![]()
സേവനരംഗത്ത് മാതൃകയായി സെന്റ് ആല്‍ബര്‍ട്‌സ് വിദ്യാര്‍ത്ഥികള്‍
കൊച്ചി: സേവനരംഗത്ത് മാര്‍ഗദീപം തെളിക്കുകയാണ് സെന്റ് ആല്‍ബര്‍ട്‌സ് കോളേജിലെ 'സെന്റ്റിനല്‍' സംഘടന. നിര്‍ധനരായവര്‍ക്ക് ഭക്ഷണവും വസ്ത്രവും നല്കുക എന്ന ദൗത്യവുമായാണ് സംഘടന രംഗത്ത് വന്നിട്ടുള്ളത്. കോളേജിലെ കൊമേഴ്‌സ് വിഭാഗം അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും സംഘടനയാണ്... ![]() ![]()
വൈകല്യങ്ങള്‍ തളര്‍ത്താത്ത മനസ്സുമായി ഹംസ
കരുമാല്ലൂര്‍: പോളിയോ തളര്‍ത്തിയ ജീവിതത്തെ തോല്പിച്ച ഹംസയെത്തേടി കഴിഞ്ഞവര്‍ഷം എത്തിയത് രണ്ട് അവാര്‍ഡുകള്‍. അതും കര്‍ഷക മേഖലയില്‍ നിന്ന്. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ കര്‍ഷകശ്രീ, വെളിയത്തുനാട് സഹകരണ ബാങ്കിന്റെ മികച്ച കര്‍ഷകന്‍ എന്നീ അവാര്‍ഡുകളാണ് ഹംസയ്ക്ക്... ![]() ![]()
ലൈംഗികത്തൊഴിലിനു വിട; ബനസ്‌കന്ദ പുതുജീവിതത്തിലേക്ക്
വാഡിയ:(ഗുജറാത്ത്)നിത്യവൃത്തിക്കായി ലൈംഗികത്തൊഴില്‍ സ്വീകരിക്കേണ്ടിവന്നവര്‍ ജില്ലാഭരണകൂടത്തിന്റെയും സന്നദ്ധസംഘടനകളുടെയും സഹായത്താല്‍ പുതുജീവിതത്തിലേക്ക്...ഗുജറാത്തിലെ ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയിലെ ബനസ്‌കന്ദ ജില്ലയിലെ ഒരു ഗ്രാമത്തിലെ സ്ത്രീകളാണ് ലൈംഗികത്തൊഴിലിനോട്... ![]() ![]()
അശരണര്‍ക്ക് കൈത്താങ്ങായി ഇവര്‍...
പറവൂര്‍: മെയ് 26, പുലര്‍ച്ചെ 2.30 പറവൂര്‍ താലൂക്ക് ഗവ. ആസ്പത്രിയിലെ ഡോ. മനുവിന്റെ മൊബൈലില്‍ നിന്ന് നിര്‍ത്താതെയുള്ള കോള്‍. ജോസഫ് പടയാട്ടിയും അബ്ദുള്‍ സത്താറും സ്വന്തം വീടുകളില്‍ ഉറക്കം വിട്ടുണര്‍ന്നു. ഉടനെ ആസ്പത്രിയിലെത്തണമെന്ന് ഡോക്ടര്‍. ഒരു നിമിഷം പോലും പാഴാക്കിയില്ല.... ![]()
കാവാലത്ത് വൈദികരുടെ നേതൃത്വത്തില്‍ പുഞ്ചക്കൊയ്ത്ത്
കാവാലം: വേനല്‍മഴയില്‍ നെല്ലു വീണടിഞ്ഞ് കിളിര്‍ത്തുകിടക്കുന്ന കാവാലത്തെ നെല്‍പ്പാടത്ത് ചങ്ങനാശ്ശേരി അതിരൂപതയിലെ വൈദികരുടെ നേതൃത്വത്തില്‍ തൊഴിലാളികളെ സംഘടിപ്പിച്ച് കൊയ്ത്ത് നടത്തി. 50 ഏക്കറുള്ള കൂവക്കാട് പാടത്താണ് കൊയ്ത്തു നടന്നത്. വികാരി ജനറാള്‍ ഫാ. ജോസഫ് കുറിഞ്ഞിപ്പറമ്പില്‍,... ![]() ![]()
പുതുവര്‍ഷം ചിരിക്കുന്നു; ഈ അമ്മയ്ക്കും മക്കള്‍ക്കുമൊപ്പം
തിരുവനന്തപുരം: പാറമുകളില്‍ നരച്ച പച്ചയ്ക്കിടയില്‍ അഞ്ച് പൂക്കള്‍ വിടര്‍ന്നു. ചെറുകാറ്റില്‍ പൂക്കള്‍ ചിരിച്ചു. സമസ്ത ദുഃഖങ്ങളേയും അലിയിച്ച് ഇല്ലാതാക്കുന്ന ചിരി. വര്‍ഷം മുഴുവനും ഉയിരിന് അമൃതമേകുന്ന ചിരി. ഒരേദിനത്തില്‍ പിറന്ന അഞ്ചുമക്കളുടെ ചിരി കണ്ട് അമ്മയുടെ മനം... ![]() ![]()
വഴിയാത്രക്കാര്‍ക്ക് കുടിവെള്ളമൊരുക്കി സുബൈര്‍
നാദാപുരം: വീട് നിര്‍മാണത്തിന് മുമ്പെ സുബൈറിന്റെ മനസ്സിലുദിച്ച ആശയമായിരുന്നു വഴിയാത്രക്കാര്‍ക്കും കുട്ടികള്‍ക്കും സൗകര്യമായി വെള്ളം കുടിക്കാനൊരിടം. സ്വന്തം ചെലവില്‍ വീടിന്റെ മതിലില്‍ ഒരുവശത്ത് സൗകര്യമൊരുക്കിയാണ് വാണിമേല്‍ ചാത്തോത്ത് സുബൈര്‍ ഈ ആശയം പ്രാവര്‍ത്തികമാക്കിയത്.... ![]() ![]()
ഉറവ വറ്റാതെ ഫൈസലിന്റെ സഹജീവിസ്‌നേഹം
മാള: കാക്കിക്കുള്ളിലെ സഹജീവികളോടുള്ള സ്‌നേഹം പോലീസുകാരനായ മാള കോറോത്ത് ഫൈസലിനെ വ്യത്യസ്തനാക്കുന്നു. നാട്ടില്‍ അപൂര്‍വ്വമായി പ്രത്യക്ഷപ്പെടുന്ന മലമ്പാമ്പുകള്‍ക്കും അപൂര്‍വ്വ ജീവികള്‍ക്കും ഈ പോലീസുകാരന്‍ രക്ഷകനാണ്. കഴിഞ്ഞദിവസം കാലൊടിഞ്ഞ് പറക്കാന്‍ വയ്യാതായ വെള്ളിമൂങ്ങക്കുഞ്ഞിനെ... ![]()
സ്നേഹസ്മരണകളോടെ ഗോവിന്ദ് നാട്ടിലേക്ക്
മാവൂര്‍: സ്നേഹവും സംരക്ഷണവും നിര്‍ലോഭം നല്‍കിയവരോട് യാത്ര പറയുമ്പോള്‍ ഗോവിന്ദ് ബര്‍മന് സങ്കടം. ഒപ്പം ദീര്‍ഘനാളത്തെ അലച്ചിലിനുശേഷം അച്ഛനമ്മമാരുടെ അടുത്തെത്തുന്നതിന്റെ ആഹ്ലാദവും. അസമില്‍നിന്നു വഴിതെറ്റി മാവൂരിലെത്തിയ ഗോവിന്ദ് ഒടുവില്‍ നാട്ടുകാരുടെ സഹായത്തോടെ മടങ്ങി.... ![]() ![]()
നന്മയുടെ പാഠങ്ങളെത്തിക്കാന്‍ അധ്യാപകനും മകളും
കിളിമാനൂര്‍: ജാലവിദ്യയിലൂടെ സമൂഹത്തിന് നന്മയുടെ പാഠങ്ങള്‍ പകര്‍ന്നുനല്‍കി വേദികളില്‍നിന്ന് വേദികളിലേക്ക് സഞ്ചരിച്ച് ഒരധ്യാപകനും മകളും ശ്രദ്ധേയരാകുന്നു. കടമ്പാട്ടുകോണം എസ്.കെ.വി.എച്ച്. എസിലെ മലയാളം അധ്യാപകനും മാന്ത്രികനുമായ ഷാജു കടയ്ക്കലും മകള്‍ കൊല്ലം ജില്ലയിലെ... ![]() ![]()
വിശക്കുന്നവര്‍ക്ക് അന്നംതേടി സുരേഷ്‌കുമാര്‍
കണ്ണൂര്‍: പ്ലാസ്റ്റിക്ഷീറ്റ് വിരിച്ച ചെറിയൊരു ഇരുമ്പുമേശ. അതിനപ്പുറം വെളുത്ത ഷര്‍ട്ടും മുണ്ടും ധരിച്ച ഒരു കുറിയ കണ്ണടക്കാരന്‍. പ്ലാസ്റ്റിക് ഷീറ്റിനടിയില്‍ ദാരിദ്ര്യത്തിന്റെ വാര്‍ത്തകളടങ്ങുന്ന പത്രക്കടലാസ് കഷണങ്ങള്‍, മേശയുടെ ചുവട്ടില്‍ ഒരു ഭാണ്ഡംപോലെ പോളിത്തീന്‍... ![]() ![]()
കാല്‍ നൂറ്റാണ്ടിനുശേഷം ദീനയെത്തി; സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിന്ന്
കരുളായി: തിരിച്ചറിവാകാത്ത പ്രായത്തില്‍ അകന്നുപോയ ഇളയമകള്‍ കാല്‍ നൂറ്റാണ്ടിന് ശേഷം കണ്‍മുന്നിലെത്തിയപ്പോള്‍ വയനാട് മുണ്ടക്കുറ്റി മാങ്കുടിയില്‍ തോമസിന്റെ കണ്ണ് ഈറനണിഞ്ഞു. കുഞ്ഞനുജത്തിയുടെ വരവിനെ ദൈവനിയോഗമായി കണ്ട് സഹോദരന്‍ പാസ്റ്റര്‍ ഷിബു ഈശ്വരനെ വാഴ്ത്തി. സിനിമപോലെ... ![]()
രാജപദവികള്‍ വലിച്ചെറിഞ്ഞ് ത്യാഗപാതയിലൂടെ ജൂഡ്
ഒല്ലൂര്‍: ലഹരിയൊഴുക്കി നേടിയ രാജപദവികളില്‍നിന്ന് പടിയിറങ്ങുകയാണീ മനുഷ്യന്‍. കോടികള്‍ വലിച്ചെറിഞ്ഞ്, ദൈവവഴിയിലൂടെ 'ദരിദ്ര'നായി നടക്കാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം. ഇത് ജൂഡ് ഫെര്‍ണാന്‍േറായുടെ മാനസാന്തരത്തിന്റെ കഥയാണ്. ജൂഡ് എന്നറിയപ്പെടുന്ന ശ്രീലങ്കന്‍ മദ്യരാജാവ്... ![]() ![]()
പൊറ്റക്കാട്ടെ ഇരുനൂറ് കണ്ണുകള്‍ ഇനി ഇരുള്‍ ജീവിതങ്ങള്‍ക്ക് വെട്ടമേകും
നിലമ്പൂര്‍: പുരാതന കുടുംബമായ പൊറ്റക്കാട്ടുകാരുടെ ഇരുനൂറ് കണ്ണുകള്‍ ഇനി അവരുടെ കാലശേഷവും ഇരുളില്‍ തപ്പുന്നവര്‍ക്ക് വെളിച്ചമേകും. കുടുംബ കൂട്ടായ്മയായ 'പൊറ്റക്കാട് കുഞ്ഞിമാളുഅമ്മ മെമ്മോറിയല്‍ ട്രസ്റ്റി'ന്റെ വാര്‍ഷികയോഗത്തിലാണ് മാനവരാശിക്കുതന്നെ മാതൃകയായ തീരുമാനമുണ്ടായത്.... ![]() ![]()
'സ്നേഹ'ത്തിന്റെ തണലൊരുക്കി സിന്ധു
ഏത് സന്ദര്‍ഭത്തിലും നമ്മുടെ പ്രശ്‌നങ്ങള്‍ തുറന്നുപറയാന്‍ പറ്റുന്ന ഒരു നല്ല സുഹൃത്ത് - എല്ലാവരുടെയും ആഗ്രഹമാണിത്. ആരോഗ്യ പ്രശ്‌നങ്ങളാണെങ്കിലോ...? അത് പറഞ്ഞുതരാന്‍ പറ്റിയ ആള്‍ തന്നെ വേണം. സ്ത്രീകളുടെ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചുള്ള സംശയങ്ങള്‍ അകറ്റാന്‍ എറണാകുളം ജനറല്‍... ![]() ![]()
അബൂക്കയുടെ ഹോട്ടലില്‍ കാഷ്യര്‍ നിങ്ങള്‍ തന്നെ
ശരാശരി മലയാളി മനസ്സിലെ വറ്റാത്ത നന്മയുടെ ഉയര്‍ന്ന മാതൃകയാകുകയാണീ സാധാരണക്കാരന്‍. ഇത് അബൂബക്കര്‍ എന്ന അബൂക്ക. ചതിയുടെയും വഞ്ചനയുടെയും കാലത്ത് മറ്റുള്ളവരെ വിശ്വസിക്കാനും സത്യസന്ധരായി ജീവിക്കാനും അബൂക്ക നമ്മെ പഠിപ്പിക്കുകയാണ്. മൂന്ന് മക്കളും ഭാര്യയുമടങ്ങുന്ന ഈ... ![]() |