അങ്ങാടിക്കുരുവികള്‍ക്ക് കോട്ടയത്ത് കൂടും റോഡും
കോട്ടയം: അങ്ങാടിക്കുരുവികള്‍ക്ക് ചേക്കേറാന്‍ സര്‍ക്കാര്‍വക കൂടുകള്‍. കുരുവികള്‍ പാര്‍ക്കുകയും മുകളില്‍ക്കൂടി പറക്കുകയും ചെയ്യുന്ന സ്ഥലമാണിതെന്ന് ഓര്‍ക്കാന്‍ റോഡിന് അവയുടെ പേരും നല്‍കി. കോട്ടയം മാര്‍ക്കറ്റിലാണ് ചെറിയ കുരുവികള്‍ക്കായി ഇവയെല്ലാം ഒരുക്കിയത്.... ![]() ![]()
കലേഷിന് സോളാര്‍ വിളക്കിന്റെ പ്രഭയില്‍ പഠിച്ച് പരീക്ഷയെഴുതാം
തൃക്കരിപ്പൂര്‍: മണ്ണെണ്ണവിളക്കിന്റെ മങ്ങിയ പ്രഭയില്‍ പഠനം നടത്തുന്ന സൗത്ത് തൃക്കരിപ്പൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംതരം വിദ്യാര്‍ഥി കലേഷിന് ഇനി സോളാര്‍ വിളക്കിന്റെ പ്രഭയില്‍ പഠിച്ച് പരീക്ഷ എഴുതാം. ഇനിയും വൈദ്യുതിയെത്താത്ത ഒളവറയിലെ കലേഷിന്റെ വീട്ടില്‍... ![]() ![]()
ജനകീയക്കൂട്ടായ്മയില്‍ പാലം പുതുക്കിപ്പണിയുന്നു
ചിറ്റാരിക്കാല്‍: പലകകള്‍ അടര്‍ന്നുവീണ് അപകടാവസ്ഥയിലായ കോലുവള്ളി കമ്പിപ്പാലം പുതുക്കിപ്പണിയാന്‍ ജനകീയക്കൂട്ടായ്മ. കാസര്‍കോട് ജില്ലയിലെ ഈസ്റ്റ് എളേരി പഞ്ചായത്തിലെ മുനയന്‍കുന്നിനെ കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ പഞ്ചായത്തുമായി ബന്ധിപ്പിക്കുന്നതാണ് കോലുവള്ളി കമ്പിപ്പാലം.... ![]() ![]()
വറ്റാത്ത കണ്ണീരുമായി വേദനതിന്ന് ഇവരിന്നും ജീവിക്കുന്നു
തൃശ്ശൂര്‍: നാടകവേദികളില്‍ വൈകാരികഭാവങ്ങളെ പ്രേക്ഷകരുമായി സംവദിച്ച മൂന്ന് അനുഗൃഹീത കലാകാരികളുടെ ജീവിതമിന്ന് കണ്ണീരുപ്പ് കലര്‍ന്നതാണ്. ദുരന്തംവിതച്ച ആ നാടകയാത്രയ്ക്ക് ഇരുപത്തിയഞ്ച് വര്‍ഷത്തെ വറ്റാത്ത കണ്ണീരിന്റെ ജീവിതകഥയാണ് പറയാനുള്ളത്.തട്ടില്‍നിന്ന് തട്ടിലേക്ക്... ![]() ![]()
അതിജീവനത്തിന്റെ പോരാട്ടവീര്യവുമായി കുംബ
വെള്ളമുണ്ട: കൈകള് കുത്തിനിരങ്ങിയാണെങ്കിലും ജീവിതത്തോടു കുംബയെന്ന ആദിവാസി സ്ത്രീ ഇന്നും മന്ദഹസിച്ചു നില്ക്കുന്നു. പാടത്ത് മണ്ണില് നിരങ്ങി പച്ചക്കറി കൃഷിയില് വ്യപൃതയാകുമ്പോള് ഈ ജീവിതം കൊണ്ട് ഇനിയുമേറെ നേടാനുണ്ടെന്ന പ്രത്യാശയിലാണിവര്. ജന്മനാ പോളിയോ ബാധിച്ചാണ്... ![]() ![]()
ആയിരത്തിലേറെ കഥാപാത്രങ്ങള്‍ക്ക് രൂപം നല്കി ആദിവാസി യുവതി
കണ്ണൂര്‍: വരികള്‍ക്കൊപ്പം മലയാളിയെ വിസ്മയിപ്പിച്ച ഈ വരകളാണ് ബീനയുടെ തലവര മാറ്റിവരച്ചത്. പോത്തുകുണ്ടിലെ മാവിലന്‍ ആദിവാസി കുടുംബത്തില്‍നിന്ന് കാലദേശങ്ങള്‍ക്കപ്പുറത്തേക്ക് അവര്‍ വളര്‍ന്നത് അങ്ങനെയാണ്. എന്നാല്‍, ചിത്രരചനാരംഗത്തെ അപൂര്‍വതയായ ഈ പെണ്‍വിരലുകളെക്കുറിച്ച്... ![]() ![]()
അഞ്ചുപേര്‍ക്ക് ജീവിതം നല്‍കി രാജേശ്വരി യാത്രയായി
പൂച്ചാക്കല്‍ (ആലപ്പുഴ): അഞ്ചുപേര്‍ക്ക് ജീവിതം നല്‍കി വീട്ടമ്മയായ രാജേശ്വരി യാത്രയായി. കരളും വൃക്കകളും കണ്ണുകളും ദാനംചെയ്താണ് എഴുപുന്ന പുത്തന്‍വീട്ടില്‍ പരേതനായ സി.പി. ജയകുമാറിന്റെ ഭാര്യ രാജേശ്വരി (48) യാത്രയാവുന്നത്. അപകടത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ് എറണാകുളം... ![]()
സേവനങ്ങളില്‍ തിളങ്ങി എളമ്പുലാശ്ശേരി
വ്യക്തി ശുചിത്വവും പരിസര ശുചിത്വവും നല്ല സാമൂഹ്യ ജീവിതത്തിന് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് തെളിയിക്കുന്ന പ്രവര്‍ത്തനങ്ങളാണ് രണ്ടാംസ്ഥാനം നേടിയ തേഞ്ഞിപ്പലം എളമ്പുലാശ്ശേരി എ. എല്‍. പി. എസ്. നടത്തിയത്. ക്ലാസ്സില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി... ![]()
ചോര തുടിക്കുന്ന ചെറുകൈകള്‍!
ചോര തുടിക്കുന്ന ചെറുകൈകള്‍ക്ക് പലതും ചെയ്യാന്‍ കഴിയും എന്ന് കൊല്ലം ജില്ലയിലെ വെണ്ടാര്‍ ഗ്രാമം തെളിയിച്ചു. അങ്ങനെയാണ് വെണ്ടാര്‍ സമ്പൂര്‍ണരക്തസാക്ഷരഗ്രാമം എന്ന ബഹുമതി നേടിയത്. ശ്രീവിദ്യാധിരാജാ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഇതിനായി... ![]()
കോക്കല്ലൂര്‍ മോഡല്‍
കോഴിക്കോട് ജില്ലയിലെ കോക്കല്ലൂര്‍ ഗവ. എച്ച്.എസ് സ്‌കൂളിനാണ് നന്മ പദ്ധതിയില്‍ മൂന്നാംസ്ഥാനം. കുട്ടികള്‍ക്കായി നന്മ സന്ദേശഗാന മത്സരവും മൂല്യബോധത്തെ വിഷയമാക്കിയുള്ള ചിത്രരചനാ മത്സരവും നടത്തി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ മുഴുവന്‍ വിദ്യാര്‍ഥികളും സ്‌കൂള്‍... ![]()
മുന്‍പേ നടന്ന്...
പഠനത്തിനുപുറമേ സമൂഹത്തിലെ വ്യത്യസ്ത മേഖലകളിലുള്ളവര്‍ക്ക് താങ്ങായി മാറി തൃശ്ശൂര്‍ ജില്ലയിലെ ആളൂര്‍ ആര്‍.എം.എച്ച്.എസ് സ്‌കൂള്‍ മാതൃഭൂമി നന്മ പദ്ധതിയില്‍ ഒന്നാംസ്ഥാനത്തെത്തി. കല്ലേറ്റുംകര സെന്ററിനു സമീപം രണ്ട് വര്‍ഷത്തോളമായി കിടപ്പുരോഗിയായ 80 വയസ്സ് പിന്നിട്ട... ![]() ![]()
നന്മയുടെ പുതുപാഠങ്ങള്‍!
പുതുതലമുറയില്‍ നല്ല മനോഭാവങ്ങളും ശീലങ്ങളും വളര്‍ത്തുക; അങ്ങനെ നന്മയിലധിഷ്ഠിതമായ ഒരു സമൂഹം സൃഷ്ടിക്കുക- മാതൃഭൂമി വിദ്യയും വി.കെ.സി.യും ചേര്‍ന്ന് കേരളത്തിലെ സ്‌കൂളുകളില്‍ നടപ്പാക്കിയ നന്മ പദ്ധതി അതാണ് ലക്ഷ്യമിടുന്നത്. ഇത്തവണ നന്മ മത്സരത്തില്‍ 6754 സ്‌കൂളുകള്‍ പങ്കെടുത്തു.... ![]() ![]()
ചികിത്സയ്ക്ക് ഇനി ലാബ് സൗകര്യമുള്ള ഒഴുകുന്ന ആസ്‌പത്രി
ആലപ്പുഴ: കായലോരപ്രദേശങ്ങളിലുള്ളവരുടെ ജീവിതശൈലീരോഗ ചികിത്സയ്ക്കായി ഒഴുകുന്ന ആതുരാലയം സജ്ജമായി. പ്രമേഹം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവ പരിശോധിക്കുന്നതിനുള്ള ഉപകരണങ്ങളാണ് ഒഴുകുന്ന ആസ്പത്രിയിലുള്ളത്. ഓരോ ദിവസവും ഓരോ പ്രദേശം കേന്ദ്രീകരിച്ച് നങ്കൂരമിടുന്ന... ![]() ![]()
'ടോട്ടോച്ചാനി'ലെ തീവണ്ടിപ്പള്ളിക്കൂടം ഇനി സെന്റ് ഫിലോമിനാസ് സ്‌കൂളിലും
കൊച്ചി: ടോട്ടോ എന്ന വികൃതിക്കുട്ടിയെ മിടുക്കിക്കുട്ടിയാക്കാന്‍ റ്റോമോ ഗാക്വെന്‍ എന്ന സ്‌കൂളും ഹെഡ്മാസ്റ്റര്‍ കൊബായാഷി മാസ്റ്ററും വഹിച്ച പങ്ക് ചില്ലറയല്ല. ലോകത്തിലെ വിദ്യാര്‍ത്ഥികളെയും അധ്യാപകരയെും രക്ഷിതാക്കളെയും ഒരുപോലെ ആകര്‍ഷിച്ച പുസ്തകമാണ് 'ടോട്ടോച്ചാന്‍'... ![]() ![]()
മണ്ണു സംരക്ഷണസന്ദേശമുയര്‍ത്തി മണ്‍യാത്ര
കല്പറ്റ: മണ്ണിന്റെ മനസ്സറിയാന്‍ മാതൃഭൂമി സീഡും കല്പറ്റ ബ്ലോക്ക് പഞ്ചായത്തും കൈകോര്‍ത്തു. ബുധനാഴ്ച നഗരത്തില്‍ നടത്തിയ മണ്ണു സംരക്ഷണ വിളംബര ജാഥയില്‍ വിദ്യാര്‍ഥികളും ജനപ്രതിനിധികളും നാട്ടുകാരും അണിനിരന്നു. മണ്ണിന്റെ സംരക്ഷണം മുന്‍ നിര്‍ത്തിയുള്ള ബോധവത്കരണമായിരുന്നു... ![]() ![]()
എണ്‍പത് തികഞ്ഞ വൃക്ഷങ്ങളുടെ അമ്മയ്ക്ക് എണ്‍പത് വൃക്ഷത്തൈകള്‍ നട്ട് ആദരം
മുതുകുളം: എണ്‍പതിന്റെ നിറവിലെത്തിയ വൃക്ഷലതാദികളുടെ അമ്മയ്ക്ക് എണ്‍പത് വൃക്ഷത്തൈകള്‍ നട്ട് ആദരം. സാമൂഹിക വനവത്കരണത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തിവരുന്ന വൃക്ഷമിത്രംവനമിത്ര അവാര്‍ഡ് ജേത്രി കണ്ടല്ലൂര്‍, പുതിയവിള കൊല്ലകല്‍ ദേവകിഅമ്മയ്ക്കാണ് പരിസ്ഥിതിസ്‌നേഹികളുടെ... ![]() |