാം പ്രതിവിധിയായി ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ഉപയോഗിച്ചുവരുന്നു. ഇടത്തരം ഉയരത്തില്‍ ശാഖകളോടെയാണ് മഹാകൂവളത്തിന്റെ...
» Read More
മായാത്ത മധുരവുമായി ലോങ്ങന്‍
മഞ്ഞും മലയും സമന്വയിക്കുന്ന മലയോരങ്ങളില്‍ വളരുന്ന ഫലവര്‍ഗ സസ്യമാണ് 'ലോങ്ങന്‍'. മലയടിവാരങ്ങളിലും ഇവ വളര്‍ത്താം. നാല്പതടിയോളം ഉയരത്തില്‍ ശാഖോപശാഖകളോടെ പടര്‍ന്നു പന്തലിച്ചുവളരുന്ന സ്വഭാവം. ചെറിയ ഇലകളാണ് ഉണ്ടാവുക. തളിരിലകള്‍ക്ക് മങ്ങിയ...
» Read More
റംബുട്ടാന് കിങ് വരവായ്
മലേഷ്യയില്‍നിന്ന് വിരുന്നെത്തി കേരളത്തിന്റെ തനതുസസ്യമായിക്കഴിഞ്ഞ 'റംബുട്ടാന്', മുള്ളന്‍പഴം എന്നപേരിലും അറിയപ്പെടുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളിലെങ്ങും നന്നായി വളര്‍ന്ന് സമൃദ്ധമായി പഴങ്ങളുണ്ടാകുന്ന പ്രകൃതം 'നെഫേലിയം ലെപ്പേസിയം'...
» Read More
ആഫ്രിക്കന്‍ പിയര്‍
ആഫ്രിക്കന്‍ രാജ്യങ്ങളായ നൈജീരിയ, അംഗോള തുടങ്ങിയ സ്ഥലങ്ങളില്‍ കണ്ടുവരുന്ന ഫലവര്‍ഗവൃക്ഷമാണ് 'സഫാവു'. നാല്പതു മീറ്ററോളം ഉയരത്തില്‍ ശാഖകളോടെ വളരുന്ന ഈ നിത്യഹരിത വൃക്ഷങ്ങളുടെ പൂക്കാലം ജനവരി മുതല്‍ ഏപ്രില്‍വരെയാണ്. മെയ് മുതല്‍ ഒക്ടോബര്‍...
» Read More
അമൃതഫലം നോനി
കടലോരങ്ങളില്‍ സ്വാഭാവികമായി വളരുന്ന ഔഷധ സസ്യമാണ് 'നോനി'. ഇവയുടെ കായ്കളില്‍ ഒളിഞ്ഞിരിക്കുന്ന ഔഷധഗുണം ശാസ്ത്രലോകം കണ്ടെത്തിയിട്ട് അധികകാലമായിട്ടില്ല. സര്‍വരോഗസംഹാരിയായി അറിയപ്പെടുന്ന നോനിച്ചെടി ഇരുപതടിയോളം ഉയരത്തില്‍ ശാഖകളോടെ...
» Read More
അടുക്കളത്തോട്ടത്തിലെ ഒടിച്ചുകുത്തി നാരകം
വീട്ടില്‍ അതിഥികള്‍ എത്തുമ്പോള്‍ തൊടിയില്‍ നിന്നു ശേഖരിച്ച 'ഒടിച്ചുകുത്തി' നാരങ്ങാ പിഴിഞ്ഞ് 'ഫാംഫ്രഷ്' ശീതളപാനീയം നല്കിയാല് വീട്ടുകാര്‍ക്കും അതിഥികള്‍ക്കും ഒരുപോലെ സന്തോഷകരമായിരിക്കും. കേരളത്തിലെ വീട്ടുവളപ്പുകളില്‍ മുമ്പ്...
» Read More
രുചിക്കും ദഹനത്തിനും കുക്വാറ്റ്
തായ്ലാന്റില് നിന്നു കേരളത്തിലെത്തിയ ചെറുപഴവര്ഗ്ഗച്ചെടിയാണ് കുക്വാറ്റ്. മനോഹരമായ ഇലകളും കായ്കളുമുള്ള ഇവ ഈജിപ്ത്, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളിലും കാണുന്നു. കായ്കള്‍ക്ക് മധുരവും, എരിവും, പുളിയും കലര്‍ന്ന രുചിയാണ്. പഴുക്കുമ്പോള്‍...
» Read More
നടാം വൃശ്ചിക വാഴ
വൃശ്ചിക വാഴ നടാന്‍ സമയമായി. നേന്ത്രവാഴ ക്കൃഷിക്ക് പണ്ടുമുതലേ ഏറ്റവും നല്ല വിപണി ഓണക്കാലമാണ്. അതുകൊണ്ടു തന്നെ അടുത്ത ഓണത്തിന് വിളവെടുക്കാന്‍ പാകത്തില്‍ ഈ വൃശ്ചികത്തില് ഓണ വാഴ നടാം. വാഴ ഇലയായോ പഴമായോ കറിയായോ ഉപ്പേരിയായോ നമ്മുടെ മുന്നിലെത്തുന്നതിനാല്‍...
» Read More
'മറുനാടന്‍ സുന്ദരി ലെമണ്‍ വൈന്‍'
നിത്യഹരിതാഭയാര്‍ന്ന നേര്‍ത്ത വള്ളികള്‍ നിറയെ മനോഹരമായ മുത്തുമണികള്‍ പോലെ കായ്കളുണ്ടാകുന്ന 'ലെമണ്‍ വൈന്‍' കേരളത്തിലും വേരോടിത്തുടങ്ങി. വെസ്റ്റിന്‍ഡീസ് സ്വദേശിയായ ഈ ചെടി മുപ്പതടിയോളം നീളത്തില്‍ ശാഖകളോടെ ചെറുവൃക്ഷങ്ങളിലോ കമാനങ്ങളിലോ...
» Read More