![]()
നന്മയുടെ ഏഴരക്കൂട്ടം
ഏഴരക്കൂട്ടം സേവനത്തിന്റെ ഏഴരവര്‍ഷം പിന്നിടുമ്പോള്‍ മുന്നില്‍ പോള്‍ കോനിക്കരയു് -എ.കെ. ആന്റണിയുടെ അപരനായി മിനിസ്‌ക്രീനില്‍ കേരളത്തെ ചിരിപ്പിച്ചയാള്‍. ചുറ്റുമുള്ള കഷ്ടപ്പാടുകള്‍ക്കിടയിലൂടെ നാം അലസരായി കടന്നുപോകുമ്പോള്‍ ഇവര്‍ കാരുണ്യത്തിന്റെ അനേകം തിരികള്‍ തെളിയിക്കുന്നു... ![]() ![]()
ഹൃദയം തുറന്ന് ചില നിമിഷങ്ങള്‍
എറണാകുളം: കേരളത്തിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നിട്ട് തിങ്കളാഴ്ച ഒരു ദശകം പൂര്‍ത്തിയായി. ശസ്ത്രക്രിയ നടത്തിയ ഡോക്ടറും ഇപ്പോള്‍ ലിസി ആസ്പത്രിയിലെ ഹൃദയ ശസ്ത്രക്രിയാവിഭാഗം മേധാവിയുമായ ഡോ. ജോസ് ചാക്കോ പെരിയപ്പുറം അതിന്റെ ഓര്‍മകളിലൂടെ..... ഹൃദയം എന്ന... ![]() ![]()
വിശക്കുന്ന ബാല്യങ്ങള്‍ക്ക് സമൂഹത്തിന്റെ കൈത്താങ്ങ്
കോഴിക്കോട്: വിശപ്പിന്റെ പാഠങ്ങള്‍ പഠിച്ചു തളര്‍ന്ന വിദ്യാര്‍ഥികള്‍ക്ക് ഒടുവില്‍ സമൂഹത്തിന്റെ സഹായഹസ്തം. നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നിര്‍ധനരായ വിദ്യാര്‍ഥിനികള്‍ക്കാണ് സഹായമെത്തുന്നത്. വിദ്യാര്‍ഥിനികള്‍ക്കായി പ്രഭാതഭക്ഷണം പദ്ധതി സ്‌കൂളില്‍... ![]() ![]()
റസാഖ് മുഹമ്മദിന് പുതുജീവന്‍ പകരാന്‍ വൈദികന്‍ വൃക്ക നല്‍കും
മുണ്ടക്കയം: 15 വര്‍ഷം മുമ്പ് ഫാ. സെബാസ്റ്റ്യന്‍ കിടങ്ങത്താഴെ ഹൃദയസ്പര്‍ശിയായ ഒരു നാടകമെഴുതി, പേര് 'ഹൃദയംകൊണ്ടൊരു കവിത'. 15 വര്‍ഷത്തിനിപ്പുറം ഈ വൈദികന്‍ ഹൃദയംകൊണ്ടെഴുതുന്നത് കനിവ് നിറഞ്ഞൊരു കവിതയാണ്, ആ കവിതയുടെ നന്മ, റസാഖ് എന്ന ചെറുപ്പക്കാരന് പുതുജീവന്‍ പകരും. ഇരുവൃക്കയും... ![]() ![]()
കടല്‍കടന്ന് സ്നേഹവും സാന്ത്വനവുമായി ഏഗന്‍സും റെബേക്കയും
മുഹമ്മ: പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി അതിരുകളില്ലാത്ത സ്നേഹവും സാന്ത്വനവുമായി കടല്‍കടന്ന് എത്തിയിരിക്കുകയാണ് ഏഗന്‍സും റെബേക്കയും. ഓസ്ട്രിയയുടെ തലസ്ഥാന നഗരിയായ വിയന്നയില്‍നിന്നാണ് ഏഗന്‍സും റെബേക്കയും മുഹമ്മയിലെ ദീപ്തി സ്‌പെഷ്യല്‍ സ്‌കൂളില്‍... ![]() ![]()
കുമാരന്റെയും കാര്‍ത്ത്യായനിയുടെയും വേദന നാടറിഞ്ഞു; നെല്ല് പത്തായത്തിലെത്തി
കാസര്‍ഗോഡ്:മൂന്ന് മാസം മുമ്പ് പാടത്ത് വിത്തെറിയുമ്പോള്‍ കുമാരന്‍ അറിഞ്ഞിരുന്നില്ല. കതിര്‍ വിളയുമ്പോള്‍ തനിക്ക് പക്ഷാഘാതം പിടിപെടുമെന്നത്. രണ്ട് വൃക്കകളും തകരാറിലായ ഭാര്യ കാര്‍ത്ത്യായനിയെ കഷ്ടപ്പെടുത്താതെ പത്തായം നിറയ്ക്കണമെന്ന നിറമുള്ള സ്വപ്നമായിരുന്നു അന്ന്... ![]() ![]()
ലക്ഷ്യം വോര്‍ക്കാടിയുടെ വികസനം മാത്രം; 75-ലും തളരാതെ വെങ്കിടേഷ് റാവു
കാസര്‍കോട്: വൊര്‍ക്കാടി ഗ്രാമത്തിലെ പുതിയതലമുറയ്ക്ക് പറയാനു് ആ ഗ്രാമത്തിന്റെ വികസനകഥ... വികസന ശില്പിയെകുറിച്ച്... ഗാന്ധിയന്‍ സങ്കല്പത്തില്‍ വോര്‍ക്കാടിയെ വികസനോന്മുഖമാക്കിയ ഗ്രാമസേവകന്‍ എന്‍.വെങ്കിടേഷ് റാവുവിനെ കുറിച്ച് പറയുമ്പോള്‍ പഴയ ആളുകള്‍ക്കും പുതുതലമുറയ്ക്കും... ![]() ![]()
വിന്ധ്യയ്ക്ക് കൂട്ടുകാരുടെ സ്‌നേഹക്കൂട്
ആലപ്പുഴ:ചില്ലറത്തുട്ടുകള്‍ കിട്ടിയപ്പോള്‍ ഒരിക്കലും അവര്‍ക്ക് മിഠായി വാങ്ങണമെന്ന് തോന്നിയിട്ടില്ല. കാരണം പ്രിയകൂട്ടുകാരി വിന്ധ്യയും കുടുംബവും സ്വന്തമായി വീടില്ലാതെ കഴിയുമ്പോള്‍ കൂട്ടുകാര്‍ക്കെങ്ങനെ മിഠായി വാങ്ങിത്തിന്ന് കളിച്ചുചിരിച്ച് നടക്കാനാകും. അവര്‍... ![]() ![]()
തെരുവു ബാല്യങ്ങള്‍ക്ക് ചിറകായി 'ഫ്രീബേഡ്‌സ്'
മുളയിലേ കരിഞ്ഞുപോവുമായിരുന്ന നിരവധി ബാല്യങ്ങള്‍ക്കു ജീവിതത്തിന്റെ ചിറകുകള്‍ നല്‍കുകയാണ് 'ഫ്രീബേഡ്‌സ്' എന്ന സംഘടന. 13 വര്‍ഷമായി ഫ്രീബേഡ്‌സ് പ്രവര്‍ത്തകര്‍ നഗരത്തിന്റെ മുക്കിലും മൂലയിലുമു്. ഇവര്‍ കത്തെി അഭയം നല്‍കുന്ന ഓരോ കുട്ടിക്കും പറയാനുള്ളത് കേള്‍ക്കാന്‍ സുഖമുള്ള... ![]() ![]()
കാരുണ്യക്കൂട്
മലയാളികളുടെ നേതൃത്വത്തില്‍ ബാംഗ്ലൂരില്‍ പ്രവര്‍ത്തിക്കുന്ന 'റീച്ചിങ് ഹാന്‍ഡ്' എന്ന ട്രസ്റ്റിന് കീഴിലുള്ള ന്യൂ ഹോമിലെത്തിയാല്‍ നിങ്ങളെ വരവേല്‍ക്കുന്നത് കാരുണ്യത്തിന്റെ ലോകമാണ്. തെരുവുകളിലും മറ്റുമായി ചെറുപ്രായത്തില്‍ അലഞ്ഞുതിരിഞ്ഞ കുട്ടികള്‍ക്ക് അവരുടെ ജീവിതം... ![]() ![]()
ഇവര്‍ സ്നേഹത്തിന്റെ ചേട്ടന്‍വാവ, അനിയന്‍വാവ...
കണ്ണൂര്‍: അശാന്തമായ ജീവിതത്തിന്റെ നിസ്സഹായതയില്‍ പണ്ട് പത്തുവയസ്സുകാരനായ ഒരു പ്രശാന്തന്റെ ജീവിതത്തിലേക്ക് സ്നേഹത്തിന്റെ ഒരു കൈനീണ്ടു, മറ്റൊരു പ്രശാന്തന്‍േറത്. ആ ബന്ധം വലിയ സ്നേഹത്തിന്റെ ആല്‍മരംപോലെ പടര്‍ന്നു. ഒരു അനാഥനെ സനാഥനാക്കിയ കരുണയില്‍ ആ ബന്ധമിന്നും പഴയതിനേക്കാള്‍... ![]() ![]()
പച്ചക്കറി കൃഷിയിലൂടെ രക്ഷയുടെ പാഠം പകര്‍ന്ന് നാടിന്റെ 'രക്ഷകര്‍'
വടകര: മുള്ളും കാടും മാലിന്യവും നിറഞ്ഞ ചുറ്റുപാടുകളെ വടകര ഫയര്‍സ്റ്റേഷന്‍ മായ്ച്ചു കഴിഞ്ഞു. പകരം ചീരയുടെ ചുവപ്പും പാവലിന്റെയും പടവലത്തിന്റെയും പച്ചപ്പും ഹൃദയം കവരുന്നു. രക്ഷകരുടെ വേഷമണിയുന്ന ഈ അഗ്‌നിശമനസേനാ ജീവനക്കാര്‍ ഇവിടെ മണ്ണിന്റെയും രക്ഷകരാവുകയാണ്. വിഷമില്ലാത്ത... ![]() ![]()
അമ്മമാര്‍ പേടിക്കേണ്ട, ചാലപ്പുറത്ത് വേലായുധനുണ്ട്
എഞ്ചുവര്‍ഷമായി കാക്കിയിടാതെ ട്രാഫിക് പോലീസിന്റെ ജോലി ചെയ്യുന്ന ഒരാളെ പരിചയപ്പെടാം. കലപില കൂട്ടുന്ന നൂറുകണക്കിന് സ്‌കൂള്‍ വിദ്യാര്‍ഥികളെ കൈപിടിച്ചും ചിലപ്പോള്‍ കണ്ണുരുട്ടിയും ബസ്സുകളില്‍ കയറ്റി വീടെത്താന്‍ സഹായിക്കുന്ന വേലായുധന്‍. നഗരത്തില്‍ ഏറ്റവുമധികം സ്‌കൂള്‍... ![]() ![]()
മകള്‍ക്കൊപ്പം 11 യുവതികള്‍ക്ക് നിക്കാഹൊരുക്കി അബ്ദുള്‍ലത്തീഫ്
കാസര്‍കോട്: മകള്‍ക്കൊപ്പം 11 പേര്‍ക്കുകൂടി മാംഗല്യമൊരുക്കി നിക്കാഹിന്റെ മധുരം സമൂഹത്തിലേക്കുകൂടി എത്തിക്കുകയാണ് അബ്ദുല്‍ ലത്തീഫ് ഉപ്പളഗേറ്റ്. ലത്തീഫിന്റെ മകള്‍ ആയിഷത്ത് ഷക്കീലയുടെ വിവാഹം മേല്പറമ്പിലെ ഡോ. ഇസ്മയില്‍ ഫവാസുമായി നടത്തിയപ്പോഴാണ് മറ്റ് 11 യുവതികള്‍ക്കുകൂടി... ![]() ![]()
യാചനയുടെ ലോകത്തുനിന്ന് ഒരു താരോദയം
ചെന്നൈ: ഭിക്ഷാടനത്തിന്റെ ക്രൂരതനിറഞ്ഞ ലോകത്തുനിന്ന് രക്ഷപ്പെട്ട പത്തുവയസ്സുകാരന്‍ ഇന്ന് ഹീറോയാണ്. 'നാളെ നമതൈ' എന്ന തമിഴ് സിനിമയിലെ പ്രധാന കഥാപാത്രത്തിന് ജീവന്‍ നല്‍കുമ്പോഴും ഭിക്ഷാടനത്തിന്റെ നാളുകളില്‍ അച്ഛന്റെ ക്രൂരതകള്‍ ഞെട്ടലോടെയാണ് ബാബു ഓര്‍ക്കുന്നത്. ആലുവ... ![]() ![]()
മരണം ഇവിടെ തോല്‍ക്കുന്നു!
വൈദ്യശാസ്ത്രത്തിന് അത്ഭുതമായി ഒരാള്‍- ഡോ: രാജന്‍ബാബു; പാലക്കാട് എന്‍.എസ്.എസ്. എന്‍ജിനിയറിങ് കോളേജിലെ അധ്യാപകന്‍. അരനൂറ്റാണ്ട് പിന്നിട്ട ജീവിതത്തിനിടയില്‍ പല രോഗങ്ങളിലൂടെ മരണം മുഖാമുഖം വന്നിട്ടും ജീവിതം ഇച്ഛാശക്തികൊണ്ട് തിരിച്ചുപിടിച്ച അനുഭവകഥയാണ് രാജന്‍ബാബുവിനു... ![]() |