* ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്കുള്ള വിഹിതം കൂട്ടി; 40,100 കോടി രൂപ
* അസംഘടിതമേഖലയിലെ തൊഴിലാളികളുടെ സാമൂഹികസുരക്ഷയ്ക്കായി ദേശീയ പദ്ധതി. പ്രാരംഭ മൂലധനമായി ആയിരം കോടി രൂപ.
* മൊത്തം പദ്ധതിവിഹിതത്തില്‍ 25 ശതമാനം ഗ്രാമീണ അടിസ്ഥാനസൗകര്യ വികസനത്തിന്.
* ഗ്രാമീണ അടിസ്ഥാനസൗകര്യവികസനത്തിനുള്ള 'ഭാരത്‌നിര്‍മാണ്‍' പദ്ധതിക്ക് 48,000 കോടി രൂപ.
* ഈ സാമ്പത്തികവര്‍ഷം 37,000 കോടിയുടെ കാര്‍ഷിക വായ്പ; തിരിച്ചടവ് കാലാവധി ആറു മാസത്തേക്ക് നീട്ടി.
* ഹ്രസ്വകാല വിളവായ്പ പലിശയിളവ് രണ്ടു ശതമാനമാക്കി
* വിദ്യാഭ്യാസമേഖലയ്ക്കുള്ള വിഹിതം 49,904 കോടി
* പെട്രോളിയം ഇതര ഉത്പന്നങ്ങളുടെ എകൈ്‌സസ് തീരുവ പത്തു ശതമാനമായി ഉയര്‍ത്തി
* ആഭ്യന്തര കമ്പനികള്‍ക്കുമേല്‍ ചുമത്തിയ നികുതി സര്‍ച്ചാര്‍ജ് പത്തു ശതമാനത്തില്‍നിന്ന് ഏഴര ശതമാനമാക്കി
* സേവന നികുതിയില്‍ മാറ്റമില്ല; പത്തു ശതമാനം
* പത്തു ലക്ഷം രൂപവരെയുള്ള ഭവനവായ്പകള്‍ക്ക് ഒരു ശതമാനം പലിശയിളവു നല്‍കുന്ന പദ്ധതി 2011 മാര്‍ച്ച് 31വരെ നീട്ടി. 20 ലക്ഷത്തിനു താഴെ ചെലവു വരുന്ന ഭവന നിര്‍മാണത്തിനാണ് ഈ ഇളവ്
* ഭവന പദ്ധതികള്‍ നികുതിയാനുകൂല്യത്തോടെ പൂര്‍ത്തീകരിക്കുന്നതിനുള്ള കാലാവധി നാലില്‍നിന്ന് അഞ്ചു വര്‍ഷമാക്കി
* വിമാനയാത്രാ നിരക്ക് ഉയരും
* കോമണ്‍വെല്‍ത്ത് ഗെയിംസിന് 2,296.43 കോടി
* പൊതുമേഖലാ കമ്പനികളുടെ ഓഹരി വില്പനയിലൂടെ 25000 കോടി രൂപ സമാഹരിക്കും
* ധനക്കമ്മി 5.5 ശതമാനമായി ചുരുങ്ങും പ്രതിരോധച്ചെലവിനുള്ള വിഹിതത്തില്‍ വര്‍ധന 8.13 ശതമാനം; വിഹിതം 147,344 കോടി രൂപ.

Tags: left