![]()
വണ്ണാന്തുറൈയില്‍ വന്നാല്‍ പോലീസുകാരുടെ കൃഷിത്തോട്ടം
മറയൂര്‍: വണ്ണാന്തുറൈ കൊടുംവനത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തുന്നവര്‍ വൈവിധ്യ കൃഷികള്‍ കണ്ട് ഞെട്ടും. മറയൂര്‍ സാന്‍ഡല്‍ ഡിവിഷനില്‍ കാന്തല്ലൂര്‍ റേഞ്ചിന്റെ പരിധിയില്‍ വരുന്ന ഫോറസ്റ്റ് സ്റ്റേഷനാണിത്. ഈ സ്റ്റേഷനിലെ െഡപ്യൂട്ടി റേഞ്ച്... ![]() ![]()
പോളിയോയോട് പോകാന്‍ പറ; സംഗീതമാണ് സുഗുണന്റെ ജീവന്‍
ഉപ്പുതറ: ശുദ്ധസംഗീതത്തിന്റെ ഉപാസനയിലൂടെ ജീവിതം പൊരുതിനേടുകയാണ് മുല്ലക്കര എസ്. സുഗുണന്‍. കുഞ്ഞുന്നാളില്‍ പോളിയോ തളര്‍ത്തിയ കാലുകളുള്ള 36വര്‍ഷത്തെ സംഗീതപഠനവും, പകര്‍ന്നു കൊടുക്കലുമായി കര്‍ണ്ണാടകസംഗീതം സുഗുണന് ജീവിതവും, ജീവിതം സംഗീതവുമാണ്. പഞ്ചരത്‌ന കീര്‍ത്തനങ്ങള്‍... ![]() ![]()
നാടിന് ഒരു കോടിയുടെ വിഷുക്കൈനീട്ടം നല്‍കി സരസ്വതിയമ്മ ടീച്ചര്‍
മല്ലപ്പള്ളി: ഒരു കോടിയിലേറെ വിലമതിക്കുന്ന സ്വയാര്‍ജ്ജിത സ്വത്ത് മുഴുവന്‍ നാടിന് വിഷുക്കൈനീട്ടമായി നല്‍കി ശ്രീധരന്‍പിള്ളയും സരസ്വതിയമ്മ ടീച്ചറും മാതൃകയാകുന്നു. ജീവിതവഴിയില്‍ ആലംബം നഷ്ടമാവുന്ന വൃദ്ധജനങ്ങളെ സംരക്ഷിക്കുകയാണ് ലക്ഷ്യം. അരയേക്കര്‍ സ്ഥലമാണ് വയോജനകേന്ദ്രത്തിനായി... ![]() ![]()
ക്യാന്‍സര്‍രോഗികള്‍ക്ക് സാന്ത്വനമേകി ശശിധരന്‍ ഡോക്ടറുടെ സംഗീതക്കൂട്ടായ്മ
വള്ളിക്കുന്ന്: ക്യാന്‍സര്‍ ബാധിച്ച് ജീവിതയാത്രയില്‍ ഒറ്റപ്പെട്ടവര്‍ക്ക് ശശിധരന്‍ ഡോക്ടറുടെ സംഗീതക്കൂട്ടായ്മ ആശ്വാസമായി. താലസീമിയ, ക്യാന്‍സര്‍ രോഗങ്ങള്‍ ബാധിച്ചവരെയും ഭിന്നശേഷിയുള്ളവരെയും ഒന്നിച്ചിരുത്തി വസ്ത്രവും ഭക്ഷണവും മരുന്നും സൗജന്യമായി നല്‍കി ഡോ.... ![]() ![]()
അര്‍ബുദരോഗികള്‍ക്ക് ആശാകേന്ദ്രമായി കുടശ്ശനാട്ടെ ഡ്രൈവര്‍മാര്‍
പന്തളം: വീട്ടില്‍ അരിവാങ്ങാന്‍ പണം ലഭിച്ചില്ലെങ്കിലും ദിവസം ഇരുപതുരൂപ അവര്‍ മാറ്റിവെക്കും. ഓട്ടം കുറവായാലും അവര്‍ പതിവ് തെറ്റിക്കാറില്ല. 20 രൂപ ഇരട്ടിച്ച് രണ്ടായിരമായാല്‍ അത് നിര്‍ധനരായ രോഗികള്‍ക്ക് നല്‍കും. കുടശ്ശനാട് സ്റ്റാന്‍ഡിലെ 22 ഡ്രൈവര്‍മാരാണ് കാരുണ്യത്തിന്റെ... ![]()
ഹര്‍ത്താലില്‍ വാഹനം കിട്ടാത്തവരെ വീടുകളിലെത്തിച്ച് സന്നദ്ധ പ്രവര്‍ത്തകര്‍ മാതൃകയായി
ചെങ്ങന്നൂര്‍: ഹര്‍ത്താല്‍ ദിനത്തില്‍ വാഹനം കിട്ടാതെ വിഷമിച്ച യാത്രക്കാരെ വീടുകളിലെത്തിക്കാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ നടത്തിയ സൗജന്യസേവനം പ്രശംസ പിടിച്ചുപറ്റി. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് ഇതിനായി ഒരുപറ്റം ചെറുപ്പക്കാര്‍ രംഗത്തിറങ്ങിയത്. ഫേസ് ബുക്ക്... ![]() ![]()
ഹര്‍ത്താല്‍ അലസരുടെ സമരം; ഇത് ഞങ്ങളുടെ ജീവിതം
ചെറുതോണി: 'ഹര്‍ത്താല്‍ അലസന്മാരുടെ സമരമാണ്. ഞങ്ങള്‍ക്ക് കഞ്ഞി കുടിക്കണമെങ്കില്‍ എല്ലുമുറുകെ പണിയെടുക്കണം'. ഹര്‍ത്താല്‍ദിനത്തില്‍ പാടത്ത് കൊയ്യുന്ന തൊഴിലാളികള്‍ പറഞ്ഞതാണ് ഇത്. ഓരോ ഹര്‍ത്താലും നടത്തുമ്പോഴും ലക്ഷക്കണക്കിന് പാവപ്പെട്ട കൂലിപ്പണിക്കാര്‍ക്കാണ്... ![]() ![]()
റോഡപകടങ്ങളില്‍പ്പെടുന്നവരെ രക്ഷിക്കാന്‍ സി.പി.എം. ജീവന്‍രക്ഷാസേന ഉണ്ടാക്കുന്നു
കൊച്ചി : അപകടങ്ങളില്‍പെടുന്നവരെ രക്ഷിക്കുന്നതിനായി സി.പി.എം. ജീവന്‍രക്ഷാസേന തുടങ്ങുന്നു. കനിവ് ആക്ഷന്‍ ഫോഴ്‌സ് എന്ന് പേരിട്ടിരിക്കുന്ന രക്ഷാസേനയില്‍ ചുമട്ടുതൊഴിലാളികളേയും ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാരേയുമെല്ലാമാണ് ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്. ജില്ലയിലെ... ![]() ![]()
ആറുവയസ്സുകാരിയുടെ ഹൃദയത്തിന് വാട്‌സ് ആപ്പ് വക അരലക്ഷം
കല്പറ്റ: പരസ്പരം കുറ്റംപറഞ്ഞും മറ്റുള്ളവരെ കളിയാക്കിയും കോമഡിപടങ്ങള്‍ ഷെയര്‍ചെയ്തും സമയംകളയുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാകുകയാണ് 'പിണങ്ങോടിയന്‍സ്' വാട്‌സ് ആപ്പ് ഗ്രൂപ്പ്. കല്പറ്റ പിണങ്ങോട്ടെ 60ഓളം യുവാക്കള്‍ രൂപംനല്കിയ ഗ്രൂപ്പാണിപ്പോള്‍... ![]()
കെ.എസ്.ആര്‍.ടി.സിയ്ക്ക് വിഷുക്കൈനീട്ടം; ജീവനക്കാര്‍ വേതനം വാങ്ങാതെ ബസ് ബോഡി നിര്‍മ്മിക്കുന്നു
മാവേലിക്കര: ശമ്പളവും പെന്‍ഷനും കൃത്യമായി നല്‍കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന കെ.എസ്.ആര്‍.ടി.സി. യ്ക്ക് മാവേലിക്കര റീജണല്‍ വര്‍ക്ക്‌ഷോപ്പിലെ ജീവനക്കാരുടെ വിഷുക്കൈനീട്ടം. ജോലിസമയം കഴിഞ്ഞുള്ള വേളകളില്‍, പ്രതിഫലം വാങ്ങാതെ ബസ് ബോഡി നിര്‍മ്മിച്ചു നല്‍കുവാനുള്ള തയ്യാറെടുപ്പിലാണ്... ![]() ![]()
സമിതി വാര്‍ഷികത്തിന് ആര്‍ഭാടം ഒഴിവാക്കി രോഗിക്ക് ധനസഹായം
ചെങ്ങന്നൂര്‍: സാംസ്‌കാരിക സമിതി വാര്‍ഷികാഘോഷങ്ങളുടെ ആര്‍ഭാടം ഒഴിവാക്കിയപ്പോള്‍ ചികിത്സാച്ചെലവുകള്‍ക്ക് പണമില്ലാതെ വിഷമിച്ച വൃക്കരോഗിക്ക് 1,11,049 രൂപയുടെ കൈത്താങ്ങ്. കൊല്ലകടവ് കലാ കായിക സാംസ്‌കാരിക വേദിയാണ് ഒന്നാം വാര്‍ഷികാഘോഷവേളയില്‍ വേറിട്ട കര്‍മ്മ പദ്ധതിയുമായി... ![]()
ജീവനക്കാരുടെ കാത്തിരിപ്പിന് വിരാമമായി; മണ്ണാര്‍ക്കാട് ഫയര്‍സ്റ്റേഷന്‍ ക്വാര്‍ട്ടേഴ്‌സുകള്‍ തുറക്കുന്നു
മണ്ണാര്‍ക്കാട്: നിര്‍മാണം പൂര്‍ത്തിയായി വര്‍ഷങ്ങള്‍കഴിഞ്ഞിട്ടും തുറക്കാതിരുന്ന മണ്ണാര്‍ക്കാട് ഫയര്‍സ്റ്റേഷന്‍ കോമ്പൗണ്ടിലെ ജീവനക്കാരുടെ ഫാമിലി ക്വാര്‍ട്ടേഴ്‌സുകള്‍ തുറക്കുന്നു. ഏപ്രില്‍ 4ന് ഉച്ചയ്ക്ക് 2.30ന് മന്ത്രി രമേശ് ചെന്നിത്തല മണ്ണാര്‍ക്കാട് ഫയര്‍ ആന്‍ഡ്... ![]() ![]()
സേവനത്തിന് മറ്റൊരു പോലീസ് മാതൃകകൂടി
വടക്കാഞ്ചേരി: പെസഹാ വ്യാഴാഴ്ച രാവിലെ കുറാഞ്ചേരിക്കാര്‍ക്ക് വിസ്മയമായി, വനിതാ പോലീസ് പി.എന്‍. ഇന്ദുവിന്റെ അപകടമുഖത്തെ രക്ഷാപ്രവര്‍ത്തനം. മൊപ്പെഡില്‍നിന്ന് വീണ് ചോരയില്‍ കുളിച്ചുകിടന്ന പുതുരുത്തി കോതാട്ടില്‍ ശ്രീധരന് (50) രക്ഷയായത് ഇന്ദുവിന്റെ അര്‍പ്പണബോധത്തോടെയുള്ള... ![]() ![]()
അവസാന പെഗ്ഗും ഒഴിച്ചു; അവര്‍ പിരിഞ്ഞു
കോഴിക്കോട്: കഴിക്കുന്ന മദ്യത്തേക്കാള്‍ അവരുടെയെല്ലാവരുടേയും ശ്രദ്ധ മുന്നിലെ ടി.വി. സ്‌ക്രീനില്‍ തെളിയുന്ന വാര്‍ത്തകളിലായിരുന്നു. കേരളത്തില്‍ ഇനി 24 പഞ്ചനക്ഷത്ര ബാറുകള്‍ മാത്രമേ അവശേഷിക്കൂ എന്ന വാര്‍ത്ത വൈകുന്നേരം ആറ് മണിയോടെ ചാനലുകളില്‍ തെളിഞ്ഞു. മേശയ്ക്കുചുറ്റും... ![]() ![]()
തോല്പിക്കാനാവില്ല, ഒന്നിനും ഈ സഖാവിനെ
ഇന്ത്യയെ അറിയാന്‍ ബ്രിട്ടോയുടെ യാത്ര കൊച്ചി: ഒരിക്കല്‍ ഒളിച്ചുകളിച്ചൊന്ന് പേടിപ്പിച്ചതാണ് വലതുകണ്ണ്. കാഴ്ച പോയെന്നു തന്നെ ഡോക്ടര്‍മാര്‍ വിധിയെഴുതി. പക്ഷേ എല്ലാവരെയും അമ്പരപ്പിച്ച് ഒരു ദിവസത്തിന്റെ ഇടവേളയില്‍ കണ്ണുകളിലേക്ക് വീണ്ടും വെളിച്ചമെത്തി. ഇരുണ്ട... ![]() ![]()
മണ്ണിലും മനസ്സിലും ഹരിതാഭ പകര്‍ന്ന സീനിന് അംഗീകാരം
വടകര: പ്രകൃതിയുടെ മടിത്തട്ടില്‍ കിടന്ന് പ്രകൃതിക്കും ജീവജാലങ്ങള്‍ക്കും അമൃതേത്തൊരുക്കിയ മുടപ്പിലാവില്‍ സീന്‍ പബ്ലിക് സ്‌കൂളിന് മാതൃഭൂമി സീഡിന്റെ അംഗീകാരനിറവ്. വടകര വിദ്യാഭ്യാസ ജില്ലയിലെ സീഡ് ഹരിതവിദ്യാലയ പുരസ്‌കാരമാണ് സീനിനെത്തേടിയെത്തിയത്. ഈ സ്‌കൂളിലെ സീഡ്... ![]() |