![]()
സ്‌നേഹം ചാലിച്ച് അവര്‍ പടുത്തുയര്‍ത്തിയത് മൂന്നുവീടുകള്‍
രാജപുരം: സ്‌നേഹത്തിന്റെ എല്ലാ അര്‍ഥവും ഉള്‍ക്കൊണ്ട നിശ്ചയദാര്‍ഢ്യമായിരുന്നു അവരെടുത്തത്. ആ തീരുമാനം ലക്ഷ്യത്തിലെത്തിച്ചത് മൂന്നുവീടുകളുടെ താക്കോല്‍ദാനത്തിലാണ്. സെന്റ് പയസ് ടെന്‍ത് കോളേജ് എന്‍.എസ്.എസ്. വിദ്യാര്‍ഥികളാണ് എന്‍ഡോസള്‍ഫാന്‍ ദുരിതം വിതച്ച മൂന്നുകുടുംബങ്ങള്‍ക്ക്... ![]() ![]()
പ്രായം തോറ്റു; 92 ലും ജീപ്പ് പറപ്പിച്ച് വല്യകുഞ്ഞേട്ടന്‍
തൊടുപുഴ: പ്രായമൊരു പ്രശ്‌നമേയല്ല. നവതിപിന്നിട്ട് കുതിക്കുന്ന ഈ വയോധികന് പിരിയാനാവാത്ത ഉറ്റമിത്രം ഒന്നേയുള്ളൂ. അതൊരു ജീപ്പാണ്, 1987 മോഡല്‍ ഇന്റര്‍നാഷണല്‍ എന്‍ജിനുള്ള ജീപ്പ്. ഇരുപത്തിയഞ്ച് വര്‍ഷത്തിലേറെയായി വല്ല്യകുഞ്ഞേട്ടന്റെ സന്തതസഹചാരിയാണ് ജീപ്പ്. 92-ാം വയസ്സിലും... ![]() ![]()
തടവറയില്‍ മുതുകാട്; അമ്പരപ്പോടെ അന്തേവാസികള്‍
തിരുവനന്തപുരം: മജീഷ്യന്‍ ഗോപിനാഥ് മുതുകാടിനെ മന്ത്രി രമേശ് ചെന്നിത്തല പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവറയില്‍ അടച്ചു. പിന്നീട് ജയില്‍ അന്തേവാസികളിലൊരാളെ പന്തെറിഞ്ഞ് തിരഞ്ഞെടുത്തു. വേദിയിലെത്തിയ അന്തേവാസി ജീവിതത്തിലെ സ്വപ്നങ്ങളും ആഗ്രഹങ്ങളും എല്ലാവരോടുമായി... ![]() ![]()
പുഴക്കരയിലെ 'അറബി ബ്രാന്‍ഡ് 'പച്ചക്കറികള്‍
മലപ്പുറം: പുഴയിലെ വെള്ളംകുറയുമ്പോള്‍ 'അറബിക്ക'ക്ക് സങ്കടമാണ്. എന്നുകരുതി വിലാപകാവ്യം രചിക്കാനൊന്നും മൂപ്പരെ കിട്ടില്ല. തോര്‍ത്ത് തലയില്‍കെട്ടി തൂമ്പയുമെടുത്ത് അദ്ദേഹം പുഴക്കരയിലേക്കിറങ്ങും. പുഴയോരം ചെത്തിമിനുക്കി അറബിക്ക കൃഷിയിറക്കും. പയറും പടവലവും ചീരയും... ![]() ![]()
സ്വപ്നംപോലൊരു ആകാശയാത്ര....; ഇവര്‍ക്കിത് ആവേശയാത്ര
അടൂര്‍: ദൂരെ ആകാശത്തില്‍ ഒഴുകിപ്പോകുന്ന കുഞ്ഞു വിമനങ്ങളെമാത്രം കണ്ടിരുന്ന അറുപത്തിയഞ്ചുകാരി ഏലിക്കുട്ടിക്കും സഹോദരി 59 കാരി കുഞ്ഞുകുഞ്ഞമ്മയ്ക്കും വ്യാഴാഴ്ച ജീവിതത്തില്‍ മറക്കാന്‍പറ്റാത്ത വിസ്മയദിനമായിരുന്നു. വാര്‍ത്തകളില്‍ മാത്രം കണ്ടും കേട്ടും പരിചയിച്ച... ![]() ![]()
മാര്‍ക്കറ്റില്‍ അങ്ങാടിക്കുരുവിറോഡ്
കോട്ടയം: കോട്ടയം മാര്‍ക്കറ്റിലെ അങ്ങാടിക്കുരുവിക്കൂട്ടത്തിന് ഇനി കൂടിന്റെ സംരക്ഷണം. ഇവിടത്തെ ഒരു റോഡിന് 'അങ്ങാടിക്കുരുവി റോഡ്' എന്ന് പേരിട്ടു. ലോക കുരുവിദിനം പ്രമാണിച്ച് കോട്ടയം ഓള്‍ഡ് മെര്‍ച്ചന്റ്‌സ് അസോസിയേഷന്റെ വകയായി കോട്ടയം മാര്‍ക്കറ്റിലെ വ്യാപാരികള്‍ക്ക്... ![]() ![]()
മാതൃഭൂമി വാര്‍ത്ത തുണയായി; ഹരിദാസിന്റെ കുടുംബത്തിന് ഒറ്റദിവസത്തെ സഹായവാഗ്ദാനം എട്ടുലക്ഷം
കാഞ്ഞങ്ങാട്: ദക്ഷിണാഫ്രിക്കയില്‍നിന്നും സൗദി അറേബ്യയില്‍നിന്നുമാണ് ആദ്യത്തെ രണ്ടു ഫോണ്‍കോളുകള്‍ എത്തിയത്. 'മാതൃഭൂമി വാര്‍ത്ത ഇന്റര്‍നെറ്റില്‍ കണ്ടാണ് വിളിക്കുന്നത്. കുട്ടിയുടെ ചികിത്സയ്ക്ക് എത്ര തുക വേണ്ടിവരും'. മറുതലയില്‍ കേട്ട ശബ്ദത്തിനുമുമ്പില്‍ ഷൈജ ആദ്യമൊന്നു... ![]()
കാടിനെ അറിഞ്ഞ് സീഡ് ക്ലബ്ബ് പഠനക്യാമ്പ്
ചെര്‍പ്പുളശ്ശേരി: പ്രകൃതിയെ അറിയാന്‍ ധോണി വനമേഖലയില്‍ സീഡ് ക്ലബ്ബ് ഒരുക്കിയ പഠനക്യാമ്പ് വിദ്യാര്‍ഥികള്‍ക്ക് വ്യത്യസ്തമായ അനുഭവമായി. അടയ്ക്കാപ്പുത്തൂര്‍ ശബരി പി.ടി.ബി. സ്മാരക ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ്, പരിസ്ഥിതിക്ലബ്ബ്, ദേശീയ ഹരിതസേന എന്നിവയുടെ... ![]()
ഓട്ടോയില്‍ മറന്ന ടാബ് തിരിച്ചുനല്‍കി ഡ്രൈവറുടെ മാതൃക
കൊച്ചി: ഓട്ടോറിക്ഷയില്‍ യാത്രക്കാരി മറന്നുവെച്ച ടാബ്ലെറ്റ് തിരികെ ഏല്‍പ്പിച്ച് ഡ്രൈവര്‍ മാതൃകയായി. ജനറല്‍ ആസ്പത്രി സ്റ്റാന്‍ഡിലെ ഡ്രൈവര്‍ രവികുമാറാണ് മാതൃക കാട്ടിയത്. ഓട്ടം കഴിഞ്ഞ് മടങ്ങുംവഴിയാണ് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ രവികുമാര്‍ ഇത് കടവന്ത്ര പോലീസ് സ്റ്റേഷനില്‍... ![]()
മാതൃഭൂമി നന്മ ക്ലബ്ബ് അംഗങ്ങളെ സ്‌കൂള്‍ വികസന സമിതി അനുമോദിച്ചു
കോലഞ്ചേരി: ആലുവ വിദ്യാഭ്യാസ ജില്ലയിലെ മാതൃഭൂമി നന്മ അവാര്‍ഡിന്റെ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ പൂത്തൃക്ക ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ക്ലബ്ബ് അംഗങ്ങളെയും അധ്യാപകരെയും സ്‌കൂള്‍ വികസന സമിതി അനുമോദിച്ചു. പി.ടി.എ. പ്രസിഡന്റ് വി.പി. പോള്‍, പ്രധാനാധ്യാപിക പി.പി. ബീനാമ്മ,... ![]() ![]()
അഞ്ചുവര്‍ഷത്തെ ജയില്‍ജീവിതത്തില്‍ നിന്ന് മോചിതയായി റുബീന
തിരുവനന്തപുരം: മാലി കല്യാണത്തിന്റെ ഇരയായി കൊലക്കേസ് ആരോപിച്ച് നാലരവര്‍ഷമായി മാലദ്വീപ് ജയിലില്‍ തടവിലായിരുന്ന വര്‍ക്കലസ്വദേശി റുബീന തിരിച്ചെത്തി. സേവ് റുബീന ഫോറം എന്ന ഫേസ് ബുക്ക് കൂട്ടായ്മയുടെയും മാലദ്വീപ് ജയിലില്‍ നിന്നും അടുത്തിടെ മോചിതനായ ജയചന്ദ്രന്‍... ![]() ![]()
മകന്റെ ബൈക്കിടിച്ച് വീണ അനാഥ വൃദ്ധന് തണലായി ഒരു കുടുംബം
ഇല്ല, കരുണയുടെ ഉറവ വറ്റിയിട്ടില്ല മുളങ്കുന്നത്തുകാവ് (തൃശ്ശൂര്‍): എണ്‍പത് വയസ്സുള്ള മണി അയ്യര്‍ ആരാണെന്ന് ഒറ്റപ്പാലം ചുനങ്ങാട്ടെ ശങ്കരനാരായണന് അറിയില്ല. ഇവര്‍ തമ്മില്‍ മുമ്പൊരിക്കലും കണ്ടിട്ടില്ല. എന്നിട്ടും, മകന്റെ ബൈക്കിടിച്ച് വീണ അദ്ദേഹത്തെ വഴിയില്‍ ഉപേക്ഷിക്കാന്‍... ![]() ![]()
കിച്ചങ്കാനിയിലേക്ക് പുസ്തകങ്ങളുമായി സോമി
കൊച്ചി: വിദ്യാഭ്യാസം എന്നത് കിച്ചങ്കാനിക്ക് ആര്‍ഭാടമാണ്. പണക്കാരന് മാത്രം സാധ്യമായ ആര്‍ഭാടം. ഗ്രാമത്തില്‍ ആകെയുള്ളത് ഒരു പ്രൈമറി സ്‌കൂളാണ്. തുടര്‍ന്ന് പഠിക്കണമെങ്കില്‍ മണിക്കൂറുകള്‍ യാത്ര ചെയ്യണം. പുസ്തകങ്ങള്‍ക്കാകട്ടെ തൊട്ടാല്‍ പൊള്ളുന്ന വിലയും. കുടിക്കാന്‍... ![]() ![]()
ജോഷി എത്തി; തേനീച്ചക്കൂട്ടത്തെ 'പിടികൂടി'
കാഞ്ഞിരപ്പള്ളി: നഗരമദ്ധ്യത്തില്‍ ജനജീവിതത്തിന് ഭീഷണിയുയര്‍ത്തിയ പെരുന്തേനീച്ചക്കൂട്ടത്തെ പൂഞ്ഞാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോഷി ജോര്‍ജ് മൂഴിയാങ്കലിന്റെ നേതൃത്വത്തിലെത്തിയ സംഘം ഒഴിപ്പിച്ചു. മിനി സിവില്‍സ്റ്റേഷന്‍ മന്ദിരത്തിന്റെ അഞ്ചാം നിലയില്‍ ഐ.സി.ഡി.എസ്.... ![]() ![]()
ചിത്തിരക്കായലിലെ വിജയഗാഥ കുട്ടനാടിന്റെ ഉണര്‍ത്തുഗാഥയാകുന്നു
ആലപ്പുഴ: നെല്ലിന്റെ സമൃദ്ധികാട്ടി കായലിലേക്ക് മറഞ്ഞ ഭൂമി വീണ്ടും പ്രചോദനത്തിന്റെ വീരഗാഥ പാടുകയാണ് ചിത്തിരക്കായലിലൂടെ. സമുദ്രനിരപ്പിനു മൂന്നു മീറ്ററില്‍ താഴെയുള്ള ചിത്തിരക്കായലില്‍ 22 വര്‍ഷത്തിനുശേഷം നടന്ന കൊയ്ത്ത് കാണാന്‍ കര്‍ഷകരുടെ നീണ്ട നിരതന്നെയെത്തി. മുരിക്കന്‍... ![]() ![]()
ഗ്രാമങ്ങള്‍ക്ക് നവജീവന്‍ നല്‍കിയ സിസ്റ്റര്‍ക്ക് ആദരം
കോയമ്പത്തൂര്‍: അവഗണിക്കപ്പെട്ടുകിടന്ന കാരമടയിലെ ഗ്രാമങ്ങള്‍ക്ക് നവജീവന്‍ നല്‍കിയ സിസ്റ്റര്‍ അനിലമാത്യുവിനെ ആദരിച്ച് റോട്ടറിക്ലബ്ബ് ഓഫ് ടെക്‌സ് സിറ്റിയുടെ അന്താരാഷ്ട്ര വനിതാദിനാഘോഷം. പിന്നാക്കാവസ്ഥയില്‍ക്കിടന്ന 80 ഗ്രാമങ്ങളില്‍ക്കഴിയുന്നവര്‍ക്ക് ജീവിതസൗകര്യം... ![]() |