goodnews head
അമ്മയും മകളും മുടി മുറിച്ച് കാന്‍സര്‍ രോഗിക്ക് നല്‍കി മാതൃകയായി

തലയോലപ്പറമ്പ്: എം.ജി. യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗവും ഡി.ബി.കോളേജ് അധ്യാപികയുമായ കെ.എസ്.ഇന്ദുവും മകളായ വെള്ളൂര്‍ ഭവന്‍സ് സ്‌കൂളില്‍ എട്ടാംതരത്തില്‍ പഠിക്കുന്ന അനഘേന്ദുവും ഡി.ബി.കോളേജില്‍ ഡിഗ്രിക്ക് പഠിക്കുന്ന ഐശ്വര്യയും മുടി മുറിച്ച് കാന്‍സര്‍ രോഗികള്‍ക്ക്...



അരിമണലില്‍ യുവാക്കള്‍ നിര്‍മിച്ചു പ്രകൃതിക്കിണങ്ങുന്ന തടയണ

കാളികാവ്: കാളികാവ്, കരുവാരക്കുണ്ട് ഗ്രാമപ്പഞ്ചായത്തുകളുടെ അതിര്‍ത്തിയിലുള്ള അരിമണല്‍പുഴയില്‍ തടയണനിര്‍മിച്ചു. വെള്ളക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്ന് നാട്ടുകാരുടെ ആവശ്യപ്രകാരം അരിമണല്‍ ഓറിയോണ്‍ ക്‌ളബ്ബ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് തടയണകെട്ടിയത്. പ്ലാസ്റ്റിക്...



ഒരു കിണര്‍ നന്നാക്കാനായി ഒത്തൊരുമിച്ച്, കൈ കോര്‍ത്ത്...

പാലക്കാട്: മുന്നില്‍നിന്ന് നയിച്ച് രാമനാഥപുരത്തെ ഗിരിധര്‍. ഒത്തൊരുമിച്ച് ഒത്തുപിടിച്ച് കൈ കോര്‍ത്ത് ലോഡിങ് തൊഴിലാളികളും നാട്ടുകാരും അധ്യാപകരും കുട്ടികളും. എല്ലാം ഒരു സ്‌കൂളിലെ കിണര്‍ നന്നാക്കുന്നതിന് വേണ്ടിയാണ്; സ്‌നേഹത്തിന്റെ നീരുറവ നാട്ടുകാര്‍ക്കും കുട്ടികള്‍ക്കുമായി...



മൂപ്പന്‍ കരാറുകാരനായി; നെടുങ്കയത്ത് പത്ത് വീടൊരുങ്ങുന്നു

കരുളായി: കരാറുകാരുടെ ചൂഷണത്തില്‍ മനംമടുത്ത നെടുങ്കയത്തെ ആദിവാസികള്‍ ഇക്കുറി തങ്ങള്‍ക്കനുവദിച്ച വീടുനിര്‍മിക്കാന്‍ ഏല്‍പിച്ചത് സ്വന്തം മൂപ്പനെ. കാട്ടിലെ മറ്റുജോലികള്‍ ചെയ്തുനടന്നിരുന്ന നെടുങ്കയത്തെ മൂപ്പന്‍ എന്‍. ശിവരാജന്‍ അങ്ങനെ കരാറുകാരനുമായി. ഐ.എ.വൈ പദ്ധതിപ്രകാരം...



പട്ടണമധ്യത്തിലെ തിരക്കുള്ള കടയിലും അങ്ങാടിക്കുരുവിക്കൊരിടം

കോട്ടയം: എണ്ണയും ശര്‍ക്കരയും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വില്‍ക്കുന്ന കടയ്ക്കുപുറത്ത് അങ്ങാടിക്കുരുവികള്‍ക്കും കൂടൊരുക്കി വ്യാപാരി. കോട്ടയം മാര്‍ക്കറ്റിലെ ജോമി മാത്യുവാണ് നാലുവര്‍ഷമായി അങ്ങാടിക്കുരുവികള്‍ക്ക് അഭയം നല്‍കുന്നത്. അടുത്തുള്ള വ്യാപാരികളും ഇതുമായി...



അറിവിടമൊരുക്കാന്‍ 60 ലക്ഷത്തിന്റെ ഭൂമി; ഇത് മണിമാഷിന്റെ മാതൃക

പുറത്തൂര്‍: ഓലക്കെട്ടിടത്തിലെ ചുരുങ്ങിയ സൗകര്യങ്ങളില്‍ അറിവുതേടിയെത്തിയിരുന്ന ചമ്രവട്ടത്തെ കുരുന്നുകള്‍ക്കിനി ആശ്വസിക്കാം; അവര്‍ക്കുപഠിക്കാന്‍ നല്ല കെട്ടിടം ഒരുങ്ങുന്നു. അറുപതുലക്ഷംരൂപ വിലവരുന്ന ഭൂമി, അങ്കണവാടിക്കെട്ടിടം നിര്‍മിക്കാന്‍ സൗജന്യമായി വിട്ടുകൊടുത്തത്...



കാടത്തം മറന്ന് മണിയന്‍, നാട്ടിലിണങ്ങാതെ സൂര്യ

മുത്തങ്ങ സൂര്യയുടെ സര്‍വീസ് ബുക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നു അന്നത്തെ കൊലപാതകം. രണ്ടുവര്‍ഷം മുമ്പായിരുന്നു ആ കൈപ്പിഴ. വനത്തില്‍ നിന്നും തീറ്റ കഴിഞ്ഞ് പന്തിയിലേക്കുള്ള മടക്കത്തില്‍ അപ്പു എന്ന പാപ്പാനെ അറിയാതെ കൊന്നുപോയി. ഇടയ്‌ക്കൊക്കെ അങ്ങിനെയാണ് ഒന്നിനും...



അംഗപരിമിതരുടെ വിജയഗാഥകള്‍

ഡിസംബര്‍ 3- ലോകഅംഗപരിമിതദിനം. അംഗപരിമിതരുടെ വിജയകഥകള്‍ വായിക്കാം. അനീഷിന്റെ ആത്മവിശ്വാസത്തിന് സര്‍ക്കാരിന്റെ ആദരം കോട്ടയം: വിധിയുടെ മുന്നില്‍ പകച്ചുനില്‍ക്കാതെ ജീവിതം തിരിച്ചുപിടിച്ച അനീഷ് മോഹന് സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ്. ഭിന്നശേഷിയുള്ളവരില്‍ വേറിട്ട...



ജോസഫ് പറയുന്നു... ലഹരിയല്ല ജീവിതം

മരണത്തോളമെത്തിയ മുഴുക്കുടിയില്‍നിന്ന് തിരിച്ചറിവിന്റെയും തിരിച്ചുവരവിന്റെയും വഴികളിലൂടെ ജീവിതം വീണ്ടെടുത്ത ഒരാള്‍ പിന്നീട് ഏറ്റെടുത്തത് ഒരു മഹത്തായ ദൗത്യമാണ്. കേന്ദ്രസഹായത്തോടെ പ്രവര്‍ത്തിക്കുന്ന തലശ്ശേരി പൊന്ന്യത്തെ 'പ്രതീക്ഷ' ലഹരിവിമുക്ത ചികിത്സാ-പുനരധിവാസ...



പാറുഅമ്മ ജീവിക്കുന്നു; സമീറയുടെ സ്‌നേഹതണലില്‍

സ്വന്തം മക്കള്‍ മാതാപിതാക്കളെ വൃദ്ധസദനത്തില്‍ ഉപേക്ഷിക്കുന്ന കാലം.നരച്ച് വിളറുന്ന ജീവിത ദൈന്യതയില്‍ എല്ലാം ഉള്ളപ്പോഴും ഒറ്റപ്പെട്ട് പോകുന്നവര്‍ ഏറെയുള്ള നാട്.സദാചാരത്തിന്റെ മതില്‍ക്കെട്ടുയര്‍ത്തി നന്മകളെ തൂക്കിലേറ്റുന്ന സമൂഹം.സഹികെട്ടു പോകുന്ന സമകാലികതയില്‍...



വിലങ്ങുവെക്കാനെത്തിയ പോലീസിന്റെ മനസ്സലിഞ്ഞു; പ്രതിക്ക് തണലായി

വടക്കഞ്ചേരി: അനധികൃത മദ്യവില്പന നടക്കുന്നതായുള്ള വിവരത്തെത്തുടര്‍ന്ന് കിഴക്കഞ്ചേരി എരിക്കിന്‍ചിറ പഴാര്‍ണി സുരേഷിനെ പിടികൂടാനെത്തിയതാണ് പോലീസ്. മരത്തില്‍നിന്നുവീണ് നട്ടെല്ലുപൊട്ടി ആറുവര്‍ഷമായി എഴുന്നേല്‍ക്കാനാവാതെ കിടക്കുന്ന സുരേഷിനെയാണ് വീട്ടിലെത്തിയ...



ഈ സ്‌നേഹസമ്മാനത്തിന് പത്തരമാറ്റിന്റെ പൊന്‍തിളക്കം

നെല്ലിമുകള്‍ (അടൂര്‍): ഇനി ഈ കൊച്ചുവിദ്യാലയത്തിലെ കുരുന്നുകളുടെ കളിചിരിയില്‍ പ്രിയ അധ്യാപികയുടെ നന്മനസും നിറഞ്ഞുചേരും. സ്‌കൂള്‍ അങ്കണത്തില്‍ ഒരു വിനോദകേന്ദ്രം ഒരുക്കുന്നതിന് സ്വര്‍ണവള സ്‌നേഹസമ്മാനമായി സ്‌കൂളിനു നല്‍കി മാതൃകയാവുകയാണ് നെല്ലിമുകള്‍ ഗവ.എല്‍.പി....



ഒരു പൊതിച്ചോറിലുണ്ട്, ഒരായിരം പുണ്യം

'പട്ടിണി കിടക്കുന്നവനു മുന്‍പില്‍ ഭക്ഷണത്തിന്റെ രൂപത്തില്‍ മാത്രമേ ദൈവത്തിനു പ്രത്യക്ഷപ്പെടാനാവൂ' -ഗാന്ധിജി തിന്നുതീര്‍ക്കാനാവാതെ ടണ്‍ കണക്കിനു ഭക്ഷണമാണ് നിത്യവും പാഴാകുന്നത്. ആഡംബരപൂര്‍വമായ ആഘോഷവേളകളില്‍ ബാക്കിവരുന്ന ശുദ്ധമായ ഭക്ഷണം മിക്കപ്പോഴും മാലിന്യങ്ങളില്‍...



'സാന്ത്വന'ത്തിന് മാജിതയുടെ കൂട്ട്; നവദമ്പതിമാര്‍ക്ക് അനുഗ്രഹവുമായി നാട്‌

പെരിന്തല്‍മണ്ണ: സമൂഹത്തിന്റെ ചോദ്യങ്ങള്‍ക്കപ്പുറം സാന്ത്വനത്തിന്റെ മഹത്വത്തിന് സ്വജീവിതം നല്‍കിയ യുവതി. അരയ്ക്കുതാഴെ തളര്‍ന്നയാളെ വിവാഹം കഴിക്കുന്നതിനോടുള്ള എതിര്‍പ്പുകള്‍ക്ക് അവളുടെ ദൃഢനിശ്ചയത്തെ മറികടക്കാനായില്ല. തളര്‍ന്നവര്‍ക്ക് കരുത്തും മനോധൈര്യവും...



ടാക്‌സിയില്‍ അന്ധരെത്തേടി കെന്നഡി

വഴിയില്‍ ഉപേക്ഷിക്കുന്ന കാഴ്ചയില്ലാത്തവര്‍ക്കും ഇനി തോഴന്‍ പത്തനംതിട്ട: കാഴ്ചയില്ലാത്തതുമൂലം വീടുകളില്‍ നിന്ന് ഉപേക്ഷിക്കുന്നവരെ ഏറ്റെടുക്കാന്‍ ഇനി കെന്നഡിയുണ്ട്. അന്ധരുടെ തോഴന്‍ എന്ന പേരില്‍ സാമൂഹികപ്രവര്‍ത്തനം നടത്തുന്ന പത്തനംതിട്ട സ്വദേശി കെന്നഡി ചാക്കോ...



ചാക്കോ നല്‍കുന്ന 24 സെന്റില്‍ ഇനി സ്‌പെഷല്‍ സ്‌കൂളും വൃദ്ധസദനവും

പത്തനംതിട്ട: നടവഴിക്ക് വീതികൂട്ടാന്‍ ഒരിഞ്ച് സ്ഥലം വിട്ടുനല്‍കാന്‍ പലരും തയ്യാറാകാത്ത ഈ കാലത്ത് കുട്ടികള്‍ക്കും വൃദ്ധര്‍ക്കുമായി ആവോളം വസ്തുക്കള്‍ വിട്ടുനല്‍കിയും ഇനിയും സ്ഥലം നല്‍കാന്‍ തയ്യാറാണെന്ന വാഗ്ദാനവുമായി നഗരസഭാ മൂന്നാം വാര്‍ഡിലെ വഞ്ചിപ്പൊയ്ക തേന്‍പാറ...






( Page 20 of 41 )



 

 




MathrubhumiMatrimonial