budget head

കൊച്ചിയില്‍ ആദായനികുതിവകുപ്പിന്റെ ഏകജാലകം

Posted on: 26 Feb 2010


ന്യൂഡല്‍ഹി: ആദായനികുതിദായകര്‍ക്ക് പേപ്പര്‍ റിട്ടേണുകള്‍ സമര്‍പ്പിക്കാനും പരാതികള്‍ പരിഹരിക്കാനുമായി കൊച്ചിയില്‍ ഏകജാലകസംവിധാനം ഏര്‍പ്പെടുത്തുമെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി ലോക് സഭയില്‍ പറഞ്ഞു.

പൂണൈ, കൊച്ചി, ഛണ്ഡീഖഡ് എന്നിവിടങ്ങളിലായാണ് ആയകര്‍ സേവാ കേന്ദ്ര് എന്ന പേരില്‍ ഏകജാലകസംവിധാനം ആദ്യഘട്ടത്തില്‍ തുടങ്ങുന്നത്.

രണ്ടാംഘട്ടമായി നാല് നഗരങ്ങളില്‍ കൂടി ഏകജാലകസംവിധാനം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.



MathrubhumiMatrimonial