
കോഴിക്കോട് മുന്നില്‍
Posted on: 21 Jan 2011
സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിന്റെ മൂന്നാം നാളില്‍,കോഴിക്കോട് ജില്ല 439 പോയന്റ് നേടി മുന്നിലെത്തി.430 പോയന്റ് നേടിയ തൃശ്ശൂരാണ്് രണ്ടാം സ്ഥാനത്ത്്.കണ്ണൂരിന്് 405 പോയന്റുണ്ട്.പാലക്കാടിന് 394ഉംആതിഥേയരായ കോട്ടയത്തിന് 393ഉം പോയന്റാണുള്ളത്എറണാകുളത്തിന് 388 പോയന്റുണ്ട്.മറ്റ് ജില്ലകളുടെ നില ഇങ്ങനെ: ആലപ്പുഴ-381, തിരുവന്തപുരം-360,കൊല്ലം-357,മലപ്പുറം-358,കാസര്‍കോഡ്- 337, പത്തനംതിട്ട-321,വയനാട്-299,ഇടുക്കി-281. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് ദുര്‍ഗ്ഗാ എച്ച് എസ്.എസ് 55 പോയന്റ് നേടി മുന്നിലെത്തി.കണ്ണൂര്‍ സെന്റ് തെരേസാസ് എ.ഐ എച്ച് എസ്.എസ്. ആണ് രണ്ടാം സ്ഥാനത്ത്. അവര്‍ക്ക് 48 പോയന്റുണ്ട്.
