അള്ളാ രഖാ റഹ്മാന്‍
Posted on: 24 Feb 2009
'സംഗീതസംവിധായകന്‍ ആര്‍.കെ. ശേഖറിന്റെയും കസ്തൂരിയുടെയും മകന്‍. 1966 ജനവരി 6ന് ജനിച്ചു.
'ചെറുപ്പം മുതല്‍തന്നെ സംഗീതത്തില്‍ തല്പരന്‍. കുട്ടിക്കാലത്തു തന്നെ പിയാനോ ഹൃദിസ്ഥമാക്കി.
'മൂന്നാംപിറ (1984), പുന്നകൈ മന്നന്‍ (1986) എന്നീ ചിത്രങ്ങളില്‍ ഇളയരാജയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചു.
'1989: പഞ്ചാതന്‍ റെക്കോഡ് ഇന്‍ എന്ന സ്റ്റുഡിയോ സ്ഥാപിച്ചു.
'1992: സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത യോദ്ധ എന്ന മലയാളചിത്രത്തിന് സംഗീതം നല്‍കി.
'മികച്ച സംഗീതസംവിധായകനുള്ള തമിഴ്‌നാട് സര്‍ക്കാറിന്റെ പുരസ്‌കാരം തുടര്‍ച്ചയായി നാലു തവണ. റോജ (1992), ജന്റില്‍മാന്‍ ('93), കാതലന്‍ ('94), ബോംബെ ('95). 1993ല്‍ ആദ്യ ദേശീയ പുരസ്‌കാരം.
'1997: ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 50-ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് സോണിയുമായി ചേര്‍ന്ന് 'വന്ദേ മാതരം' എന്ന ആല്‍ബം പുറത്തിറക്കി.
'1999: ജര്‍മനിയിലെ മ്യൂണിക്കില്‍ മൈക്കല്‍ ജാക്‌സണുമൊത്ത് 'ഏകം സത്യം' എന്ന ഗാനം ആലപിച്ചു.
'2000: പദ്മശ്രീ പുരസ്‌കാരം.
'2001: വിഖ്യാത സംഗീതജ്ഞന്‍ ആന്‍ഡ്രൂ ലോയ്ഡ് വെബ്ബറിന്റെ 'ബോംബെ ഡ്രീംസ്' എന്ന ചിത്രത്തിന് സംഗീതം നല്‍കി.
'2004: 'മൊസാര്‍ട്ട് ഓഫ് മദ്രാസ്' എന്ന് ടൈം മാസികയുടെ വിശേഷം.

പുരസ്‌കാരങ്ങള്‍
'ഓസ്‌കര്‍
മികച്ച പശ്ചാത്തലസംഗീതം, മികച്ച ഗാനം (സ്‌ലംഡോഗ് മില്യനയര്‍-2009)
'ബാഫ്ത
സ്‌ലംഡോഗ് മില്യനയര്‍
'ഗോള്‍ഡന്‍ ഗ്ലോബ്
സ്‌ലംഡോഗ് മില്യനയര്‍
'ദേശീയ പുരസ്‌കാരം
1993-റോജ, 1997-മിന്‍സാര കനവ്, 2002-ലഗാന്‍, 2003-കന്നത്തില്‍ മുത്തമിട്ടാല്‍.
'തമിഴ്‌നാട് സര്‍ക്കാര്‍ പുരസ്‌കാരം
1992-റോജ, '93-ജെന്റില്‍മാന്‍, '94-കാതലന്‍, '95-ബോംബെ, '97-മിന്‍സാരകനവ്, '99-സംഗമം.
'ഫിലിം ഫെയര്‍ അവാര്‍ഡ് 21 തവണ
'യു.പി. സര്‍ക്കാറിന്റെ അവധ്‌സമ്മാന്‍-2001
'മധ്യപ്രദേശ് സര്‍ക്കാറിന്റെ ലതാമങ്കേഷ്‌കര്‍ സമ്മാന്‍-2005
'സ്റ്റാന്‍ഫഡ് സര്‍വകലാശാല പുരസ്‌കാരം-2006