goodnews head

മാതൃഭൂമി നന്മ ക്ലബ്ബ് അംഗങ്ങളെ സ്‌കൂള്‍ വികസന സമിതി അനുമോദിച്ചു

Posted on: 18 Mar 2015


കോലഞ്ചേരി: ആലുവ വിദ്യാഭ്യാസ ജില്ലയിലെ മാതൃഭൂമി നന്മ അവാര്‍ഡിന്റെ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ പൂത്തൃക്ക ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ക്ലബ്ബ് അംഗങ്ങളെയും അധ്യാപകരെയും സ്‌കൂള്‍ വികസന സമിതി അനുമോദിച്ചു.
പി.ടി.എ. പ്രസിഡന്റ് വി.പി. പോള്‍, പ്രധാനാധ്യാപിക പി.പി. ബീനാമ്മ, ടി.വി. പീറ്റര്‍, മിനി ജോര്‍ജ്, എം.പി. തമ്പി, എന്‍.ആര്‍. പ്രിയ, അംബിക ഗോപിനാഥ്, എം.കെ. രഘുമോന്‍, സി.വി. മധുസൂദനന്‍, കെ.എ. രമണി എന്നിവര്‍ പ്രസംഗിച്ചു.

 

 




MathrubhumiMatrimonial