എകൈ്‌സസ് തീരുവയില്‍ വര്‍ധന
ന്യൂഡല്‍ഹി: നിരക്ക് വര്‍ധനയിലൂടെയും ഏകീകരണത്തിലൂടെയും പരോക്ഷ നികുതി വരുമാനം വര്‍ധിപ്പിക്കുമെന്ന് ബജറ്റ് വ്യക്തമാക്കുന്നു. കേന്ദ്ര എകൈ്‌സസ് തീരുവയിലെ പൊതുനിരക്ക് എട്ട് ശതമാനത്തില്‍ നിന്ന് പത്ത് ശതമാനമാക്കി വര്‍ധിപ്പിക്കുമെന്നതാണ് സുപ്രധാന നിര്‍ദേശം. ഫലത്തില്‍... ![]()
ഭവന വായ്‌പാ പലിശയിളവ് 2011 മാര്‍ച്ച് 31വരെ
ന്യൂഡല്‍ഹി: നഗരങ്ങളിലെ തൊഴില്‍സാധ്യത വര്‍ധിപ്പിക്കുന്നതിലൂടെ 'സ്വര്‍ണ ജയന്തി ശഹരി റോസ്ഗാര്‍ യോജന' ശക്തിപ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. നഗരവികസനത്തിനുള്ള നീക്കിവെപ്പ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 75 ശതമാനം വര്‍ധിപ്പിക്കാന്‍ ബജറ്റ് നിര്‍ദേശിക്കുന്നു.... ![]()
കാര്‍ഷിക വായ്‌പ തിരിച്ചടയ്ക്കല്‍ കാലാവധി നീട്ടി; ഒരു ശതമാനംകൂടി പലിശയിളവ്
ന്യൂഡല്‍ഹി: കാര്‍ഷികോത്പാദനം വര്‍ധിപ്പിക്കല്‍, കാര്‍ഷികോത്പന്നങ്ങള്‍ പാഴാകുന്നത് തടയല്‍, കാര്‍ഷിക വായ്പ, ഭക്ഷ്യസംസ്‌കരണ മേഖലയ്ക്ക് പ്രോത്‌സാഹനം എന്നിവയിലൂടെ കാര്‍ഷിക മേഖലയുടെ വളര്‍ച്ച മെച്ചപ്പെടുത്തുമെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി പൊതുബജറ്റില്‍ പ്രഖ്യാപിച്ചു.... ![]()
പെട്രോള്‍, ഡീസല്‍ വില കൂടി
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ പെട്രോളിനും ഡീസലിനും ഒരു രൂപ വീതം എകൈ്‌സസ് തീരുവ അധികമായി ചുമത്താനും അടിസ്ഥാന നികുതി പുനഃസ്ഥാപിക്കാനും തീരുമാനിച്ചതോടെ വില വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ വര്‍ധിച്ചു. 2008 ജൂണില്‍ അസംസ്‌കൃത എണ്ണയുടെ വില വീപ്പയ്ക്ക് 112 അമേരിക്കന്‍ ഡോളര്‍... ![]() ![]()
ഇന്ധന വില വര്‍ധന ഇന്ന് അര്‍ധരാത്രി മുതല്‍
![]() ന്യൂഡല്‍ഹി: പെട്രോള്‍ ഡീസല്‍ വില വര്‍ധന ഇന്ന് അര്‍ധരാത്രി മുതല്‍. പെട്രോളിന് 2.67 രൂപയും ഡീസലിന് 2.58 രൂപയുമാണ് വര്‍ധിക്കുക. കേന്ദ്രബജറ്റില്‍ എക്‌സൈസ് തീരുവ ഉയര്‍ത്തിയതിനെത്തുടര്‍ന്നാണിത്. കേന്ദ്ര ബജറ്റില്‍ പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ ലിറ്ററിന് ഒരു രൂപയാണ്... ![]() ![]()
ആദായ നികുതി ഘടനയില്‍ മാറ്റം
ന്യൂഡല്‍ഹി: ഇടത്തരക്കാര്‍ക്ക് ഗുണകരമാകുന്ന തരത്തില്‍ കേന്ദ്ര ബജറ്റില്‍ ആദായ നികുതി ഘടനയില്‍ മാറ്റം വരുത്തി. 1.6 ലക്ഷം രൂപ മുതല്‍ അഞ്ച് ലക്ഷം രുപ വരെ വരുമാനത്തിന് 10 ശതമാനമാണ് നികുതി. അഞ്ച് മുതല്‍ എട്ട് ലക്ഷം വരെ വരുമാനത്തിന് 20 ശതമാനവും എട്ട് ലക്ഷത്തിന് മുകളില്‍ 30 ശതമാനവുമാണ്... ![]() ![]()
മുരടിപ്പിക്കുന്ന ബജറ്റെന്ന് ഐസക്
തിരുവനന്തപുരം: പ്രണബ് മുഖര്‍ജിയുടേത് മുരടിപ്പുണ്ടാക്കുന്ന ബജറ്റാണെന്ന് കേരള ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ആരോപിച്ചു. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി ചെലവിന്റെ വര്‍ദ്ധന വെറും എട്ട് ശതമാനം മാത്രമാണ്. പൊതുവിതരണം ശക്തിപ്പെടുത്താതെ വെട്ടിച്ചുരുക്കാനിടയാക്കുന്ന നടപടികളാണ്... ![]() ![]()
സാധാരണക്കാരെ ശിക്ഷിക്കുന്ന ബജറ്റ്
ന്യൂഡല്‍ഹി: വിലക്കയറ്റം പിടിച്ചുനിര്‍ത്തുമെന്ന് നിരന്തരം അവകാശപ്പെട്ടിരുന്ന കേന്ദ്രസര്‍ക്കാര്‍ വീണ്ടും സാധാരണജനങ്ങളെ ശിക്ഷിച്ചിരിക്കുന്നു. പെട്രോളിയം, ക്രൂഡ് ഓയില്‍ ഉത്പന്നങ്ങളുടെ വില വര്‍ധനയിലൂടെ സാധാരണ ജനങ്ങള്‍ക്ക് ആവശ്യമുള്ള സകല സാധനങ്ങള്‍ക്കും വില ഉയരുമെന്ന്... ![]()
വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടിയില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍
പ്രണബ് മുഖര്‍ജി വെള്ളിയാഴ്ച പാര്‍ലമെന്റിലവതരിപ്പിച്ച ബജറ്റില്‍ വിലക്കയറ്റം നിയന്ത്രിക്കാന്‍ വേണ്ട നടപടികള്‍ ഉള്‍ക്കൊള്ളിക്കുന്നതില്‍ പരാജയപ്പെട്ടതായി വിദഗ്ധര്‍ വിലയിരുത്തുന്നു. എന്നാല്‍ കാര്‍ഷിക മേഖലക്ക് ഗുണകരമായ നടപടികള്‍ കാര്‍ഷിക ഉത്പാദനം വര്‍ധിപ്പിക്കുന്നതിന്... ![]() ![]()
കൊച്ചിയില്‍ ആദായനികുതിവകുപ്പിന്റെ ഏകജാലകം
ന്യൂഡല്‍ഹി: ആദായനികുതിദായകര്‍ക്ക് പേപ്പര്‍ റിട്ടേണുകള്‍ സമര്‍പ്പിക്കാനും പരാതികള്‍ പരിഹരിക്കാനുമായി കൊച്ചിയില്‍ ഏകജാലകസംവിധാനം ഏര്‍പ്പെടുത്തുമെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി ലോക് സഭയില്‍ പറഞ്ഞു. പൂണൈ, കൊച്ചി, ഛണ്ഡീഖഡ് എന്നിവിടങ്ങളിലായാണ് ആയകര്‍ സേവാ കേന്ദ്ര്... ![]() ![]()
വളസബ്‌സിഡി കര്‍ഷകര്‍ക്ക് നേരിട്ടു നല്‍കാന്‍ സംവിധാനം
ന്യൂഡല്‍ഹി: കാര്‍ഷികവളങ്ങള്‍ക്കുള്ള സബ്‌സിഡി കര്‍ഷകര്‍ക്ക് നേരിട്ട് ലഭിക്കുന്ന തരത്തില്‍ പദ്ധതിതയ്യാറാക്കിയതായി കേന്ദ്രധനമന്ത്രി പ്രണബ് മുഖര്‍ജി ലോക്‌സഭയില്‍ പറഞ്ഞു. നിലവിലുള്ള പരമാവധി റീട്ടൈല്‍ വിലയില്‍ മാറ്റമില്ലാത്ത തരത്തിലായിരിക്കും പുതിയ പദ്ധതി നടപ്പാക്കുക.... ![]()
ബജറ്റ് സന്തുലിതമെന്ന് വ്യവസായ മേഖല
ന്യൂഡല്‍ഹി: ബജറ്റ് പൊതുവെ സന്തുലിതമാണെന്ന് രാജ്യത്തെ കോര്‍പറേറ്റ് മേഖല അഭിപ്രായപ്പെട്ടു. എന്നാല്‍ മിനിമം ആള്‍ട്ടര്‍നേറ്റീവ് ടാക്‌സ് 15 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കി ഉയര്‍ത്തിയതിനെ വ്യവസായ മേഖല ഒന്നടങ്കം അപലപിച്ചു. വളര്‍ച്ച തുടരാന്‍ സഹായിക്കുന്നതാണ് ഈ ബജറ്റെന്ന്... ![]() ![]()
ബാങ്കിങ് മേഖലയില്‍ കൂടുതല്‍ ലൈസന്‍സുകള്‍ നല്‍കും
ന്യൂഡല്‍ഹി: രാജ്യത്ത് കൂടുതല്‍ സ്വകാര്യബാങ്കുകള്‍ തുടങ്ങാന്‍ കൂടുതല്‍ ലൈസന്‍സുകള്‍ നല്‍കുമെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി. നിക്ഷേപകര്‍ക്കും ബാങ്കിതര വാണിജ്യസ്ഥാപനങ്ങള്‍ക്കും ലൈസന്‍സുകള്‍ ലഭിക്കും. 2010-11 സാമ്പത്തിക വര്‍ഷത്തെ കേന്ദ്രബജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ്... ![]() ![]() ![]() ![]() ![]() ![]() ![]() |