![]()
ലളിതഗാനത്തില്‍ രാഹുല്‍ സ്റ്റാര്‍സിങ്ങര്‍
എച്ച്.എസ്.എസ്.വിഭാഗം ലളിതഗാനത്തില്‍ പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രാഹുല്‍ സത്യനാഥിന് ഏറ്റവും കൂടുതല്‍ പോയിന്റ്. ഏഷ്യാനെറ്റിലെ സ്റ്റാര്‍ സിംഗര്‍ സീസണ്‍-4ന്റെ സെമി ഫൈനലിലെത്തിയ രാഹുല്‍ കോഴിക്കോട് പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ്.... ![]() ![]()
കൂടിയാട്ടവേദിയില്‍ കിരീടവുമായി നെട്ടോട്ടം
കോട്ടയം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കൂടിയാട്ട മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയ മിക്ക ടീമുകള്‍ക്കും ഒരേ കിരീടവും കോപ്പുകളും. ഒരു ടീമിന്റെ പ്രകടനം കഴിഞ്ഞ് കോപ്പുകള്‍ അടുത്ത ടീമിന് കൈമാറാനുള്ള നെട്ടോട്ടമായിരുന്നു ഹയര്‍ സെക്കന്‍ഡറി വിഭാഗം കൂടിയാട്ടം അരങ്ങേറിയ... ![]() ![]()
കലയുടെ കൂടിയാട്ടം
ആരവം ഒടുങ്ങാറായി. ഞായറാഴ്ച വൈകുന്നേരം സമാപന സമ്മേളനം കുടി കഴിയുമ്പോള്‍ മനോഹരമായ ഒരു യുവജനോത്സവം കൂടി ചരിത്രത്തിന്റെ ഭാഗമാകും. ഞായറാഴ്ച അധികം മത്സരയിനങ്ങളില്ല. പക്ഷേ, നഗരത്തെ ആവേശം കൊള്ളിക്കുന്ന ഘോഷയാത്ര ഞായറാഴ്ച ഉച്ചയ്ക്കാണ്. 'ഭൂമി നമ്മുടെ വീട്' എന്ന് പേരിട്ട ഘോഷയാത്ര,... ![]() ![]()
മിമിക്രി കുടുംബം
മിമിക്രിയില്‍ അച്ഛന്റെയും ചേച്ചിയുടെയും ചേട്ടന്റെയും വഴിയെയാണ് പ്രിയാ ലക്ഷ്മി പ്രകാശും. സ്‌കൂള്‍ പഠനകാലത്ത് കലോല്‍സവ വേദികളില്‍ നിറഞ്ഞുനിന്ന താരങ്ങളായിരുന്നു പ്രിയാലക്ഷ്മിയുടെ അച്ഛന്‍ ഡോ. പ്രേം പ്രകാശും ചേച്ചി സീതാ ലക്ഷ്മിയും ചേട്ടന്‍ സത്യപ്രകാശും. എല്ലാവരുടെയും... ![]() ![]()
വിനീതിനും ഐശ്വര്യയ്ക്കും മീരയ്ക്കും കൂടുതല്‍ പോയിന്റ്
കലോത്സവം അവസാനിക്കുമ്പോള്‍ വിനീതിനും ഐശ്വര്യയ്ക്കും മീരയ്ക്കും കൂടുതല്‍ പോയിന്റ്. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പി.വിനീതിന് ആറിനങ്ങളിലാണ് എ ഗ്രേഡ്. ഇതില്‍ നാലെണ്ണത്തില്‍ ഒന്നാമനായി. കഥകളി സംഗീതം, മൃദംഗം, അഷ്ടപദി, സംസ്‌കൃത ഗാനാലാപനം എന്നിവയിലാണ് ഈ... ![]() ![]()
എല്ലാം എ ഗ്രേഡ് നാടോടികള്‍
പങ്കെടുത്തവരില്‍ പലരേയും അടിതെറ്റിച്ച നാടോടിനൃത്തവേദി മത്സരഫലത്തില്‍ എല്ലാവരേയും സന്തോഷിപ്പിക്കുന്നു. മുഴുവന്‍പേര്‍ക്കും എ ഗ്രേഡ് നല്‍കിക്കൊ് നൂറുമേനി നേട്ടത്തിലേക്കാണ് ഈ നൃത്തയിനം ഓടുന്നത്. രുദിവസമായി പ്രധാനവേദി നാടോടിനൃത്തക്കാര്‍ കീഴടക്കിയിരിക്കുകയാണ്. വ്യാഴാഴ്ച... ![]() ![]()
കോലാഹലമായി മിമിക്രി; ആശ്വാസമായി താരങ്ങള്‍
'ബാലസ്ണാ...' വിളിയുമായി മാമൂക്കോയയും 'പത്രക്കാരെക്കൊ് തോറ്റ്' ജനാര്‍ദ്ദനനും വീും വേദിയിലെത്തിയപ്പോള്‍ മിമിക്രി മത്സരം പുതുമയില്ലാതെപോയി. സിനിമാതാരങ്ങളുടെയും രാഷ്ട്രീയക്കാരുടെയും കേട്ടുമടുത്ത അനുകരണം മിമിക്രിവേദിയെ വിരസമാക്കി. മത്സരത്തിനിടെ സദസ്സില്‍ പൊട്ടിച്ചിരിയുയര്‍ന്നത്... ![]() ![]()
വിജയനിമിഷത്തില്‍ ഗുരുവായ അച്ഛന്‍ ആസ്‌പത്രിയില്‍ നിന്ന്...
മകന്‍ തുള്ളല്‍വേദിയില്‍ നിറഞ്ഞാടുന്നത് കാണാനായില്ലെങ്കിലും ഫലപ്രഖ്യാപനമായപ്പോഴേക്കും ഗുരുവായ അച്ഛന്‍ ആസ്പത്രിക്കിടക്കയില്‍നിന്ന് എത്തി. വിജയത്തിളക്കത്തില്‍ നിന്ന മകനെ കെട്ടിപ്പിടിച്ചപ്പോള്‍ പാല കെ.ആര്‍. മണി എന്ന തുള്ളല്‍ക്കലാകാരന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ... ![]() ![]()
കോട്ടയംകഥ കളിച്ച് മഹേഷിന് കോട്ടയത്ത് കഥകളി ട്രിപ്പിള്‍
കോട്ടയത്തു നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ കോട്ടയംകഥ കളിച്ച കെ. കെ. മഹേഷിന് കഥകളിക്കിരീടം.തുടര്‍ച്ചയായ മൂന്നാംകിരീടമാണിത്.9,10 ക്ലാസ്സുകളില്‍ നേടിയ വിജയത്തിന്റെ തിളക്കം കോട്ടയത്തും മഹേഷ് കൈവിടാതെ കാത്തു.കോട്ടയംതമ്പുരാന്റെ കഥയായ കാലകേയവധത്തിലെ അര്‍ജുനനെയാണ്... ![]() ![]()
അപ്പീല്‍ വഴി സര്‍ക്കാറിന് 20 ലക്ഷം ; തുക റെക്കോഡിലേക്ക്
കോട്ടയം: സ്‌കൂള്‍ കലോത്സവം സര്‍ക്കാറിന് നേട്ടമാകുമെന്ന് ഉറപ്പായി. പ്രതിഭകളുടെ വരവുകൊണ്ടല്ല മറിച്ച്, ഖജനാവിലേക്കുള്ള വരവു കൊണ്ടായിരിക്കുമത്.സംസ്ഥാന സ്‌കൂള്‍ കലോത്സവം രണ്ടാം ദിവസം പിന്നിടുമ്പോള്‍ അപ്പീല്‍ ഇനത്തില്‍ കിട്ടിയത് 20 ലക്ഷം രൂപ.മൊത്തം വന്ന 410 അപ്പീലുകളില്‍... ![]() ![]()
മാര്‍ഗംകളിയില്‍ വഴികാട്ടി ജയിംസ് മാഷ് തന്നെ
മാര്‍ഗംകളിയില്‍ ജയിച്ച എല്ലാ ടീമുകള്‍ക്കൊപ്പവും ചിരിക്കാന്‍ ഒരാളുണ്ടായിരുന്നു... ജയിംസ് മാഷ്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങളും ഹയര്‍ സെക്കന്‍ഡറിയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളും നേടിയത് ജയിംസ് മാഷിന്റെ കുട്ടികളാണ്. എ ഗ്രേഡ് കിട്ടിയ ടീമുകള്‍... ![]() ![]()
ആനന്ദനടനം
ലാസ്യഭാവത്തിന്റെ നൂപുരധ്വനികളുയര്‍ത്തി മോഹിനിയാട്ടത്തിന്റെ വശ്യസൗന്ദര്യം നിറച്ച സന്ധ്യയായിരുന്നു കടന്നുപോയത്. ശൃംഗാരവും രൗദ്രവും ശാന്തവും അദ്ഭുതവും തുടങ്ങി നവരസഭാവങ്ങള്‍ പതിഞ്ഞ താളത്തില്‍ ആടിത്തീര്‍ത്തപ്പോള്‍ വേദിയില്‍ വിരിഞ്ഞത് വര്‍ണവിസ്മയത്തിന്റെ മഴവില്ല്.... ![]()
അപ്പീലുമായെത്തി 'എ' ഗ്രേഡ് നേടി
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ജില്ലയില്‍ രണ്ടാം സ്ഥാനത്തെത്തിയ മത്സരാര്‍ഥിക്ക് സംസ്ഥാനതലത്തില്‍ മോഹിനിയാട്ടത്തില്‍ എ ഗ്രേഡ്. ജില്ലാതലത്തില്‍നിന്ന് അപ്പീല്‍നേടിയ കോട്ടണ്‍ഹില്‍ ഗവ. ഗേള്‍സ് എച്ച്.എസ്.എസ്സിലെ പ്ലസ്ടു വിദ്യാര്‍ഥിനി സുധന്യയ്ക്കാണ് സംസ്ഥാനതലത്തില്‍... ![]()
കേരളനടനത്തിലെ ആണ്‍ചരിതം
കേരളനടനത്തില്‍ ആണ്‍ചരിതമെഴുതി മിഥുന്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയോട് വിടപറഞ്ഞു. ആണ്‍-പെണ്‍ ഇനങ്ങള്‍ ഒന്നിച്ചു നടത്തുന്ന കേരളനടനത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ ഏക ആണ്‍തരിയായിരുന്നു കണ്ണൂര്‍ ചൊക്ലി രാമവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പി. മിഥുന്‍. അടുത്തവര്‍ഷം... ![]() ![]()
നാദലയം
കാത്തിരിക്കുക, നിങ്ങള്‍ വേദിയില്‍ എത്താന്‍ ഇനിയും വൈകും.... സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഓരോ വേദിയില്‍നിന്നും കേള്‍ക്കുന്ന ആശ്വാസവചനമാണിത്. പക്ഷേ, ഇതാരുടെയും മനസ് തണുപ്പിക്കില്ലെന്ന് തീര്‍ച്ച. കലോത്സവം രണ്ടു നാള്‍ പിന്നിടുമ്പോള്‍ മത്സരങ്ങളുടെ വൈകിയോട്ടമാണ് മുഖ്യതലവേദന.... ![]() ![]()
നാട്യനാദ വിസ്മയം
വൈലോപ്പിള്ളിയുടെ ഒരു കാവ്യമുണ്ട്; വലിയ ദുരന്തമുണ്ടായതിനുശേഷവും പയ്യെപ്പയ്യെ ജീവിതം തളിരിടുന്നതും മനുഷ്യന്റെ ഇച്ഛാശക്തി ദുരന്തത്തിന്റെ ഓര്‍മ്മകളെ അതിജീവനം ചെയ്യുന്നതും കാട്ടിത്തരുന്ന കാവ്യം. അതുപോലെയാണ് ഇക്കൊല്ലത്തെ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവം. പുല്ലുമേട് ദുരന്തത്തിന്റെ... ![]() |