ആളൊഴിഞ്ഞു;അരങ്ങൊഴിഞ്ഞു
കോട്ടയം:ആരവവും ആഘോഷവുമായിത്തിളച്ചുമറിഞ്ഞിരുന്ന നഗരം നിശ്ശബ്ദമായി.കലോത്സവം കൊടിയിറങ്ങി.കോട്ടയത്തുനിന്ന് വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളുമൊക്കെ മടങ്ങിപ്പോയി.പക്ഷേ,ചിലമ്പിന്‍േറയും ചെണ്ടയുടേയുമൊക്കെ പ്രതിധ്വനി മൈതാനങ്ങളില്‍ ഇപ്പോഴും ബാക്കി കിടക്കുന്നു.ഒന്നാമതെത്തിയവരുടെ... ![]()
'മോഹനനാട്ടം' വീണ്ടും വന്നുകളയുമോ?
കണ്ടതും കേട്ടതും ആണ്‍കുട്ടികളുടെ ഭരതനാട്യം കഴിഞ്ഞു. കാഴ്ചക്കാരനായെത്തിയ ഒരധ്യാപകന്‍ തെല്ലു രോഷത്തോടെ എന്തൊക്കെയോ പറയുന്നു.ചുറ്റും ആളുകളുണ്ടെങ്ങിലും തന്നോടുതന്നെയാണ് സംസാരം.'ആമ്പിള്ളാരെ പെമ്പിള്ളേരാക്കുന്നതാണ് ഈ സാധനം',എന്നും കലാകാരന്മാര്‍ വാഴ്ത്തുന്ന നൃത്തത്തെയാണ്... ![]()
ഇവര്‍ മേളയുടെ താരങ്ങള്‍
കലോല്‍സവത്തിന് കൊടിയിറങ്ങിയപ്പോള്‍ കൂടുതല്‍ പോയിന്റുകള്‍ നേടി തിളങ്ങിയവര്‍ക്ക് പ്രതിഭാ, തിലക പരിവേഷം. കലാപ്രതിഭ, തിലക പട്ടങ്ങളില്ലെങ്കിലും ഇവരുടെ നേട്ടം ശ്രദ്ധിക്കപ്പെട്ടു. കലോല്‍വത്തിലുടനീളം പ്രശംസ നേടിയ പ്രകടനമായിരുന്നു തൃശ്ശൂര്‍ വിവേകോദയം ബോയ്‌സ് എച്ച്.എസ്.എസ്സിലെ... ![]()
കോട്ടയത്തും കപ്പൊടിഞ്ഞു
കലോത്സവത്തിന്റെ സമാപനവേളയില്‍ ലൈവ്‌ഷോ നല്‍കാനുള്ള വാര്‍ത്താചാനലുകാരുടെ മത്സരത്തിനിടെ കോട്ടയത്തും സ്വര്‍ണ്ണക്കപ്പിന്റെ മാതൃക ഒടിഞ്ഞു. സമാപനച്ചടങ്ങിനുശേഷം ഗ്രൗണ്ടില്‍ ഒരു വാര്‍ത്താ ചാനലിന്റെ താത്കാലിക സ്റ്റുഡിയോയിലാണ് സംഭവം. കലോത്സവ ജേതാക്കളായ കോഴിക്കോട്ടീം... ![]()
വിട; ഇനി തൃശ്ശൂരില്‍
ആരവവും ആഘോഷവുമായിത്തിളച്ചുമറിഞ്ഞിരുന്ന നഗരം നിശ്ശബ്ദമായി.കലോത്സവം കൊടിയിറങ്ങി.കോട്ടയത്തുനിന്ന് വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളുമൊക്കെ മടങ്ങിപ്പോയി. പക്ഷേ,ചിലമ്പിന്റേയും ചെണ്ടയുടേയുമൊക്കെ പ്രതിധ്വനി മൈതാനങ്ങളില്‍ ഇപ്പോഴും ബാക്കി കിടക്കുന്നു.ഒന്നാമതെത്തിയവരുടെ... ![]()
വേദിയില്‍ മിമിക്രി സദസ്സ് മൂകം
കോട്ടയം: ജി.എസ്.എല്‍.വി. പലവട്ടം കുതിച്ചുയര്‍ന്നു, ട്രെയിനുകള്‍ സ്റ്റേഷനില്‍ നിര്‍ത്താതെ കൂകിപ്പാഞ്ഞു, ഇംഗ്ലീഷ് സിനിമകളും കാര്‍ട്ടൂണ്‍ പരിപാടികളും മാറി മാറി കാണിച്ചു, മുഖ്യമന്ത്രി അച്യുതാനന്ദന്‍ മുതല്‍ ജഗതി ശ്രീകുമാര്‍ വരെ പഠിച്ച പണി പതിനെട്ടും നോക്കി. ആരും അനങ്ങിയില്ല,... ![]() ![]()
കോഴിക്കോട് മുന്നില്‍
സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിന്റെ മൂന്നാം നാളില്‍,കോഴിക്കോട് ജില്ല 439 പോയന്റ് നേടി മുന്നിലെത്തി.430 പോയന്റ് നേടിയ തൃശ്ശൂരാണ്് രണ്ടാം സ്ഥാനത്ത്്.കണ്ണൂരിന്് 405 പോയന്റുണ്ട്.പാലക്കാടിന് 394ഉംആതിഥേയരായ കോട്ടയത്തിന് 393ഉം പോയന്റാണുള്ളത്എറണാകുളത്തിന് 388 പോയന്റുണ്ട്.മറ്റ് ജില്ലകളുടെ... ![]()
ശശികുമാറിന് സംഗീതം വെളിച്ചം
കോട്ടയം: ശശികുമാറിന് നാദം വെളിച്ചമാണ്. സംഗീതം കാഴ്ചയും. ഓര്‍മവെച്ചുതുടങ്ങിയതുമുതല്‍ നാദശ്രുതി ലയങ്ങള്‍ ഇദ്ദേഹത്തിന്റെ കണ്ണുകള്‍ക്ക് പകരമായി. അതിലൂടെ കാഴ്ചയുള്ളവര്‍ കാണാത്ത ലോകങ്ങള്‍ കണ്ടു. സംഗീതം തെളിച്ച വെളിച്ചത്തിലൂടെ മകളുടെ കൈയുംപിടിച്ചാണ് ശശികുമാര്‍ കലോത്സവ... ![]() ![]()
കാണുക...തോല്‍ക്കാത്ത സൗഹൃദത്തിന്റെ ഉടയാടകള്‍
കടംവാങ്ങിയ നൃത്തവസ്ത്രത്തില്‍ അമല്‍നാഥ് ഒന്നാംസ്ഥാനത്തേക്ക് ചുവടുവച്ചപ്പോള്‍ ഏറ്റവുംകൂടുതല്‍ സന്തോഷിച്ചത് അക്ഷയ്ദാസാണ്. അച്ഛന്റെ വിയര്‍പ്പിന്റെ വിലയുള്ള ഉടയാട കൂട്ടുകാരന് വച്ചുനീട്ടുമ്പോള്‍ തന്നെ അവനറിയാമായിരുന്നു; ഇത് 'സമ്മാനദാന'മാണെന്ന്. മത്സരവീര്യം അതിരുകടക്കുന്ന... ![]()
കുഞ്ഞാരോമല്‍ക്ക് എ ഗ്രേഡുകള്‍ രണ്ട്
കോട്ടയം: ''കുഞ്ഞ് ആരോമല്‍ചേകവര്‍'' ചാക്യാരായും നാടോടിയായും കോട്ടയത്തെത്തി രണ്ട് എ-ഗ്രേഡുകള്‍ കൈപ്പിടിയിലൊതുക്കി. മാതൃഭൂമി ടെലിവിഷന്‍ നിര്‍മ്മിച്ച ഉണ്ണിയാര്‍ച്ച സീരിയലില്‍ ആരോമല്‍ ചേകവരുടെ കുട്ടിക്കാലം അവതരിപ്പിച്ച ഒ.കെ. പരമേശ്വരന്‍ നമ്പൂതിരിയാണ് ഇരട്ട നേട്ടത്തിനുടമയായത്.... ![]() ![]()
പുതിയ രോഗി
സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം കവിതാരചനയില്‍ ഒന്നാംസ്ഥാനവും 'എ'ഗ്രേഡും നേടിയ ഫാത്തിമ ഷഹനാസിന്റെ കവിത. മലപ്പുറം തിരുക്കാട് എ.എം.എച്ച്.എസ്.വിദ്യാര്‍ഥിനിയാണ്. വിഷയം: ഭൂമിയുടെ വിലാപം ഹോസ്പിറ്റലില്‍ പുതിയൊ- രഡ്മിറ്റുണ്ടത്രേ പേര് ഭൂമിയെന്നാണ് പോലും!... ![]()
ബിലഹരി മാര്‍ക്കിട്ടു; വിധികര്‍ത്താക്കള്‍ക്ക് മുമ്പേ
കോട്ടയം: കൊല്ലത്തു നിന്ന് പതിനൊന്നു വയസ്സുകാരന്‍ ബിലഹരി കോട്ടയത്തെത്തിയത് മത്സരം വിലയിരുത്തി ഗ്രേഡും മാര്‍ക്കുമിടാനാണ്. നാടകവേദിയിലും മോണോ ആക്ട് വേദിയിലും കേരള നടനം വേദിയിലും ബിലഹരി ഒറിജിനല്‍ വിധി കര്‍ത്താക്കളുടെ തൊട്ടുപിന്നിലിരുന്നു. വരയിട്ട 200 പേജ് നോട്ടുബുക്കില്‍... ![]()
'എ'ഗ്രേഡ് കൊട്ടപ്പടി, നീതിപൂര്‍ണമാകണമെന്ന് പ്രമുഖര്‍
പങ്കെടുക്കുന്നഎല്ലാവര്‍ക്കും എ ഗ്രേഡ് .ഈ കലോല്‍സവത്തില്‍ കണ്ട ശക്തമായ ഒരു പ്രവണത.ആറ് ഇനത്തിലെങ്കിലും പങ്കെടുത്ത എല്ലാവര്‍ക്കും എ ഗ്രേഡ് ലഭിച്ചു.ഒന്നോ രണ്ടോ പേരൊഴികെ എല്ലാവര്‍ക്കും എ ഗ്രേഡ് ലഭിച്ച മത്സരങ്ങളുമുണ്ട്.ഇത് കലോല്‍സവ വേദിയില്‍ പുതിയ ചര്‍ച്ചാവിഷയമാണ്.പങ്കെടുക്കുന്ന... ![]()
ഭഗവദ് ഗീതയില്‍ മികവ്,മേല്‍ശാന്തിയുടെ മകള്‍ക്ക് മാപ്പിളപ്പാട്ടിലും നേട്ടം
കോട്ടയം: സഹസ്രനാമം ജപിക്കുകയും മുറ്റത്ത് കോലമെഴുതുകയും ചെയ്യുന്ന പാര്‍വ്വതിക്ക് മാപ്പിളപ്പാട്ടും വഴങ്ങും. വെറുതെയങ്ങ് പാടാനല്ല, മത്സരിച്ചാല്‍ മികവു കാട്ടാനും പാര്‍വ്വതിക്ക് കഴിയും.സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഏ ഗ്രേഡ് നേടി പാര്‍വ്വതി നല്ലൊരു മാപ്പിളകലാകാരിയായി.ക്ഷേത്രം... ![]() ![]()
വേദിയില്‍ വീണ അര്‍ജുന് 'രാവണ'വിജയം
കോട്ടയം: ബാലിയെ പിടിച്ചു കെട്ടാന്‍ വന്ന രാവണന്‍ അട്ടഹസിച്ചു , പിന്നെ വീണു. വീണു പോയ രാവണന്‍ ഉയിര്‍ത്തത് ഒന്നാം സ്ഥാനവുമായി. കഥയില്‍ ഇല്ലാത്ത കളിയുമായി വിധി അരങ്ങില്‍ വന്നെങ്കിലും അര്‍ജുന്‍ സുബ്രഹ്മണ്യന്‍ ആസ്പത്രിക്കിടക്ക വിട്ട് വിജയിയായി തിരനോട്ടം നടത്തി. സംസ്ഥാന... ![]()
സുഹ്‌റ ഒരു വിളംബിത കമ്പിതം - മികച്ച നാടകം
കോട്ടയം:കുട്ടികളുടെ നാടകവേദി പാരമ്പര്യത്തിന്റെ വഴിയില്‍നിന്ന് മാറി സഞ്ചരിക്കുകയാണ് എന്ന സൂചനയാണ് ഹയര്‍സെക്കന്‍ഡറി നാടകവേദിയിലെ അരങ്ങ്. അവതരിപ്പിച്ച 23 നാടകങ്ങളിലും വ്യത്യസ്ഥതയുടെ മികവ് പ്രകടമായി. പുതിയപരീക്ഷണങ്ങള്‍ അവതരിപ്പിച്ച കുട്ടികള്‍ക്ക് ആദ്യസ്ഥാനങ്ങള്‍... ![]() |