ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍

Posted on: 24 Feb 2009


ചിത്രം: സ്‌ലംഡോഗ് മില്യനയര്‍
(നിര്‍മാതാവ്: ക്രിസ്റ്റിയന്‍ കോള്‍സന്‍)
സംവിധായകന്‍: ഡാനി ബോയ്ല്‍ (സ്‌ലംഡോഗ് മില്യനയര്‍)
വിദേശ ഭാഷാ ചിത്രം: ഡിപ്പാര്‍ച്ചേഴ്‌സ്-ജപ്പാന്‍
ഡോക്യുമെന്ററി ചിത്രം: മാന്‍ ഓണ്‍ വയര്‍ (സൈമണ്‍ ചിന്‍)
ആനിമേഷന്‍ ചിത്രം: വാള്‍ ഇ(ആന്‍ഡ്രു സാന്റണ്‍)
നടന്‍: ഷോണ്‍ പെന്‍ (മില്‍ക്)
നടി: കേറ്റ് വിന്‍സ്‌ലെറ്റ് (ദ റീഡര്‍)
സഹനടന്‍: ഹീത്ത് ലെഡ്ജര്‍ (ദ ഡാര്‍ക്ക് നൈറ്റ്)
സഹനടി: പെനിലോപ് ക്രൂസ് (വിക്കി ക്രിസ്റ്റീന ബാഴ്‌സലോണ)
തിരക്കഥ (മൗലികം): ഡസ്റ്റിന്‍ ലാന്‍സ് ബ്ലാക് (മില്‍ക്)
തിരക്കഥ (അവലംബിതം): സൈമണ്‍ ബ്യുഫോയ് (സ്‌ലംഡോഗ് മില്യനയര്‍)
കലാസംവിധാനം: ഡൊണാള്‍ഡ് ഗ്രഹാം ബര്‍ട്ട്, വിക്ടര്‍ ജെ.സോള്‍ഫോ (ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിന്‍ ബട്ടന്‍)
ഛായാഗ്രഹണം: ആന്റണി ഡോഡ് മാന്റില്‍ (സ്‌ലംഡോഗ് മില്യനയര്‍)
വസ്ത്രാലങ്കാരം: മൈക്കല്‍ ഒകോണര്‍ (ദ ഡച്ചസ്)
ഡോക്യുമെന്ററി ഷോര്‍ട്ട്: സ്‌മൈല്‍ പിങ്കി (മേഗന്‍ മൈലന്‍)
ആക്ഷന്‍ ഷോര്‍ട്ട്: ടോയ്‌ലന്‍ഡ്
ആനിമേഷന്‍ ഷോര്‍ട്ട്: ലാ മെയ്‌സണ്‍ എന്‍ പെറ്റിസ് ക്യൂബ്‌സ്
ചമയം: ഗ്രെഗ് കാനോം (ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിന്‍ ബട്ടന്‍)
ഗാനം: എ.ആര്‍.റഹ്മാന്‍, ഗുല്‍സാര്‍ (ജയ് ഹോ- സ്‌ലംഡോഗ് മില്യനയര്‍)
പശ്ചാത്തലസംഗീതം: എ.ആര്‍.റഹ്മാന്‍ (സ്‌ലംഡോഗ് മില്യനയര്‍)
എഡിറ്റിങ്: ക്രിസ് ഡിക്കന്‍സ് (സ്‌ലംഡോഗ് മില്യനയര്‍)
സൗണ്ട് എഡിറ്റിങ്: റിച്ചാര്‍ഡ് കിങ് (ദ ഡാര്‍ക്ക് നൈറ്റ്)
ശബ്ദമിശ്രണം: റസൂല്‍ പൂക്കുട്ടി, റിച്ചാര്‍ഡ് പ്രിക്, ഇയാന്‍ ടാപ് (സ്‌ലംഡോഗ് മില്യനയര്‍)
വിഷ്വല്‍ എഫക്ട്‌സ്: എറിക് ബര്‍ബ, സ്റ്റീവ് പ്രീഗ്, ബര്‍ട്ട് ഡാല്‍ട്ടണ്‍, ക്രയിഗ് ബാരണ്‍ (ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിന്‍ ബട്ടന്‍)





MathrubhumiMatrimonial