![]()
കമലയും പോയി... സുഭദ്ര ടീച്ചര്‍ വീണ്ടും ഏകയായി
അങ്ങാടിപ്പുറം: ഏകാന്തമായ തന്റെ ജീവിതത്തില്‍ സുഭദ്രടീച്ചര്‍ക്ക് കൂട്ടായിരുന്നത് കവയിത്രി ബാലാമണിയമ്മയുടെയും മകള്‍ മാധവിക്കുട്ടിയുടെയും കത്തുകളും ഓര്‍മ്മകളുമായിരുന്നു. ബാലാമണിയമ്മയ്ക്കുശേഷം ഇപ്പോള്‍ മാധവിക്കുട്ടിയും പോയതോടെ ടീച്ചര്‍ വീണ്ടും തനിച്ചായി. പതിറ്റാണ്ടുകളുടെ... ![]()
മരങ്ങളെ പ്രണയിച്ചെത്തിയ നല്ലമ്മ ഇനി ഓര്‍മകളില്‍
ആലപ്പുഴ: മരങ്ങളെ പ്രണയിച്ചുകൊണ്ട് ആലപ്പുഴയുമായി ആത്മബന്ധമുണ്ടാക്കിയ നല്ലമ്മ ഇനി ഓര്‍മകളില്‍. മലയാളിയുടെ വായനലോകത്ത് പുതുവസന്തം പരത്തി കമല സുരയ്യ യാത്രയാകുമ്പോള്‍ ഇരുപത്തിയഞ്ചു വര്‍ഷത്തെ സ്നേഹബന്ധം മുറിഞ്ഞതിന്റെ വേദനയിലാണ് പി.എസ്.സി. അംഗം ദേവദത്ത് ജി. പുറക്കാടും... ![]()
ആ ഒറ്റ നീര്‍മാതളം
''ശിക്ഷിക്കുവാന്‍ മാത്രം കാംക്ഷിക്കുന്ന അജ്ഞാതപഥികരെ, കാണികളെ , ശ്രോതാക്കളെ, ദൃക്‌സാക്ഷികളെ, കണ്ണുനീര്‍വറ്റി എന്നോ വരണ്ടുപോയ കണ്ണുകളോടെ എന്റെ നേര്‍ക്ക് നോക്കരുതേ... മൃത്യുവിന്റെ മരവിപ്പ് പ്രതിഫലിക്കുന്ന ആ കണ്ണുകളെ ഞാന്‍ ഭയപ്പെടുന്നു. ചത്തുമലച്ച മത്സ്യങ്ങളുടെ വെള്ളിനിറമുള്ള... ![]() ![]()
വടക്കത്തെ അകത്തളത്തിലിന്നും മുഴങ്ങുന്നുണ്ട് ആമിയുടെ ചിരിയൊച്ചകള്‍
ആനക്കര: ആമിയുടെ അപ്രതീക്ഷിത വേര്‍പാടില്‍ സങ്കടംകൊണ്ട് വിതുമ്പുന്ന ഹൃദയവുമായി ഒച്ചയനക്കങ്ങളില്ലാതെ നിശ്ശബ്ദമാണ് ആനക്കര വടക്കത്ത് വീട്. ആമിയുടെ ചിരികള്‍വീണുടഞ്ഞ ഇടനാഴികളും ചുവടുകള്‍പതിഞ്ഞ നടുമുറ്റവും ആമി നീന്തിത്തുടിച്ചുരസിച്ച പച്ചക്കുളവുമെല്ലാം ഇവിടത്തെ കാരണവരായ... ![]()
സാംസ്‌കാരിക കേരളത്തിന്റെ ആദരാഞ്ജലി
തിരുവനന്തപുരം: കമലാ സുരയ്യുടെ വേര്‍പാടില്‍ രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രശസ്തര്‍ അനുശോചിച്ചു. കമലാ സുരയ്യയുടെ വേര്‍പാട് ഇന്ത്യന്‍ സാഹിത്യത്തിനും പ്രത്യേകിച്ച് സാംസ്‌കാരിക കേരളത്തിനും കനത്ത നഷ് ടമാണെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ അനുശോചന സന്ദേശത്തില്‍... ![]()
സാംസ്‌കാരിക കേരളത്തിന് തീരാനഷ്ടം-മുഖ്യമന്ത്രി
തിരുവനന്തപുരം: ഇന്ത്യന്‍ സാഹിത്യത്തിന് പൊതുവിലും സാംസ്‌കാരിക കേരളത്തിനും തീരാനഷ്ടമാണ് കമലാ സുരയ്യയുടെ നിര്യാണത്തിലൂടെ ഉണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ അറിയിച്ചു. ''ഇംഗ്ലീഷ് കവിതകളിലൂടെ ലോക പ്രശസ്തയായി തുടരുമ്പോഴും മലയാളത്തില്‍ അവര്‍ നിറസാന്നിധ്യമായിരുന്നു.... ![]()
സ്‌നേഹപ്രപഞ്ചം -വീരേന്ദ്രകുമാര്‍
മലയാളകഥാലോകത്തിലെ നിത്യവസന്തമായിരുന്നു കമലാസുരയ്യ. അവരുടെ കഥകളിലും കവിതകളിലും വിസ്തൃതമായ ഒരു സ്‌നേഹപ്രപഞ്ചത്തിന്റെ നിഴലും നിലാവും വ്യാപിച്ചുകിടക്കുന്നു. എല്ലാ വിലക്കുകളും ലംഘിച്ച പടവാളാണ് തന്റെ തൂലികയെന്ന് ഈ കഥാകാരിതന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. സ്വന്തം അനുഭവങ്ങളുടെ... ![]()
കൈരളിയുടെ തീവ്രമായ ദുഃഖം -അഴീക്കോട്
അടുത്തെങ്ങും മോചനം കിട്ടാനാവാത്തവിധം തീവ്രമായ ദുഃഖമാണ് മാധവിക്കുട്ടിയുടെ വിയോഗം കൈരളിക്ക് നല്‍കിയത് കേരളീയരെ മുഴുവന്‍ ഈ വിയോഗം വേദനിപ്പിക്കുന്നു. കൃതികളേക്കാള്‍ അപ്പുറത്താണ് ആ വ്യക്തി. ഉപരിജീവിതത്തിന്റെ പ്രതിഫലനമായിരുന്നു ആ കൃതികള്‍. സാധാരണ എഴുത്തുകാര്‍... ![]()
സമാനതകളില്ലാത്ത യശസ്സ് നേടിത്തന്ന എഴുത്തുകാരി - ഒ.എന്‍.വി.
തിരുവനന്തപുരം: മലയാള സാഹിത്യത്തിന് സമാനതകളില്ലാത്ത യശസ്സും ആദരവും നേടിത്തന്ന എഴുത്തുകാരിയാണ് കമല സുരയ്യയെന്ന് കവി ഒ.എന്‍.വി. കുറുപ്പ് പറഞ്ഞു. ''മലയാളത്തില്‍ മാധവിക്കുട്ടിയായും ഇന്ത്യന്‍ ഇംഗ്ലീഷില്‍ കമലദാസെന്നും പ്രശസ്തയായ അവര്‍ നേടിത്തന്നത് സമാനതകളില്ലാത്ത യശസ്സും... ![]()
അപൂര്‍വ സുന്ദരം, സ്‌നേഹമധുരം -സുഗതകുമാരി
തിരുവനന്തപുരം: അടിമുടി അപൂര്‍വമായ സൗന്ദര്യമായിരുന്നു കമല. സുന്ദരമായ രൂപം. അതിസുന്ദരമായ ചിരി. സുന്ദരമായ ഭാഷ. അപൂര്‍വമായ ഭാവന. എല്ലാം തികഞ്ഞ് മലയാളത്തിന്റെ വിസ്മയമായി കമല വിളങ്ങി. ഈ വിദഗ്ദ്ധയായ കലാകാരി എന്നും ഒരു കുട്ടിയായിരുന്നു. ഒരിക്കലും മുതിര്‍ന്നിട്ടില്ലാത്ത ഒരു... ![]()
മാധവിക്കുട്ടി ആന്തരികലോകം സമ്മാനിച്ചു -സുധീര
കോഴിക്കോട്: മലയാളിക്ക്, വിശേഷിച്ചും സ്ത്രീകള്‍ക്ക് ശക്തമായ ആന്തരിക ലോകം സമ്മാനിച്ച എഴുത്തുകാരിയാണ് മാധവിക്കുട്ടിയെന്ന് നോവലിസ്റ്റ് കെ.പി. സുധീര പറഞ്ഞു. സ്വന്തം കഥാപാത്രങ്ങളെപ്പോലെ സ്‌നേഹം കൊതിച്ച് താനും ദുരിതത്തിലും ദുരന്തത്തിലും പതിച്ചിരുന്നുവെന്ന് അവര്‍ പറഞ്ഞിരുന്നു... ![]()
അനുശോചിച്ചു
കോഴിക്കോട്: കമലാ സുരയ്യയുടെ നിര്യാണത്തില്‍ ജനതാദള്‍ ജില്ലാ പ്രസിഡന്റ് അഡ്വ. എം.കെ. പ്രേംനാഥ് എം.എല്‍.എ. അനുശോചിച്ചു. കോഴിക്കോട്: മലയാളത്തിന്റെ സര്‍ഗാക്ഷരങ്ങള്‍ പൂത്ത നീര്‍മാതളവും ഫോറസ്ട്രി ബോര്‍ഡ്, കേരളയുടെ മുന്‍ ചെയര്‍മാനുമായിരുന്ന കമലാ സുരയ്യയുടെ നിര്യാണത്തില്‍... ![]()
ഉയരത്തിലെത്തിയിട്ടും ലിറ്റില്‍ മാഗസിനുകളെ മറക്കാതെ...
ആലപ്പുഴ: സാഹിത്യ ലോകത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും കമല സുരയ്യ ലിറ്റില്‍ മാഗസിനുകളില്‍ എഴുതാന്‍ മടി കാട്ടിയിരുന്നില്ല. വലുതായാലും ചെറുതായാലും പ്രസിദ്ധീകരണങ്ങളുടെ സാഹിത്യ പ്രവര്‍ത്തനങ്ങളെ ഒരേ കണ്ണിലാണ് അവര്‍ കണ്ടിരുന്നത്. 'ഉണ്മ' എന്ന ലിറ്റില്‍ മാഗസിന്‍... ![]()
പാട്ടുകേട്ടുറങ്ങാന്‍ ഇനി കമലയില്ല
കൊച്ചി: 'എന്നെ കേരളം മറന്നുവല്ലേ? ഈ കമലയെ കൈവിട്ടുവല്ലേ?' വിഹ്വലമായ കണ്ണുകള്‍ ഉയര്‍ത്തി കമല സുരയ്യ ചോദിച്ചു. ചോദ്യത്തിനു മുന്നില്‍ ശാരദ ഒട്ടും പകച്ചില്ല. അരികിലെത്തി കൈകള്‍ ചേര്‍ത്തുപിടിച്ച് പറഞ്ഞു 'ഇല്ല. ഞങ്ങളെല്ലാം അമ്മയെ വളരെ സ്‌നേഹിക്കുന്നു' മറുപടി ആ കണ്ണുകളിലുണ്ടാക്കിയ... ![]()
സംസ്‌കാരം തിരുവനന്തപുരം പാളയം ജുമാമസ്ജിദില്‍
പുണെ: അന്തരിച്ച എഴുത്തുകാരി കമല സുരയ്യുടെ സംസ്‌കാരം പൂര്‍ണ സംസ്ഥാന ബഹുമതികളോടെ ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്തെ പാളയം ജുമാ മസ്ജിദില്‍ നടക്കും. തിങ്കളാഴ്ച രാവിലെ 7.30 ന് മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കും. തുടര്‍ന്ന് 9.30 ന് തൃശ്ശൂര്‍ സാഹിത്യ അക്കാഡമി... ![]() |