![]()
അന്ധവിശ്വാസത്തിനെതിരെ തുറന്നിരുന്ന കണ്ണുകള്‍ ഇനി രണ്ടുപേരുടെ അന്ധതയകറ്റും
കുറ്റിപ്പുറം: അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും മാറ്റിനിര്‍ത്തി യുക്തിക്കുവേണ്ടി വാദിച്ച രാജിയെന്ന 46കാരിയുടെ കണ്ണുകള്‍ ഇനി ഇരുളടഞ്ഞ രണ്ടു ജീവിതങ്ങള്‍ക്ക് വെളിച്ചമേകും. യുക്തിവാദിപ്രസ്ഥാനത്തില്‍ സക്രിയമായി പ്രവര്‍ത്തിച്ചിരുന്ന തവനൂര്‍ രാജ്‌വിഹാറില്‍ രാജിയുടെ... ![]() ![]()
ഹര്‍ത്താല്‍ ചോറിന്റെ നല്ല പാഠം
കണ്ണൂര്‍: വാഹനങ്ങള്‍ ഓടാതിരുന്നതോ കടകള്‍ തുറക്കാതിരുന്നതോ ആയിരുന്നില്ല ബുധനാഴ്ചത്തെ ഹര്‍ത്താലില്‍ കണ്ണൂരില്‍നിന്നുള്ള വിശേഷം. വിശന്നുവലഞ്ഞവര്‍ക്ക് പൊതിച്ചോറുമായി ഒരുകൂട്ടം ചെറുപ്പക്കാര്‍. യാത്രമുടങ്ങിയവര്‍ക്ക് ആശ്വാസമായി പോലീസിന്റെ വാഹനം. ഹര്‍ത്താലിന്റെ... ![]()
പെരുമ്പളത്ത് പോലീസ് സംരക്ഷണത്തില്‍ ബോട്ട് സര്‍വീസ് നടത്തി
പെരുമ്പളം: പെരുമ്പളം ദ്വീപിലേക്ക് ജലഗതാഗത വകുപ്പ് ബോട്ടുകളില്‍ രണ്ടെണ്ണം സര്‍വീസ് നടത്തി. ദ്വീപിലെ ക്ഷേത്രത്തില്‍ ഉത്സവമായതിനാല്‍ ബോട്ട് ഓടിക്കണമെന്ന ആവശ്യം പരിഗണിച്ചാണ് ബോട്ട് സര്‍വീസ് നടത്തിയത്. രാവിലെ ആരംഭിച്ച ബോട്ട് സര്‍വീസ് ഹര്‍ത്താല്‍ അനുകൂലികള്‍ ചില... ![]() ![]()
'റോയല്‍' ചൊവ്വാഴ്ച ഓടിയത് വേദനിക്കുന്നവരെ സഹായിക്കാന്‍
പാലിയേറ്റീവ് ക്ലിനിക്കിന് 1.25 ലക്ഷം കൈമാറി വളാഞ്ചേരി: മാറാരോഗങ്ങളാല്‍ വേദന തിന്നുന്നവരെ ഏങ്ങനെ സഹായിക്കാമെന്ന് ചിന്തിക്കുന്നവര്‍ സമൂഹത്തില്‍ എത്രയുണ്ട്? ഉത്തരമെന്തായാലും റോയല്‍ ട്രാന്‍സ്‌പോര്‍ട്ട് ഉടമകളും ജീവനക്കാരും വേദനിക്കുന്നവരോടൊപ്പമുണ്ട്. ചൊവ്വാഴ്ച... ![]() ![]()
നാട്ടുകാര്‍ വാങ്ങി; വിദ്യാര്‍ഥികള്‍ക്കായി ഒരു ബസ്
കൊളത്തൂര്‍: വിദ്യാര്‍ഥികളുടെ യാത്രാക്ലേശത്തിന് പരിഹാരം കാണാന്‍ പിരിവെടുത്ത് നാട്ടുകാര്‍ ബസ് വാങ്ങി. വളപുരം എല്‍.ഡി.എഫ് കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലാണ് 14 ലക്ഷം രൂപ പിരിച്ചെടുത്ത് ബസ് വാങ്ങിയത്. വളപുരം, കണ്ണപ്പംപടി, കെ.പി. കുളമ്പ് എന്നീ പ്രദേശങ്ങളില്‍നിന്ന്... ![]()
പൊറോട്ടയ്ക്ക് ഗുഡ്‌ബൈ... എന്നിട്ടും മലയാലപ്പുഴ കഫേ കുടുംബശ്രീ ഹിറ്റ്
പത്തനംതിട്ട: കുടുംബശ്രീ കഫേ എന്ന ആശയവുമായി മലയാലപ്പുഴയില്‍ എത്തുമ്പോള്‍ ആളുകള്‍ അടക്കം പറഞ്ഞു, ഇതിപ്പോ ഇവിടെ വിജയിക്കുമോ എന്ന്. കഫേ വിജയിക്കുക മാത്രമല്ല ഹിറ്റാവുകയും ചെയ്തിരിക്കുന്നു. നിത്യേന ഭക്ഷണം കഴിക്കാന്‍ വരുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായി. മാത്രമല്ല... ![]()
നാടിന്റെ നാനാഭാഗത്തുനിന്നും ഹാരീസിന്റെ മകള്‍ക്ക് സഹായഹസ്തം
ഉദുമ: പിടയുന്ന മനസ്സുമായി ഓട്ടോസ്റ്റാന്‍ഡിലെത്തുന്ന ഹാരീസിന്റെ ഫോണിന് ശനിയാഴ്ച വിശ്രമം ഉണ്ടായില്ല. അവശേഷിക്കുന്ന മകളെ കാക്കാന്‍ തങ്ങളെല്ലാം ഒപ്പം ഉണ്ടെന്നറിയിക്കുന്ന വിളികളായിരുന്നു എല്ലാം. കോയമ്പത്തൂരിലെ ജെം ആസ്പത്രിയുടെ എം.ഡി. ഡോ. സി.പളനിവേലു ഹാരീസിന്റെ മകള്‍... ![]()
അശരണര്‍ക്ക് തലചായ്ക്കാനൊരിടം പ്രിയദര്‍ശനയുടെ വിഷുക്കൈനീട്ടത്തിന് തങ്കത്തിളക്കമേകുന്നു
അടൂര്‍: അടൂര്‍ മഹാത്മാ ജനസേവാകേന്ദ്രത്തിലെ അഗതികള്‍ക്കും അശരണര്‍ക്കും പ്രിയദര്‍ശനയുടെ വിഷുക്കൈനീട്ടം തലചായ്ക്കാന്‍ ഒരിടമാകുന്നു. കുന്പഴ മൈലാടുംപാറ തടത്തില്‍ കിഴക്കേതില്‍ പരേതനായ ഗംഗാധരപ്പണിക്കരുടെ മകളായ എന്‍.പ്രിയദര്‍ശനയുടെ(68) ലക്ഷങ്ങള്‍ വിലമതിക്കുന്ന മുപ്പതു... ![]()
തലയില്‍ കുപ്പികുടുങ്ങിയ നായയ്ക്ക് മോചനം
മലപ്പുറം: തലയില്‍ പ്ലാസ്റ്റിക് കുപ്പി കുടുങ്ങിയ നായയ്ക്ക് മോചനം. മുണ്ടുപറമ്പ് ഭാഗത്ത് മൂന്നാഴ്ചയായി അലഞ്ഞുനടന്ന നായയ്ക്ക് മലപ്പുറം അഗ്നിരക്ഷാസേനയാണ് രക്ഷകരായത്. ഭക്ഷണംകഴിക്കാനും വെള്ളംകുടിക്കാനും കഴിയാത്ത അവസ്ഥയിലായിരുന്നു നായ. നാട്ടുകാര്‍ വിവരമറിയിച്ചതിനെ... ![]()
മീനാക്ഷിയമ്മയ്ക്ക് ശാന്തിനികേതനില്‍ അഭയമായി
പാലക്കാട്: മീനാക്ഷിയമ്മയ്ക്കിനി ആരോരുമില്ലാത്ത കുടിലില്‍ ഒറ്റയ്ക്കുകഴിയേണ്ടിവരില്ല. റോഡില്‍ അലഞ്ഞുനടക്കുകയും വേണ്ട. കുന്നത്തൂര്‍മേട്ടില്‍ കാടുപിടിച്ചസ്ഥലത്ത് അവശയായി കിടന്നിരുന്ന മീനാക്ഷിയമ്മയ്ക്കിനി കഴിക്കാന്‍ ഭക്ഷണവും കൂട്ടിനായി ധാരാളം അമ്മമാരെയും ലഭിക്കും.... ![]()
മൂന്നാറില്‍ അലഞ്ഞുതിരിഞ്ഞു നടന്ന സ്ത്രീ സ്‌നേഹമന്ദിരത്തില്‍
മുരിക്കാശ്ശേരി: ഇക്കഴിഞ്ഞ ദിവസം മൂന്നാര്‍ ടൗണിലൂടെ അലഞ്ഞുതിരിഞ്ഞു നടന്ന സ്ത്രീയെ പോലീസുകാര്‍ പടമുഖം സ്‌നേഹമന്ദിരത്തിലെത്തിച്ചു. ഏകദേശം നാല്പത്വയസ്സ് പ്രായംതോന്നിക്കുന്ന സ്ത്രീ മലയാളവും തമിഴും സംസാരിക്കുന്നുണ്ട്. പേര് മഹാലക്ഷ്മിയെന്നും മഹേശ്വരിയെന്നും പറയുന്ന... ![]()
സ്‌കൂള്‍വിദ്യാര്‍ഥികളുടെ സിനിമയ്ക്ക് ദേശീയ പുരസ്‌കാരം
ദേശീയ സിനിമാ പുരസ്‌കാരത്തില്‍ മലയാളം തഴയപ്പെട്ടതില്‍ വഷമിക്കേണ്ട. ദേശീയ ചില്‍ഡ്രന്‍സ് എജുക്കേഷണല്‍ ഓഡിയോ വീഡിയോ ഫെസ്റ്റിവെലില്‍ മികച്ച ചിത്രം കേരളത്തില്‍ നിന്നാണ്. കോഴിക്കോട്ടെ ചിങ്ങപുരം സികെ ജി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ തയ്യാറാക്കിയ... ![]() ![]()
ഇന്ധനടാങ്കില്‍ ശ്വാസം മുട്ടി 24 മണിക്കൂര്‍
ലോകത്ത് പലഭാഗങ്ങളിലും ആഭ്യന്തരയുദ്ധങ്ങള്‍ കലശലാവുമ്പോള്‍ സ്വന്തം നാടും വീടും പിടിക്കാന്‍ നൊട്ടോട്ടമോടുന്ന അഭയാര്‍ത്ഥികള്‍ക്ക് പറയാനുള്ളതായിരിക്കും ഏറ്റവും ദൈന്യതയേറിയ കഥകള്‍. തോക്കിന്‍ മുനയില്‍ മരണം നേരില്‍ കാണുന്നതിന്റെ... നാട്ടിലുള്ള ഉറ്റവരുടെ സമീപത്തെത്താനുള്ള... ![]()
'ആഷ്‌നയ്ക്ക് സ്‌നേഹവീട് പണിയാന്‍ അവധിക്കാലത്ത് അവരെത്തും
പത്തനംതിട്ട: ഇടവപ്പാതിയുടെ ഇടമുറിയാത്ത പെയ്ത്തിനുമുമ്പ് ആഷ്‌നയെ സ്വന്തം വീടിനുള്ളില്‍ സുരക്ഷിതയാക്കണം. പെയ്ത്തുനീരില്‍ തണുത്തു മരവിച്ച കൈകളില്‍ നനഞ്ഞുകീറിയ പുസ്തകത്താളുകളുമായി ഇനി അവള്‍ സ്‌കൂളിന്റെ പടികയറാന്‍ ഇടവരരുത്. കൂട്ടുകാരുടെയും അധ്യാപകരുടെയും മറ്റ്... ![]() ![]()
രാമല്ലൂര്‍ പാടത്ത് വിളയുന്നത് കൂട്ടായ്മയുടെ പച്ചക്കറി
കോഴിക്കോട്: ജാതിയേയും മതത്തേയും രാഷ്ട്രീയത്തേയും മായ്ച്ചുകളയുകയാണ് കാക്കൂര്‍ രാമല്ലൂര്‍പാടത്ത് കര്‍ഷകര്‍. 114 കുടുംബങ്ങളാണ് പാടത്ത് ഒന്നിച്ച് പച്ചക്കറി വിളയിക്കുന്നത്. ആബാലവൃദ്ധം ജനങ്ങള്‍ രാമല്ലൂര്‍ കുനിയടിക്കാവിന് താഴെ പാടത്തെത്തും. എല്ലാ ദിവസവും രാവിലേയും... ![]()
ഓട്ടോഡ്രൈവര്‍മാരുടെ സത്യസന്ധതയില്‍ പണമടങ്ങിയ ബാഗ് തിരിച്ചുകിട്ടി
പെരിന്തല്‍മണ്ണ: വഴിയില്‍നിന്നുകിട്ടിയ പണമടങ്ങിയ ബാഗ് പോലീസ്റ്റേഷനില്‍ ഏല്പിക്കാന്‍ ഓട്ടോഡ്രൈവര്‍മാര്‍ കാണിച്ച നന്മയില്‍ ഉടമയ്ക്ക് ബാഗ് തിരിച്ചുകിട്ടി. പെരിന്തല്‍മണ്ണ ബൈപ്പാസ് പാര്‍ക്കിങ്ങിലെ ഡ്രൈവര്‍മാരായ പരിയാപുരം പുല്ലാത്തിക്കുന്നന്‍ പി.കെ. സമീര്‍, മാനത്തുമംഗലം... ![]() |