goodnews head
വൃത്തിയുള്ള നാടിനായി 'ദി സ്‌കാവഞ്ചര്‍'

പരിസ്ഥിതിയോട് മനുഷ്യന്‍ കാണിക്കുന്ന ക്രൂരതയ്‌ക്കെതിരെ ഹ്രസ്വചിത്രത്തിലൂടെ തങ്ങളുടെ പ്രതിഷേധം അറിയിക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാര്‍. നഗരസംസ്‌കൃതിയുടെ മനോഭാവത്തിന്റെ ഭാഗമായി പരിസ്ഥിതിയോട് സമൂഹം കാണിക്കുന്ന അലംഭാവം ശക്തമായി അവതരിപ്പിക്കുകയാണ് 'ദി സ്‌കാവഞ്ചര്‍'...



സാന്ത്വനസ്‌പര്‍ശമായി ബ്രണ്ണന്‍

കലാലയത്തിന്റെ അതിരുകള്‍ മറന്ന് സാമൂഹിക സേവനത്തിന്റെ പുതിയ പാഠങ്ങള്‍ തീര്‍ക്കുകയാണ് തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജിലെ വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും. അശരണരായ രോഗികളുടെയും വൃദ്ധജനങ്ങളുടെയും അനാഥബാല്യങ്ങളുടെയും ആശ്രയകേന്ദ്രമായ കണ്ണൂര്‍ ചൊവ്വയിലെ 'പ്രത്യാശാഭവന്‍'...



സ്‌നേഹത്തിന്റെ വാലാട്ടി അവര്‍ കാത്തിരിക്കുന്നു, സവിത ബത്രയെ...

ചെന്നൈ: എല്ലാ ദിവസവും വൈകുന്നേരം ആറ് കഴിഞ്ഞാല്‍ സവിത ബത്ര തിരക്കിലാവും. വീട്ടുജോലികളെല്ലാം തീര്‍ത്ത് ഭക്ഷണം നിറച്ച പാത്രവുമായി ഇറങ്ങുന്ന ഇവരുടെ വരവും കാത്തിരിക്കുന്നത് ഒരുകൂട്ടം തെരുവ് പട്ടികള്‍. എല്ലാ ദിവസവും വൈകുന്നേരമാകുന്നതോടെ തെരുവ് പട്ടികള്‍ കൂട്ടം കൂടി നില്‍ക്കും....



പക്ഷികള്‍ക്ക് ചേക്കേറാന്‍ കുഞ്ഞമ്മയുടെ വീട്‌

കല്പറ്റ: പതിനഞ്ചു വര്‍ഷമായി കുഞ്ഞമ്മ തനിച്ചാണ് താമസം. 64-ാം വയസ്സില്‍ അവര്‍ക്കു കൂട്ട് കിളിയൊച്ചകള്‍ മാത്രം. കുഞ്ഞുവീടിന്റെ അകത്തളങ്ങളിലും വളപ്പിലും യഥേഷ്ടം സഞ്ചരിക്കാനും കൊത്തിപ്പെറുക്കാനും പക്ഷികള്‍ക്കു സ്വാതന്ത്ര്യമുണ്ട്. പടിഞ്ഞാറത്തറ നായ്മൂല മൂഴിക്കല്‍ കുഞ്ഞമ്മ...



കുടിക്കാം ദാഹജലം; അറിയാം 'കൈ'വിടാത്ത ഈ സ്നേഹധാരയെ

ശബരിമല: കൈകള്‍കൊണ്ടല്ല, നിറഞ്ഞ ഹൃദയംകൊണ്ടാണ് മോഹനന്‍പിള്ള തീര്‍ഥാടകര്‍ക്ക് വെള്ളം നല്‍കുന്നത്. ഇത് ആലങ്കാരികമല്ല. തികച്ചും യാഥാര്‍ഥ്യം. ഇടതുകൈപ്പത്തി അറ്റുപോയെങ്കിലും അവശേഷിക്കുന്ന ഭാഗത്ത് ചുക്കുവെള്ളത്തൊട്ടി തൂക്കിയിട്ട് ഇദ്ദേഹം സേവനത്തിന്റെ അനന്യമായ മാതൃകയാകുന്നു....



പെന്‍ഷന്‍ ആനുകൂല്യത്തില്‍ നിന്ന് ഒരു ലക്ഷം നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക്‌

ചേളന്നൂര്‍: ചേളന്നൂര്‍ മുതുവാട് എ.എല്‍.പി സ്‌കൂളില്‍ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകന്‍ ഇരുവള്ളൂര്‍ ജയചന്ദ്രന്‍ തന്റെ പെന്‍ഷന്‍ ആനുകൂല്യത്തില്‍ നിന്നും ഒരു ലക്ഷം രൂപ വിദ്യാലയത്തിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്കും പൂര്‍വവിദ്യാര്‍ത്ഥികള്‍ക്കും പഠനസഹായം നല്‍കാന്‍...



മോഷ്ടാക്കള്‍ ജാഗ്രതൈ;രാമചന്ദ്രന്‍ പിന്നാലെയുണ്ട്‌

തിരുവനന്തപുരം: നഗരത്തിലെ മോഷ്ടാക്കള്‍ക്കും പിടിച്ചുപറിക്കാര്‍ക്കും പേടിക്കാനൊരാള്‍ - രാമചന്ദ്രന്‍. ഏതെങ്കിലും മോഷ്ടാവിനെ കണ്‍വെട്ടത്തു കണ്ടാല്‍ ട്രാഫിക് മോണിറ്ററായ കരമന തളിയല്‍ സത്യാനഗര്‍ ഹൗസ് നമ്പര്‍ 113 ല്‍ രാമചന്ദ്രന്‍ ഓടിച്ചിട്ടു പിടികൂടും. കഴിഞ്ഞമാസം കിഴക്കേകോട്ട...



തീയില്‍ കുരുത്ത വര്‍ണങ്ങള്‍

കോഴിക്കോട്: അമ്പതു പിന്നിട്ട ഈ ചിത്രകാരിയെ പരിചയപ്പെടുക: ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ മുട്ടക്കച്ചവടം നടത്തുന്നു. അവിവാഹിത. എട്ടാം ക്ലാസ് വിദ്യാഭ്യാസം. കല്ലായി പയ്യാനക്കല്‍ റോഡില്‍ മുണ്ടങ്ങാട്ട് പറമ്പിലെ ചീനിക്കല്‍ വീട്ടില്‍ താമസം. രോഗിയായ അമ്മയും അവിവാഹിതയായ...



രോഗപീഡയില്‍ തളരാതെ ജനത്തിനൊപ്പം

ന്യൂഡല്‍ഹി: കാര്‍ന്നു തിന്നുന്ന രോഗത്തിനിടയിലും മനസ്സിടറാതെ സമൂഹത്തിനു സമര്‍പ്പിച്ച ജീവിതം; രോഗാതുരര്‍ക്ക് സാന്ത്വനത്തിന്റെ തണലായി ഒരു ജനപ്രതിനിധി. തമിഴ്‌നാട്ടിലെ തേനി ജില്ലയിലുള്ള കോടാങ്കിപ്പെട്ടി പഞ്ചായത്തിലെ കൗണ്‍സിലര്‍ എം. ഈശ്വരി മഹാരോഗത്തിനിടയിലും തളരുന്നില്ല....



പെട്രോള്‍ പമ്പില്‍ തീപ്പിടിത്തം; യുവാക്കളുടെ ഇടപെടല്‍ ദുരന്തം ഒഴിവാക്കി

കോഴിക്കോട്: നഗരഹൃദയത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ പെട്രോള്‍ പമ്പില്‍ തീപ്പിടിത്തമുണ്ടായത് ആശങ്കയുണര്‍ത്തി. സംഭവം കണ്ടുനിന്ന യുവാക്കള്‍ അവസരോചിതമായി ഇടപെട്ട് തീയണച്ചത് വന്‍ ദുരന്തം ഒഴിവാക്കി. ഞായറാഴ്ച വൈകിട്ട് ഏഴരയോടെ പാവമണി റോഡിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ...



ഒളിച്ചോടുന്ന കുട്ടികളുടെ എണ്ണം കൂടുന്നു; സഹായവുമായി മക്കള്‍ സഹായവാണി

ബാംഗ്ലൂര്‍: വീടും നാടും വിട്ട് നഗരത്തിലെത്തി അലഞ്ഞുതിരിയുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചുവരുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഇത്തരത്തില്‍ 'മക്കള്‍ സഹായവാണി'യില്‍ എത്തിയത് ഇരുപത് കുട്ടികളാണ്. ബാംഗ്ലൂര്‍ സിറ്റി പോലീസും സാമൂഹിക സംഘടനകളും സംയുക്തമായി രൂപവത്കരിച്ച...



കരളുകള്‍ പങ്കുവെച്ച് അവരെത്തി.... ഇനി ഒരുകരളായി ജീവിതം

കൊച്ചി:വിധി മരണം തട്ടിയെടുക്കും മുമ്പേ കരളുകള്‍ പങ്കുവെച്ച് ഒരുകരളായി തീര്‍ന്നവര്‍, പുതുജീവിതത്തിന്റെ പ്രതീക്ഷകളുമായി ഒത്തുചേര്‍ന്നു. അമൃത ആസ്​പത്രിയില്‍ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയവരുടെ അപൂര്‍വസംഗമത്തിന് വേദിയായത് എറണാകുളം പ്രസ്സ് ക്ലബ്ബ് ഹാളാണ്....



പാളത്തില്‍ വിള്ളല്‍; വീട്ടമ്മയുടെ ഇടപെടല്‍ അപകടം ഒഴിവാക്കി

ഒല്ലൂര്‍: തീവണ്ടി പോകുന്ന സമയം പാളത്തില്‍നിന്നുയര്‍ന്ന അസാധാരണശബ്ദത്തിലെ അപകടമുന്നറിയിപ്പ് തിരിച്ചറിഞ്ഞ വീട്ടമ്മയുടെ ഇടപെടല്‍ അപകടം ഒഴിവാക്കി. ചിയ്യാരം നസ്രാണിപാലത്തിനു സമീപമാണ് പാളം മുറിഞ്ഞത്. ഇതിനു സമീപം താമസിക്കുന്ന കറുത്തേടത്ത് ജോസിന്റെ ഭാര്യ വിന്‍സി ബുധനാഴ്ച...



പെണ്‍കരുത്തിന്റെ വിജയഗാഥയുമായി 'കതിര്‍'

മാനന്തവാടി: 'കതിരി'ന്റെ സ്വപ്നങ്ങള്‍ അവസാനിക്കുന്നില്ല. കൃഷി, കുട നിര്‍മാണം, കെട്ടിടം..... നേടിയവയേക്കാള്‍ ഏറെ എത്തിപ്പിടിക്കാനുണ്ടെന്ന് ഈ കുടുംബശ്രീക്കാര്‍ പറയുന്നു. മികവിന്റെ അംഗീകാരമായി മൂന്നു വര്‍ഷം മുമ്പ് എടയ്ക്കല്‍ മോഹനന്‍ സ്മാരക പുരസ്‌കാരം നേടിയപ്പോള്‍ അംഗങ്ങള്‍...



ഈ ഗ്രാമം മിഴി തുറക്കുന്നു, അന്ധതയില്ലാത്ത ലോകത്തിലേക്ക് ...

തലശ്ശേരി: എരഞ്ഞോളി പഞ്ചായത്തിലെ പാറക്കെട്ട് ഗ്രാമത്തില കഴിഞ്ഞ ദിവസം ചക്കകുന്നുമ്മല്‍ കല്ലി ഗോപി എന്ന എഴുപത്തഞ്ചുകാരന്‍ മരിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ തലശ്ശേര ജനറല്‍ ആസ്​പത്രിയില്‍ നിന്നും നേത്രരോഗ വിദഗ്ദയെത്തി ഗോപിയുടെ കണ്ണുകള്‍ നീക്കം ചെയ്തു. നേത്രദാനത്തെ...



ഇരുളില്‍ വിജയവെളിച്ചമായ് സൂര്യ ഇനി വൈദ്യപഠനത്തിന്‌

കോതമംഗലം: മഴപെയ്താല്‍ ചോരുന്ന കുടില്‍. പനമ്പ് മറച്ച് ചാക്ക്‌മേഞ്ഞ ഈ കുടിലില്‍ വൈദ്യുതി എത്തിയിട്ടില്ല. എന്നാല്‍ ചോരാത്ത ആത്മവിശ്വാസത്തിന്റെ കരുത്തില്‍ വിജയത്തിന്റെ പൊന്‍വെളിച്ചം ചൊരിയുകയാണ് ഇവിടെ സൂര്യ. ദാരിദ്ര്യം തളംകെട്ടി നില്‍ക്കുന്ന ഈ കുടിലില്‍ നിന്ന് കോട്ടയം...






( Page 36 of 41 )



 

 




MathrubhumiMatrimonial