തമിഴ്‌നാട് നിയമസഭ റഹ്മാനെ അഭിനന്ദിച്ചു

ചെന്നൈ: ഓസ്‌കര്‍ പുരസ്‌കാരം നേടിയ സംഗീതസംവിധായകന്‍ എ.ആര്‍.റഹ്മാനെ തമിഴ്‌നാട് നിയമസഭ അഭിനന്ദിച്ചു. ചോദ്യോത്തരവേള കഴിഞ്ഞ ഉടന്‍ സ്​പീക്കര്‍ എ.ഔഡിയപ്പന്‍ 'സ്‌ലം ഡോഗ് മില്യനയറി'ലെ സംഗീതസംവിധാനത്തിന് റഹ്മാന് രണ്ട് ഓസ്‌കര്‍ ലഭിച്ചതായി സഭയെ അറിയിച്ചു. സാമാജികര്‍ കൈയടിയോടെയാണ്...



റഹ്മാനും പൂക്കുട്ടിയും ഇന്ത്യയുടെ യശസ്സുയര്‍ത്തി

ബാംഗ്ലൂര്‍: ഭാരതത്തിന്റെ യശസ്സ് ഓസ്‌കര്‍ അവാര്‍ഡിലൂടെ ലോകമാകമാനം ഉയര്‍ത്തിയിരിക്കുകയാണ് എ.ആര്‍. റഹ്മാനും റസൂല്‍ പൂക്കുട്ടിയുമെന്ന് യശ്വന്തപുരം കേരള സമാജം അനുമോദനയോഗത്തില്‍ വ്യക്തമാക്കി. മലയാളിയുടെ മഹാത്മ്യം ലോകത്തിന് മുമ്പില്‍ ഉയര്‍ത്തിയ റസൂല്‍ പൂക്കുട്ടിയെ യോഗം...



റഹ്മാന്‍ ഗുരുതുല്യന്‍ -എമില്‍ മുഹമ്മദ്‌

ബാംഗ്ലൂര്‍: കന്നഡ സിനിമയിലെ അറിയപ്പെടുന്ന മലയാളി സംഗീതസംവിധായകന്‍ എമില്‍ മുഹമ്മദിന്റെ മനസ്സിലും ആഹ്ലാദത്തിന്റെ അലമാലകളാണ്. ഓസ്‌കറിന്റെ നിറവില്‍ ലോക സിനിമയുടെ നെറുകയിലെത്തിയ എ.ആര്‍.റഹ്മാന്റെ അംഗീകാരങ്ങള്‍ക്കു മുന്നില്‍ തന്റെ എളിയ വിജയങ്ങള്‍ ആശംസകളായി അര്‍പ്പിക്കുകയാണ്...



ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാന നിമിഷം -പി.വി. ഗംഗാധരന്‍

കോഴിക്കോട്: ഇന്ത്യന്‍ സിനിമയ്ക്കാകെ അഭിമാന നിമിഷമാണ് എ.ആര്‍. റഹ്മാനിലൂടെയും റസൂല്‍ പൂക്കുട്ടിയിലൂടെയും കൈവന്ന ഓസ്‌കര്‍ നേട്ടമെന്ന് 'ഫിയാഫ്' ഫസ്റ്റ് വൈസ് പ്രസിഡന്റ് പി.വി. ഗംഗാധരന്‍ പറഞ്ഞു. ലോകമെങ്ങുമുള്ള ഇന്ത്യക്കാര്‍ക്ക് പൊതുവെയും മലയാളികള്‍ക്ക് പ്രത്യേകിച്ചും...



സ്‌ലംഡോഗ് മില്യനയര്‍ ചിത്രത്തെ നികുതിയില്‍ നിന്ന് ഒഴിവാക്കി

മുംബൈ: സ്‌ലംഡോഗ് മില്യനയര്‍ എന്ന ചിത്രത്തെ വിനോദനികുതിയില്‍ നിന്ന് ഒഴിവാക്കിയതായി മഹാരാഷ്ട്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി.ഇന്ത്യന്‍ ചലച്ചിത്രത്തിന് അന്താരാഷ്ട്രതലത്തില്‍ അംഗീകാരം നേടിക്കൊടുത്തതിന്റെ ഭാഗമായാണ് വിനോദനികുതിയില്‍ നിന്ന് ഒഴിവാക്കിയതെന്ന് മുഖ്യമന്ത്രി...



ബോളിവുഡില്‍ ആഹ്ലാദം

മുംബൈ: സ്‌ലം ഡോഗ് മില്യനയറില്‍ എട്ട് ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ചത് ബോളിവുഡ് ലോകം ആഘോഷിക്കുകയാണ്. എ.ആര്‍.റഹ്മാന്‍, ഗുല്‍സാര്‍, റസൂല്‍ പൂക്കുട്ടി എന്നിവരെ മുംബൈ ചലച്ചിത്രലോകം അഭിനന്ദിച്ചു. ഓസ്‌കര്‍ അവാര്‍ഡ് ഇന്ത്യയിലെത്തിച്ച സംഘത്തെ അമിതാഭ്ബച്ചന്‍ അഭിനന്ദിച്ചു. ഗുല്‍സാര്‍,...



ധാരാവിക്കിനി ഓസ്‌കര്‍ പ്രശസ്തിയും

മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരിയെ ലോകസിനിമാ ഭൂപടത്തില്‍ അടയാളപ്പെടുത്തിയ സ്‌ലംഡോഗ് മില്യനറിയറിന് എട്ട് ഓസ്‌കര്‍ പുരസ്‌കാരം ലഭ്യമായതോടെ ധാരാവിക്ക് ഇനി ഓസ്‌കറിന്റെ പ്രശസ്തിയും.ധാരാവിയിലെ ജനങ്ങള്‍ ടെലിവിഷനുമുന്നില്‍ തങ്ങളുടെ ജീവിതത്തെ പകര്‍ത്തിയ സിനിമ നേടുന്ന...



ഗുല്‍സാര്‍: പൂത്തുലയുന്ന കാവ്യവിസ്മയം

ഗുല്‍സാറിന്റെ വരികളില്‍ മിക്കപ്പോഴും നിറയുന്നത് രാത്രിയും ചന്ദ്രികയുമാണ്; അദ്ദേഹത്തിന്റെ കവിതകളില്‍ പ്രത്യേകിച്ചും. ഹിന്ദി സിനിമാഗാനങ്ങളുടെ പുഷ്‌കലകാലത്ത് കടന്നുവന്ന ഗുല്‍സാര്‍തന്നെയാണ് ആധുനികകാലത്തും ഹിന്ദി സിനിമാഗാനശാഖയെ അര്‍ഥസമ്പത്തില്‍ ഉറപ്പിച്ചുനിര്‍ത്തുന്നതും.ഓസ്‌കര്‍...



ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍

ചിത്രം: സ്‌ലംഡോഗ് മില്യനയര്‍ (നിര്‍മാതാവ്: ക്രിസ്റ്റിയന്‍ കോള്‍സന്‍) സംവിധായകന്‍: ഡാനി ബോയ്ല്‍ (സ്‌ലംഡോഗ് മില്യനയര്‍) വിദേശ ഭാഷാ ചിത്രം: ഡിപ്പാര്‍ച്ചേഴ്‌സ്-ജപ്പാന്‍ ഡോക്യുമെന്ററി ചിത്രം: മാന്‍ ഓണ്‍ വയര്‍ (സൈമണ്‍ ചിന്‍) ആനിമേഷന്‍ ചിത്രം: വാള്‍ ഇ(ആന്‍ഡ്രു സാന്റണ്‍) ...



പ്രകൃതിയോടിണങ്ങിനിന്ന് ശബ്ദസാധ്യതയ്ക്കായി

പഴയതെരുവില്‍ വീട്ടില്‍ പഠിച്ചിരിക്കുമ്പോള്‍ കുയിലിന്റെ ശബ്ദം കേട്ടാല്‍ മതി റസൂല്‍ പുറത്തുചാടും. കുയിലിനൊപ്പം പാടും. റസൂലിന് ഒത്തിരി ഇഷ്ടമായിരുന്നു കുയിലിന്റെ പാട്ട്.റേഡിയോ എന്നും പ്രിയപ്പെട്ട കൂട്ടുകാരനും. കുട്ടിക്കാലത്തെ ദൃശ്യങ്ങളേക്കാള്‍ റസൂല്‍ പൂക്കുട്ടി എന്നും...



അള്ളാ രഖാ റഹ്മാന്‍

'സംഗീതസംവിധായകന്‍ ആര്‍.കെ. ശേഖറിന്റെയും കസ്തൂരിയുടെയും മകന്‍. 1966 ജനവരി 6ന് ജനിച്ചു. 'ചെറുപ്പം മുതല്‍തന്നെ സംഗീതത്തില്‍ തല്പരന്‍. കുട്ടിക്കാലത്തു തന്നെ പിയാനോ ഹൃദിസ്ഥമാക്കി. 'മൂന്നാംപിറ (1984), പുന്നകൈ മന്നന്‍ (1986) എന്നീ ചിത്രങ്ങളില്‍ ഇളയരാജയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചു. '1989:...



പുതുസംഗീതത്തിന്റെ കുലപതി

സംഗീതം എ.ആര്‍.റഹ്മാന് ജന്മസിദ്ധമാണ്. അത് പരിപോഷിപ്പിക്കുന്നതില്‍ പുലര്‍ത്തിയ ജാഗ്രതയും ശ്രദ്ധയുമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. പിതാവ് ആര്‍.കെ.ശേഖര്‍ മരിക്കുമ്പോള്‍ റഹ്മാന്‍ കുട്ടിയായിരുന്നു. ചെറുപ്രായത്തില്‍ അമ്മയും മൂന്നു സഹോദരിമാരുമുള്‍പ്പെടുന്ന കുടുംബത്തിന്റെ...



റസൂലിന്റെ ഫ്‌ളാറ്റില്‍ സന്തോഷത്തിരയിളക്കം

മുംബൈ: സ്‌ലം ഡോഗ് മില്ല്യനയറിലെ ശബ്ദമിശ്രണത്തിന് ഓസ്‌കര്‍പുരസ്‌കാരം നേടിയ റസൂല്‍ പൂക്കുട്ടിയുടെ ഗോരേഗാവിലെ ഫ്‌ളാറ്റില്‍ ആഹ്ലാദം തിരതല്ലി. അവാര്‍ഡ് വിവരം അറിഞ്ഞപ്പോള്‍മുതല്‍ സിദ്ധാര്‍ഥ നഗറിലെ അദ്ദേഹത്തിന്റെ ഫ്‌ളാറ്റിലേക്ക് അഭിനന്ദനപ്രവാഹങ്ങളുമായി സുഹൃത്തുക്കള്‍...



റഹ്മാനും റസൂലിനും ജയലളിതയുടെ അഭിനന്ദനം

ചെന്നൈ: ഓസ്‌കര്‍ നേടിയ എ.ആര്‍. റഹ്മാനെയും റസൂല്‍ പൂക്കുട്ടിയെയും എ.ഐ.എ.ഡി.എം.കെ. നേതാവ് ജയലളിത അഭിനന്ദിച്ചു. റഹ്മാന്‍ ഒരു ഓസ്‌കറെങ്കിലും നേടുമെന്ന് തനിക്കുറപ്പായിരുന്നുവെന്ന് അനുമോദനസന്ദേശത്തില്‍ ജയലളിത പറഞ്ഞു. റഹ്മാന്‍ ഗോള്‍ഡന്‍ ഗ്ലോബ് നേടിയപ്പോള്‍ത്തന്നെ ഇക്കാര്യം...



റഹ്മാന് ഓസ്‌കര്‍-പ്രതികരണങ്ങള്‍

കമലഹാസന്‍ റഹ്മാന് ഓസ്‌കര്‍ ലഭിച്ചത് എന്നെ അതിശയപ്പെടുത്തുന്നില്ല. റഹ്മാന്റെ പ്രതിഭയുടെ അംഗീകാരമാണിത്. ഇന്ത്യ റഹ്മാനെ നേരത്തെതന്നെ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്തിരുന്നു. ഇനിയിപ്പോള്‍ പടിഞ്ഞാറിന്റെ ഊഴമാണ്. റഹ്മാന് ഓസ്‌കര്‍ കിട്ടുമ്പോള്‍ ഇന്ത്യയിലെ സിനിമാപ്രവര്‍ത്തകര്‍ക്ക്...



ഓസ്‌കര്‍ ജേതാക്കള്‍ക്ക് അഭിനന്ദന പ്രവാഹം

തിരുവനന്തപുരം: ഓസ്‌കര്‍ പുരസ്‌കാരം നേടിയ എ.ആര്‍. റഹ്മാനും റസൂല്‍ പൂക്കുട്ടിക്കും അഭിനന്ദനപ്രവാഹം. മന്ത്രി സി. ദിവാകരന്‍, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.കെ.കൃഷ്‌നദാസ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സി.കെ. ഗുപ്തന്‍, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി,...






( Page 1 of 3 )






MathrubhumiMatrimonial