അനുശോചിച്ചു
Posted on: 01 Jun 2009
കോഴിക്കോട്: കമലാ സുരയ്യയുടെ നിര്യാണത്തില്‍ ജനതാദള്‍ ജില്ലാ പ്രസിഡന്റ് അഡ്വ. എം.കെ. പ്രേംനാഥ് എം.എല്‍.എ. അനുശോചിച്ചു.
കോഴിക്കോട്: മലയാളത്തിന്റെ സര്‍ഗാക്ഷരങ്ങള്‍ പൂത്ത നീര്‍മാതളവും ഫോറസ്ട്രി ബോര്‍ഡ്, കേരളയുടെ മുന്‍ ചെയര്‍മാനുമായിരുന്ന കമലാ സുരയ്യയുടെ നിര്യാണത്തില്‍ ഫോറസ്ട്രി ബോര്‍ഡ് അനുശോചിച്ചു.
ഫോറസ്ട്രി ബോര്‍ഡ് ചെയര്‍മാനായിരിക്കുമ്പോള്‍ അവര്‍ നടത്തിയ 'ബോധിയാത്ര' ഇന്നും മലയാളമനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നതായി അനുശോചനപ്രമേയം ചൂണ്ടിക്കാട്ടി. ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. എം. രാജന്‍ അധ്യക്ഷത വഹിച്ചു.
ചില്ല സാംസ്‌കാരികമാസിക പത്രാധിപരും മദ്യവര്‍ജനസമിതി ശാന്തിസേന കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റുമായ ഇളയിടത്ത് വേണുഗോപാല്‍ അനുശോചിച്ചു.
കമലാ സുരയ്യയുടെ വിയോഗത്തിലൂടെ ഒരു മഹാപ്രതിഭയെയാണ് മലയാള ഭാഷയ്ക്കും കേരളീയ സംസ്‌കാരത്തിനും നഷ്ടപ്പെട്ടതെന്ന് തനിമ സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.