കോലാഹലമായി മിമിക്രി; ആശ്വാസമായി താരങ്ങള്‍
Posted on: 21 Jan 2011
'ബാലസ്ണാ...' വിളിയുമായി മാമൂക്കോയയും 'പത്രക്കാരെക്കൊ് തോറ്റ്' ജനാര്‍ദ്ദനനും വീും വേദിയിലെത്തിയപ്പോള്‍ മിമിക്രി മത്സരം പുതുമയില്ലാതെപോയി. സിനിമാതാരങ്ങളുടെയും രാഷ്ട്രീയക്കാരുടെയും കേട്ടുമടുത്ത അനുകരണം മിമിക്രിവേദിയെ വിരസമാക്കി. മത്സരത്തിനിടെ സദസ്സില്‍ പൊട്ടിച്ചിരിയുയര്‍ന്നത് രാേ,മൂന്നോ തവണമാത്രം.
ഇതിനിടെ, കുട്ടിത്താരങ്ങളുടെ പ്രകടനം കാണാനെത്തിയ നാദിര്‍ഷയും കോട്ടയം നസീറുമാണ് കാണികള്‍ക്ക് കൗതുകമായത്. മിമിക്രിയില്‍ പുതുമകളില്ലെന്ന അഭിപ്രായമായിരുന്നു ഇരുവര്‍ക്കും. വളരെ മുമ്പ് തങ്ങളൊക്കെ അവതരിപ്പിച്ചിരുന്ന അതേ ഇനങ്ങള്‍ തന്നെയാണ് ഇപ്പോഴും കാണുന്നത്.
പുതിയ ഇനങ്ങള്‍ തിരഞ്ഞെടുക്കാന്‍ കുട്ടികള്‍ ധൈര്യം കാണിക്കുന്നില്ല -നാദിര്‍ഷ പറഞ്ഞു. ആണ്‍കുട്ടിക്കളേക്കാള്‍ ഭേദം പെണ്‍കുട്ടികളായിരുന്നു. മിമിക്രിവേദിയില്‍ എന്‍ഡോസള്‍ഫാനെ കൈപിടിച്ചു കയറ്റാന്‍ അവരിലൊരാള്‍ ധൈര്യംകാട്ടി. നിലവാരത്തില്‍ പിന്നിലായിപ്പോയ ഹൈസ്‌കൂള്‍ ആണ്‍കുട്ടികളുടെ മിമിക്രിയില്‍ 'എ' ഗ്രേഡ് ആറുപേര്‍ക്കുമാത്രം. പെണ്‍കുട്ടികളില്‍ മൂന്നുപേര്‍ക്ക് മാത്രമാണ് 'എ' ഗ്രേഡ്.