വിശ്രമവേളകളില്‍ പച്ചക്കറി വിളയിച്ച് ഓട്ടോ തൊഴിലാളികള്‍
കരുമാല്ലൂര്‍: പത്ത് സെന്റോളം വരുന്ന പറമ്പില്‍ വെണ്ട, പയര്‍, പീച്ചില്‍ തുടങ്ങിയ എഴിനത്തിലുള്ള പച്ചക്കറികള്‍. കൂടാതെ കുറച്ച് റോബസ്റ്റ വാഴയും. ആലങ്ങാട് നീറിക്കോട് കവലയിലെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ വിശ്രമവേളകള്‍ ആനന്ദകരമാക്കിയപ്പോള്‍ തയ്യാറായതാണ് ഈ മാതൃകാ കൃഷിത്തോട്ടം.... ![]()
സ്വയം വിളയിച്ചെടുത്ത നെല്ലിന്റെ ചോറുണ്ണാന്‍ അഭിമാനത്തോടെ വിദ്യാര്‍ഥികള്‍
ലക്കിടി: സ്വന്തം വിയര്‍പ്പൊഴുക്കി വയലില്‍ വിളയിച്ചെടുത്ത നെല്ല് കുത്തി അരിയാക്കി ചോറ് വിളമ്പിയപ്പോള്‍ ഈ കുട്ടികളുടെ മുഖത്ത് അഭിമാനമായിരുന്നു. പേരൂര്‍ എ.എസ്.ബി. സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിളയിച്ചെടുത്ത നെല്ലാണ് ചോറാക്കി കുട്ടികളുടെ ഇലകളില്‍ വിളമ്പിയത്.... ![]() ![]()
ബിഹാറില്‍ യാചകര്‍ക്കും സ്വന്തം ബാങ്ക്
ഗയ: ബിഹാറിലെ ഗയയില്‍ ഒരുകൂട്ടം യാചകര്‍ ചേര്‍ന്ന് സ്വന്തം ബാങ്ക് തുറന്നു. ഭിക്ഷകിട്ടാതെ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുന്ന ഘട്ടത്തില്‍ വായ്പ നല്‍കുകയാണ് ബാങ്കിന്റെ ലക്ഷ്യം. ഗയയിലെ പ്രശസ്തമായ മാ മംഗളഗൗരി ക്ഷേത്രപരിസരത്ത് ഭിക്ഷയെടുക്കുന്ന 40 യാചകരാണ് ബാങ്കിനുപിന്നില്‍.... ![]()
ഫാത്തിമയ്ക്ക് നാട്ടിലെത്താം; സുരക്ഷയൊരുക്കാന്‍ 'അത്താണി'യുണ്ടാകും
കണ്ണൂര്‍: പട്‌നയില്‍നിന്ന് ഫാത്തിമയ്ക്ക് ഇനി കണ്ണൂരിലെത്താം. മുസ്ലിം സ്ത്രീകള്‍ചേര്‍ന്ന് നടത്തുന്ന കണ്ണൂരിലെ അത്താണിയെന്ന സന്നദ്ധസംഘടനയാണ് ഫാത്തിമയുടെ സംരക്ഷണം ഏറ്റെടുക്കാന്‍ എത്തിയിരിക്കുന്നത്. തിരിച്ചിവിടെയെത്തിയാല്‍ പൂര്‍ണസംരക്ഷണം ഏറ്റെടുക്കുമെന്ന് വഖഫ്... ![]()
കൊച്ചു റിച്ചുവിന് പ്രിയ കൂട്ടുകാരുടെ അശ്രുപൂജ
മോര്‍ക്കുളങ്ങര: ആര്‍ച്ച് ബിഷപ്പ് കാവുകാട്ട് മെമ്മോറിയല്‍ പബ്ലിക് സ്‌കൂള്‍ ആന്‍ഡ് ജൂണിയര്‍ കോളേജിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥി റിച്ചു പി.എസ്സിന്റെ ആകസ്മികനിര്യാണത്തില്‍ സഹപാഠികളും അധ്യാപകരും കണ്ണീര്‍ക്കടലില്‍വീണുപോയി. കൊച്ചു റിച്ചുവിനെ അവസാനമായി ഒരുനോക്കുകാണാനെത്തിയതായിരുന്നു... ![]() ![]()
ഉള്‍വനത്തില്‍ അവശയായിക്കിടന്ന വയോധികയെ ആസ്‌പത്രിയിലെത്തിച്ചു
കരുളായി: ഉള്‍വനത്തില്‍ അവശയായിക്കിടന്ന ചോലനായ്ക്ക വയോധികയെ ആസ്പത്രിയിലെത്തിച്ചു. നാഗമലയില്‍ വസിക്കുന്ന താടിമാതന്റെ ഭാര്യ ചാത്തി (60)െയയാണ് വ്യാഴാഴ്ച ഉച്ചയോടെ ആരോഗ്യപ്രവര്‍ത്തകരും, മഹിളാ സമഖ്യ പ്രവര്‍ത്തകരുംചേര്‍ന്ന് നിലമ്പൂര്‍ ജില്ലാ ആസ്പത്രിയില്‍ എത്തിച്ചത്.... ![]() ![]()
വിദ്യാര്‍ഥികളുടെ സമ്മാനമായി ട്രാഫിക് സിഗ്നല്‍
കാസര്‍കോട്: ഇരുട്ടില്‍ ട്രാഫിക് പോലീസുകാരന്‍ വിസിലടിച്ച് ഗതാഗതം നിയന്ത്രിക്കുന്ന പ്രയത്‌നം കണ്ട് സങ്കടം തോന്നിയ മൂന്ന് എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ വക ഒരു സമ്മാനം. കാസര്‍കോട് റെയില്‍വേ േസ്റ്റഷന്‍ റോഡിലെ ജാല്‍സൂര്‍ പോയിന്റ് ജങ്ഷനില്‍ ഇനി ഇലക്ട്രോണിക്... ![]() ![]()
ഭിന്നശേഷിക്കാരുടെ സൗഹൃദകൂട്ടായ്മ
കാഞ്ഞിരങ്ങാട് ഇന്‍ഡോര്‍ പാര്‍ക്കില്‍ നടന്ന ഭിന്നശേഷിക്കാരുടെ കൂട്ടായ്മ തളിപ്പറമ്പ്: വീട്ടില്‍നിന്ന് പുറപ്പെടുമ്പോള്‍ ആരുടെയും മനസ്സില്‍ ഗൗരവമേറിയ ചര്‍ച്ചാവിഷയങ്ങളുണ്ടായിരുന്നില്ല. കുറേ കാലത്തിനുശേഷം സുഹൃത്തുക്കളെ കാണാന്‍ പോകുന്നതിലുള്ള ആകാംക്ഷ മാത്രമായിരുന്നു.... ![]()
അപ്പുവിന് വീല്‍ചെയര്‍ കിട്ടി; ഇനി വേണ്ടത് വിദഗ്ധ ചികിത്സ
മാതൃഭൂമി വാര്‍ത്ത തുണയായി ചെറുപുഴ: അപ്പുവിന് ഇനി വീല്‍ചെയറില്‍ നടു നിവര്‍ത്തി ഇരിക്കാം. തിങ്കളാഴ്ച ഉച്ചയോടെ പുത്തന്‍ വീല്‍ചെയറുമായി ചെറുകുന്നില്‍നിന്ന് ഒരുകുടുംബമെത്തി. നേരത്തെ ഉണ്ടായിരുന്ന വീല്‍ചെയറില്‍ ഞെരുങ്ങിയാണിരുന്നിരുന്നത്. പുത്തന്‍ വീല്‍ചെയര്‍ കണ്ടതോടെ... ![]() ![]()
നാട്ടുകാര്‍ കൈകോര്‍ത്തു ഗ്രാമത്തിന്; ഇനി പുതിയ വില്ലേജ് ഓഫീസ്
എന്തിനും ഏതിനും സര്‍ക്കാര്‍ ഫണ്ടിനെ കാത്തു നില്‍ക്കുന്ന നാടിന് പുതിയ ചരിത്രമെഴുതുകയാണ് മലപ്പുറം ജില്ലയിലെ കാരക്കുന്ന് നിവാസികള്‍.സ്വന്തം വില്ലേജ് ഓഫീസിന് ജനകീയ പങ്കാളിത്തത്തോടെ പുതിയ മുഖച്ചായ നല്‍കുകയാണ് ഈ ഗ്രാമം. 1965 ല്‍ രൂപീകൃതമായ വില്ലേജ് ഓഫീസ് ആദ്യം വാടകക്കെട്ടിടത്തിലാണ്... ![]() ![]()
വേദനകള്‍ക്ക് അവധിനല്‍കി; ആര്‍ദ്രമായി ഈ സ്‌നേഹസംഗമം
കോട്ടയ്ക്കല്‍: ഇരുണ്ടമുറികളില്‍ തങ്ങിനിന്ന നിശ്വാസങ്ങള്‍ക്കും വേദനകള്‍ക്കും അവധിനല്‍കി അവര്‍ ഒത്തുകൂടി, ചിരിയുടെയും ബഹളങ്ങളുടെയും സാന്ത്വനലോകത്ത്. പാട്ടും കളിയും തമാശയുംനിറഞ്ഞ നിമിഷങ്ങളില്‍ അവരുടെ കണ്ണീരും വിഷമങ്ങളും അലിഞ്ഞുപോയി. കോട്ടയ്ക്കല്‍ നഗരസഭയൊരുക്കിയ... ![]() ![]()
ഉഷയുടെ വീട്ടില്‍ കെ.എസ്.ഇ.ബി. കനിവിന്റെ വെളിച്ചമായി
പത്തനംതിട്ട: നിര്‍ധനകുടുംബത്തിന് കനിവിന്റെ വെളിച്ചവുമായി കൈപ്പട്ടൂര്‍ വൈദ്യുതി ഓഫീസ് ജീവനക്കാര്‍ മാതൃകയായി. കൊടുമണ്‍ പഞ്ചായത്തിലെ നാലാംവാര്‍ഡിലെ തലയറ പുത്തന്‍വിളഭാഗത്തെ ലക്ഷ്മിഭവനില്‍ ഉഷയുടെ വീട്ടിലാണ് നന്മയുടെ വെളിച്ചമെത്തിയത്. ഉഷയുടെ ഭര്‍ത്താവ് ബാലന്‍... ![]() ![]()
ജഡ്ജിയും വക്കീലും വേണ്ട: ഇത് കാവനൂരിന്റെ 'കോടതി'
കാവനൂര്‍ (മലപ്പുറം): ഇത് ഒരു കേസ് തീര്‍പ്പാണ്. പക്ഷേ, ഇവിടെ കോടതിയില്ല. ജഡ്ജിയും അഭിഭാഷകരുമില്ല; സാക്ഷിക്കൂടും പ്രതിക്കൂടുമില്ല. മലപ്പുറം കാവനൂര്‍ ചെരങ്ങാക്കുണ്ടിലെ കാമ്പുറം ഖദീജ അവിടെ നില്‍ക്കുകയാണ്. അടുക്കളയ്ക്കപ്പുറമുള്ള ലോകം അധികം കണ്ടിട്ടില്ല. പക്ഷേ, ബാപ്പയുടെ... ![]() ![]()
സ്വയംതൊഴില്‍, ജീവകാരുണ്യം; ഇത് വീട്ടമ്മമാരുടെ കൂട്ടായ്മ
സ്വയം തൊഴിലിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ പങ്ക് നിരാലംബരായ കുടുംബത്തെ സഹായിക്കാനായി മാറ്റിവെച്ച് മാതൃകയാവുകയാണ് ചെറുവണ്ണൂരിലെ ഒരു കൂട്ടം വീട്ടമ്മമാര്‍. ഫാബ്രിക് പെയിന്റ് ചെയ്ത തുണിത്തരങ്ങള്‍ക്ക് ആഭ്യന്തര, വിദേശ വിപണി കണ്ടെത്തിയ അമൃതവര്‍ഷിണി സ്വയംസഹായ സംഘത്തിലെ... ![]() ![]()
എം.എല്‍.എ.യുടെ ഫേസ് ബുക്ക് കൂട്ടുകാര്‍ തുണച്ചു; അശ്വതിക്കും ശ്രീക്കുട്ടിക്കും കാരുണ്യപ്രവാഹം
ആലപ്പുഴ: അശ്വതിക്കും ശ്രീക്കുട്ടിക്കും കൈത്താങ്ങ് നല്‍കി തോമസ് ഐസക് എം.എല്‍.എ.യുടെ ഫേസ് ബുക്ക് കൂട്ടുകാര്‍. ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ പവര്‍ ലിഫ്ടിങ് മത്സരത്തില്‍ പങ്കെടുക്കാന്‍ പണമില്ലാതെ കഷ്ടപ്പെടുന്ന അശ്വതിയുടെയും ശ്രീക്കുട്ടിയുടെയും വാര്‍ത്ത മാതൃഭൂമി നല്‍കിയിരുന്നു.... ![]() ![]()
നാട് കൂടെയുണ്ട്; യൂനസിനും മാജിദയ്ക്കും പഠിക്കാനും ജീവിക്കാനും
തേഞ്ഞിപ്പലം: പഠിപ്പിക്കാന്‍ സാക്ഷരാതാപ്രവര്‍ത്തകര്‍, വീടിനടുത്ത് പരീക്ഷാകേന്ദ്രമൊരുക്കാന്‍ കാലിക്കറ്റ് സര്‍വകലാശാലാ അധികൃതര്‍, പരീക്ഷാ കേന്ദ്രത്തിലെത്തിക്കാന്‍ ക്ലബ്ബ് പ്രവര്‍ത്തകര്‍, പരീക്ഷയെഴുതാന്‍ സഹായികള്‍... തളര്‍ന്നുകിടക്കുന്ന പേശികളില്‍ ഊര്‍ജവും ഉത്സാഹവും... ![]() |