budget head


* കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് 237.97 കോടി

* കൊച്ചി ഷിപ്പ്‌യാര്‍ഡിന് 55 കോടി

* എഫ്.എ.സി.ടി.ക്ക് 89.99 കോടി

* എച്ച്.എം.ടി.ക്ക് 30.04 കോടി

* കൊച്ചിയിലെ പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് 5.61 കോടി

* റബ്ബര്‍ബോര്‍ഡിന് 140 കോടി

* സൈ്പസസ് ബോര്‍ഡിന്

* 81 കോടി

* ടീബോര്‍ഡിന് 70 കോടി

* കയര്‍ വ്യവസായത്തിന് ആകെ 66.50 കോടി

* കയര്‍ബോര്‍ഡിന് 47.30 കോടി

* തിരുവനന്തപുരത്തെ വി.എസ്.സി.ക്ക് 426.97 കോടി

* ഖാദി വ്യവസായത്തിന് പലിശ സബ്‌സിഡിയായി 26.95 കോടി

* ഖാദി തൊഴിലാളികള്‍ക്ക് പണിപ്പുര നിര്‍മിക്കാന്‍ 18 കോടി

Tags:   center



MathrubhumiMatrimonial